sub district Archives - Valanchery Online
കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു; ഹയർസെക്കൻഡറി വിഭാഗത്തിൽ കുറ്റിപ്പുറം ജി.എച്.എസ്.എസ് ചാമ്പ്യന്മാർ
കല്പകഞ്ചേരി : കല്ലിങ്ങൽപ്പറമ്പ് എംഎസ്എം ഹയർസെക്കൻഡറി സ്കൂളിൽ നാലു ദിവസങ്ങളിലായി നടന്ന 36-ാമത് കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ കുറ്റിപ്പുറം ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഇരിമ്പിളിയം എംഇഎസ് എച്ച്എസ്എസ്, കല്ലിങ്ങൽ പറമ്പ് എംഎസ്എം എച്ച്എസ്എസ് എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇരിമ്പിളിയം എംഇഎസ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും മാറാക്കര വിവിഎം എച്ച്എസ്എസ്, ഇരിമ്പിളിയം ജിഎച്ച്എസ്എസ് രണ്ടുംമൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തിൽ മാറാക്കര എയുപിഎസ്, ഇടയൂർ കെഎംഎച്ച്എസ്എസ്, കാടാമ്പുഴ എംഎംയുപിഎസ് യഥാക്രമം ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എൽപി വിഭാഗത്തിൽ കരിപ്പോൾ ജിഎംഎൽപിഎസ്, ആലിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ, എടയൂർ എഎംഎൽപി സ്കൂൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാപനം കുറ്റിപ്പുറം എഇഒ കെ. അജിത്ത് കുമാർ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് മക്ബൂൽ പൊട്ടേങ്കൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മയ്യേരി നസീബ അസീസ്, കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ, പി. മുഹമ്മദ് ഫൈസൽ, മാനേജർ കോട്ടയിൽ അബ്ദുൾ ലത്തീഫ്, സി.പി. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഷാജി മാത്യു, പ്രഥമാധ്യാപകൻ എസ്. ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.
The post കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു; ഹയർസെക്കൻഡറി വിഭാഗത്തിൽ കുറ്റിപ്പുറം ജി.എച്.എസ്.എസ് ചാമ്പ്യന്മാർ appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ല കലോത്സവ ഉദ്ഘാടനം വർണാഭമായി
കുറ്റിപ്പുറം: കുറ്റിപ്പുറം ഉപജില്ല കലോത്സവ ഉദ്ഘാടന ചടങ്ങ്  വർണാഭമായി. രാവിലെ 10 മണിക്ക് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, അധ്യാപകരും, വിദ്യാർത്ഥികളും ഘോഷയാത്രയിൽ അണിചേർന്നു. വൈകുന്നേരം നാല് മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.കെ.കെ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മ കുട്ടി അദ്ധ്യക്ഷയായി. പരിപാടിയിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി മുഖ്യ പ്രഭാഷണം നടത്തി. മാറാക്കര പഞ്ചായത്ത് പ്രസിഡണ്ട് ടി.പി സജ്ന ടീച്ചർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.ടി ആസാദലി, സിദ്ധീഖ്  പരപ്പാര, എ.ഇ.ഒ വി.കെ ഹരീഷ്, വി.എം ശാരദാമണി, മെമ്പർ ബേബി ടീച്ചർ, സി.കെ ജയകുമാർ സംബന്ധിച്ചു.
The post കുറ്റിപ്പുറം ഉപജില്ല കലോത്സവ ഉദ്ഘാടനം വർണാഭമായി appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ല കലോത്സവം; പന്തലുകളുടെ കാൽനാട്ടൽ നടന്നു
കുറ്റിപ്പുറം: ഈ മാസം 19 മുതൽ 23 വരെ കുറ്റിപ്പുറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കുറ്റിപ്പുറം ഉപ ജില്ലാ യുവജനോത്സവ പന്തലുകളുടെ കാൽ നാട്ടൽ ചെയർമാൻ സിദ്ദീഖ് പരപ്പാരയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി നിർവഹിച്ചു. എ.ഇ.ഒ ഹരീഷ് വി.കെ, പ്രിൻസിപ്പൽ ഷീബ, എച്.എം ശാരദാ മണി, എം അഹമ്മദ് മാസ്റ്റർ, എച്.എം ഫോറം സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, കൺവീനർ സക്കറിയ മാസ്റ്റർ, സാജിദ് മാസ്റ്റർ സുൽഫി മാസ്റ്റർ, യൂനസ് മാസ്റ്റർ, അസീസ് മാസ്റ്റർ, റീന ടീച്ചർ, ഉമ്മർ മാസ്റ്റർ, സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
The post കുറ്റിപ്പുറം ഉപജില്ല കലോത്സവം; പന്തലുകളുടെ കാൽനാട്ടൽ നടന്നു appeared first on Valanchery Online.
കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ല കമ്മറ്റി അവകാശ പത്രിക സമർപ്പിച്ചു
കുറ്റിപ്പുറം: നിയമാനുസൃതം നിയമിതരായ മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകുക, ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള നിയമന നിരോധനം പിൻവലിക്കുക, അവധി ദിനങ്ങൾ പുനക്രമീകരിച്ച് പെരുന്നാളിന് കൂടുതൽ അവധി നൽകുക.പൊതു പരീക്ഷകളുടെ ഗ്രേസ് മാർക്ക് തടയാനുള്ള നീക്കം ഉപേക്ഷിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡി സെപ്പ് സ്കീമിൽ പ്രധാന ഹോസ്പിറ്റലുകൾ ഉൾപ്പെടുത്തുക തുടങ്ങി അൻപതോളം  ആവശ്യങ്ങളുന്നയിച്ച് കെ എസ് ടി യു കുറ്റിപ്പുറം ഉപജില്ല കമ്മറ്റി അവകാശപത്രിക സമർപ്പിച്ചു. എ ഇ ഒ . കെ.വി. ഹരീഷിന് പ്രസിഡന്റ് യൂനുസ് മയ്യേരി അവകാശ പത്രിക കൈമാറി.ജില്ലാ സെക്രട്ടറി  ജലീൽ വൈരങ്കോട്, ഉപജില്ല എച്ച് എം. ഫോറം പ്രതിനിധി അബ്ദുൽ ബാരി വകയിൽ എന്നിവർ പങ്കെടുത്തു.
The post കെ.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ല കമ്മറ്റി അവകാശ പത്രിക സമർപ്പിച്ചു appeared first on Valanchery Online.
കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മറ്റി
വളാഞ്ചേരി : കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്‌സിമീറ്ററുകൾ നൽകി കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെ.എസ്.ടി.എ)കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി. സമിതിയുടെ പരിധിയിലുള്ള ഇരിമ്പിളിയം, മാറാക്കര, കുറ്റിപ്പുറം, എടയൂർ, ആതവനാട്, കൽപകഞ്ചേരി എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വളാഞ്ചേരി നഗരസഭ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമാണ് ഓക്‌സിമീറ്ററുകൾ നൽകിയത്.
ഉപജില്ലാതല വിതരണോദ്ഘാടനം കെ.കെ. രാജീവ് നിർവഹിച്ചു. കെ. മുഹമ്മദ് ഷെരീഫ്, പി.ഡി. സന്തോഷ്, കെ. സുന്ദരൻ, ടി.ജി. മനോജ്, വി.പി. സുമേഷ്, എസ്. അച്യുതൻ, എം.വി. വിജയകുമാർ, പി. സുനിൽ, രഞ്ജിത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽനടന്ന വിതരണത്തിന് നേതൃത്വംനൽകി.
The post കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മറ്റി appeared first on Valanchery Online.
ജനുവരി 8 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക-കെ.എസ്.ടി എ കുറ്റിപ്പുറം ഉപജില്ല സമ്മേളനം
വളാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ.എസ്.ടി എ കുറ്റിപ്പുറം ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് ഇ. സുനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു. സി. ഷാനി രക്ത സാക്ഷി പ്രമേയവും ജി.സുനിത അനുശോചന പ്രമേയവും അവതരിപ്പിച്ചു. സബ് ജില്ല സെക്രട്ടറി പി.ഡി.സന്തോഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്സിക്യുട്ടീവ് അംഗം യു.മുരളീധരൻ സംഘടന റിപ്പോർട്ടും കെ.സുന്ദരൻ വരവുചെലവു കണക്കും അവതരിപ്പിച്ചു.
സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.എം മോഹനൻ, ജി.വി.സുമ, പി.എ ഗോപാലകൃഷണൺ, ജില്ലാ എക്സിക്യുട്ടിവ് കമ്മറ്റിയംഗങ്ങളായ കെ.എൻ അജിത്കുമാർ, പി. രവി.കെ. സരിത, ജില്ല കമ്മറ്റിയംഗങ്ങളായ എ ഗീത, കെ. മുഹമദ് ഷരീഫ് എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാൻ എൻ.വേണുഗോപാൽ സ്വാഗതവും, കൺവീനർ എൻ.സദാനന്ദൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഇ.സുനിൽ കുമാർ (പ്രസിഡന്റ്), എസ്.അച്യുതൻ, ജി.സുനിത, ടി.ജി.മനോജ് (വൈ.പ്രസി), കെ.സുന്ദരൻ (സെക്രട്ടറി), സി ഷാനി, പി. ഡി സന്തോഷ്, വി.പി സുമേഷ് (ജോ: സെക്ര) പി പവിത്രൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
The post ജനുവരി 8 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക-കെ.എസ്.ടി എ കുറ്റിപ്പുറം ഉപജില്ല സമ്മേളനം appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ലാ കായിക മേള : എം.എസ്.എച്ച്.എസ്.എസ് കല്ലിങ്ങപറമ്പ് ചാമ്പ്യന്മാര്‍
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ രണ്ട് ദിവസമായി നടന്നു വന്ന കുറ്റിപ്പുറം ഉപജില്ലാ കായിക മേളയിൽ 319 പോയ്ന്റുകൾ കരസ്ഥമാക്കി കല്ലിങ്ങപറമ്പ് എം.എസ്.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. 97 പോയ്ന്റുകൾ കരസ്ഥമാക്കി വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും, 86 പോയ്ന്റുകൾ നേടി വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ ഓഫീസർ ഗീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി, പി.എം. മോഹനൻ, ബി.പി.ഒ പി.എ. ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പ്രധാനധ്യാപിക ടി.വി. ഷീല സ്വാഗതവും, കെ. പ്രേംരാജ് നന്ദിയും പറഞ്ഞു. . വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് ട്രോഫികൾ വിതരണം ചെയ്തു
The post കുറ്റിപ്പുറം ഉപജില്ലാ കായിക മേള : എം.എസ്.എച്ച്.എസ്.എസ് കല്ലിങ്ങപറമ്പ് ചാമ്പ്യന്മാര്‍ appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ മൂന്നു ദിവസമായി സംഘടിപ്പിച്ച കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻറി വിഭാഗത്തിൽ ഇരിമ്പിളിയം എം.ഇ.എസ് എച്ച്.എസ്.എസ് 246 പോയന്റുകൾ കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻമാരായി. 194 പോയന്റുകളുമായി മാറാക്കര വി.വി.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, 178 പോയന്റുകളുമായി വി.എച്ച്.എസ്.എസ് വളാഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ 208 പോയന്റുകൾ നേടി ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. 164 പോയന്റുകൾ നേടി ഇരിമ്പിളിയം ഗവ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ 63 പോയന്റുകൾ വീതം നേടി പൈങ്കണ്ണൂർ ഗവ.യു.പി സ്കൂളും,വൈക്കത്തൂർ എ.യു.പി.സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 61 പോയന്റുകൾ വീതം നേടി ജി.എച്ച്.എസ്.എസ് ആതവനാട്, എ.യു.പി.എസ് കാടാമ്പുഴ രണ്ടാം സ്ഥാനങ്ങൾ പങ്കിട്ടു. എൽ.പി വിഭാഗത്തിൽ 50 പോയന്റുകൾ നേടി ജി.എം.എൽ.പി.എസ് കല്ലാർ മംഗലം ചാമ്പ്യൻമാരായി. 49 പോയന്റുകൾ നേടി ജി.എൽ.പി.എസ് ചെല്ലൂർ രണ്ടാം സ്ഥാനവും നേടി.
The post കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു appeared first on Valanchery Online.
മലപ്പുറം ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ നാലു മുതൽ കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ
കോട്ടയ്ക്കൽ: മലപ്പുറം ഉപജില്ലാ സ്‌കൂൾ കലോത്സവം കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ നവംബർ 4,5,6,7 തീയതികളിൽ നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്വാഗത സംഘം രൂപവത്കരിച്ചു. യോഗം നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ജുനൈദ് പരവക്കൽ അധ്യക്ഷനായി. മലപ്പുറം ഉപജില്ലാ ഓഫീസർമാരായ ഷാജൻ, ഹസീന, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രഥമാധ്യാപകൻ ബഷീർ കുരുണിയൻ എന്നിവർ പങ്കെടുത്തു.
The post മലപ്പുറം ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ നാലു മുതൽ കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ appeared first on Valanchery Online.
KPSTA നേതാക്കൾക്കുള്ള സ്വീകരണവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു
വളാഞ്ചേരി: KP STA കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി സംസ്ഥാന ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു. KPSTA യുടെ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുത്ത വി.കെ അജിത്കുമാർ, സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ടി.ടി റോയ് തോമസ്, സംസ്ഥാന ഐ.ടി.സെൽ കൺവീനറായി തിരഞ്ഞെടുത്ത വി ഷഫീക്ക്, ജില്ലാ പ്രസിഡൻറായി തിരഞ്ഞെടുത്ത ടി.വി.രഘുനാഥ് എന്നിവർക്ക് സ്വീകരണത്തിന്റേയും കുറ്റിപ്പുറം സബ് ജില്ലയിൽ നിന്നും വിരമിക്കുന്ന KPSTA അദ്ധ്യാപകർക്കുള്ള യാത്രയയപ്പുയോഗത്തിന്റേയും ഉൽഘാടനവും ഉപഹാര കർമ്മവും കോട്ടക്കൽ നിയോജക മണ്ഡലം MLA പ്രൊഫ: ആബിദ് ഹുസൈൻ നിർവ്വഹിച്ചു.
ഉപജില്ലാ പ്രസിഡന്റ് പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പറശ്ശേരി അസൈനാർ, കെ .അബ്ദുൾ മജീദ്, കെ.എൽ ഷാജു, കെ.സന്തോഷ് കുമാർ, എ.പി.നാരായണൻ, പി.ടി ഷംല, എം.കെ സനൽകുമാർ, പി.ടി ജോർജ്, കെ.ടി കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. പി.സലീം സ്വാഗതവും ടി.എം കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
The post KPSTA നേതാക്കൾക്കുള്ള സ്വീകരണവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം സബ്ജില്ലാ കലോത്സവ പന്തലിന് കാല്‍നാട്ടി
Summary: The post has been laid for the venue of the Kuttippuram Sub district arts fest at Kallingalparamba
The post കുറ്റിപ്പുറം സബ്ജില്ലാ കലോത്സവ പന്തലിന് കാല്‍നാട്ടി appeared first on Valanchery Online.
Kuttippuram Sub district youth festival: Irimbiliyam and Marakkara emerged as winners in Sanskrit festival
Summary: Irimbiliyam and Marakkara emerged as won the Sanskrit festival in the ongoing Kuttippuram subdistrict school youth festival at Irimbiliyam school
The post Kuttippuram Sub district youth festival: Irimbiliyam and Marakkara emerged as winners in Sanskrit festival appeared first on Valanchery Online.