santosh trophy Archives - Valanchery Online
സന്തോഷ്‌ട്രോഫി താരം അബ്ദുൽറഹീമിന് മാറാക്കര സി.എച്ച്. സെന്റർ സ്വീകരണംനൽകി
മാറാക്കര: കേരളത്തിന്റെ സന്തോഷ്‌ട്രോഫി താരം അബ്ദുൽറഹീമിന് മാറാക്കര സി.എച്ച്. സെന്റർ സ്വീകരണംനൽകി. സി.എച്ച്. സെന്റർ ധനശേഖരണാർഥം നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു നാട്ടുകാരൻകൂടിയായ അബ്ദുൽറഹീമിന് സ്വീകരണമൊരുക്കിയത്.
ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ ഉപഹാരംനൽകി. വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷതവഹിച്ചു. സി.എച്ച്. സെന്റർ ചെയർമാൻ ഒ.കെ. സുബൈർ, കൺവീനർ സി. അബ്ദുറഹ്‌മാൻ, കാടാമ്പുഴ മൂസ ഹാജി, എ.പി. മൊയ്തീൻകുട്ടി, അബു ഹാജി കാലോടി, അബൂബക്കർ തുറക്കൽ, ഒ.കെ. കുഞ്ഞുട്ടി, ബക്കർ ഹാജി കരേക്കാട് തുടങ്ങിയവർ പങ്കെടുത്തു.
The post സന്തോഷ്‌ട്രോഫി താരം അബ്ദുൽറഹീമിന് മാറാക്കര സി.എച്ച്. സെന്റർ സ്വീകരണംനൽകി appeared first on Valanchery Online.
സന്തോഷ് ട്രോഫി; ഷിഖിലിനെ ആദരിച്ച് ഇരിമ്പിളിയം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി
ഇരിമ്പിളിയം: സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയ കേരള ടീം അംഗമായ ഇരിമ്പിളിയം സ്വദേശി ഷിഖിൽ നമ്പ്രത്തിന് ഇരിമ്പിളിയം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ അനുമോദനം. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഷിഖിലിനെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഷിഖിലിന്റെ അച്ഛൻ ഷാജിയെയും പൊന്നാട അണിയിച്ചു. വി.ടി. അമീർ, കുഞ്ഞിമൊയ്തീൻ, കെ.എം. കുഞ്ഞിപ്പ, വാർഡ് മെമ്പർ കെ. മുഹമ്മദാലി, എം.ടി. റഫീഖ്, കെ.പി. യൂനുസ്, ടി.ടി. ആഷിഖ്, ഇ.പി. അലി തുടങ്ങിയവർ പങ്കെടുത്തു.
The post സന്തോഷ് ട്രോഫി; ഷിഖിലിനെ ആദരിച്ച് ഇരിമ്പിളിയം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി appeared first on Valanchery Online.
സന്തോഷ് ട്രോഫി താരം മുഹമ്മദ് സഫ്നാദിന് നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
സന്തോഷ് ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച നാടിന്റെ അഭിമാനമായ സഫ്നാദിനു വളാഞ്ചേരി നഗരസഭയിൽ ഊഷ്മള സ്വീകരണം നൽകി .വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, വൈസ് പ്രസിഡന്റ് റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി എന്നിവർ പൊന്നാടയണിയിച്ചു സ്വീകരിച്ചു.
സ്വീകരണത്തിന് സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ സിഎം റിയാസ്, കൗൺസിലർമാരായ ഫൈസൽ തങ്ങൾ, ഈസ നമ്പറത്ത്, ഷിഹാബ്‌ പാറക്കൽ, സദാനന്ദൻ കൊട്ടീരി, ശൈലജ കെ.വി, മുൻസിപ്പൽ സെക്രട്ടറി ബിജു ഫ്രാൻസിസ്, റവന്യൂ ഇൻസ്‌പെക്ടർ എസ്.സുധീഷ്, എം. ഈ. എസ്.കെ.വി.എം കോളേജ് പ്രിൻസിപ്പാൾ രാജേഷ്, കോച്ച് ഷഹീൻ ഉസ്മാൻ, കെ.പി ഹസ്സൻ, ഷാഫി പി പി, അൻവർ.എം തുടങ്ങിയവർ നേതൃത്വം കൊടുത്തു.
The post സന്തോഷ് ട്രോഫി താരം മുഹമ്മദ് സഫ്നാദിന് നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി appeared first on Valanchery Online.
സന്തോഷ് ട്രോഫി ഭാഗ്യചിഹ്‌നം പ്രകാശിപ്പിച്ചു
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരം ആഘോഷമാക്കുമെന്നും കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണ വാഹനങ്ങൾ എത്തുമെന്നും മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. മലപ്പുറം കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിൽ സന്തോഷ് ട്രോഫി ഭാഗ്യചിഹ്‌നം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഉദ്‌ഘാടനമത്സരത്തിന്റെ തലേന്ന്‌ മുൻകാല താരങ്ങൾക്കുള്ള ആദരമായി  സന്തോഷ് ട്രോഫിയിൽ പങ്കെടുത്ത ടീമുകൾ തമ്മിൽ സൗഹൃദ  മത്സരം സംഘടിപ്പിക്കും.
സന്തോഷ് ട്രോഫി മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും ഏറ്റവും മികച്ച ഷോട്ടുകൾ കണ്ടെത്തുന്ന വിഷ്വൽ മീഡിയയ്ക്കും അവാർഡുകളും മന്ത്രി പ്രഖ്യാപിച്ചു. തൃശൂർ  കേച്ചേരി സ്വദേശി വി ജെ  പ്രദീപ്കുമാറാണ്‌ ഭാഗ്യചിഹ്‌നം രൂപകൽപ്പന ചെയ്‌തത്‌.
പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. എംഎസ്‌പി മുൻ കമാൻഡന്റ്‌  യു ഷറഫലി, മുൻ ജില്ലാ പൊലീസ് മേധാവി യു അബ്ദുൾകരീം, ദേശീയ ഫുട്ബോൾ താരം സക്കീർ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എ ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി പി അനിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. പി അഷ്റഫ്, സെക്രട്ടറി ഡോ. പി എം സുധീർ കുമാർ, കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റംഗം അഡ്വ. ടോം  കെ തോമസ് എന്നിവർ സംസാരിച്ചു. എഡിഎം എൻ എം മെഹറലി സ്വാഗതവും സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി എച്ച് പി  അബ്ദുൾ മഹ്റൂഫ് നന്ദിയും പറഞ്ഞു.
The post സന്തോഷ് ട്രോഫി ഭാഗ്യചിഹ്‌നം പ്രകാശിപ്പിച്ചു appeared first on Valanchery Online.
സന്തോഷ് ട്രോഫി; കേരള ക്യാമ്പിൽ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ
വളാഞ്ചേരി:വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ  രണ്ട് വിദ്യാർത്ഥികൾ സന്തോഷ് ട്രോഫി ടീമിന്റെ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വയനാട് സ്വദേശി മുഹമ്മദ്   സഫ്നാദ് തൃശൂർ, എരുമപ്പെട്ടി സ്വദേശി ഋഷിദത് എന്നിവരാണ് കേരള സന്തോഷ്‌ ട്രോഫി ക്യാമ്പിലേക്കു സെലക്ഷൻ കിട്ടിയത്. ഇരുവരും വളാഞ്ചേരി എം ഇ എസ് കോളേജിലെ ബി.എ ഫംഗ്ഷണൽ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥികളാണ്. സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വയനാടിനു വേണ്ടി മികച്ച പ്രകടനം നടത്തിയാണ് സഫ്നദ് സന്തോഷ്‌ ട്രോഫി ക്യാമ്പിൽ ഇടം നേടിയത്.
ഋഷിദത് 2019-20 ൽ കേരള സന്തോഷ്‌ ട്രോഫി ടീമിൽ ഇടം നേടിയിരുന്നു. കേരളത്തിൽ വച്ചാണ് ഇ വർഷത്തെ സന്തോഷ്‌ ട്രോഫി മത്സരങ്ങൾ നടക്കുന്നത്. ടീം അംഗങ്ങളുടെ പരിശീലനം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് സ്റ്റേഡിയത്തിൽ ആണ് ഇപ്പോൾ നടക്കുന്നത്. 2018-19 ൽ വളാഞ്ചേരി എം.ഇ.എസ് കോളേജിലെ  റുക്‌നുദ്ധീൻ ത്രിപുര സംസ്ഥാനത്തിനായി സന്തോഷ്‌ ട്രോഫി ടീമിൽ ഇടം നേടിയിരുന്നു.
The post സന്തോഷ് ട്രോഫി; കേരള ക്യാമ്പിൽ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ appeared first on Valanchery Online.
സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് സ്വീകരണം നല്‍കി
The post സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് സ്വീകരണം നല്‍കി appeared first on Valanchery Online.