swaraj library Archives - Valanchery Online

വളാഞ്ചേരി സ്വരാജ് ലൈബ്രറിയിലേക്ക് 1 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി നഗരസഭ
വളാഞ്ചേരി: പുതുവത്സര സമ്മാനമായി വളാഞ്ചേരി നഗരസഭ ഒരു ലക്ഷം രൂപയുടെ പുസ്തകം നഗരസഭ സ്വരാജ് ലൈബ്രറിയിലേക്ക് കൈമാറി. നഗരസഭ 2023-24 വാർഷിക പദ്ധയിൽ ഒരു ലക്ഷം രൂപ വകയിരുത്തിയാണ് പുസ്തകങ്ങൾ വാങ്ങിയത്. സ്വരാജ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ചെയർമാനിൽ നിന്നും മുൻ ജില്ല പഞ്ചായത്ത് മെമ്പർ കെ.എം.അബ്ദുൽ ഗഫൂർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായി. മാനവേന്ദ്രനാഥ് വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. വളരാം വായനയിലൂടെ എന്ന പേരിൽ ആരംഭിച്ച മെമ്പർഷിപ്പ് കാംപയിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി.ഡി.എസ്.മെമ്പർ ഖൈറുന്നീസക്ക് അംഗത്വം നൽകി നിർവ്വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.സിദ്ദീഖ് ഹാജി, ഉമ്മുഹബീബ, ഹസീന വട്ടോളി, സി.ഡി.എസ് ചെയർപഴ്സൺ അഷിത റഷീദ്, മുതിർന്ന മാധ്യമ പ്രവർത്തകൻ സി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. നഗരസഭ ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് സ്വാഗതവും കൗൺസിലർ ബദരിയ്യ മുനീർ നന്ദിയും പറഞ്ഞു. ആദ്യഘട്ടത്തിൽ നഗരസഭ പതിനൊന്ന് ലക്ഷത്തോളം രൂപ ചെലവിച്ച് ആധുനിക രീതിയിൽ ലൈബ്രറി നവീകരിച്ചിരുന്നു. പുസ്തകവണ്ടി, പ്രതിമാസ ചർച്ചകൾ, വനിത, വയോജന, ബാല കൂട്ടായ്മ എന്നിവക്കും പരിപാടിയിൽ രൂപം നൽകി.

The post വളാഞ്ചേരി സ്വരാജ് ലൈബ്രറിയിലേക്ക് 1 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി നഗരസഭ appeared first on Valanchery Online.

വളാഞ്ചേരി സ്വരാജ് ലൈബ്രറിയിൽ ‘എന്റെ പുസ്തകം എന്റെ ലൈബ്രറിക്ക്’ പുസ്തകശേഖരണ കാമ്പയിൻ തുടങ്ങി
വളാഞ്ചേരി : നഗരസഭയുടെ സ്വരാജ് ലൈബ്രറിയിൽ ‘എന്റെ പുസ്തകം എന്റെ ലൈബ്രറിക്ക്’ എന്ന പുസ്തകശേഖരണ കാമ്പയിൻ തുടങ്ങി. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ മുനവ്വർ വളാഞ്ചേരിയിൽനിന്ന് പുസ്തകം സ്വീകരിച്ച് ഉദ്ഘാടനംചെയ്തു. മുനവ്വർ തന്റെ ശേഖരത്തിലുള്ള ഇരുപത് പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് നൽകി.

സലാം വളാഞ്ചേരി, നൂറുൽ ആബിദ് നാലകത്ത്, അഷറഫലി കാളിയത്ത്, നാസർ ഇരിമ്പിളിയം, ടി.വി. ശ്രീകുമാർ, ഹസ്‌ന യഹ്‌യ, ശാലിനി ശിവപ്രസാദ് കണ്ണൂർ എന്നിവർ പ്രസംഗിച്ചു.ലൈബ്രറിയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ വിദ്യാർഥികളെ വായനയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് വായനക്കൂട്ടം സംഘടിപ്പിക്കും.

The post വളാഞ്ചേരി സ്വരാജ് ലൈബ്രറിയിൽ ‘എന്റെ പുസ്തകം എന്റെ ലൈബ്രറിക്ക്’ പുസ്തകശേഖരണ കാമ്പയിൻ തുടങ്ങി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ നവീകരിച്ച സ്വരാജ് ലൈബ്രറി തുറന്നു
വളാഞ്ചേരി : നഗരസഭയുടെ നവീകരിച്ച സ്വരാജ് ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി. സുരേന്ദ്രൻ, സംവിധായകൻ സക്കരിയ എന്നിവർ മുഖ്യാതിഥികളായി.

സ്ഥിരംസമിതി അധ്യക്ഷരായ മുജീബ് വാലാസി, സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർ ഇ.പി. അച്യുതൻ, മാനവേന്ദ്രനാഥ് വളാഞ്ചേരി, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, വെസ്റ്റേൺ പ്രഭാകരൻ, ഡോ. രാധാമണി ഐങ്കലത്ത്, നാസർ ഇരിമ്പിളിയം, ലത്തീഫ് കുറ്റിപ്പുറം, സമീഹ അലി, മുനവ്വർ വളാഞ്ചേരി, മനോജ് ബാബു, ഹസ്‌ന യഹ്‌യ, ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് എന്നിവർ പ്രസംഗിച്ചു.﻿

The post വളാഞ്ചേരി നഗരസഭയുടെ നവീകരിച്ച സ്വരാജ് ലൈബ്രറി തുറന്നു appeared first on Valanchery Online.

വായിച്ചു വളരാം വാനോളം; വളാഞ്ചേരി നഗരസഭയിൽ വായനാ വർഷം പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായിച്ചു വളരാം വാനോളം എന്ന പേരിൽ വായനവർഷം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പുതിയ വായനക്കാരെ ലൈബ്രറിയിലേക്ക് ആകർഷിപ്പിക്കുന്നതിന്  വാർഡ് കൗൺസിലർമാർ മുഖേന മെമ്പർഷിപ്പ് വിതരണം ചെയ്യും.നഗരസഭയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായന മത്സരം, ക്വിസ്സ് മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, അനുഭവക്കുറിപ്പ് തയ്യാറാക്കൽ എന്നിവ  നടക്കും. വായനക്കാരുടെ സംഗമവും മികച്ച വായനക്കാരെയും പഴയ കാല വായനക്കാരെയും ആദരിക്കും.

പുസ്തക മേളകൾ, സാഹിത്യ ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കായി എല്ലാ ആഴ്ചയും മത്സരങ്ങളും സംഘടിപ്പിക്കും.നഗരസഭ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പദ്ധതി പ്രഖ്യാപനവും  മെമ്പർഷിപ്പ് ക്യാമ്പയിൻ  ഉദ്ഘാടനവും നിർവ്വഹിച്ചു.വിദ്യാഭ്യാസ മേഖലക്കാണ് നഗരസഭ മുന്തിയ പരിഗണന നൽകുന്നതെന്നും സ്വരാജ് ലൈബ്രറി ഹൈടെക് ലൈബ്രറിയാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത്മണി, നഗരസഭ സെക്രട്ടറി സീന.എച്ച്, കൗൺസിലർമാരായ സദാനദ്ധൻ കോട്ടീരി, ശൈലജ.പി.പി, ഓഫീസ് സുപ്രണ്ട് സുനിൽകുമാർ.എസ്, നഗരസഭ ലൈബ്രേറിയൻ നൂറുൽ ആബിദീൻ നാലകത്ത് എന്നിവർ സംസാരിച്ചു.

The post വായിച്ചു വളരാം വാനോളം; വളാഞ്ചേരി നഗരസഭയിൽ  വായനാ വർഷം പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.

സ്വരാജ് ലൈബ്രറിയുടെ മുഖഛായം മാറ്റി ‘വര‘യിലെ കുട്ടികൾ
വളാഞ്ചേരി: വളാഞ്ചേരിയുടെ ഇന്നത്തെ തലമുറയുടെ വായനാഭിരുചികൾ രാകിമിനുക്കിയെടുത്ത കളമായ സ്വരാജ് ലൈബ്രറിയുടെ മുഖഛായം മാറ്റി വിദ്യാർഥികൾ. ഇനി ബഷീറും എംടിയും ഒ.വി.വിജയനും ഒ.എൻ.വിയും പാത്തുമ്മയും ആടുമെല്ലാം വായനക്കാരെ സ്വീകരിക്കും. ലൈബ്രറിയിലേക്കുള്ള വഴിയിലെ ചുമരിൽ വര ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളാണ് പെയ്ന്റിങ്ങുകൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്.

ഗൗരവം വെടിയാത്ത ഭാവത്തിൽ എം.ടി, സ്വതസിദ്ധ ശൈലിയിൽ ചാരുകസേരയിൽ മഹാനായ ബഷീർ, തൊട്ടപ്പുറത്ത് കുഞ്ഞുണ്ണി മാഷ്, ഒ.വി വിജയൻ, ഒ.എൻ.വി, പാത്തുമ്മയും ആടും ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ. എഴുത്തുകാരും കഥാപാത്രവും ഒരേ ചുമരിൽ കണ്ട് ആസ്വദിക്കാം. വായിച്ചു വളർന്നാൽ വിളയും എന്ന കുഞ്ഞുണ്ണി കവിതയെ ആസ്പദമാക്കിയുള്ള പെയ്ന്റിങ്ങ്, വായനയുടെ വസന്തം വിളിച്ചോതുന്ന വരകൾ, പുസ്തകങ്ങൾ, മരങ്ങൾ, മഹാൻമാരുടെ വചനങ്ങൾ എല്ലാം കൊണ്ടും വർണ്ണ സമ്പുഷ്ടമായിരിക്കുകയാണ് വഴിയിലെ ചുവരുകൾ.

ബസ്സ്റ്റാന്റിലെ കമ്മ്യൂണിറ്റി ഹാൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. ഇവിടേക്ക് എത്തിച്ചേരുന്ന വഴി വൃത്തിഹീനമായി കിടക്കുകയായിരുന്നു. നഗരസഭ കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി ഇവിടം പെയിന്റടിച്ച് വൃത്തിയാക്കി നൽകുകയും നഗരസഭയുടെ സഹകരണത്തോടെ വര സ്കൂളിലെ അധ്യാപകൻ സുരേഷ് മേച്ചേരിയുടെ മേൽനോട്ടത്തിൽ മുപ്പതോളം ചിത്രകലാ വിദ്യാർഥികൾ ചേർന്നാണ് വായനാശാലയിലേക്കുള്ള ചുമരുകളിൽ ചിത്രങ്ങളൊരുക്കിയത്.

മൂന്ന് ദിവസത്തെ പ്രയത്നം കൊണ്ടാണ് കുട്ടികൾ ചുമരുകളിൽ മനോഹരങ്ങളായ ചിത്രങ്ങളൊരുക്കിയതെന്ന് സുരേഷ് മേച്ചേരി വളാഞ്ചേരി ഓൺലൈനോട് പറഞ്ഞു. കൂടാതെ കാഴ്ചക്കാരുടെ ചിന്തകളെ ഉണർത്തുന്ന വാക്യങ്ങളും ഉദ്ധരണികളും വായനശാലയുടെ ചുമരുകളിൽ ഇടം പിടിച്ചിട്ടുണ്ട്. കരി, പെൻസിൽ, ജലഛായം തുടങ്ങിയവ ചിത്രരചനക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

വളാഞ്ചേരി ബസ് സ്റ്റാന്റിന് സമീപമായി പ്രവർത്തിക്കുന്ന വര ചിത്രകലാ പാഠശാലയിൽ സംസ്ഥാന സർക്കാർ അംഗീകൃത രണ്ട് വർഷം ദൈർഘ്യമുള്ള കെ.ജി.സി.ഇ ഡിപ്ലോമ  എന്ന കോഴ്സ് ആണ് നൽകി വരുന്നത്. പത്താം ക്ലാസ് ആണ് യോഗ്യത. 30 സീറ്റുകളാണ് ഇവിടെ ഉള്ളത്.

നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെങ്കുണ്ടൻ ഷെഫീന, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഫാത്തിമക്കുട്ടി, കൗൺസിലർമാരായ റഹ്മത്ത് കെ.പി, ജ്യോതി വി തുടങ്ങിയവർ ലൈബ്രറിയിലെത്തി പെയ്ന്റിങ്ങുകൾ വിലയിരുത്തി കുട്ടികളെ അഭിനന്ദിച്ചു. വര ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൾ സുരേഷ് മേച്ചേരി, ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്, ഫാത്തിമ സുഹറ.കെ എന്നിവർ നേത്യത്വം നൽകി.

The post സ്വരാജ് ലൈബ്രറിയുടെ മുഖഛായം മാറ്റി ‘വര‘യിലെ കുട്ടികൾ appeared first on Valanchery Online.