school bus Archives - Valanchery Online
	1	</sy:updateFrequency>
school bus Archives - Valanchery Online
	<width>32</width>
	<height>32</height>
സ്കൂൾ ബസിടിച്ച് യുവാവ് മരിച്ച സംഭവം; ദേശീയപാതയിൽ ദിശ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ പോലീസ്
തേഞ്ഞിപ്പലം : ആറുവരിപ്പാതയിൽ ദിശതെറ്റിച്ചെത്തിയ സ്‌കൂൾ ബസ്‌ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിയമ ലംഘകർക്കെതിരെ നടപടിക്ക് ഒരുങ്ങി പോലീസ്. ചൊവ്വാഴ്ച പാണമ്പ്രയിൽ അനുവദനീയമല്ലാത്ത ദിശയിൽ എതിരേവന്ന സ്‌കൂൾബസാണ് ബൈക്കിലിടിച്ച് പള്ളിക്കൽ കുറുന്തല ‘കൃഷ്ണകൃപ’യിൽ അവുഞ്ഞിക്കാട്ട് ഗണേശിന്റെ മകൻ ഗോകുൽ (25) മരിച്ച സംഭവത്തിലാണ് നടപടി. ദേശീയപാതയിൽ ഒറ്റവരിയിൽ വാഹനങ്ങൾ മുന്നോട്ടുപോകുന്നിടത്ത് അനുവദനീയമല്ലാത്ത ദിശയിൽ വാഹനമോടിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. […]
The post സ്കൂൾ ബസിടിച്ച് യുവാവ് മരിച്ച സംഭവം; ദേശീയപാതയിൽ ദിശ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ പോലീസ് appeared first on Valanchery Online.
തേഞ്ഞിപ്പലം : ആറുവരിപ്പാതയിൽ ദിശതെറ്റിച്ചെത്തിയ സ്‌കൂൾ ബസ്‌ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിയമ ലംഘകർക്കെതിരെ നടപടിക്ക് ഒരുങ്ങി പോലീസ്. ചൊവ്വാഴ്ച പാണമ്പ്രയിൽ അനുവദനീയമല്ലാത്ത ദിശയിൽ എതിരേവന്ന സ്‌കൂൾബസാണ് ബൈക്കിലിടിച്ച് പള്ളിക്കൽ കുറുന്തല ‘കൃഷ്ണകൃപ’യിൽ അവുഞ്ഞിക്കാട്ട് ഗണേശിന്റെ മകൻ ഗോകുൽ (25) മരിച്ച സംഭവത്തിലാണ് നടപടി. ദേശീയപാതയിൽ ഒറ്റവരിയിൽ വാഹനങ്ങൾ മുന്നോട്ടുപോകുന്നിടത്ത് അനുവദനീയമല്ലാത്ത ദിശയിൽ വാഹനമോടിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇത് അപകടങ്ങൾക്കു കാരണമാകും. മഫ്തിയിൽ പോലീസിനെ നിയോഗിച്ച് ഇങ്ങനെ വാഹനമോടിക്കുന്നവരെ കണ്ടെത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബൈക്കിൽ തിരൂരിലേക്ക് പോകുകയായിരുന്നു ഗോകുൽ. അനുവദനീയമല്ലാത്ത ദിശയിൽ എതിരേവന്ന സ്‌കൂൾബസാണ് ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഗോകുലിന്റെ തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ എ.വി. ആഷിക്കിനെതിരേ നരഹത്യക്കുറ്റത്തിനു കേസെടുത്തു.
			<slash:comments>0</slash:comments>
മുൻ ഗ്ലാസ് ഇല്ല, കൂടാതെ ഇന്ധന ചോർച്ചയുമായി സ്കൂൾ ബസിൻ്റെ യാത്ര, ഫിറ്റ്നസ് റദ്ധാക്കി എം.വി.ഡി; സംഭവം മാറാക്കരയിൽ
മാറാക്കര : മുൻ ഗ്ലാസോ കുട്ടികളെ നോക്കാൻ ആയയോ ഇല്ലാത്ത സ്‌കൂൾ വാഹനം മോട്ടോർവാഹന വകുപ്പ് പിടികൂടി. പരിശോധനയിൽ ചോർച്ചയുള്ള ഡീസൽപൈപ്പ് പ്ലാസ്റ്റിക് കവർകൊണ്ട് കെട്ടിവെച്ച നിലയിലായിരുന്നു. ജി.പി.എസും പ്രവർത്തനക്ഷമമല്ല. വാഹനത്തിന്റെ ഫിറ്റ്‌നസ് അധികൃതർ റദ്ദാക്കി. ദേശീയപാത അതിരുമടയിൽ പരിശോധന നടത്തുന്നതിനിടെയാണ് കുട്ടികളുമായി വന്ന മാറാക്കര വി.വി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ വാഹനം അധികൃതർ പരിശോധിച്ചത്. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ച ശേഷമാണ് വാഹനത്തിനെതിരേ നടപടിയെടുത്തത്. […]
The post മുൻ ഗ്ലാസ് ഇല്ല, കൂടാതെ ഇന്ധന ചോർച്ചയുമായി സ്കൂൾ ബസിൻ്റെ യാത്ര, ഫിറ്റ്നസ് റദ്ധാക്കി എം.വി.ഡി; സംഭവം മാറാക്കരയിൽ appeared first on Valanchery Online.
മാറാക്കര : മുൻ ഗ്ലാസോ കുട്ടികളെ നോക്കാൻ ആയയോ ഇല്ലാത്ത സ്‌കൂൾ വാഹനം മോട്ടോർവാഹന വകുപ്പ് പിടികൂടി. പരിശോധനയിൽ ചോർച്ചയുള്ള ഡീസൽപൈപ്പ് പ്ലാസ്റ്റിക് കവർകൊണ്ട് കെട്ടിവെച്ച നിലയിലായിരുന്നു. ജി.പി.എസും പ്രവർത്തനക്ഷമമല്ല. വാഹനത്തിന്റെ ഫിറ്റ്‌നസ് അധികൃതർ റദ്ദാക്കി. ദേശീയപാത അതിരുമടയിൽ പരിശോധന നടത്തുന്നതിനിടെയാണ് കുട്ടികളുമായി വന്ന മാറാക്കര വി.വി.എം. ഹയർസെക്കൻഡറി സ്‌കൂളിലെ വാഹനം അധികൃതർ പരിശോധിച്ചത്.
കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ച ശേഷമാണ് വാഹനത്തിനെതിരേ നടപടിയെടുത്തത്. സ്‌കൂൾ അധികൃതർക്കെതിരേ ദുരന്തനിവാരണ വകുപ്പുപ്രകാരമുള്ള നടപടിക്ക് കളക്ടർക്ക് ശുപാർശചെയ്യുമെന്ന് അധികൃതർ പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ. കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
			<slash:comments>0</slash:comments>
എടരിക്കോട്ട് ലൈസന്‍സ് ഇല്ലാത്തയാള്‍ ഓടിച്ച സ്കൂൾ ബസ് പിടികൂടി; കുട്ടികളെ സ്കൂളിലെത്തിച്ച്  എ.എം.വി.ഐ
എടരിക്കോട്: വിദ്യാർത്ഥികളെ കയറ്റി ലൈസന്‍സില്ലാതെ സ്‌കൂള്‍ ബസോടിച്ച ഡ്രൈവറെ കൈയോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്. ബുധനാഴ്ച രാവിലെ എടരിക്കോട്-പുതുപറമ്പ് റൂട്ടില്‍ പൊട്ടിപ്പാറയിലാണ് സംഭവം. പരിശോധനക്കിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ലൈസന്‍സ് ഇല്ലാതെയാണ് ബസോടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ ബസില്‍നിന്നും ഇറക്കി വിട്ടു. തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജീഷ് വാലേരി ബസോടിച്ച് വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചു. ഇതിനുശേഷമാണ് […]
The post എടരിക്കോട്ട് ലൈസന്‍സ് ഇല്ലാത്തയാള്‍ ഓടിച്ച സ്കൂൾ ബസ് പിടികൂടി; കുട്ടികളെ സ്കൂളിലെത്തിച്ച്  എ.എം.വി.ഐ appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്
തിരുന്നാവായ: തിരുന്നാവായയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികളടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നുച്ചയ്ക്ക് സ്കൂൾ വിട്ട ശേഷം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു. തിരുന്നാവായ താഴത്തെതറയിൽ വച്ചാണ് ബസിൻ്റെ നിയന്ത്രണം വിട്ടത്. തുടർന്ന് റോഡരികിലെ മരത്തിലിടിച്ച് ബസ് നിന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ഡ്രൈവർക്കും വാഹനത്തിൻ്റെ […]
The post തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഇരുപതോളം പേർക്ക് പരിക്ക് appeared first on Valanchery Online.
തിരുന്നാവായ: തിരുന്നാവായയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികളടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നുച്ചയ്ക്ക് സ്കൂൾ വിട്ട ശേഷം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു. തിരുന്നാവായ താഴത്തെതറയിൽ വച്ചാണ് ബസിൻ്റെ നിയന്ത്രണം വിട്ടത്.
തുടർന്ന് റോഡരികിലെ മരത്തിലിടിച്ച് ബസ് നിന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ഡ്രൈവർക്കും വാഹനത്തിൻ്റെ മുൻസീറ്റിലിരിക്കുകയായിരുന്ന രണ്ട് വിദ്യാർഥികൾക്കും സാരമായ പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരെ കൊടക്കല്ലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സാരമായി പരിക്കേറ്റവരെ മറ്റൊരു അശുപത്രിയിലേക്ക് മാറ്റി. ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
			<slash:comments>0</slash:comments>
പാണ്ടികശാലയിൽ വിദ്യാർഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സ്കൂൾ ബസ് ഡ്രൈവർക്ക് ക്രൂര മർദ്ധനം
പൈങ്കണ്ണൂർ: സ്കൂൾ വാഹനത്തിലെ വിദ്യാർത്ഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വാഹനത്തിലെ ഡ്രൈവർക്ക് ക്രൂര മർദ്ധനം. പാണ്ടികശാല അബൂദാബിപ്പടിയിലെ കുന്നത്ത് അബൂബക്കറിനെ കഞ്ചാവ് മാഫിയയും ക്രിമിനലുകളും ആയ ഒരു സംഘം അക്രമിച്ചതായി പരാതി. സാരമായി പരിക്കേറ്റ ഇദ്ദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച പാണ്ടികശാല പടിഞ്ഞാറെക്കര ഭാഗത്ത് വച്ച് സ്കൂൾ കുട്ടികളെ പൂവാലന്മാർ ശല്യം ചെയ്യുന്നത് അബൂബക്കർ ചോദ്യം ചെയ്തത് വാക്കേറ്റത്തിൽ […]
The post പാണ്ടികശാലയിൽ വിദ്യാർഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സ്കൂൾ ബസ് ഡ്രൈവർക്ക് ക്രൂര മർദ്ധനം appeared first on Valanchery Online.
പൈങ്കണ്ണൂർ: സ്കൂൾ വാഹനത്തിലെ വിദ്യാർത്ഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വാഹനത്തിലെ ഡ്രൈവർക്ക് ക്രൂര മർദ്ധനം. പാണ്ടികശാല അബൂദാബിപ്പടിയിലെ കുന്നത്ത് അബൂബക്കറിനെ കഞ്ചാവ് മാഫിയയും ക്രിമിനലുകളും ആയ ഒരു സംഘം അക്രമിച്ചതായി പരാതി. സാരമായി  പരിക്കേറ്റ ഇദ്ദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച പാണ്ടികശാല പടിഞ്ഞാറെക്കര ഭാഗത്ത് വച്ച് സ്കൂൾ കുട്ടികളെ പൂവാലന്മാർ ശല്യം ചെയ്യുന്നത് അബൂബക്കർ ചോദ്യം ചെയ്തത് വാക്കേറ്റത്തിൽ കലാശിച്ചത് നാട്ടുകാർ ഇടപെട്ട് ഒഴിവാക്കിയിരുന്നു. ഇതിന് തുടർച്ചെയായാണ് കഴിഞ്ഞ ദിവസം കുട്ടികളെ ഇറക്കി വാഹനം തിരിക്കുന്നതിന്നിടെ ഒരു സംഘം തടഞ്ഞുവെച്ച് മാരകായുധങ്ങളുമായി മർദ്ദിച്ചത്. ഇവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നതായി ആശുപത്രിയിൽ ചികിത്സയിൽ കിടക്കുന്ന അബൂബക്കർ മാധ്യമങ്ങളോട് പറഞ്ഞു. മർദ്ദനത്തെ തുടർന്ന് ബോധരഹിതനായി റോഡിൽ വീണ ഇയാളെ അതുവഴി വന്ന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരിക്കേറ്റ അബൂബർക്കർ എസ്.ഡി.പി.ഐ വളാഞ്ചേരി മുൻസിപ്പൽ പ്രസിഡന്റുമാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രദേശത്തെ ലഹരിമാഫിയയെ നിലക്കുനിർത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും SDPI വളാഞ്ചേരി മേഖലാ പ്രസിഡന്റ് മുസ്ഥഫ കെ പി ആവശ്യപ്പെട്ടു.
			<slash:comments>0</slash:comments>
വിദ്യാർത്ഥികളെ കുത്തി നിറച്ച സ്കൂൾ ബസ്സുകൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്
വിദ്യാർത്ഥികളെ കുത്തി നിറച്ച സ്കൂൾ ബസ്സുകൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്. ബുധനാഴ്ച കാലത്ത് മലപ്പുറം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വേങ്ങര-പുതുപ്പറമ്പ് റോഡിൽ മിന്നൽ പരിശോധന നടത്തി. പ്രദേശത്തെ പ്രമുഖ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് ഓടുന്ന നിരവധി സ്കൂൾ ബസ്സുകൾ പരിശോധനയിൽ പിടികൂടി പിഴയിട്ടു. അസീം വി.ഐ, ബിജിലാൽ വാലേരി, മുഹമ്മദ് റഷീദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
The post വിദ്യാർത്ഥികളെ കുത്തി നിറച്ച സ്കൂൾ ബസ്സുകൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ് appeared first on Valanchery Online.
വിദ്യാർത്ഥികളെ കുത്തി നിറച്ച സ്കൂൾ ബസ്സുകൾക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്. ബുധനാഴ്ച  കാലത്ത് മലപ്പുറം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വേങ്ങര-പുതുപ്പറമ്പ് റോഡിൽ മിന്നൽ   പരിശോധന നടത്തി.
പ്രദേശത്തെ പ്രമുഖ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളെ കുത്തിനിറച്ച് ഓടുന്ന നിരവധി സ്കൂൾ ബസ്സുകൾ പരിശോധനയിൽ പിടികൂടി പിഴയിട്ടു. അസീം വി.ഐ, ബിജിലാൽ വാലേരി, മുഹമ്മദ് റഷീദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
കോട്ടയ്ക്കൽ മണ്ഡലത്തിലെ ഏഴ് സ്കൂളുകൾക്ക് ബസ് അനുവദിച്ചു
കോട്ടയ്‍ക്കൽ: പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ഏഴ് സർക്കാർ സ്‍കൂളുകളിൽ ബസ് അനുവദിച്ചു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അനുവദിച്ച 94.55 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നായാടിപ്പാറ ജിയുപി സ്‍കൂൾ, ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‍കൂൾ (കോട്ടയ്‍ക്കൽ നഗരസഭ) ജിഎൽപി സ്‍കൂൾ അത്തിപ്പറ്റ, ജിഎൽപി സ്‍‍കൂൾ വടക്കുംപുറം (എടയൂർ പഞ്ചായത്ത്) ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്‍കൂൾ […]
The post കോട്ടയ്ക്കൽ മണ്ഡലത്തിലെ ഏഴ് സ്കൂളുകൾക്ക് ബസ് അനുവദിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടക്കലിൽ സ്കൂൾ ബസിനടിയിൽ പെട്ട് ബൈക്ക് യാത്രികൻ മരിച്ചു
കോട്ടക്കൽ: കോട്ടക്കൽ പണിക്കർക്കുണ്ടിൽ ബൈക്ക് യാത്രികൻ സ്കൂൾ ബസിനടിയിൽപ്പെട്ട് മരിച്ചു. കോട്ടക്കൽ പാലപ്പുറയിലെ കൊടപ്പനക്കൽ സെയ്തലവിയുടെ മകൻ മാലിക് (20) ആണ് വരിച്ചത്. കൂടെയുണ്ടായിരുന്ന ചോലപ്പുറത്ത് അലവിയുടെ മകൻ അജും ഹാരിസിനെ (20), അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടക്കാർ പറഞ്ഞു.റോഡിലേക്ക് വീണ മാലിക് സ്കൂൾ ബസിനടയിൽപ്പെടുകയാ യിരുന്നു.പാലപ്പുറ ജുമ മസ്ജിദിലെ മുക്രി ഹനീഫ […]
The post കോട്ടക്കലിൽ സ്കൂൾ ബസിനടിയിൽ പെട്ട് ബൈക്ക് യാത്രികൻ മരിച്ചു appeared first on Valanchery Online.
കോട്ടക്കൽ: കോട്ടക്കൽ പണിക്കർക്കുണ്ടിൽ ബൈക്ക് യാത്രികൻ സ്കൂൾ ബസിനടിയിൽപ്പെട്ട് മരിച്ചു. കോട്ടക്കൽ പാലപ്പുറയിലെ കൊടപ്പനക്കൽ സെയ്തലവിയുടെ മകൻ മാലിക് (20) ആണ് വരിച്ചത്.
കൂടെയുണ്ടായിരുന്ന ചോലപ്പുറത്ത് അലവിയുടെ മകൻ അജും ഹാരിസിനെ (20), അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടക്കാർ പറഞ്ഞു.റോഡിലേക്ക് വീണ മാലിക് സ്കൂൾ ബസിനടയിൽപ്പെടുകയാ യിരുന്നു.പാലപ്പുറ ജുമ മസ്ജിദിലെ മുക്രി ഹനീഫ മുസ്ല്യാരുടെ സഹോദരി പുത്രനാണ്.
			<slash:comments>0</slash:comments>
കോട്ടക്കലിൽ കാറും സ്കൂൾ ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
കോട്ടക്കൽ: കോട്ടക്കൽ പുതുപ്പറമ്പ് ആലച്ചുള്ളിയിൽ വച്ചാണ് അപകടമുണ്ടായത്. കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഫറൂഖ് ഇംഗ്ലീഷ് സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വ്യാഴം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. വിദ്യാർഥികൾ സുരക്ഷിതരായിരുന്നു. അപകടത്തെതുടർന്ന് കാറിന്റെ മുൻ‌വശം ഭാഗികമായി തകർന്നു. പതിനേഴ് വയസ്സുകാരനാണ് കാറോടിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. സാരമായി പരിക്കേറ്റ വേങ്ങര കണ്ണാട്ടിപടി സ്വദേശി സുബ്രമണ്യന്റെ മകൻ ഷിംജിത്തിനെ […]
The post കോട്ടക്കലിൽ കാറും സ്കൂൾ ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
കോട്ടക്കൽ: കോട്ടക്കൽ പുതുപ്പറമ്പ് ആലച്ചുള്ളിയിൽ വച്ചാണ് അപകടമുണ്ടായത്. കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഫറൂഖ് ഇംഗ്ലീഷ് സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വ്യാഴം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. വിദ്യാർഥികൾ സുരക്ഷിതരായിരുന്നു. അപകടത്തെതുടർന്ന് കാറിന്റെ മുൻ‌വശം ഭാഗികമായി തകർന്നു.
പതിനേഴ് വയസ്സുകാരനാണ് കാറോടിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. സാരമായി പരിക്കേറ്റ വേങ്ങര കണ്ണാട്ടിപടി സ്വദേശി സുബ്രമണ്യന്റെ മകൻ ഷിംജിത്തിനെ കോട്ടക്കലിലെ അൽ‌ മാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കൽ പോലീസ് സ്ഥലത്തെത്തി അപകടത്തെ തുടർന്നുണ്ടായ ഗതാഗത തടസ്സം നിയന്ത്രിച്ചു.
			<slash:comments>0</slash:comments>
മലപ്പുറത്തെ 32 വിദ്യാലയങ്ങളിലെ പെൺകുട്ടികൾക്ക്  യാത്ര ചെയ്യാൻ ഗേൾസ് ഓൺലി ബസുകൾ കൈമാറി
മലപ്പുറം:മലപ്പുറത്തെ 32 വിദ്യാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ജില്ലാ പഞ്ചായത്തിന്‍റെ വക ബസ്സ്. 32 ഗേള്‍സ് ഓണ്‍ലി ബസ്സുകളാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് കൈമാറിയത്.പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് സമ്മാനമായാണ് ‘ഗേള്‍സ് ഒണ്‍ലി ‘ ബസുകള്‍ നല്‍കിയത്. സ്കൂളുകളിലേക്ക് യാത്ര ചെയ്യാന്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ ഇടെപടല്‍.ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ […]
The post മലപ്പുറത്തെ 32 വിദ്യാലയങ്ങളിലെ പെൺകുട്ടികൾക്ക്  യാത്ര ചെയ്യാൻ ഗേൾസ് ഓൺലി ബസുകൾ കൈമാറി appeared first on Valanchery Online.
			<slash:comments>0</slash:comments>