sagar auditorium Archives - Valanchery Online
കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ കാവുംപുറത്ത് നടന്നു
വളാഞ്ചേരി: കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ വളാഞ്ചേരി കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ യു.ഡി.എഫ് മണ്ഡലം ചെയർമാൻ വി.മധുസൂധനൻ്റെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി, പി.ടി.അജയ് മോഹൻ, ബഷീർ രണ്ടത്താണി, യു.ഡി.ഫ് സ്ഥാനാർത്ഥി പ്രൊഫ.കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ:വി.കെ. ഫൈസൽ ബാബു, സുഹറ മമ്പാട് എന്നിവർ സംസാരിച്ചു.
അബൂയൂസുഫ് ഗുരിക്കൾ, പി.സി.എ.നൂർ, മൂർക്കത്ത് ഹംസ മാസ്റ്റർ, കെ.എം.ഗഫൂർ, അഷ്റഫ് അമ്പലത്തിങ്ങൽ, സി.പി.ഹംസ ഹാജി, ഷഹനാസ് പാലക്കൽ, അബ്ദുറഹിമാൻ കാട്ടിപ്പരുത്തി, അഡ്വ: അബ്ദുൽ ഹമീദ് എന്നിവർ സന്നിഹിതരായിരുന്നു.
The post കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ കാവുംപുറത്ത് നടന്നു appeared first on Valanchery Online.
വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പഴയ മോട്ടോർ സൈക്കിളുകളുടെ ലേലം 8ന്
വളാഞ്ചേരി: വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പഴയ മോട്ടോർ സൈക്കിളുകളുടെ ലേലം 8ന്. ഉപയോഗശൂന്യമായ 16 മോട്ടോർ സൈക്കിളുകളാണ് തിങ്കളാഴ്ച രാവിലെ 10 :00  മണിക്ക് വളാഞ്ചേരി കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ  വെച്ച് പരസ്യമായി ലേലം ചെയ്യുന്നതണ്. 16 മോട്ടോർ സൈക്കിളുകൾ ഒരു ലോട്ട് ആയിട്ടാണ് ലേലം ചെയ്യുന്നത്. വിശദ വിവരങ്ങൾക്ക്: 04942644343
The post വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പഴയ മോട്ടോർ സൈക്കിളുകളുടെ ലേലം 8ന് appeared first on Valanchery Online.
എസ്.എഫ്.ഐ. 45-ാം ജില്ലാ സമ്മേളനം വളാഞ്ചേരിയിൽ തുടങ്ങി
വളാഞ്ചേരി: എസ്.എഫ്.ഐ. 45-ാം ജില്ലാസമ്മേളനം വളാഞ്ചേരി കാവുംപുറം അഭിമന്യു നഗറിൽ (സാഗർ ഓഡിറ്റോറിയം) തുടങ്ങി. പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, ജില്ലാ സെക്രട്ടറി കെ.എ. സക്കീർ, ഐ.പി. മെഹറൂഫ്, തേജസ്. കെ. ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഇ. അഫ്‌സൽ, തേജസ് കെ. ജയൻ, ആദിത്യ, നിത്യ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ചൊവ്വാഴ്ച പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും.
Summary: 45th Malappuram district conference of SFI starts at Valanchery.
The post എസ്.എഫ്.ഐ. 45-ാം ജില്ലാ സമ്മേളനം വളാഞ്ചേരിയിൽ തുടങ്ങി appeared first on Valanchery Online.
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി കൂട്ടായ്മയുടെ വിജയം – സാദിഖലി ശിഹാബ് തങ്ങൾ
വളാഞ്ചേരി: സാമൂഹിക പരമായ കാരണങ്ങളാൽ പിന്നാക്കം നിന്നിരുന്ന മലപ്പുറം ജില്ല വിദ്യാഭ്യാസ രംഗത്ത് നേടിയ പുരോഗതി കൂട്ടായ്മയുടെയും ഇഛാശക്തിയുടേയും  ഫലമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പിന്നാക്കാവസ്ഥയിൽ നിന്നും ലോകത്തിന് തന്നെ മാതൃകയാകും വിധം ജില്ലക്ക്  മുന്നേറാൻ കഴിഞ്ഞതിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളുടേയും അധ്യാപകരുടേയും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വിജയഭേരി പോലുള്ള പദ്ധതികൾക്കും വലിയ പങ്കാണുണ്ടായിട്ടുള്ളതെന്നും തങ്ങൾ പറഞ്ഞു.
കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ മണ്ഡലത്തിലെ വിവിധ തലങ്ങളിലുള്ള പ്രതിഭകളെ അനുമോദിക്കുന്നതിനായി നടത്തിയ ‘വിജയോത്സവം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Summary: The educational progress in Malappuram district is a result of team effort says panakkad sadik ali shihab thangal. He was speaking at Sagar Auditorium Valanchery.
The post മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി കൂട്ടായ്മയുടെ വിജയം – സാദിഖലി ശിഹാബ് തങ്ങൾ appeared first on Valanchery Online.
എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ‘വിജയോത്സവം‘
വളാഞ്ചേരി:ഈ വർഷത്തെ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികളേയും അനുമോദിക്കുന്നതിന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ‘വിജയോത്സവം’ സംഘടിപ്പിച്ചു.
വളാഞ്ചേരി-കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ 9 ന് പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. കരിയർ ഗുരു എം.എസ്. ജലീൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.
സിവിൽ സർവ്വീസ് റാങ്ക് ജേതാവ് മുഹമ്മദ് സജാദ് വിദ്യാർത്ഥികളുമായി സംവദിച്ചു. ചടങ്ങിൽ വിദ്യാർത്ഥിപ്രതിഭകൾക്ക് എം.എൽ.എ അവാർഡ് നൽകി അനുമോദിച്ചു.
Summary: Abid hussain thangal mla conducts vijayolsavam to felicitate sslc plus two winners of kottakkal assemble constituency.
The post എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ‘വിജയോത്സവം‘ appeared first on Valanchery Online.
എസ്എഫ്ഐ നാൽപ്പത്തി അഞ്ചാമത് മലപ്പുറം ജില്ലാ സമ്മേളനം വളാഞ്ചേരിയിൽ; സ്വാഗത സംഘം രൂപീകരിച്ചു
The post എസ്എഫ്ഐ നാൽപ്പത്തി അഞ്ചാമത് മലപ്പുറം ജില്ലാ സമ്മേളനം വളാഞ്ചേരിയിൽ; സ്വാഗത സംഘം രൂപീകരിച്ചു appeared first on Valanchery Online.
കോട്ടക്കൽ മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ വിജയികളെ എം.എൽ.എ അനുമോദിക്കുന്നു
കോട്ടക്കൽ മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ വിജയികളെ അനുമോദിക്കുന്നു. ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കോട്ടക്കൽ നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ (കോട്ടക്കൽ നഗരസഭ, വളാഞ്ചേരി നഗരസഭ, പൊന്മള, മാറാക്കര, എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളിലുള്ള) എല്ലാ വിദ്യാർത്ഥികളേയും കോട്ടക്കൽ മണ്ഡലം എം.എൽ.എ അനുമോദിക്കുന്നു.
അനുമോദനചടങ്ങ് 30-5-2019 ന് വളാഞ്ചേരി-കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ വച്ച് ‘വിജയോത്സവം’ എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം. മുഴുവൻ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ പേരും പൂർണ്ണമായ അഡ്രസ്സും ഫോൺ നമ്പർ സഹിതം താഴെ കാണുന്ന ലിങ്കിൽ കയറി മാർക്ക് ലിസ്റ്റ് അറ്റാച്ച് ചെയ്ത് 2019 മെയ് 23 നകം രജിസ്ട്രേഷൻ നടത്തണം. ലിങ്ക്: https://bit.ly/2Ed7PgU
വിശദ വിവരങ്ങൾക്ക് 90481 11183
The post കോട്ടക്കൽ മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ വിജയികളെ എം.എൽ.എ അനുമോദിക്കുന്നു appeared first on Valanchery Online.
നെല്ലേക്കാട്ട്-ഈരാടെപടിഞ്ഞാറേതിൽ തറവാട്ടുകാരുടെ കുടുംബസംഗമം ഞായറാഴ്ച
വളാഞ്ചേരി: വളാഞ്ചേരിയിലെ നെല്ലേക്കാട്ട്-ഈരാടെപടിഞ്ഞാറേതിൽ തറവാട്ടുകാരുടെ കുടുംബസംഗമം ഞായറാഴ്ച തൊഴുവാനൂർ സാഗർ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതരമുതൽ വൈകുന്നേരം നാലരവരെയാണ് സംഗമം.
ചടങ്ങിൽ 80 വയസ്സ് കഴിഞ്ഞ കുടുംബാംഗങ്ങളെ ആദരിക്കും. വിവിധ മേഖലകളിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ അനുമോദിക്കും. ആയിരത്തിലധികം അംഗങ്ങൾ സംഗമത്തിനെത്തും. ഇ.പി. ഗോവിന്ദൻ ചെയർമാനും ഇ.പി. രവീന്ദ്രനാഥ് കൺവീനറുമായി 21 അംഗ സംഘാടകസമിതിയാണ് സംഗമത്തിന്റെ മേൽനോട്ടം നടത്തുന്നത്. ഇ.പി. ഗോവിന്ദൻ, ഇ.പി. രവീന്ദ്രനാഥ്, പി. മാനവേന്ദ്രനാഥ്, എൻ.പി. രാമചന്ദ്രൻ, സുരേഷ് പാറത്തൊടി, വെസ്റ്റേൺ പ്രഭാകരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
The post നെല്ലേക്കാട്ട്-ഈരാടെപടിഞ്ഞാറേതിൽ തറവാട്ടുകാരുടെ കുടുംബസംഗമം ഞായറാഴ്ച appeared first on Valanchery Online.
നവകേരളസൃഷ്ടിക്ക് കൈത്താങ്ങായി വളാഞ്ചേരി യുവജനകൂട്ടായ്മ
വളാഞ്ചേരി: പ്രളയാനന്തരം നവകേരളസൃഷ്ടിക്ക് വളാഞ്ചേരിയുടെ കൈത്താങ്ങ്. ’വളാഞ്ചേരി യുവജനകൂട്ടായ്മ’യാണ് ഇതിന്റെ പ്രവർത്തനങ്ങളുമായി രംഗത്തുള്ളത്. കേരളപ്പിറവിദിനത്തിൽ കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിന് നവകേരളസൃഷ്ടിക്കുള്ള യുവജനകൂട്ടായ്‌മയുടെ ഫണ്ട്‌സമാഹരണം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മന്ത്രി ഡോ. കെ.ടി. ജലീൽ, ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ, നഗരസഭാധ്യക്ഷ സി.കെ. റുഫീന തുടങ്ങിയവർ മുഖ്യാതിഥികളാകും. ഫണ്ട്‌ സമാഹരണത്തിനായി കലാസന്ധ്യയും ഒരുക്കിയിട്ടുണ്ട്. സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് ഏൽപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.
യുവജനകൂട്ടായ്മയ്ക്കൊപ്പം വളാഞ്ചേരി പ്രസ്‌ ഫോറം, വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂത്ത് വിങ് കമ്മിറ്റി എന്നിവരും സംഘാടകരാണ്. പ്രളയത്തിൽപ്പെട്ടവർക്ക് രക്ഷകരായ വ്യക്തികൾ, സംഘടനകൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.
പ്രോഗ്രാം ചെയർമാൻ കബീർ പാണ്ടികശാല, കൺവീനർ യാസർ അറാഫത്ത്, മെഹബൂബ് തോട്ടത്തിൽ, യാഹു കോലിശ്ശേരി, മനു കോട്ടീരി, മുഹമ്മദലി നീറ്റുകാട്ടിൽ, ഉണ്ണിക്കൃഷ്ണൻ കോട്ടീരി, എൻ.കെ. സാജിദ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.
The post നവകേരളസൃഷ്ടിക്ക് കൈത്താങ്ങായി വളാഞ്ചേരി യുവജനകൂട്ടായ്മ appeared first on Valanchery Online.
കല്യാണമണ്ഡപങ്ങളില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിക്കുന്നയാള്‍ പിടിയില്‍
The post കല്യാണമണ്ഡപങ്ങളില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിക്കുന്നയാള്‍ പിടിയില്‍ appeared first on Valanchery Online.