restriction Archives - Valanchery Online

പുനർനിർമാണ പ്രവൃത്തികൾ; കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് റോഡിൽ ഗതാഗതം നിരോധിച്ചു
കുറ്റിപ്പുറം : കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് റോഡിൽ കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുള്ള ഭാഗത്ത് റോഡ് പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചതിനാൽ 10 മുതൽ പണി തീരുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

The post പുനർനിർമാണ പ്രവൃത്തികൾ; കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് റോഡിൽ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

പെരിന്തൽമണ്ണയിൽ ഇന്ന് ഗതാഗത നിയന്ത്രണം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗണിൽ തിങ്കളാഴ്‌ച പകൽ 11  മുതൽ  രണ്ടുവരെ  ഗതാഗതം നിയന്ത്രിക്കും. പാലക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പൊന്ന്യാകുർശി ബൈപാസ് വഴി തിരിഞ്ഞുപോകണം.

കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് വഴി ടൗണിൽ പ്രവേശിക്കാതെ കടന്നുപോകണം. നിലമ്പൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാനത്തുമംഗലം ബൈപാസിൽനിന്ന് തിരിഞ്ഞ് പൊന്ന്യാകുർശി വഴി യാത്രചെയ്യണം. പട്ടാമ്പി, ചെർപ്പുളശേരി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ  ജൂബിലി ബൈപാസ് വഴി പോകണം

The post പെരിന്തൽമണ്ണയിൽ ഇന്ന് ഗതാഗത നിയന്ത്രണം appeared first on Valanchery Online.