smart classroom Archives - Valanchery Online

ചെല്ലൂർ ഗവ. എൽ.പി. സ്‌കൂളിൽ സ്‌മാർട്ട് ക്ലാസ്‌മുറി ഉദ്ഘാടനം നിർവഹിച്ചു
കുറ്റിപ്പുറം:ചെല്ലൂർ ഗവ. എൽ.പി. സ്‌കൂളിലെ സ്‌മാർട്ട് ക്ലാസ്‌റൂമിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള രണ്ടുലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌മാർട്ട് ക്ലാസ്‌മുറി സജ്ജീകരിച്ചത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ഷെമീല അധ്യക്ഷയായി. സിദ്ദീഖ് പരപ്പാര, കെ.ടി. സിദ്ദീഖ്, ടി.കെ. റസീന, എം.പി. എം. ബഷീർ, ടി.ടി. ഇഖ്ബാൽ, കെ. റാഫി, പ്രഥമാധ്യാപിക ജി.വി. സുമ, ടി.പി. അനിൽ, കെ.പി. ഹനീഫ, വിജയ, ഉമ എന്നിവർ പ്രസംഗിച്ചു.

The post ചെല്ലൂർ ഗവ. എൽ.പി. സ്‌കൂളിൽ സ്‌മാർട്ട് ക്ലാസ്‌മുറി ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.

പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിലെ സ്മാർട്ട് ക്ലാസ്‌റും വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സി. ഷെഫീന ഉദ്ഘാടനംചെയ്തു.

കൗൺസിലർമാരായ ടി.പി. അബ്ദുൾഗഫൂർ, യു. മുജീബ് റഹ്‌മാൻ, റഹ്‌മത്ത്, പി.ടി.എ. ഭാരവാഹികളായ മാധവൻ, ടി.പി. ഇക്ബാൽ, പി. ഹൈദർ, പ്രഥമാധ്യാപകൻ സജി ജേക്കബ്, അധ്യാപകരായ കെ.കെ. അജിത, സി.ആർ. രാധാമണി, പി.എ. ലത്തീഫ്, കെ.എ. ബീന എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.

The post പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.