retiring Archives - Valanchery Online
retiring Archives - Valanchery Online
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയപ്പ് സമ്മേളനം സംഘടിപ്പിച്ചു
എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്കുള്ള യാത്രയപ്പ് സമ്മേളനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് പി.ടി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ സി.അബ്ദുന്നാസർ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ബുഷ്റ നാസർ ഗ്രാമ പഞ്ചായത്തംഗം കെ.പി വസന്ത , പി.ടി. എ വൈസ് പ്രസിഡന്റ് ടി.അബ്ദുസമദ്, […]
The post മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയപ്പ് സമ്മേളനം സംഘടിപ്പിച്ചു appeared first on Valanchery Online.
										<content:encoded><![CDATA[എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്കുള്ള യാത്രയപ്പ് സമ്മേളനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് പി.ടി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ സി.അബ്ദുന്നാസർ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ബുഷ്റ നാസർ ഗ്രാമ പഞ്ചായത്തംഗം കെ.പി വസന്ത , പി.ടി. എ വൈസ് പ്രസിഡന്റ് ടി.അബ്ദുസമദ്, എം.പി.ടി. എ പ്രസിഡന്റ് സി.രജനി രാജേഷ് പി.ടി.എ എക്സിക്യൂട്ടിവംഗങ്ങളായ മൊയ്തു കെ.പി., കെ നാരായണൻ, അദ്ധ്യാപകരായ അനസ് ഇരുകുളങ്ങര, എ. സി അബ്ദുൽ നാസർ, എൻ. ഷിജില , നൗഷാദ് പി., തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ പി.എ നവാസ് സ്വാഗതവും, എ ഷീബാ ബീഗം നന്ദിയും രേഖപ്പെടുത്തി.. വിവിധ സ്കോളർഷിപ്പ് പരി
രീക്ഷകളിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു.
വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളുകൾ ചേർന്ന് സ്‌കൂളിന്റെ 68-ാംവാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളുകൾ ചേർന്ന് സ്‌കൂളിന്റെ 68-ാംവാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു. ചടങ്ങ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. പഠിപ്പിച്ച വിദ്യാർഥികളുടെ മനസ്സിൽ ഇടംനേടാൻ കഴിയുന്നതാണ് അധ്യാപകന് ലഭിക്കുന്ന ഏറ്റവും മഹത്തായ ഉപഹാരമെന്ന് ജലീൽ പറഞ്ഞു.പി.ടി.എ. പ്രസിഡന്റ് പി.ടി. സുധാകരൻ അധ്യക്ഷതവഹിച്ചു. നഗരസഭാധ്യക്ഷ സി.കെ. റുഫീന മുഖ്യാതിഥിയായി. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
The post വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളുകൾ ചേർന്ന് സ്‌കൂളിന്റെ 68-ാംവാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു appeared first on Valanchery Online.