solar Archives - Valanchery Online
	1	</sy:updateFrequency>
solar Archives - Valanchery Online
	<width>32</width>
	<height>32</height>
വളാഞ്ചേരി  മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സോളാർ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സ്ഥാപിച്ച സോളാർ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ തസ്ലീമ നദീർ അദ്ധ്യക്ഷത വഹിച്ചു.രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ജലാൽ മാനു,ജാഫർ നീറ്റുകാട്ടിൽ, ശാക്കിർ പാറമ്മൽ,മൊയ്തീൻ കമ്പത്ത് വളപ്പിൽ,കെ.വി മുസ്താഖ്,സൈദ് കൂരി പറമ്പിൽ, റഷീദ് തോരക്കാട്ടിൽ,സൈനുദ്ദീൻ തോരക്കാട്ടിൽ,അനീസ് റഹ്മാൻ,ഹനീഫ,റസാക്ക് പാറമ്മൽ […]
The post വളാഞ്ചേരി  മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സോളാർ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സ്ഥാപിച്ച സോളാർ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ തസ്ലീമ നദീർ അദ്ധ്യക്ഷത വഹിച്ചു.രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ജലാൽ മാനു,ജാഫർ നീറ്റുകാട്ടിൽ,   ശാക്കിർ പാറമ്മൽ,മൊയ്തീൻ കമ്പത്ത് വളപ്പിൽ,കെ.വി മുസ്താഖ്,സൈദ് കൂരി പറമ്പിൽ,  റഷീദ് തോരക്കാട്ടിൽ,സൈനുദ്ദീൻ തോരക്കാട്ടിൽ,അനീസ് റഹ്മാൻ,ഹനീഫ,റസാക്ക് പാറമ്മൽ എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
പൂക്കാട്ടിരി സഫ കാമ്പസിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ പൂക്കാട്ടിരി സഫ കാമ്പസിൽ കെ.എസ്.ഇ.ബി.യുടെ സഹകരണത്തോടെ അമ്പത് കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റ് സ്ഥാപിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇലക്ട്രിസിറ്റി ബോർഡ് തിരൂർ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.കെ. സുധർമൻ പദ്ധതി വിശദീകരിച്ചു. സഫ സ്ഥാപനങ്ങളുടെ ചെയർമാൻ വി.പി. യാസിർ അധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ് […]
The post പൂക്കാട്ടിരി സഫ കാമ്പസിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചു appeared first on Valanchery Online.
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ പൂക്കാട്ടിരി സഫ കാമ്പസിൽ കെ.എസ്.ഇ.ബി.യുടെ സഹകരണത്തോടെ അമ്പത് കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റ് സ്ഥാപിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇലക്ട്രിസിറ്റി ബോർഡ് തിരൂർ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.കെ. സുധർമൻ പദ്ധതി വിശദീകരിച്ചു.
സഫ സ്ഥാപനങ്ങളുടെ ചെയർമാൻ വി.പി. യാസിർ അധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, അംഗം വിശ്വനാഥൻ, സഫ ട്രസ്റ്റ് സെക്രട്ടറി യു.എ. ഷമീർ, അംഗം കെ. അബ്ദുൽ റഷീദ്, എടയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ഹുസ്സൻകുട്ടി, വി.എസ്. അജയൻ, പ്രിൻസിപ്പൽ ഡോ. പി.വി. നിതിൻ, മുഹമ്മദ് അലിഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
എടയൂരിൽ കെ.എസ്.ഇ.ബി.യുടെ പുരപ്പുറം സൗരോർജ പ്ലാന്റിന്റെ രണ്ടാംഘട്ടം തുടങ്ങി
എടയൂർ: പ്രകൃതിയിൽനിന്ന് ലഭിക്കുന്ന സൗകര്യങ്ങളെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിവേണം നാടിന്റെ വികസനം നടപ്പാക്കേണ്ടതെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. കെ.എസ്.ഇ.ബി. എടയൂർ സെക്‌ഷനു കീഴിൽ സൗരോർജ പ്രോജക്ടിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി എടയൂർ ചീനിച്ചോട് പ്രദീപ്കുമാർ അമ്പലക്കാടിന്റെ വീട്ടിൽ പുരപ്പുറം സോളാർ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. പൊന്നാനി ഇലക്‌ട്രിക്കൽ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ […]
The post എടയൂരിൽ കെ.എസ്.ഇ.ബി.യുടെ പുരപ്പുറം സൗരോർജ പ്ലാന്റിന്റെ രണ്ടാംഘട്ടം തുടങ്ങി appeared first on Valanchery Online.
എടയൂർ: പ്രകൃതിയിൽനിന്ന് ലഭിക്കുന്ന സൗകര്യങ്ങളെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിവേണം നാടിന്റെ വികസനം നടപ്പാക്കേണ്ടതെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. കെ.എസ്.ഇ.ബി. എടയൂർ സെക്‌ഷനു കീഴിൽ സൗരോർജ പ്രോജക്ടിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി എടയൂർ ചീനിച്ചോട് പ്രദീപ്കുമാർ അമ്പലക്കാടിന്റെ വീട്ടിൽ പുരപ്പുറം സോളാർ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു.
പൊന്നാനി ഇലക്‌ട്രിക്കൽ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ എം.എ. ഷാജു, സി.ടി. ദീപ, വളാഞ്ചേരി ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ കെ. ഷാജു, എടയൂർ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ ടി.കെ. ഹുസൈൻകുട്ടി എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു
തവനൂർ:സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പിലാക്കുന്ന പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ കെ.ടി ജലീൽ നിർവ്വഹിച്ചു. നരിപറമ്പ് പമ്പ് ഹൗസ് റോഡിലെ തെയ്യമ്പാട്ടിൽ അബ്ദുൾ കാദറിൻ്റെ വീട്ടിലാണ് സോളാർ പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ സബ്സിഡി പദ്ധതിയായ സൗര പ്രോജക്ട് 2 വിൽ ഉൾപ്പെടുത്തിയി തിരൂർ സർക്കിളിനു കീഴിലെ തവനൂർ സെക്ഷനിലാണ് […]
The post പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു appeared first on Valanchery Online.
തവനൂർ:സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പിലാക്കുന്ന പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ കെ.ടി ജലീൽ നിർവ്വഹിച്ചു. നരിപറമ്പ് പമ്പ് ഹൗസ് റോഡിലെ തെയ്യമ്പാട്ടിൽ അബ്ദുൾ കാദറിൻ്റെ വീട്ടിലാണ് സോളാർ പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നത്.
സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ സബ്സിഡി പദ്ധതിയായ സൗര പ്രോജക്ട് 2 വിൽ ഉൾപ്പെടുത്തിയി തിരൂർ സർക്കിളിനു കീഴിലെ തവനൂർ സെക്ഷനിലാണ് പുരപ്പുറ സോളാർ പദ്ധതി നടപ്പിലാക്കിയത്. തവനൂർ നിയോജക മണ്ഡലത്തിലെ ആദ്യ സൗര പ്രോജക്ട് പ്ലാൻ്റാണ് ഇവിടെ സ്ഥാപിച്ചത്.നരിപറമ്പ് പമ്പ് ഹൗസ് റോഡിലെ തെയ്യമ്പാട്ടിൽ അബ്ദുൾ കാദറിൻ്റെ വീട്ടിൽ സ്ഥാപിച്ച സോളാർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം എം.എൽ.എ കെ.ടി ജലീൽ നിർവ്വഹിച്ചു. 4.62 കിലോ വാട്ട്സ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ശേഷിയുള്ള  പുരപ്പുറം സോളാർ യൂണിറ്റാണ്  സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ സൗരോർജ്ജ വൈദ്യുതി ഉൽപ്പാദനശേഷി 1000 മെഗാവാട്ടായി എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സംസ്ഥാന സർക്കാർ ഊർജ്ജ കേരള മിഷൻ പദ്ധതിക്ക് കിഴിൽ സൗര പ്രോജക്ട് ഫെയ്സ് 2 പദ്ധതി നടപ്പിലാക്കുന്നത്. 500 മെഗാവാട്ട് പുരപ്പുറ സോളാർ പ്ലാൻ്റുകൾ മുഖേനയാണ് പദ്ധതി ലക്ഷ്യത്തിലേക്ക് എത്തിക്കുന്നത്.ഇതിൽ 250 മെഗാവാട്ട് കേന്ദ്ര സർക്കാർ സബ്സിഡി നൽകും. മാർച്ച് മാസത്തിനകം 100 മെഗാവാട്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം.  മൂന്ന് കിലോവാട്ട്സ് വരെ 40 ശതമാനവും സബ്സിഡിയും മൂന്ന് മുതൽ 10 കിലോവാട്ട്സ് വരെ 20 ശതമാനവും സബ്സിഡി ലഭിക്കും. വൈദ്യുതി വകുപ്പിൻ്റെ മേൽനോട്ടത്തിൽ ടാറ്റാ പവർ സോളാർ കമ്പിനിയാണ് അബ്ദുദുൾ കാദറിൻ്റെ വീട്ടിൽ സോളാർ യൂണിറ്റിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത് .ചടങ്ങിൽ വാർഡ് മെമ്പർ അമ്മായത്ത് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.KSEB എക്സിക്യൂട്ടീവ് എൻജിനീയർ എം.എ.ഷാജു, എടപ്പാൾ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജീനിയർ ബാബുരാജ്.പൊന്നാനി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജീനിയർ മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
അധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും
എടയൂർ: കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ ഈ വർഷം ആറാം ക്ലാസ്സിൽ പഠിക്കുന്ന അജിൽഷാന് വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. എടയൂർ പഞ്ചായത്ത്‌ ഒന്നാം വാർഡ് ചേനാടൻ കുളമ്പ് സ്വദേശികളായ ചേനാടൻ പടിഞ്ഞാക്കര അബ്ദുൽ ലത്തീഫ്-സലീന ദമ്പതികളുടെ മക്കളായ അജിൽഷാനും സഹോദരി പ്ലസ്ടു വിദ്യാർത്ഥി ഷഹനക്കും കുടുംബത്തിനും വർഷങ്ങളായി സോളാർ ആയിരുന്നു ആശ്രയം. വർഷക്കാലത്ത് സൂര്യപ്രകാശം ശരിയായ വിധത്തിൽ ലഭിക്കാത്തതിനാൽ സോളാർ മുഖേന വെളിച്ചത്തിനും […]
The post അധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും appeared first on Valanchery Online.
എടയൂർ: കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ ഈ വർഷം ആറാം ക്ലാസ്സിൽ പഠിക്കുന്ന അജിൽഷാന് വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. എടയൂർ പഞ്ചായത്ത്‌ ഒന്നാം വാർഡ് ചേനാടൻ കുളമ്പ് സ്വദേശികളായ ചേനാടൻ പടിഞ്ഞാക്കര അബ്ദുൽ ലത്തീഫ്-സലീന ദമ്പതികളുടെ മക്കളായ അജിൽഷാനും സഹോദരി പ്ലസ്ടു വിദ്യാർത്ഥി ഷഹനക്കും കുടുംബത്തിനും വർഷങ്ങളായി സോളാർ ആയിരുന്നു ആശ്രയം. വർഷക്കാലത്ത് സൂര്യപ്രകാശം ശരിയായ വിധത്തിൽ ലഭിക്കാത്തതിനാൽ സോളാർ മുഖേന വെളിച്ചത്തിനും ഓൺലൈൻ ക്ലാസ്സ്‌ സംവിധാനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും പ്രയാസം നേരിടുന്ന വിവരം അവന്റെ ക്ലാസ്സ്‌ അധ്യാപകൻ വി.എം സോമശേഖരൻ മാസ്റ്ററെയും ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്ററെയും പി.ടി.എ പ്രസിഡന്റ്‌ എ.പി നാസറിനെയും അറിയിക്കുകയായിരുന്നു. കൂടാതെ വിദ്യാഭ്യാസ വകുപ്പ് വീട്ടിൽ വൈദ്യുതി ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ കുറ്റിപ്പുറം എ.ഇ.ഒയ്ക്ക്  കൈമാറിയിരുന്നു. വടക്കുംപുറം എ.യു.പി സ്കൂൾ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ വി.പി ഉസ്മാൻ മാസ്റ്ററും ഹെഡ്മാസ്റ്റർ വി പി അലി അക്ബർ മാസ്റ്ററും വിദ്യാർത്ഥിയുടെ വീട്ടിൽ വൈദ്യുതി ലഭിക്കാൻ ആവശ്യമായ രേഖകളുടെ അപര്യാപ്തതയുണ്ടെന്ന വിവരം എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിമിനെയും വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ എ.പി റിസാന തസ്നിയെയും അറിയിച്ചിരുന്നു.
അവർ സാമൂഹ്യ പ്രവർത്തകരായ എ പി അസീസ്, എൻ ടി നാസർ എന്നിവരുടെ കൂടെ കുട്ടികളുടെ വീട് സന്ദർശിക്കുകയും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തകൻ പി കെ സിക്കന്ദർ ആവശ്യമായ സഹായങ്ങൾക്ക് നേതൃത്വം നൽകി. എടയൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ടി കെ ഹുസ്സൻകുട്ടിയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് വൈദ്യുതി ലഭിക്കാൻ ആവശ്യമായ വഴി തുറന്നു കിട്ടി. രേഖകൾ ശരിയാക്കി ഫീസ് അടച്ചതോടെ വൈദ്യുതി ലഭിക്കുകയും ചെയ്തു. സന്തോഷം പങ്കിടുന്നതിനായി എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ്‌ കെ പി വേലായുധൻ, ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി റസീന തസ്‌നി, വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, അധ്യാപകരായ വി.പി ഉസ്മാൻ, വി.എം സോമശേഖരൻ തുടങ്ങിയവർ കുട്ടികളുടെ വീട് സന്ദർശിച്ചു.
			<slash:comments>0</slash:comments>
ഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ
കോട്ടക്കൽ:വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്കൂളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിൽ ഇതാദ്യമായാണ് ഒരു സ്വകാര്യ സ്കൂൾ ഇരുപത് യൂണിറ്റ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. അറുപത് പാനലുകളിൽ നിന്നായി ദിനംപ്രതി എൺപത് യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാനാവുക. ഇനി മുതൽ സ്കൂൾ ഉപയോഗങ്ങൾക്കുള്ള വൈദ്യുതിയിൽ മിച്ചം വരുന്നത് പുറത്തേയ്ക്ക് നൽകാനും ഇതിലൂടെ കഴിയും. പദ്ധതിയുടെ ഉദ്ഘാടനം എനർജി മാനേജ്മെന്റ് സോണൽ […]
The post ഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ appeared first on Valanchery Online.
കോട്ടക്കൽ:വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്കൂളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിൽ ഇതാദ്യമായാണ് ഒരു സ്വകാര്യ സ്കൂൾ ഇരുപത് യൂണിറ്റ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
അറുപത് പാനലുകളിൽ നിന്നായി ദിനംപ്രതി എൺപത് യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാനാവുക. ഇനി മുതൽ സ്കൂൾ ഉപയോഗങ്ങൾക്കുള്ള വൈദ്യുതിയിൽ മിച്ചം വരുന്നത് പുറത്തേയ്ക്ക് നൽകാനും ഇതിലൂടെ  കഴിയും.
പദ്ധതിയുടെ ഉദ്ഘാടനം എനർജി മാനേജ്മെന്റ്  സോണൽ കോഡിനേറ്റർ ഡോ.സിജേഷ് എൻ.ദാസ് നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. സാജിദ്  ബാബു, മാനേജ്മെന്റ് അംഗങ്ങളായ സി.പി.എ ലത്തീഫ്, കുഞ്ഞലവി ഹാജി, വൈസ് പ്രിൻസിപ്പൽ കെ.കെ നാസർ, ജംഷീർ അലി, ഷാഫി ഡാൻസിൽ തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
മേൽക്കൂര നൽകൂ, സൗരോർജം സ്വന്തമാക്കൂ
മലപ്പുറം: ആഗോളതാപനംകുറച്ച് ഊർജസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയും അനർട്ടും ചേർന്ന് നടപ്പാക്കുന്ന ‘സൗര’ പദ്ധതി കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. വീടിന്റെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ നൽകാൻ തയ്യാറായാൽ വൈദ്യുതി വകുപ്പ് സോളാർ പ്ലാന്റ് സ്ഥാപിച്ച് നൽകും. ഇതിൽനിന്ന് സൗജന്യമായും ആദായ നിരക്കിലും വൈദ്യുതി നൽകും. മേൽക്കൂര സൗരോർജ പദ്ധതിക്കായുള്ള രജിസ്ട്രേഷൻ ദീർഘിപ്പിച്ചു. ഉപഭോക്താക്കൾക്കായി ആകർഷമായ സാമ്പത്തിക പാക്കേജും ആവിഷ്കരിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കെഎസ്ഇബിയുടെ […]
The post മേൽക്കൂര നൽകൂ, സൗരോർജം സ്വന്തമാക്കൂ appeared first on Valanchery Online.
മലപ്പുറം: ആഗോളതാപനംകുറച്ച് ഊർജസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയും അനർട്ടും ചേർന്ന് നടപ്പാക്കുന്ന ‘സൗര’ പദ്ധതി കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. വീടിന്റെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ നൽകാൻ തയ്യാറായാൽ വൈദ്യുതി വകുപ്പ് സോളാർ പ്ലാന്റ് സ്ഥാപിച്ച് നൽകും. ഇതിൽനിന്ന് സൗജന്യമായും ആദായ നിരക്കിലും വൈദ്യുതി നൽകും. മേൽക്കൂര സൗരോർജ പദ്ധതിക്കായുള്ള രജിസ്ട്രേഷൻ ദീർഘിപ്പിച്ചു.
ഉപഭോക്താക്കൾക്കായി ആകർഷമായ സാമ്പത്തിക പാക്കേജും ആവിഷ്കരിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കെഎസ്ഇബിയുടെ ചെലവിൽ സൗരനിലയം സ്ഥാപിക്കുന്ന പദ്ധതിയാണ് പ്രധാനം. ഈ സൗരനിലയത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യതിയുടെ നിശ്ചിത ശതമാനം സൗജന്യമായി കെട്ടിട ഉടമക്ക് നൽകാം‌. അല്ലെങ്കിൽ ഇവിടെ ഉണ്ടാക്കുന്ന വൈദ്യുതി ദീർഘകാലത്തേക്ക് നിശ്ചിത നിരക്കിൽ കെട്ടിട ഉടമക്ക് കൊടുക്കാം. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സംരംഭകന്റെ ചെലവിൽ കെഎസ്ഇബി സൗരനിലയം സ്ഥാപിക്കുന്ന പദ്ധതിയുമുണ്ട്. ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂർണമായോ നിശ്ചിത നിരക്കിൽ കെഎസ്ഇബി വാങ്ങുകയോ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും സംരംഭകന് ഉപയോഗിക്കുകയോ ചെയ്യാം. ഈ രണ്ട് മാതൃകകളുടെയും പരിപാലനവും അറ്റകുറ്റപ്പണികളും കെഎസ്ഇബി നിർവഹിക്കും.
പദ്ധതിയിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. കെഎസ്ഇബിയുടെ മേൽനോട്ടത്തിലോ വീടിന്റെ ടെറസുകളിൽ ഉപഭോക്താക്കൾക്ക് നേരിട്ടോ പദ്ധതി നടപ്പാക്കി വരുമാനംനേടാം. മഞ്ചേരി സർക്കിൾ ഓഫീസിനുകീഴിലെ മഞ്ചേരി, കൊണ്ടോട്ടി, പെരിന്തൽമണ്ണ ഡിവിഷൻ പരിധിയിൽ ആകെ 30 മെഗാവാട്ട് സൗരോർജ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. കെഎസ്ഇബിയുമായി ഉടമ്പടി വയ്ക്കണം. പണം ഉപഭോക്താവുതന്നെ മുടക്കുകയാണെങ്കിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഉപഭോക്താവ് എടുക്കുകയോ, ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് കെഎസ്ഇബിക്ക് വിൽക്കുകയോ ചെയ്യാം. അഞ്ചരവർഷംകൊണ്ട് മുടക്കുമുതൽ തിരികെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഒരു കിലോവാട്ട് ശേഷിയുടെ സോളാർ നിലയം സ്ഥാപിക്കാൻ 50,000 –60,000 രൂപയാണ് ചെലവുവരിക. 10 കിലോവാട്ട് വരെ ശേഷിയുള്ളത് സ്ഥാപിക്കുമ്പോൾ ഒരു കിലോവാട്ടിന് 60,000 രൂപ പ്രകാരവും 10നുമുകളിൽ കിലോവാട്ട് ശേഷിയുള്ളത് സ്ഥാപിക്കുമ്പോൾ ഒരു കിലോവാട്ടിന് 50,000 രൂപ പ്രകാരവുമാണ് കണക്കാക്കുന്നത്. രണ്ട് കിലോവാട്ട് മുതലാണ് അനുവദിക്കുക. 200 ചതുരശ്രയടി സ്ഥലം വേണം. സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡികൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടുലഭിക്കും. ചെറിയ വീടിന് ശരാശരി രണ്ട് കിലോവാട്ടും വലിയതിന് അഞ്ച് കിലോവാട്ടും വൈദ്യുതി പ്രതിദിനം വേണ്ടിവരുമെന്നാണ് കണക്ക്. കെഎസ്ഇബിയുടെ മേൽനോട്ടത്തിലുള്ള പദ്ധതിയായതിനാൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ നേരിട്ട് പവർ ഗ്രിഡിലേക്കാണ് പോവുക. ഉപഭോക്താവിന് ബോർഡിൽ നിന്ന് വൈദ്യുതി ലഭിക്കുന്നതിനാൽ നിർബാധം വൈദ്യുതി കിട്ടും. പദ്ധതിയിൽ www.kseb.in വഴി ഓൺലൈനായി രജിസ്റ്റർചെയ്യാം.
			<slash:comments>0</slash:comments>
5700 സോളാർ വിളക്കുകൾ; ഗിന്നസ് നേട്ടത്തിൽ പങ്കാളികളായി മലപ്പുറത്തെ കുട്ടികളും
കോട്ടക്കല്‍: ഗിന്നസ് ബുക്കില്‍ ഇടംനേടി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് എസിലെ വിദ്യാര്‍ഥികള്‍. രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ സയന്‍സ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി മുംബൈ ഐ.ഐ.ടി യില്‍ നടന്ന സ്റ്റുഡന്‍സ് സോളാര്‍ അംബാസിഡേഴ്‌സ് വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി 5700 വിദ്യാര്‍ഥികള്‍ ഒന്നിച്ച് സോളാര്‍ വിളക്ക് തെളിയിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടി. ഇതില്‍ പങ്കെടുത്ത പി.കെ.എം.എം.ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ്ടു […]
The post 5700 സോളാർ വിളക്കുകൾ; ഗിന്നസ് നേട്ടത്തിൽ പങ്കാളികളായി മലപ്പുറത്തെ കുട്ടികളും appeared first on Valanchery Online.
			<slash:comments>0</slash:comments>
സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു
സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ വ്യാജ ഡ്രൈവിങ് ലൈസന്‍സ് കൈവശംവെച്ച സംഭവത്തില്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് തിരൂര്‍ കോടതിയില്‍നിന്ന് സരിതയെ കസ്റ്റഡിയില്‍ വാങ്ങിയത്. കുറ്റിപ്പുറം എസ്.ഐ ബേബി സരിതയില്‍നിന്ന് മൊഴിയെടുത്തു. കേസില്‍ മൂന്നാം പ്രതിയാണ് സരിത. സോളാര്‍ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ വാഴക്കാല ചെമ്പ്മുക്കിലുള്ള ഇവരുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന […]
The post സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു appeared first on Valanchery Online.
Summary: Sarita S Nair, the main accused in the Solar scam, has been brought to Kuttippuram Police station to take her statement in relation with possessing fake driving license.
			<slash:comments>0</slash:comments>
വൃദ്ധമന്ദിരത്തിലേക്ക് വാട്ടര്‍ഹീറ്റര്‍ നല്‍കി
സാമൂഹികനീതി വകുപ്പിന് കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലേക്ക് സംഭാവനയായി സോളാര്‍ വാട്ടര്‍ ഹീറ്റര്‍ ലഭിച്ചു. കാള്‍ടെക് എനര്‍ജി എന്ന കമ്പനിയാണ് ഹീറ്റര്‍ സംഭാവന ചെയ്തത്. ഹീറ്ററിന്റെ സമര്‍പ്പണം ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ നിര്‍വഹിച്ചു. സൂപ്രണ്ട് പി.എം. സുരേഷ് ഏറ്റുവാങ്ങി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇ. ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ടി. സജിത, ബ്ലോക്ക്പഞ്ചായത്തംഗം ഷാഹുല്‍ ഹമീദ്, വി.എം.എം. ഷെരീഫ്, പി. […]
The post വൃദ്ധമന്ദിരത്തിലേക്ക് വാട്ടര്‍ഹീറ്റര്‍ നല്‍കി appeared first on Valanchery Online.
Summary:A solar water heater has been donated to Thanur Old age home
			<slash:comments>0</slash:comments>