tempo traveller Archives - Valanchery Online

കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ടെംമ്പോ ട്രാവലറിന് പിറകിൽ ടോറസ് ലോറിയിടിച്ചു; ആളപായമില്ല
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് റെയിൽവെ മേൽപ്പാലത്തിന് മുകളിൽ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനത്തിന് പിറകിൽ ലോറി ഇടിച്ചു. സംഭവത്തിൽ ആളപായമില്ല. മുകാംമ്പികയിൽ നിന്നും തീർത്ഥാടനം കഴിഞ്ഞ് എറണാകുണത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലർ കുറ്റിപ്പുറം റെയിൽവേ മേൽ പാലത്തിന് മുകളിൽ അപകടത്തിൽ പെട്ടത്. ദേശിയപാത 66ൽ നിർമ്മാണത്തിന് മണ്ണുമായി വരുകയായിരുന്ന കരാർ കമ്പനിയായ കെ.എൻ.ആർ.സി.എലിൻ്റെ ടോറസ് ലോറിയാണ് ഇടിച്ചത്. അമിത വേഗതയിലായിരുന്ന ലോറി ടെമ്പൊ ട്രാവലറിന്റെ മധ്യഭാഗത്ത് ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തി യാത്രക്കാർക് ആർക്കും പരിക്കില്ല. 30 മിനിറ്റോളം ദേശിയ പാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ഹൈവേ പോലീസും കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി വാഹന ഗതാഗതം പുന:സ്ഥാപിച്ചു.

The post കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ടെംമ്പോ ട്രാവലറിന് പിറകിൽ ടോറസ് ലോറിയിടിച്ചു; ആളപായമില്ല appeared first on Valanchery Online.

കഞ്ഞിപ്പുരയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപ്പിടിച്ചു; ആളപായമില്ല
വളാഞ്ചേരി: കഞ്ഞിപ്പുരയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപ്പിടിച്ചു. ദേശീയപാത 66ലെ കരിപ്പോളിനും കഞ്ഞിപ്പുരയ്ക്കും ഇടയിലെ നഴ്സറിക്കു മുന്നിൽ വച്ച് ഇന്ന് പതിനൊന്നോടെയാണ് സംഭവമുണ്ടായത്. കോയമ്പത്തൂരിൽ നിന്ന് കാടാമ്പുഴ ക്ഷേത്രത്തിലേക്ക് ദർശനത്തിന് വന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് വാഹനത്തിൽ യാത്രചെയ്തിരുന്നത്. വാഹനത്തിൻ്റെ എഞ്ചിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. വാഹനം കത്തുന്നത് കണ്ട നാട്ടുകാർ സമീപത്തെ നഴ്സറിയിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തിരൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും വാഹനം ഏതാണ്ട് പൂർണമായി കത്തിയമർന്നിരുന്നു.

The post കഞ്ഞിപ്പുരയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപ്പിടിച്ചു; ആളപായമില്ല appeared first on Valanchery Online.

വട്ടപ്പാറയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 13 പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി ബലേനോ കാറും ടെമ്പോ ട്രാവലറും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. സ്ഥിരം അപകടമേഖയായ വട്ടപ്പാറ വളവിനു സമീപമുള്ള ഇറക്കത്തിൽ എസ്.എൻ.ഡി.പി ഓഫീസിന് സമീപം വച്ചാണ് അപകടമുണ്ടായത്. കാറിൻ്റെ മുൻവശം പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് അല്പ സമയം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.

അപകടത്തിൽ പരിക്കേറ്റ കഞ്ഞിപ്പുര കടക്കാടൻ ആബിദ (35), ആതവനാട് പാലാട് മുഹമ്മദ് ജാസിൽ (17), തിരൂർ പുല്ലൂർ പാലക്കപറമ്പിൽ അഞ്ചലി (21), തിരൂർ പുല്ലൂർ പാലക്കപറമ്പിൽ വിജിത (30), ആതവനാട് പാലാട്ട് ഷാജി മോൻ (40), കൊപ്പം വിളയൂർ കളരിക്കൽ രാകേഷ് (32), കരിപ്പോൾ കടക്കാടൻ ജലാലുദ്ധീൻ (27), കരിപ്പോൾ കടക്കാടൻ അഷ്കറലി (32), തിരൂർ പുല്ലൂർ പാലക്കപറമ്പിൽ നളിനി (68), കരിപ്പോൾ കടക്കാടൻ നഫീസ (58), കരിപ്പോൾ കടക്കാടൻ റാഷിദ (21), കരിപ്പോൾ കടക്കാടൻ നസീറ (27) തിരൂർ പുല്ലൂർ പാലക്കപറമ്പിൽ അനാമിക (7) എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.

The post വട്ടപ്പാറയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക് appeared first on Valanchery Online.

ആലത്തിയൂരിൽ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു
തിരൂർ: ആലത്തിയൂരിൽ ടെമ്പോ ട്രാവലർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചരക്ക് ആലത്തിയൂർ ടൗണിൽ കെ.വീസ് ബേക്കറിക്ക് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ചോറൂണിന് പോകുകയായിരുന്ന 12 അംഗ കുടുംബമാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.  ലോറിയിൽ ഇടിച്ച വാഹനം റോഡിൽ മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ആരുടെയും പരിക്കുകൾ സാരമല്ല. പരിക്കേറ്റവരെ ഇമ്പിച്ചി ബാവ മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രഥമ ശുശ്രൂഷ നൽകി മറ്റൊരു വാഹനം ഏർപ്പാടു ചെയ്തു നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഗുരുവായൂരിലേക്ക് അയച്ചു.

The post ആലത്തിയൂരിൽ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു appeared first on Valanchery Online.