scooter Archives - Valanchery Online

വളാഞ്ചേരിയിൽ ലോറി തലയിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
വളാഞ്ചേരി: വളാഞ്ചേരിയിൽ സ്കൂട്ടറും ലോറിയും തമ്മിൽ കൂടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. എടയൂർ എളയമ്പറമ്പിൽ റഫീഖിന്റെ ഭാര്യ ജംഷീന (27) ആണ് മരിച്ചത്. സംസ്ഥാന പാത 73ൽ വളാഞ്ചേരി സി.എച് അശുപത്രിക്ക് മുന്നിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഡ്രൈവിംഗ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പോലീസ് അറിയിച്ചു. നാട്ടുകാരും വളാഞ്ചേരി പോലീസും ചേർന്ന് ജംഷീനയുടെ മൃതശരീരം നടക്കാവ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post വളാഞ്ചേരിയിൽ ലോറി തലയിലൂടെ കയറി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം appeared first on Valanchery Online.

തലപ്പാറയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ തോട്ടിൽ വീണു
മൂന്നിയൂർ : ദേശീയപാതയിൽ തലപ്പാറ വലിയപറമ്പിനു സമീപം സ്‌കൂട്ടറിൽ കാറിടിച്ചതിനെത്തുടർന്ന് സ്‌കൂട്ടർ യാത്രികൻ തോട്ടിലേക്ക് തെറിച്ചുവീണു. യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. ഞായാറാഴ്ച രാത്രി വൈകിയും തിരച്ചിൽ തുടരുന്നുണ്ട്. വൈകീട്ട് ആറരയോടെ തലപ്പാറയിൽ ആറുവരിപ്പാതയിലെ സർവീസ് റോഡിലായിരുന്നു അപകടം. സ്‌കൂട്ടർ യാത്രികൻ തോട്ടിലേക്കു തെറിച്ചുവീണ വിവരമറിഞ്ഞതോടെ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. താനൂരിൽനിന്ന്‌ അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്. രാത്രി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വലിയപറമ്പ് സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നു സംശയമുണ്ട്.

The post തലപ്പാറയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ തോട്ടിൽ വീണു appeared first on Valanchery Online.

മാറാക്കര കീഴ്മുറിയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ കിണറിൽ വീണ് പിതാവിനും മകനും ദാരുണാന്ത്യം
മാറാക്കര: മാറാക്കര കീഴുമുറിയിൽ ബൈക്ക് നിയന്ത്രണം വിട്ടു കിണറ്റിലേയ്ക്ക് വീണ് പിതാവും മകനും മരണപ്പെട്ടു.തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഏർക്കര കുന്നത്തുപടിയൻ ഹുസൈൻ (65), മകൻ ഹാരിസ് ബാബു (31) എന്നിവരാണ് മരണപ്പെട്ടത്. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ജുമാ മസ്ജിദിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിലേക്കാണ് ഇരുവരും വാഹനം സഹിതം വീണത്.അപകടവിവരം അറിഞ്ഞയുടൻ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരെയും പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നാട്ടുകാരും ട്രോമാ കെയർ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

The post മാറാക്കര കീഴ്മുറിയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ കിണറിൽ വീണ് പിതാവിനും മകനും ദാരുണാന്ത്യം appeared first on Valanchery Online.

വട്ടപ്പാറയിൽ വാഹനാപകടം; സ്കൂട്ടർ യാത്രികന് പരിക്ക്
വളാഞ്ചേരി : ദേശീയപാത 66 ലെ സ്ഥിരം അപകടം മേഖലയായ വട്ടപ്പാറയിൽ മോട്ടോർസൈക്കിളും കാറും കൂട്ടിയിടിച്ച് അപകടം കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന റിറ്റ്സ് കാർ ഇതേ ദിശയിൽ പോവുകയായിരുന്ന ഇതേ ദിശയിൽ പോവുകയായിരുന്ന സ്കൂട്ടറിന്റെ പിറകിലടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പുത്തനത്താണി സ്വദേശി അരീക്കാടൻ വീട്ടിൽ സമീഹി (32) ന് ഗുതരുതരമായി പരിക്കേറ്റു. വട്ടപ്പാറ താഴെ അർബൻ ഹോസ്പിറ്റലിന് സമീപം ത്ത് വെച്ച് ശനിയാഴ്ച വൈകിട്ട് 5:30 നാണ് സംഭവംഅമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് മുമ്പിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നും ഇടിച്ച ശേഷം കാർ ബൈക്കുമായി സമീപത്തെ പറമ്പിലക്ക് പോവുകയാണുണ്ടായതെന്നും സ്കൂട്ടർ യാത്രക്കാരൻ ഹെൽമെറ്റ് ധരിച്ചത് കൊണ്ട് ജീവൻ തിരികെ ലഭിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വളാഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

The post വട്ടപ്പാറയിൽ വാഹനാപകടം; സ്കൂട്ടർ യാത്രികന് പരിക്ക് appeared first on Valanchery Online.

വളാഞ്ചേരി പൈങ്കണ്ണൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വളാഞ്ചേരി: ദേശീയപാത 66ലെ പൈങ്കണ്ണൂൂർ അബുദാബിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. അബുദാബിപ്പടി സ്വദേശി കുന്നത്ത് ഫാസിൽ(19) ആണ് മരണമടഞ്ഞത്. എസ്.ഡി.പി.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കുന്നത്ത് അബൂബക്കറിൻ്റെ മകനാണ് മരണമടഞ്ഞ ഫാസിൽ. ഇന്ന് വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. അബുദാബിപ്പടിയിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഫാസിൽ സഞ്ചരിച്ചിരുന്ന കെ.എൽ-55-എ.ഡി-8318 നമ്പർ സുസുക്കി ആക്സസ് സ്കൂട്ടറിൽ വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ-55-ക്യു-3083 നമ്പർ യമഹ എഫ്.സി ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ഫാസിലിനെ ഉടൻ തന്നെ വളാഞ്ചേരിയിലെ നടക്കാവിൽ അശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണമടയുകായിരുന്നു. ബൈക്ക് യാത്രികനായ ചെകിടൻകുഴിയിൽ സലാ(33)മിനെ പരിക്കുകളോടെ നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. വളാഞ്ചേരി നടക്കാവിൽ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ് മോർട്ടത്തിന് ശേഷം പാണ്ടികശാല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. ഉമ്മ: നജാബി, സഹോദരങ്ങൾ: ഫാരിസ്, ഫാരിസ.

The post വളാഞ്ചേരി പൈങ്കണ്ണൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ പിറകിലേക്കെടുത്ത മിനി ട്രക്കിൽ സ്കൂട്ടറിച്ച് അപകടം; യാത്രക്കാരന് പരിക്ക്
വളാഞ്ചേരി: റിവേഴ്സ് ഗിയറിൽ സഞ്ചരിച്ച് വന്ന മിനി ട്രക്കിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. ദേശീയപാത 66ലെ വളാഞ്ചേരി നഗരത്തിൽ ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിന് മുൻവശത്ത് വച്ച് മലബാർ ട്രേഡിങ്ങ് കമ്പനിയുടെ കെ.എൽ-07-ബി.എസ്-5650 നമ്പർ അശോക് ലൈലണ്ട് ദോസ്ത് മിനി ട്രക്ക് പിറകിലേക്ക് ഓടിച്ച് കൊണ്ടുവരവെയാണ് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ-55-എസി-1221 നമ്പർ സുസുക്കി ആക്സസ് സ്കൂട്ടർ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൻ്റെ മുൻവശം പാടെ തകർന്നു. സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

The post വളാഞ്ചേരിയിൽ പിറകിലേക്കെടുത്ത മിനി ട്രക്കിൽ സ്കൂട്ടറിച്ച് അപകടം; യാത്രക്കാരന് പരിക്ക് appeared first on Valanchery Online.

കുറ്റിപ്പുറം പള്ളിപ്പടിയിൽ മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പള്ളിപ്പടിയിൽ മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു. കുറ്റിപ്പുറം പള്ളിപ്പടിയിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ച് ഇന്ന് പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മഹീന്ദ്ര ലോഡ്കിങ് മിനി ലോറിയുടെ പിറകിൽ ഹീറോ മെയ്സ്ട്രോ എഡ്ജ് സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികരായിരുന്ന  പയ്യൂർവളപ്പിൽ അഷറഫ് (56) ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  മരണത്തിന് കീഴടങ്ങുകയായിരുന്നു. കുറ്റിപ്പുറം ബസ് സ്റ്റാന്റിൽ ദീർഘകാലം ഡ്രൈവറായി ജോലിയെടുത്തിരുന്നു ഇയാൾ. മൃതദേഹം പോസ് മോർട്ടവും മറ്റു നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: സൈനബ, മക്കൾ: ജാസിൽ, ജംഷീറ, ജസീന

The post കുറ്റിപ്പുറം പള്ളിപ്പടിയിൽ മിനി ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.

ഹീറോ മോട്ടോ കോർപ്‌ ഡെസ്റ്റിനി 125 പ്ലാറ്റിനം അവതരിപ്പിച്ചു
കൊച്ചി : മോട്ടോർ സൈക്കിൾ, സ്കൂട്ടർ നിർമാണ കമ്പനിയായ ‘ഹീറോ മോട്ടോ കോർപ്’ പുതിയ ‘ഡെസ്റ്റിനി 125 പ്ലാറ്റിനം’ എഡിഷൻ അവതരിപ്പിച്ചു. ഡെസ്റ്റിനി 125 പ്ലാറ്റിനം പുതിയ ഡിസൈനും തീമുമായാണ് വിപണിയിലെത്തിയിട്ടുള്ളത്. മൈസ്ട്രോ എഡ്ജ് 125, പ്ലാറ്റിനം പ്ലസ് പ്രീമിയം എന്നിവയ്ക്കു പിന്നാലെയാണ് ഡെസ്റ്റിനി 125 പ്ലാറ്റിനം എത്തുന്നത്. 9 ബി.പി.എച്ച്. പവറും 7,000 ആർ.പി.എമ്മും ലഭിക്കുന്ന ഡെസ്റ്റിനിക്ക് 10.4 എൻ.എം. ഓൺ ഡിമാന്റ് ടോർക്കും അതോടൊത്ത് 5,500 ആർ.പി.എമ്മും ലഭിക്കും. 72,050 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

The post ഹീറോ മോട്ടോ കോർപ്‌ ഡെസ്റ്റിനി 125 പ്ലാറ്റിനം അവതരിപ്പിച്ചു appeared first on Valanchery Online.

അബുദാബിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. കെ എസ് ആർ ടി സി ബസും സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പാലാ ഡിപ്പോയിൽ നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. കുറ്റിപ്പുറം ഭാഗത്ത് നിന്നും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു സ്കൂട്ടർ. സ്കൂട്ടർ യാത്രക്കാരൻ ആന്ധ്ര സ്വദേശിയും എടയൂർ മൂന്നാക്കലിലെ താമസക്കാരനുമായ ജാഫർ ഷെരീഫ് (30)നെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post അബുദാബിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

വൈലത്തൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വൈലത്തൂർ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വൈലത്തൂർ നഴ്‌സരിപടി സ്വദേശി അടിമപ്പറമ്പിൽ അബ്ദു റഹ്മാൻ എന്ന ബാവയുടെ മകൻ ഷംസുദ്ധീനാണ് (31) മരിച്ചത്. താഴെ വൈലത്തൂരിൽ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷംസുദ്ധീനെ ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈലത്തൂരിൽ സ്റ്റാർ ആക്ക്വറിയം എന്ന ഷോപ്പ് നടത്തുകയാണ് ഷംസുദ്ധീൻ. മൃതദേഹം കോട്ടക്കൽ മിംസ് ആശുപത്രി മോർച്ചറിയൽ.

The post വൈലത്തൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു appeared first on Valanchery Online.

കുറ്റിപ്പുറത്ത് സ്കൂട്ടർ യാത്രികനെ ഇടിച്ച ഗുഡ്സ് ഓട്ടോ നിർത്താതെ പോയെന്ന് പരാതി
കുറ്റിപ്പുറം: തിരൂർ – കുറ്റിപ്പുറം റോഡിൽ സ്കൂട്ടർ യാത്രികനെ ഇടിച്ച ഗുഡ്സ് ഓട്ടോ നിർത്താതെ പോയെന്ന് പരാതി. അപകടത്തെ തുടർന്ന് സ്കൂട്ടർ യാത്രികനായ കോവൂർ കാണിയംക്കുന്ന് സ്വദേശി ഇ. രാജന് ഗുരുതരമായി പരിക്കേറ്റു. വലത്തെ കൈക്ക് ക്ഷതമേറ്റ രാജനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്​ത്രക്രിയക്ക് വിധേയമാക്കി. കുറ്റിപ്പുറം പൊലീസിന്​ പരാതി നൽകി.

The post കുറ്റിപ്പുറത്ത് സ്കൂട്ടർ യാത്രികനെ ഇടിച്ച ഗുഡ്സ് ഓട്ടോ നിർത്താതെ പോയെന്ന് പരാതി appeared first on Valanchery Online.

മോഷ്ടിച്ച സ്കൂട്ടറുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: മോഷ്ടിച്ച സ്കൂട്ടറുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ. തിരൂർ കാരത്തൂർ സ്വദേശി മധുക്കൽ ഹംസയുടെ മകൻ ഉമ്മർ (20)നെയാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. 2020 ഫെബ്രുവരി 04ന് ഇരിമ്പിളിയം വലിയകുന്നിൽ നിന്ന് മോഷണം പോയ കെഎൽ-55-യു-1966 നമ്പർ യമഹ റേ സ്കൂട്ടർ സഹിതമാണ് ഇയാളെ പിടികൂടിയത്. വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജി, എസ്.ഐ മുരളീകൃഷ്ണൻ, എ.എസ്.ഐ ശശി, എസ്.സി.പി.ഒ.മാരായ ഹുസൈൻ, മനോജ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.

The post മോഷ്ടിച്ച സ്കൂട്ടറുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.