swimming Archives - Valanchery Online
വളാഞ്ചേരി നഗരസഭയുടെ നീന്തൽ പരിശീലനത്തിന് കാട്ടി പരുത്തി കറ്റട്ടിക്കുളത്ത് തുടക്കമായി
വളാഞ്ചേരി:- വളാഞ്ചേരി നഗരസഭ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നീന്തൽ പരിശീലനത്തിന് കാട്ടി പരുത്തി കറ്റട്ടിക്കുളത്ത് തുടക്കമായി.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിൽ സ്ഥിര താമസമുള്ള നാല് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരമുള്ള നിലൂഫറിൻ്റെ കീഴിലാണ് പരിശീലനത്തിനം നടക്കുന്നത്.നഗരസഭ വാർഷിക പദ്ധതിയിൽ  വിവിധ കായിക ഇനങ്ങളുടെ പരിശീലനത്തിനായി 3 ലക്ഷം വകയിരുത്തിയാണ് പരിശീലനം നൽകുന്നത്.260ൽ പരം അപേക്ഷകളാണ് ലഭിച്ചത് ഇവരെ വിവിധ ബാച്ചുകളാക്കി നീന്തൽ പരിശീലനം നൽകും . കഴിഞ്ഞ വർഷം 100 പരം കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,കൗൺസിലർമാരായ സദാനന്ദൻ കോട്ടീരി,കെ.വി ഷൈലജ,ഷാഹിന റസാഖ്,തസ്ലീമ നദീർ,രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
The post വളാഞ്ചേരി നഗരസഭയുടെ നീന്തൽ പരിശീലനത്തിന് കാട്ടി പരുത്തി കറ്റട്ടിക്കുളത്ത് തുടക്കമായി appeared first on Valanchery Online.
കലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് പൂളിൽ നീന്തൽ പഠനത്തിന് രജിസ്‌ട്രേഷൻ തുടങ്ങി
മലപ്പുറം: കലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് പൂളിൽ നീന്തൽ പഠനത്തിനും പരിശീലനത്തിനുമുള്ള രജിസ്‌ട്രേഷൻ തുടങ്ങി. കോവിഡ് വാക്‌സിൻ രണ്ട്‌ ഡോസും എടുത്തിട്ടുള്ള 18 വയസിനുമുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഫോൺ: 0494 2407501.
The post കലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് പൂളിൽ നീന്തൽ പഠനത്തിന് രജിസ്‌ട്രേഷൻ തുടങ്ങി appeared first on Valanchery Online.
ജില്ലാ നീന്തൽമത്സരം 20-ന് നിലമ്പൂരിൽ
മലപ്പുറം : ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ 2020-21 വർഷത്തെ ജില്ലാ നീന്തൽമത്സരം 20-ന് നിലമ്പൂർ പീവീസ് പബ്ലിക് സ്കൂൾ സ്വിമ്മിങ് പൂളിൽ നടക്കും. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ ഉണ്ടാവും. പങ്കെടുക്കുന്നവർ സ്വന്തം സ്ഥാപനം അഥവാ ക്ലബ്ബ്‌ മുഖേന, ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതംരാവിലെ 8.30-ന് സ്വിമ്മിങ് പൂളിൽ എത്തണം. ഫോൺ- 8086042566, 7902741697, 9495914841.
The post ജില്ലാ നീന്തൽമത്സരം 20-ന് നിലമ്പൂരിൽ appeared first on Valanchery Online.
ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു
ഇരിമ്പിളിയം: ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലന പരിപാടിയും നീന്തൽ സഹായ സാധനങ്ങളുടെ വിതരണവും നീന്തൽ പരിശീലകയെ ആദരിക്കലും ചടങ്ങ് കോട്ടപ്പുറം അമ്പലകുളത്തിന് സമീപം വെച്ച് നടന്നു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ ഉദ്ഘാനം നിർവ്വഹിക്കുകയും നീന്തൽ പരിശീലകയായ ദേവി.കെ.എസ് നെ ആദരിക്കുകയും ചെയ്തു. നീന്തൽ പരിശീലനത്തിന് സഹായകരമാകുന്ന സാധനങ്ങളുടെ വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്‌സൺ ഫസീല ടീച്ചർ നിർവ്വഹിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടന്റ് അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ചു.
പാസ്റ്റ് പ്രസിണ്ടൻറ് സുൽഫി മാസ്റ്റർ, അർജുൻ.സി തുടങ്ങിയവർ ആശംസകളറിയിച്ചു. നീന്തൽ പOനം പ്രോത്സാഹിപ്പിക്കപെടേണ്ടതാണന്നും നിരവധി ജലാശയങ്ങളും കൂടാതെ വെള്ളപൊക്ക സാധ്യതകളും നിലനിൽക്കുന്ന സാഹചര്യത്തിൽ ജെ.സി.ഐ വളാഞ്ചേരിയുടെ സഹകരണത്തോടെ നടക്കുന്ന ഈ പരിപാടി മാതൃകാപരമാണന്നും ഇതിന് നേതൃത്വം നൽകുന്ന ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്യാപികയായ ദേവി ടീച്ചറുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണന്നും ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ പറഞ്ഞു.
The post ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ ഗ്രാമ പഞ്ചായത്തിൽ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത്‌ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത്‌ പരിധിയിൽപെട്ട പൊതു വിദ്യാലയങ്ങളിലെ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന നീന്തൽ പരിശീലനത്തിന്റെ പഞ്ചായത്ത്‌ തല ഉദ്‌ഘാടനം എടയൂർ ഒടുങ്ങാട്ട് കുളത്തിൽ വെച്ച് നടന്നു. എടയൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ കെ പ്രമീളയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി എടയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവ്‌ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ.പി വിശ്വനാഥൻ, ടി അബ്ദുള്ളകുട്ടി, കെ.കെ ശോഭന, ആർ . കെ സുബ്രഹ്മണ്യൻ, സി. കുഞ്ഞാലി കുറ്റിപ്പുറം ബി ആർ സി ട്രെയിനർ പി അച്ചുതൻ, പഞ്ചായത്ത്‌ തല നീന്തൽ പരിശീലനത്തിന്റെ ചുമതല വഹിക്കുന്ന വടക്കുംപുറം എ യു പി സ്കൂൾ ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, എടയൂർ നോർത്ത് എ എം എൽ പി സ്കൂൾ അധ്യാപകൻ കെ സുബൈർ, പ്രധാന അദ്ധ്യാപിക പ്രേമലത കെ വി , ടി എം കൃഷ്ണരാജൻ, സിദ്ധീഖ് കെ, പി വഹീദ, എം ഷാനി എന്നിവർ സംബന്ധിച്ചു. എടയൂർ പഞ്ചായത്തിൽ 2018-19 വർഷം ആരംഭിച്ച നീന്തൽ പരിശീലന പരിപാടി ഈ വർഷവും തുടരുകയാണ്. മലപ്പുറം ജില്ലയിൽ പദ്ധതി വിഹിതം ഉപയോഗിച്ച് നീന്തൽ പരിശീലനം ആരംഭിച്ച ആദ്യത്തെ ഗ്രാമ പഞ്ചായത്താണ് എടയൂർ. കോഴിക്കോട് സ്വിമ്മിംഗ് പൂൾ പരിശീലക അമ്പിളി ടീച്ചർ പരിശീലനത്തിന് നേതൃത്വം നൽകിവരുന്നു.
The post എടയൂർ ഗ്രാമ പഞ്ചായത്തിൽ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു appeared first on Valanchery Online.
നീന്തൽക്കുളത്തിലെ രാജാവായി ഷഫീർ: വാരിയേഴ്സ് തന്നെ മുന്നിൽ
50 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഐ‌എഫ്‌സി വൈക്കത്തൂരിന് വേണ്ടി മത്സരിച്ച ജുനൈദ് വിജയിയായി. 200 മീറ്റർ ഫ്രീസ്റ്റൈലിൽ യാസ് കിഴക്കെക്കരയുടെ ശ്രീഹരി വിജയിയായി.
നീന്തൽ മത്സരങ്ങളിലെ മറ്റ് വിജയികളുടെ പേര് ചുവടെ വായിക്കു.
Category:-Swimming
SLNO
Item Name
1st
2nd
3rd
1
Free Style(100mtr-Men)
Shafeer (Warriors Vaikathoor)
Sidheeque (Brothers Meempara)
Habeeb (Warriors Vaikathoor)
2
Butterfly(50mtr-Men)
Shafeer (Warriors Vaikathoor)
Sidheeque (Brothers Meempara)
Sreehari (Yas Kizhakkekara)
3
Back Stroke(50mtr-Men)
Junaid (IFC Vaikathoor)
Shuhaib (Warriors Vaikathoor)
Sidheeque (Brothers Meempara)
4
Breast Stroke(50mtr-Men)
Shafeer (Warriors Vaikathoor)
Sidheeque (Brothers Meempara)
Habeeb (Warriors Vaikathoor)
5
Individual Medley(200m-Men)
Nisam (Brothers Meempara)
Salam (Warriors Vaikathoor)
Mahroof (IFC Vaikathoor
6
Free Style(200mtr-Men)
Sreehari (Yas Kizhakkekara)
Junaid (IFC Vaikathoor)
Saidali (Warriors Vaikathoor)
7
Breast Stroke(100mtr-Men)
Nisam (Brothers Meempara)
Salam (Warriors Vaikathoor)
8
ButterFly(100m-Men)
Habeeb (Warriors Vaikathoor)
Nisam (Brothers Meempara)
9
BackStroke(100m-Men)
Junaid (IFC Vaikathoor)
Shafeer (Warriors Vaikathoor)
Niyas (Warriors Vaikathoor)
മറ്റ് മത്സര ഫലങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക>>>Click here
The post നീന്തൽക്കുളത്തിലെ രാജാവായി ഷഫീർ: വാരിയേഴ്സ് തന്നെ മുന്നിൽ appeared first on Valanchery Online.