thaniyappankunnu Archives - Valanchery Online
വളാഞ്ചേരി താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി നഗരസഭ-ഡിവിഷൻ 2 താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം ഉദ്ഘാടനവും, ലഹരിവിരുദ്ധ ക്യാമ്പയിനും, SSLC, +2 വിജയികളെ അനുമോദനവും നടന്നു, ഓഫീസ് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനു ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്യാംപയിൻ KJജിനേഷ് (SHo വളാഞ്ചേരി പോലീസ്) തുടക്കം കുറിച്ചു, കമ്മുകുട്ടി (എക്സൈസ് സിവിൽ ഓഫീസർ) ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി, ഡിവിഷൻ കൗൺസിലർ വീരാൻകുട്ടി പറശ്ശേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ -Adv- P ജാബിർ(CWC – മെമ്പർ മലപ്പുറം), ഫൈസൽ തങ്ങൾ ( ഡിവിഷൻ – 4 കൗൺസിലർ, ജീവകാരുണ്യ പ്രവർത്തകരായ KC കുഞ്ഞുട്ടി, ഹമീദ് പാറമ്മൽ, മെഹ്ബൂബ് തോട്ടത്തിൽ (പ്രസ്സ് ക്ലബ്ബ്) സൈഫുദ്ധീൻ പാടത്ത് (പാലിയേറ്റീവ്) PP ബാവഹാജി, CC ബഷീർ (മഹല്ല് കമ്മിറ്റി, KTഹുസൈൻ (PHF), TPസൈതലവി (PCF)മണികണ്ഠൻ- ഗണപതിയിൽ, ശരീഫ് കൈതക്കൽ, VT റഷീദ്, കളത്തിൽ ബാലൻ, മണ്ണ്കുത്ത് താമി, തുടങ്ങിയവർ പങ്കെടുത്തു.സ്തുത്യർഹ സേവനത്തിന് സുഹൈൽ കാർത്തലക്ക് ഉപഹാര സമർപ്പണവും നടന്നു.സ്വാഗതം സേവന കേന്ദ്രം ചെയർമാൻ സാജിദ് CC, പ്രതിജ്ഞ -അഹമ്മദ് ബാബു, CT മുഹമ്മദ് നന്ദി പറഞ്ഞു.
The post വളാഞ്ചേരി താണിയപ്പൻ കുന്നിൽ വിപുലീകരിച്ച ജനസേവന സാന്ത്വന കേന്ദ്രം പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു എസ്.കെ.എസ്.എസ്. എഫ് താണിയപ്പൻകുന്ന് ശാഖാ കമ്മറ്റി
വളാഞ്ചേരി:എസ്.കെ.എസ്.എസ്. എഫ് താണിയപ്പൻകുന്ന് ശാഖാ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ഉന്നത വിദ്യാഭ്യാസം നേടിയവരേയും ആദരിച്ചു. നൂറുദ്ദീൽ പാലാറ ഉദ്‌ഘാടനം ചെയ്തു . ശാഖാ പ്രസിഡൻ്റ് നാസർ ടി ടി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൾ ഖയ്യൂം, ട്രഷറർ അബ്ദുൾ കരീം, സിറാജ് എന്നിവർ സംസാരിച്ചു.
The post എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു എസ്.കെ.എസ്.എസ്. എഫ് താണിയപ്പൻകുന്ന് ശാഖാ കമ്മറ്റി appeared first on Valanchery Online.
വാറ്റ് ചാരായവുമായി രണ്ട് പേർ വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: വാറ്റ് ചാരായവുമായി രണ്ട് പേർ വളാഞ്ചേരിയിൽ പിടിയിൽ. വളാഞ്ചേരി താണിയപ്പൻ കുന്നിൽ പോലീസ് പട്രോളിങ്ങിനിടെയാണ് വാറ്റ് ചാരായവുമായി രണ്ടുപേർ പിടിയിലായത്. കിഴക്കേക്കര  സ്വദേശി മുരളീധരൻ, താണിയപ്പൻകുന്ന് സ്വദേശി സുരേഷ്എ ന്നിവരാണ് പൊലീസ് പിടിയിലായത്. വളാഞ്ചേരി സ്റ്റേഷൻ ഹൗസ്  ഓഫീസർ എം.കെ ഷാജിയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന കർശ്ശനമാക്കുമെന്നും പോലീസ് പറഞ്ഞു.
ഇവരിൽ നിന്നും അരലിറ്റർ ചാരായം പോലീസ് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു എസ്.ഐ മാരായ മുരളീകൃഷണൻ, അബൂബക്കർ സിദ്ദീഖ് സി.പി.ഒമാരായ കൃഷ്ണപ്രസാദ്, അനീഷ് ജോൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
The post വാറ്റ് ചാരായവുമായി രണ്ട് പേർ വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.
താണിയപ്പൻകുന്നിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം ഇന്നു തുറക്കും
വളാഞ്ചേരി: മാലിന്യസംസ്കരണം ലക്ഷ്യമിട്ട് താണിയപ്പൻകുന്നിൽ പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂണിറ്റ് ഇന്നു പ്രവർത്തനം തുടങ്ങുമെന്നു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച യൂണിറ്റിന്റെയും മെറ്റീരിയൽ റിക്കവറി സെന്ററിന്റെയും ഉദ്ഘാടനം 2.30നു മന്ത്രി കെ.ടി.ജലീൽ നിർവഹിക്കും. ഇ.ടി.മുഹമ്മദ്ബഷീർ എംപി വ്യവസായസംരംഭകർക്ക് ധാരണാപത്രം കൈമാറും.
കെ.കെ.ആബിദ്ഹുസൈൻതങ്ങൾ എംഎൽഎ, കാർഷിക കർമസേനയ്ക്കുള്ള ട്രാക്ടറുകൾ കൈമാറും. ബ്ലോക്ക് പഞ്ചായത്തിലെ മികച്ച അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഏർപ്പെടുത്തിയ പുരസ്കാരം നൽകലും ഭിന്നശേഷിക്കാരായ കുട്ടികളെ ആദരിക്കലും ചടങ്ങിൽ നടക്കും.
The post താണിയപ്പൻകുന്നിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രം ഇന്നു തുറക്കും appeared first on Valanchery Online.
Hill mining: JCB, tippers seized
തൊഴുവാനൂരിൽ താണിയപ്പൻ‌കുന്ന് ഇടിക്കുകയായിരുന്ന ജെസിബിയും 2 ടിപ്പർ ലോറികളും വളാഞ്ചേരി പോലീസ് പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നുണ്ടായ പോലീസ് അന്വേഷണത്തിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
Summary: JCB and tipper lorries seized by Valanchery police for illegal mining at hills for soil at Thaniyappankunnu, near Thozhuvannur, Valanchery.
The post Hill mining: JCB, tippers seized appeared first on Valanchery Online.