reading Archives - Valanchery Online

ജില്ലാ ലൈബ്രറി കൗൺസിൽ തവനൂർ പഞ്ചായത്ത് തല വായന മത്സരം നടന്നു
തവനൂർ: മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലയിലെ എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി നടത്തുന്ന വായന മത്സരത്തിന്റെ തവനൂർ പഞ്ചായത്ത് തല മത്സരം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലിഷ മോഹൻ,ഗ്രന്ഥശാല സമിതി കൺവീനർ എ.ടി മണികണ്ഠദാസ്,ജോ. കൺവീനർ ടി.പി സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു എൽ.പി വിഭാഗത്തിൽ അക്ഷിത ദിനേശ് (കെ.എം.ജി.യു.പി.എസ് തവനൂർ) ഭവിത് കൃഷ്ണ എസ് (ജി.എൽ.പി.എസ് തൃക്കണാപുരം) മുഹമ്മദ് മുനാഫ് എം.കെ (എ.എൽ.പി എസ് തൃക്കണാപുരം) എന്നിവരും യു.പി വിഭാഗത്തിൽ അതുല്യ പി (ജി.യു.പി.എസ് വെള്ളാഞ്ചേരി) നേഹ ജിബിൻ (ഐഡിയൽ ഇ.എച്ച്.എസ് കടകശ്ശേരി) ആരാധ്യ രമേഷ് (കെ.എം.ജി.യു.പി എസ് തവനൂർ) എന്നിവരും യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി താലൂക്ക് തലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.വിജയികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.

The post ജില്ലാ ലൈബ്രറി കൗൺസിൽ തവനൂർ  പഞ്ചായത്ത് തല വായന മത്സരം നടന്നു appeared first on Valanchery Online.

എടക്കുളം എ.എം.യു.പി സ്കൂളിൽ വായനോത്സവ സമാപന സംഗമവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉൽഘാടനവും സംഘടിപ്പിച്ചു
തിരുനാവായ: എടക്കുളം  എ എം യു പി സ്കൂളിൽ  വിദ്യാരംഗം കലാ സാഹിത്യ വേദി ഉൽഘാടനവും വായനോത്സവ സമാപന സമ്മേളനവും  കവിയും നാടൻപാട്ട് കലാകാരനുമായ സജീവൻ ചെമ്മരത്തൂർ ഉൽഘാടനം നിർവഹിച്ചു: പിടിഎ പ്രസിഡണ്ട് ശിഹാബുദ്ദീൻ ആധ്യക്ഷത വഹിച്ചു. വായനാവാരത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക ശോഭ ടി സ്വാഗതവും വിദ്യാരംഗം കൺവീനർ തുളസി. പി നന്ദിയും പറഞ്ഞു.

The post എടക്കുളം എ.എം.യു.പി സ്കൂളിൽ വായനോത്സവ സമാപന സംഗമവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉൽഘാടനവും സംഘടിപ്പിച്ചു appeared first on Valanchery Online.

മലയാള സർവകലാശാലയിൽ വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു
തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യരചന സ്കൂൾ സംഘടിപ്പിച്ച വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു.﻿ കവി റഫീക്ക് അഹമ്മദിന്റെ പ്രഭാഷണത്തോടെയാണ് പരിപാടി സമാപിച്ചത്.

വാരാചരണത്തിന്റെ ഉദ്ഘാടനം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളാണ് നിർവഹിച്ചത്. സാഹിത്യരചന സ്കൂൾ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ് അധ്യക്ഷതവഹിച്ചു. ‘സാഹിത്യത്തിന്റെ സമൂഹശാസ്ത്രവായന’ എന്ന വിഷയത്തിൽ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

രജിസ്ട്രാർ ഡോ. ഷൈജൻ, എഴുത്തുകാരൻ കെ.പി. രാമനുണ്ണി, ആർ. അരുണിമ, പി.വി. അർഷാദ്, വി. മുസഫർ അഹമ്മദ്, ബെന്യാമിൻ, രമേശ് കാവിൽ, ഡോ. വി.ആർ. സുധീഷ്, ഡോ. ശ്രീജിത് രമണൻ എന്നിവർ പ്രഭാഷണം നടത്തി. കോ -ഓർഡിനേറ്റർ ഡോ. കെ. ബാബുരാജൻ പ്രഭാഷണങ്ങൾ ക്രോഡീകരിച്ചു.

The post മലയാള സർവകലാശാലയിൽ വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു appeared first on Valanchery Online.

വായിച്ചു വളരാം വാനോളം; വളാഞ്ചേരി നഗരസഭയിൽ വായനാ വർഷം പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായിച്ചു വളരാം വാനോളം എന്ന പേരിൽ വായനവർഷം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പുതിയ വായനക്കാരെ ലൈബ്രറിയിലേക്ക് ആകർഷിപ്പിക്കുന്നതിന്  വാർഡ് കൗൺസിലർമാർ മുഖേന മെമ്പർഷിപ്പ് വിതരണം ചെയ്യും.നഗരസഭയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായന മത്സരം, ക്വിസ്സ് മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, അനുഭവക്കുറിപ്പ് തയ്യാറാക്കൽ എന്നിവ  നടക്കും. വായനക്കാരുടെ സംഗമവും മികച്ച വായനക്കാരെയും പഴയ കാല വായനക്കാരെയും ആദരിക്കും.

പുസ്തക മേളകൾ, സാഹിത്യ ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കായി എല്ലാ ആഴ്ചയും മത്സരങ്ങളും സംഘടിപ്പിക്കും.നഗരസഭ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പദ്ധതി പ്രഖ്യാപനവും  മെമ്പർഷിപ്പ് ക്യാമ്പയിൻ  ഉദ്ഘാടനവും നിർവ്വഹിച്ചു.വിദ്യാഭ്യാസ മേഖലക്കാണ് നഗരസഭ മുന്തിയ പരിഗണന നൽകുന്നതെന്നും സ്വരാജ് ലൈബ്രറി ഹൈടെക് ലൈബ്രറിയാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത്മണി, നഗരസഭ സെക്രട്ടറി സീന.എച്ച്, കൗൺസിലർമാരായ സദാനദ്ധൻ കോട്ടീരി, ശൈലജ.പി.പി, ഓഫീസ് സുപ്രണ്ട് സുനിൽകുമാർ.എസ്, നഗരസഭ ലൈബ്രേറിയൻ നൂറുൽ ആബിദീൻ നാലകത്ത് എന്നിവർ സംസാരിച്ചു.

The post വായിച്ചു വളരാം വാനോളം; വളാഞ്ചേരി നഗരസഭയിൽ  വായനാ വർഷം പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ വായനാ വാരാചരണത്തിന് തുടക്കമായി
വളാഞ്ചേരി: നഗരസഭയുടെ നേത്യത്വത്തിൽ വായനവാരാചരണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. നഗരസഭ സ്വരാജ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെങ്കുണ്ടൻ ഷെഫീന അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ സെക്രട്ടറി എസ് സുനിൽകുമാർ പി.എം. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്വരാജ് ലൈബ്രറിയിലേക്ക് നഗരസഭ നൽകുന്ന ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീനയിൽ നിന്നും ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് ഏറ്റ് വാങ്ങി.

ലൈബ്രറി കംബ്യൂട്ടർ വൽക്കരണത്തിന്റെ ഭാഗമായി നഗരസഭ അനുവദിച്ച കംബ്യൂട്ടർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെങ്കുണ്ടൻ ഷെഫീന ലൈബ്രേറിയന് കൈമാറി. വായനയുടെ വസന്തം എന്ന പേരിൽ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം കൗൺസിലർ ടി.പി.അബ്ദുൽ ഗഫൂർ നിർവഹിച്ചു. ലൈബ്രറിയും പരിസരങ്ങളും ചിത്രങ്ങൾ വരച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി വര ഫൈൻ ആർട്സ് കോളേജ് വരച്ച ചിത്രങ്ങൾ ചെയർപേഴ്സന് കൈമാറി.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന, കൗൺസിലർ ടി.പി.അബ്ദുൽ ഗഫൂർ, പി.എസ്.കുട്ടി, യുവ കവിനാസർ ഇരിമ്പിളിയം, മുജീബ് കല്ലിങ്ങൽ  എന്നിവർ സംസാരിച്ചു.ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് സ്വാഗതവും നിസാർ പാലക്കൽ നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി നഗരസഭ വായനാ വാരാചരണത്തിന് തുടക്കമായി appeared first on Valanchery Online.