tapioca challenge Archives - Valanchery Online

കർഷകർക്ക് കൈത്താങ്ങായി വളാഞ്ചേരി മൂച്ചിക്കലിൽ കപ്പ ചലഞ്ച് സംഘടിപ്പിച്ചു
വളാഞ്ചേരി:വളാഞ്ചേരി മുനിസിപ്പാലിറ്റി മൂച്ചിക്കൽ ഡിവിഷൻ എടയൂർ കൃഷിഭവനുമായി ചേർന്ന്  കപ്പ ചലഞ്ച് സംഘടിപ്പിച്ചു. കോവിഡ് മഹാമാരിക്കാലത്ത് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കപ്പകർഷകരുടെ കണ്ണീരൊപ്പാനുള്ള മാതൃകാ പ്രവർത്തനമായ കപ്പ ചലഞ്ചിലൂടെ 400 കിലോയിലധികം കപ്പയുടെ വിതരണോദ്ഘാടനം ഡിവിഷൻ കൗൺസിലർ തസ്ലിമ നദീറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു.

8 കിലോ വീതമുള്ള  നൂറു രൂപയുടെ കിറ്റുകളായാണ് കപ്പ വിതരണം നടത്തിയത്.  കപ്പ കർഷകർക്ക് കൈത്താങ്ങുന്നതിനോടൊപ്പം ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ പ്രാദ്ദേശിക കാർഷിക വിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തി  സംഘടിപ്പിച്ച പരിപാടിയിൽ ഹബീബ് പറമ്പയിൽ, കെ.പി. സുബൈർ മാസ്റ്റർ ആർ, ആർ, ടി വളണ്ടിയർമാരായ ബഷീർ ബാബു, ജിഷാദ് മുത്തു. കെ.പി, സനൂജ് എന്നിവർ പങ്കെടുത്തു.

The post കർഷകർക്ക് കൈത്താങ്ങായി വളാഞ്ചേരി മൂച്ചിക്കലിൽ കപ്പ ചലഞ്ച് സംഘടിപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി വയൽ പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ കപ്പ ചാലഞ്ച് ശ്രദ്ധേയമായി
വളാഞ്ചേരി: കഷ്ടതയനുഭവിക്കുന്ന കർഷകർക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി വയൽ പരിസ്ഥിതി കൂട്ടായ്മ എടയൂർ  പഞ്ചായത്തിലും വളാഞ്ചേരി നഗരസഭയിലെ  വിവിധയിടങ്ങളിലും നടത്തിയ കപ്പ ചാലഞ്ച് ശ്രദ്ധേയമായി. തിരൂർക്കാട് കൃഷിയിടത്തിൽ നിന്നും വില കൊടുത്ത് വാങ്ങിയ ടൺ കണക്കിന് കപ്പയാണ് വിവിധ പ്രദേശങ്ങളിലായി വിതരണം ചെയ്തത്. വിതരണത്തിന് വയൽ പരിസ്ഥിതി കൂട്ടായ്മ പ്രവർത്തകരായ മുജീബ് കല്ലിങ്ങൽ, നൂറുൽ ആബിദ് നാലകത്ത്, റഫീഖ് നാസർ കാവുംപുറം, നാസർ ഇരിമ്പിളിയം, റഫീഖ് വൈക്കത്തൂർ, നിസാർ എsയൂർ എന്നിവർ നേതൃത്വം നൽകി.

The post വളാഞ്ചേരി വയൽ പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ കപ്പ ചാലഞ്ച് ശ്രദ്ധേയമായി appeared first on Valanchery Online.

കപ്പ ചലഞ്ച്; എടയൂരിലെ കർഷകർക്കും കോവിഡ് രോഗികൾക്ക് കരുതലുമായി എ.പി സബാഹ്
എടയൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ എടയൂർ ഡിവിഷൻ മെമ്പറായ എ.പി സബാഹിന്റെ നേത്രത്വത്തിൽ എടയൂർ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് മേഖലയിൽ കോവിഡ് ലോക്ക് ഡൗൺ മൂലവും കാലം തെറ്റിയെത്തിയ മഴയും കാരണം ദുരിതത്തിലായ കപ്പ കർഷകരിൽ നിന്നും കപ്പ വാങ്ങി  ആർ.ആർ.ടി വളണ്ടിയർമാരുടെ സഹായത്തോടെ കോവിഡ് രോഗികളുടെ വീടുകളിൽ എത്തിക്കുന്ന മാതൃകാ പദ്ധതിക്ക് തുടക്കമായി. മേഖലയിലെ കർഷകരിൽ നിന്നും ശേഖരിച്ച ഒന്നര ടൺ കപ്പ 476 വീടുകളിലേക്കായി എത്തിക്കുവാൻ തുടങ്ങി.

എ.പി സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇങ്ങനെയൊരു  പ്രവർത്തനം ഏറ്റെടുക്കുവാൻ തീരുമാനിച്ചത്. ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് വെച്ച് പ്രസിഡന്റ് ഹസീന ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഒരേ സമയം കർഷകർക്കും കോവിഡ് രോഗികൾക്കും ആശ്വാസമേകുവാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് എ.പി സബാഹും എടയൂർ ഗ്രാമ പഞ്ചായത്ത്‌ ഭരണാസമിതിയും.

The post കപ്പ ചലഞ്ച്; എടയൂരിലെ കർഷകർക്കും കോവിഡ് രോഗികൾക്ക് കരുതലുമായി എ.പി സബാഹ് appeared first on Valanchery Online.

സുബ്രഹ്മണ്യന് ആശ്വാസമായി ലീഗിന്റെ കപ്പ ചാലഞ്ച്
തേഞ്ഞിപ്പലം: പെരുവള്ളൂരിൽ ലീഗിന്റെ കപ്പ ചാലഞ്ച് കർഷകനായ സുബ്രഹ്മണ്യന് ഏറെ ആ ശ്വാസമായി. പെരുവള്ളൂർ കെ.കെ പടി സ്വദേശി അയ്യപ്പൻ ചാലിൽ – സുബ്രമണ്യന്റെ അര ഏക്കിൽ അധികം വരുന്ന വിതരണത്തിനായ് കപ്പ വിലക്ക്പ ഞ്ചായത്ത് മുസ്ലിം ലീഗ് വാങ്ങിയത്. പിന്നീട് വൈറ്റ് ഗാർഡ് വളണ്ടിയർമാരും യൂത്ത് ലീഗ് പ്രവർത്തകരും പറിച്ചെടുക്കു കയും പഞ്ചായത്ത് മുസ്ലിം ലീഗ് വില കൊടുത്ത് വാങ്ങി കടലോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ സൗജന്യമായ് വിതരണം നടത്തി. അപ്രതീക്ഷ മായ കാലവർഷ ത്തിൽ കപ്പ പറിച്ച് വിൽക്കാനാ വതെ വിഷമിച്ചിരിക്കുന്ന ഘട്ടത്തിലാണ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കപ്പ ചാലഞ്ചായി മൊത്തമായി വാങ്ങി വിതരണം നടത്തിയത്. വറുതിയിലായ കടപ്പുറം നിവാസികൾക്ക് കപ്പ സൗജന്യമായ് ലഭിച്ചത് വലിയ ആശ്വാസമായി . പെരുവള്ളൂരിൽ നിന്ന് മാത്രം 4 ടൺ കപ്പയാണ് ഇന്നെലെ കടപ്പുറത്ത് വിതരണം ചെയ്തത്.ഇസ്മയിൽ കാവുങ്ങൽ. പി എം അഷ്റഫ്, പി സി ബീരാൻ കുട്ടി, പി മുഹമ്മദ്, പി ഇബ്രാഹിം , ഇ കെ ലത്തീഫ് , പി കോയ , എ എം അൻസാർ ,  എ മുനീർ ,  അബ്ദുറ്റിമാൻ ,സി സലാം,  പി.എം ഹനീഫ,  എസി അയൂബ് , . ടി കെ അഷ്റഫലി ടി. എന്നിവർ നേതൃ ത്വം കൊടുത്തു.

The post സുബ്രഹ്മണ്യന് ആശ്വാസമായി ലീഗിന്റെ കപ്പ ചാലഞ്ച് appeared first on Valanchery Online.