signature campaign Archives - Valanchery Online
ഇന്ധനവില വര്‍ദ്ധന; കല്‍പ്പകഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി
കല്‍പ്പകഞ്ചേരി: ഇന്ധനവില വര്‍ദ്ധനവിനെതിരെ കല്ലകഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാമ്പ്ര പെടോള്‍ പമ്പന് മുന്നില്‍ നടത്തിയ ഒപ്പ് ശേഖരസമരം കെ പി സി സി മെമ്പര്‍ പി. ഇഫത്തിക്കാറുദ്ദീന്‍ ഉദ്ഘാടനം ചെയ് തു. രാമച്ചന്‍ അദ്യക്ഷന്‍ വഹിച്ചു.ഡി സി സി സെക്രട്ടരി യാസര്‍ പൊട്ടിച്ചോല, ഡിസി സി മെമ്പര്‍ കുഞ്ഞമ്മു,രായിന്‍, റസാഖ് മാസ്റ്റര്‍, ബീരാന്‍ അഹമ്മദ് കുഞ്ഞി, ജസീല്‍, സുബൈര്‍, റാഷിദ് എന്നിവര്‍ […]
The post ഇന്ധനവില വര്‍ദ്ധന; കല്‍പ്പകഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി appeared first on Valanchery Online.
പെട്രോളിയം വില വര്‍ദ്ധന; ഇരിമ്പിളിയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി
ഇരിമ്പിളിയം : പെട്രോളിയം വില അന്യായമായി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്, അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാന മനുസരിച്ചായിരുന്നു ജനകീയ ഒപ്പുശേഖരണ പരിപാടി.കോട്ടപ്പുറം പെട്രോള്‍ പമ്പിന് മുന്‍വശം നടന്ന പരിപാടി ഡി.സി.സി.സെക്രട്ടറി പി.സി.എ.നൂര്‍ജ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു.കെ.മുരളീധരന്‍, സി.കരുണ കുമാര്‍, പി.സുരേഷ്, കീഴോപ്പാട്ട് മുഹമ്മദലി, പി.ടി.ഷഹ്നാസ്, പി.പി.ഗോപിനാഥ്, കാളിയത്ത് ബാവ ,എന്‍.നൗഷാദ്, എന്‍.മുഹമ്മദ്, ബിജു മങ്കേരി, […]
The post പെട്രോളിയം വില വര്‍ദ്ധന; ഇരിമ്പിളിയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം റയിൽവേ സ്റ്റേഷനോടുള്ള അവഗണന: കോൺഗ്രസ്‌ ഒപ്പുശേഖരണം നടത്തി
കുറ്റിപ്പുറം: ജില്ലയിലെ പ്രധാന സ്റ്റേഷനായ കുറ്റിപ്പുറം റയിൽവേസ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരേ കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ്‌കമ്മിറ്റി നടത്തുന്ന സരമപരമ്പരയുടെ ഒന്നാംഘട്ടമായി ഒപ്പുശേഖരണവും പ്രതിഷേധക്കൂട്ടായ്മയും നടത്തി. കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റി, ജനശതാബ്ദി തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുക, രണ്ടാംപ്ലാറ്റ്‌ഫോമിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കുക, നടപ്പാലത്തിന് മേൽക്കൂര നിർമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. പാറക്കൽ ബഷീർ അധ്യക്ഷനായി. മുജീബ് കൊളക്കാട്, മഠത്തിൽ ശ്രീകുമാർ, എ.എ. സുൽഫിക്കർ, […]
The post കുറ്റിപ്പുറം റയിൽവേ സ്റ്റേഷനോടുള്ള അവഗണന: കോൺഗ്രസ്‌ ഒപ്പുശേഖരണം നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം: ജില്ലയിലെ പ്രധാന സ്റ്റേഷനായ കുറ്റിപ്പുറം റയിൽവേസ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരേ കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ്‌കമ്മിറ്റി നടത്തുന്ന സരമപരമ്പരയുടെ ഒന്നാംഘട്ടമായി ഒപ്പുശേഖരണവും പ്രതിഷേധക്കൂട്ടായ്മയും നടത്തി.
കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റി, ജനശതാബ്ദി തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുക, രണ്ടാംപ്ലാറ്റ്‌ഫോമിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കുക, നടപ്പാലത്തിന് മേൽക്കൂര നിർമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
പാറക്കൽ ബഷീർ അധ്യക്ഷനായി. മുജീബ് കൊളക്കാട്, മഠത്തിൽ ശ്രീകുമാർ, എ.എ. സുൽഫിക്കർ, കെ.പി. അസീസ്, ജംഷീദ്, എം. ബാലഭാസ്‌കരൻ, ഹംസ തടത്തിൽ, പ്രവീൺ പാഴൂർ എന്നിവർ പ്രസംഗിച്ചു.
പട്ടികവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി രാഷ്​ട്രപതിക്ക്​ ഭീമഹർജിയുമായി ദലിത് ലീഗ്
മലപ്പുറം: പട്ടികജാതി/വർഗ അതിക്രമം തടയൽ നിയമം ഭേദഗതി ചെയ്യരുതെന്നാവശ്യപ്പെട്ട് ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി രാഷ്ട്രപതിക്ക് നൽകുന്ന ഭീമഹർജി ഒപ്പുശേഖരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ, പി.സി. രാജൻ, മധു കാസർകോട്, മുരളീധരൻ, സോമൻ പുതിയാത്ത്, ഇ.പി. ബാബു, സി.പി. ശശീധരൻ, മുരളി പാലക്കാട്, […]
The post പട്ടികവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി രാഷ്​ട്രപതിക്ക്​ ഭീമഹർജിയുമായി ദലിത് ലീഗ് appeared first on Valanchery Online.
മലപ്പുറം: പട്ടികജാതി/വർഗ അതിക്രമം തടയൽ നിയമം ഭേദഗതി ചെയ്യരുതെന്നാവശ്യപ്പെട്ട് ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി രാഷ്ട്രപതിക്ക് നൽകുന്ന ഭീമഹർജി ഒപ്പുശേഖരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ, പി.സി. രാജൻ, മധു കാസർകോട്, മുരളീധരൻ, സോമൻ പുതിയാത്ത്, ഇ.പി. ബാബു, സി.പി. ശശീധരൻ, മുരളി പാലക്കാട്, ആർ. വാസു, എൻ.വി. മോഹൻദാസ്, കെ.എ. ശശി, ജോൺസൺ പൂങ്കുടി, കെ.ജി. മോഹനൻ, പി.കെ. രാജപ്പൻ, ബാബു, വിജയൻ കാസർകോട്, ശശി കാസർകോട്, വേലായുധൻ മഞ്ചേരി, കെ.സി. ശ്രീധരൻ, സി.കെ. വേലായുധൻ, സുബ്രഹ്മണ്യൻ കോട്ടപ്പടി, ഒ. രവീന്ദ്രൻ, പത്മാവതി എന്നിവർ സംസാരിച്ചു.