temple Archives - Valanchery Online
കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഋഗ്വേദലക്ഷാർച്ചന സമാപിച്ചു
: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ 40-ാമത് ഋഗ്വേദലക്ഷാർച്ചന സമാപിച്ചു. തന്ത്രി അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ 24-നാണ് അർച്ചന തുടങ്ങിയത്. കേരളത്തിലെ പ്രമുഖരായ പത്തിലധികം വേദജ്ഞരാണ് അർച്ചനയ്ക്കിരുന്നത്. അർച്ചനയുടെ ഭാഗമായി 20 പ്രത്യേക സൂക്തപുഷ്പാഞ്ജലികൾ നടന്നു. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ധാരാളം വിശ്വാസികൾ അർച്ചനയിൽ പങ്കെടുത്തു.
The post കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഋഗ്വേദലക്ഷാർച്ചന സമാപിച്ചു appeared first on Valanchery Online.
കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് യാത്രയയപ്പ് നൽകി
വളാഞ്ചേരി : കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കാടാമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ദേവസ്വം റസ്റ്റ്ഹൗസ് ഹാളിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാൽ, കെ. വിജയകൃഷ്ണൻ, പി. ഹരിദാസൻ, കെ. ഹരിചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, പി. ജയപ്രകാശ്, സി. രാജേഷ്, വി. ശിവകുമാർ, പി. പ്രവീൺ എന്നിവർ പ്രസംഗിച്ചു. ദേവസ്വം മാനേജർ പി.കെ. രവി പൊന്നാട അണിയിച്ചു. കെ. പരമേശ്വരൻ ഉപഹാരം നൽകി.
The post കാടാമ്പുഴ ഭഗവതീ ദേവസ്വത്തിൽനിന്ന് വിരമിക്കുന്ന കെ.വി. ഗോവിന്ദൻകുട്ടി വാര്യർക്ക് യാത്രയയപ്പ് നൽകി appeared first on Valanchery Online.
കാടാമ്പുഴ ക്ഷേത്രഗോപുരത്തിന്റെ ഉത്തരംവെക്കൽ ശനിയാഴ്ച
കാടാമ്പുഴ: കാടാമ്പുഴ ഭഗവതീക്ഷേത്ര ഗോപുരത്തിന്റെ ഉത്തരംവെക്കൽ ചടങ്ങ് ശനിയാഴ്ച നടക്കും. രാവിലെ ഏഴിനും ഒമ്പതിനുമിടയിൽ തന്ത്രി അണ്ടലാടി മന ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, കമ്മിഷണർ ടി.സി. ബിജു, കാടാമ്പുഴ ദേവസ്വം ട്രസ്റ്റി ഡോ. എം.വി. രാമചന്ദ്ര വാരിയർ തുടങ്ങിയവർ പങ്കെടുക്കും. നവരാത്രി മണ്ഡപനിർമാണവുമായി ബന്ധപ്പെട്ട വാസ്തുപൂജയും നടക്കും.
The post കാടാമ്പുഴ ക്ഷേത്രഗോപുരത്തിന്റെ ഉത്തരംവെക്കൽ ശനിയാഴ്ച appeared first on Valanchery Online.
കാടാമ്പുഴയിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. ഞായറാഴ്ച വൈകീട്ട് മാഹാത്മ്യ പാരായണത്തോടെയാണ് യജ്ഞം ആരംഭിച്ചത്. 17-ന് അഭിഷേകം, നാമപാരായണം എന്നിവയോടെ ഉച്ചയ്ക്ക് സമാപിക്കും. രജനി ഉണ്ണിക്കൃഷ്ണ വാരിയരാണ് യജ്ഞാചാര്യ.
The post കാടാമ്പുഴയിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി appeared first on Valanchery Online.
തൃക്കാർത്തിക ഉത്സവം: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ തുടങ്ങി
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രസാദ ഊട്ടിലേക്കുള്ള ഉത്‌പന്നങ്ങൾ ശേഖരിക്കുന്ന കലവറനിറയ്ക്കൽ ചടങ്ങ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ക്ഷേത്രപരിസരത്ത് മലബാർ ദേവസ്വം ബോർഡ് അംഗം രാധ മാമ്പറ്റ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ, മാനേജർ എൻ.വി. മുരളീധരൻ, എൻജിനീയർ കെ. വിജയകൃഷ്ണൻ എന്നിവരും ദേവസ്വം ജീവനക്കാരും ഭക്തരും പങ്കെടുത്തു. 27-നാണ് പ്രസാദഊട്ട്. ദേവിയുടെ പ്രതിഷ്ഠാദിനം പിറന്നാളായി ആഘോഷിക്കുന്നതിനാൽ വിഭവസമൃദ്ധമായ സദ്യവട്ടങ്ങളോടുകൂടിയാണ് പ്രസാദഊട്ട് നടക്കാറ്.
The post തൃക്കാർത്തിക ഉത്സവം: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ തുടങ്ങി appeared first on Valanchery Online.
മുറതെറ്റാതെ ഇക്കുറിയും സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് പുന്നത്തല ലക്ഷ്മി നരസിംഹമൂർത്തി വിഷ്ണുക്ഷേത്രം ഭരണസമിതി
ആതവനാട്: വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹമൂർത്തി വിഷ്ണുക്ഷേത്രം ഭരണസമിതി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. 2017-ൽ തുടങ്ങിയ സമൂഹ നോമ്പുതുറയാണ് ദേവസ്വം ഇക്കുറിയും മുറതെറ്റാതെ സംഘടിപ്പിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഏറെക്കാലം ജീർണാവസ്ഥയിലായിരുന്നു. ഏഴുവർഷം മുമ്പാണ് പുന്നത്തലയെന്ന ചെറിയ ഗ്രാമത്തിലെ വിശ്വാസികൾ ക്ഷേത്രം പുനരുദ്ധരിക്കാനും പുനഃപ്രതിഷ്ഠ നടത്താനും തീരുമാനിച്ചത്. ലക്ഷങ്ങൾ ചെലവു വരുന്ന പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് വിശ്വാസികൾക്കൊപ്പം മുസ്‌ലിം സഹോദരങ്ങളും കൈകോർത്തു. 2017 ജൂൺ നാലിനായിരുന്നു പുനഃപ്രതിഷ്ഠ.
അന്ന് റംസാൻ വ്രതകാലവുമായിരുന്നു. കൂടെനിന്ന മുസ്‌ലിം സുഹൃത്തുക്കൾക്ക് ഇഫ്ത്താർ നൽകി തങ്ങളുടെ സാഹോദര്യവും സ്‌നേഹവും ക്ഷേത്രക്കമ്മിറ്റി തിരിച്ചുനൽകുകയായിരുന്നു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.പി. സുരേഷ്ബാബു, സ്വാഗതസംഘം ചെയർമാൻ എ. മമ്മു, സി. മായാണ്ടി, ടി. രവി, സി. ഉണ്ണികൃഷ്ണൻ നായർ, പി. മോഹനൻ, ടി. ശിവദാസൻ, പി. സജീവ്, കെ.പി. വിശ്വനാഥൻ, എം. ശ്രീജിത്ത് എന്നിവർ നേതൃത്വംനൽകി. ദേവസ്വം ബോർഡ് മലപ്പുറം ഏരിയാചെയർമാൻ ബേബിശങ്കർ, ഏരിയാ കമ്മിറ്റിയംഗം കെ.പി. പവിത്രൻ, ഡി.സി.സി. ജനറൽസെക്രട്ടറി വി. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
The post മുറതെറ്റാതെ ഇക്കുറിയും സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് പുന്നത്തല ലക്ഷ്മി നരസിംഹമൂർത്തി വിഷ്ണുക്ഷേത്രം ഭരണസമിതി appeared first on Valanchery Online.
വളാഞ്ചേരി കാർത്തലയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ ആക്രമിച്ച് പണവും ആഭരണങ്ങളും കവർന്ന പ്രതി പിടിയിൽ
വളാഞ്ചേരി : പ്രായമായ സ്ത്രീയെ അപായപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി . വെസ്റ്റ് ബംഗാൾ സ്വദേശിയായ ഹബീബുല്ലയാണ് പിടിയിലായത് . 2022 നവംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . കാർത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന 60 കാരിയായ വിജയലക്ഷ്മിയെ പുറകിൽ നിന്ന് തുണികൊണ്ട് കഴുത്ത് ഞെരിച്ച് സ്വർണാഭരണങ്ങൾ കവർന്നത് . കവർച്ചക്കിടെ ബോധരഹിതയായ വിജയലക്ഷ്മി ഏറെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . കേസിൽ പൊലിസ് നത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത് . മാസങ്ങൾ നീണ്ട അന്വേഷണത്തിൽ സംഭവത്തിന് പിന്നിൽ ബംഗാൾ സ്വദേശിയാണെന്നുള്ള സൂചനയിലാണ് പൊലിസിന് ലഭിച്ചത്. തുടർന്നുളള അന്വേഷണത്തിലാണ് ബംഗാൾ സ്വദേശിയായ ഹബീബുള്ളയെ പിടിയിലാകുന്നത്. വെസ്റ്റ് ബംഗാളിൽ നിന്നുമാണ് തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കൊൽക്കത്ത പോലീസിന്റെ സഹായത്തോടെയാണ് പിടികൂടാനായത്.പരിസരപ്രദേശങ്ങളിലെ സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മോഷണം നടത്തിയ ആഭരണങ്ങളിൽനിന്നും 2 വളകൾ പോലീസ് കണ്ടെടുത്തു.
The post വളാഞ്ചേരി കാർത്തലയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ ആക്രമിച്ച് പണവും ആഭരണങ്ങളും കവർന്ന പ്രതി പിടിയിൽ appeared first on Valanchery Online.
മൂക്കുതല കണ്ണേങ്കാവ് പൂരം ഇന്ന്
മൂക്കുതല : കരിങ്കാളിവരവുകൾകൊണ്ട് പ്രസിദ്ധിനേടിയ മൂക്കുതല കണ്ണേങ്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്‌ച നടക്കും. ഉത്സവത്തിനു മുന്നോടിയായി വ്യാഴാഴ്‌ച രാവിലെമുതൽ മഠത്തിൽപാടത്ത് നടന്ന വാണിഭത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. വീട്ടുപകരണങ്ങളും കാർഷികോപകരണങ്ങളും കളിപ്പാട്ടങ്ങളും മത്സ്യവും അടക്കമുള്ള എല്ലാത്തിന്റെയും വിപണിയാണ് പൂരവാണിഭം.
വെള്ളിയാഴ്‌ച പുലർച്ചെ വരെ ഇതു തുടർന്നു. വെള്ളിയാഴ്‌ച വിശേഷാൽപൂജകൾക്കും എഴുന്നള്ളിപ്പിനും ശേഷമാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിനു കരിങ്കാളികൾ ഉത്സവപ്പറമ്പിലേക്കെത്തുക. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ്മൂലം കർശന നിയന്ത്രണമുണ്ടായിരുന്നതിനാൽ ഇത്തവണ വലിയ തോതിലാണ് കരിങ്കാളി ബുക്കിങ് നടന്നിട്ടുള്ളത്. വീടുകളിൽനിന്ന് വഴിപാടായും വിവിധ കമ്മിറ്റികളുടെയും ദേശങ്ങളുടെയും വകയായുമെല്ലാമുള്ള കരിങ്കാളികൾ ഉത്സവപ്പറമ്പിലെത്തിയാൽ കരിങ്കാളിപ്പൂരമായി അവിടംമാറും. ഇതിനുശേഷമാണ് മൂന്നു ദേശങ്ങളുടെ വെടിക്കെട്ടുകൾ നടക്കുക. ജില്ലാ ഭരണകൂടത്തിന്റെ അനുമതി നേരത്തേതന്നെ കിട്ടിയതിനാൽ അതിനുള്ള ഒരുക്കങ്ങളുമായിട്ടുണ്ട്.
The post മൂക്കുതല കണ്ണേങ്കാവ് പൂരം ഇന്ന് appeared first on Valanchery Online.
ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിൻ്റെ നടപ്പുര ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഇരിമ്പിളിയം ശ്രീ വൈലശ്ശേരി ശിവക്ഷേത്രത്തിന് ചോലെ കളത്തിൽ കളരിക്കൽ ലക്ഷ്മിക്കുട്ടി അമ്മ നിർമ്മിച്ചു നൽകിയ നടപ്പുര മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി ചെയർമാൻ ബേബി ശങ്കർ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം ട്രസ്റ്റി ഡോ.വി.രവി വാര്യർ അധ്യക്ഷനായി. അനാമിക പ്രാർത്ഥന നടത്തി.
ചടങ്ങിൽ ക്ഷേത്രത്തിൻ്റെ നവീകരണത്തിനായി സ്തുത്യർഹമായ സംഭാവന നൽകിയ ചോലെ കളത്തിൽ കളരിക്കൽ ലക്ഷ്മിക്കുട്ടി അമ്മ, വൈലശ്ശേരി വാരിയത്ത് പ്രശാന്ത് വാരിയർ, കോഞ്ചത്ത് വിജയൻ എന്നിവർക്ക് ഡോ.വി.രവിവാരിയർ, മലബാർ ദേവസ്വം ബോർഡ് മഞ്ചേരി ഡിവിഷൻ ഇൻസ്പെക്ടർ ബാബുരാജ്, ബേബി ശങ്കർ എന്നിവർ സ്നേഹോപഹാരം നൽകി ആദരിച്ചു. ട്രസ്റ്റി ചെയർമാൻ സി.വി.ഗോപി വാര്യർ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ.കെ.ബാലകൃഷ്ണൻ, സി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
The post ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രത്തിൻ്റെ നടപ്പുര ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിപാടായി ഇ -ഭണ്ഡാരം സമർപ്പിച്ചു
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിപാടായി ഇ -ഭണ്ഡാരം സമർപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ടി.സി. ബിജു ഭണ്ഡാരം അനാവരണംചെയ്തു. ഡോ. കൃഷ്ണൻകുട്ടി ആദ്യ കാണിക്ക സമർപ്പിച്ചു.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. വേണുഗോപാൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം റീജണൽ ഓഫീസ് ചീഫ് മാനേജർ ശ്രീനിവാസൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അങ്ങാടിപ്പുറം ശാഖാ മേനേജർ എസ്. ആനന്ദ്, തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റി പ്രതിനിധി കെ.സി. സതീശൻ രാജ, ക്ഷേത്രം മേൽശാന്തി പി.എം. ശ്രീനാഥ് നമ്പൂതിരി, ജീവനക്കാരായ പി. ഗിരി, എ. ബിജു, കെ.ടി. അനിൽകുമാർ, വി.കെ. ദിലീപ്, പി. ഈശ്വരപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിപാടായി ഇ -ഭണ്ഡാരം സമർപ്പിച്ചു appeared first on Valanchery Online.
തിരുമാന്ധാംകുന്ന് ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു
The post തിരുമാന്ധാംകുന്ന് ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരിയിൽ ക്ഷേത്രത്തിൽ വച്ച് മധ്യവയസ്കയെ ആക്രമിച്ച് സ്വർണവും പണവും കവർന്നതായി പരാതി
വളാഞ്ചേരി : ക്ഷേത്രത്തിൽ വെച്ച് മധ്യവയസ്കയെ ആക്രമിച്ച് അഞ്ച് പവൻ സ്വർണാഭരണവും പണവും കവർന്നതായി പരാതി. ആതവനാട് സ്വദേശി വിജയലക്ഷ്മിയാണ് പരാതി നൽകിയത്. കാട്ടിപ്പരുത്തിയിലെ കുടുംബക്ഷേത്രത്തിലാണ് സംഭവം. പരിക്കേറ്റ വിജയലക്ഷ്മി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിജയലക്ഷ്മി ക്ഷേത്രപരിസരത്ത് കണ്ട അപരിചിതനോട് കാര്യം അന്വേഷിച്ചിരുന്നു. പിന്നീട് ക്ഷേത്രാവശ്യത്തിനുള്ള പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതിനിടയിൽ ഇയാൾ പിൻവശത്തുകൂടി എത്തി വിജയലക്ഷ്മിയുടെ കഴുത്തിൽ തുണി ചുറ്റി ശ്വാസംമുട്ടിക്കുകയായിരുന്നെന്നും ഈ സമയത്ത് ക്ഷേത്രത്തിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നും അവർ പറയുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ടെന്നും സ്വബോധം വീണ്ടെടുത്തപ്പോഴാണ് തന്റെ പേഴ്‌സിലുണ്ടായിരുന്ന പണവും സ്വർണവും നഷ്ടപ്പെട്ടതായറിഞ്ഞതെന്നും പരാതിയിലുണ്ട്. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
The post വളാഞ്ചേരിയിൽ ക്ഷേത്രത്തിൽ വച്ച് മധ്യവയസ്കയെ ആക്രമിച്ച് സ്വർണവും പണവും കവർന്നതായി പരാതി appeared first on Valanchery Online.