ration Archives - Valanchery Online
	1	</sy:updateFrequency>
ration Archives - Valanchery Online
	<width>32</width>
	<height>32</height>
ഓണക്കിറ്റ്; സമയപരിധി ഇന്ന് അവസാനിക്കും, മൂന്നര ലക്ഷത്തോളം പേർക്ക് ഇനിയും ഓണക്കിറ്റ് കിട്ടിയില്ല
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. അതേസമയം, ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്‌. ഇനിയും 3,27,737 പേർക്ക് കൂടി കിറ്റ് നൽകാൻ ഉണ്ട്. മുഴുവന്‍ […]
The post ഓണക്കിറ്റ്; സമയപരിധി ഇന്ന് അവസാനിക്കും, മൂന്നര ലക്ഷത്തോളം പേർക്ക് ഇനിയും ഓണക്കിറ്റ് കിട്ടിയില്ല appeared first on Valanchery Online.
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. അതേസമയം, ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്.
ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായെന്നാണ് സർക്കാർ അറിയിപ്പ്.
ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷൻ കടകളിലെ ഇ – പോസ് മെഷീൻ തകരാറിലായത് ഇരട്ടി പ്രഹരമായിയിരുന്നു. ഇന്നലെ രാവിലെ എട്ട് മണിക്ക് കട തുറന്നത് മുതൽ മെഷീൻ പണിമുടക്കി. ഒടിപി വെരിഫിക്കേഷൻ വഴിയുള്ള വിതരണം മാത്രമാണ് നടന്നത്. പത്തരയോടെ പ്രശ്നം പരിഹരിച്ചെങ്കിലും കിറ്റ് വിതരണം മന്ദഗതിയിലായി. മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ പെട്ടെന്ന് എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിം​ഗ് പൂർത്തിയാക്കാനാണ് നിർദേശം.
			<slash:comments>0</slash:comments>
റേഷക് കടകളിലെ അരിക്ഷാമം; യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു
വളാഞ്ചേരി: റേഷൻ കടയിൽ പുഴുക്കലരി ഇല്ല, പഠനം നടത്താതെ അംഗൻവാടികളിൽ ഫോർട്ടിഫൈഡ് അരി, നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ സർവ കാല റെക്കോഡ് എന്നിവയിൽ പ്രതിഷേധിച്ചു കൊണ്ട് വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളമംഗലം പൊതു വിതരണ കേന്ദ്രത്തിനു മുന്നിൽ പ്രധിഷേധസമരം നടത്തി. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ സ്വാഗതവും, നിയോജക മണ്ഡലം പ്രസിഡന്റ് ശബാബ് വക്കരത്ത് അദ്യക്ഷതയും വഹിച്ചു. […]
The post റേഷക് കടകളിലെ അരിക്ഷാമം; യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: റേഷൻ കടയിൽ പുഴുക്കലരി ഇല്ല, പഠനം നടത്താതെ അംഗൻവാടികളിൽ ഫോർട്ടിഫൈഡ് അരി, നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ സർവ കാല റെക്കോഡ് എന്നിവയിൽ പ്രതിഷേധിച്ചു കൊണ്ട് വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളമംഗലം പൊതു വിതരണ കേന്ദ്രത്തിനു മുന്നിൽ പ്രധിഷേധസമരം നടത്തി. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ സ്വാഗതവും, നിയോജക മണ്ഡലം പ്രസിഡന്റ്
ശബാബ് വക്കരത്ത് അദ്യക്ഷതയും വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, നഗരസഭാ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്‌, മണ്ഡലം ട്രഷറർ ഭക്തവത്സൻ, വത്സൻ ബാബു, KSU അസംബ്ലി പ്രസിഡന്റ് അസറുദ്ധീൻ, നിയോജകമണ്ഡലം സെക്രട്ടറിമാരായ സുനിൽ, ഹാഷിം എന്നിവർ അഭിവാദ്യം ചെയ്തു. സംസാരിച്ചു. ഹരിദാസൻ, അസീസ് പൈങ്കൽ, സുബ്രമണ്യൻ,സിദ്ധിഖ് പൈകാടൻ, മാധവൻ, രമേശ്‌, നൗഫൽ വി കെ , ഹിലാൽ പൈങ്കൽ, ഹിജാസ്, കെ എസ് യു പ്രസിഡന്റ് റഫീഖ്, ശാക്കിർ, റഷീദ് വി കെ, ഹാരിസ് ബാബു,രാജൻ മഞ്ചറ എന്നിവർ സംബന്ധിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് സുജിത് നന്ദിയും പറഞ്ഞു
			<slash:comments>0</slash:comments>
പൈങ്കണ്ണൂര്‍, വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
തിരൂര്‍ : കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍, ഇരിമ്പിളിയം വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. 72 റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ മുന്‍ഗണന വിഭാഗത്തിലുള്ള എട്ടും സബ്സിഡി വിഭാഗത്തില്‍ 14 ഉം കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരുന്നത് കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫീസറായ മധു ഭാസ്‌ക്കരന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.പി മുരളീധരന്‍, വി.പി ഷാജുദ്ദീന്‍, […]
The post പൈങ്കണ്ണൂര്‍, വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാന്‍ കഴിഞ്ഞിട്ടില്ല എന്ന പരാതി മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീയതി നീട്ടിയത്. കിടപ്പ് രോഗികള്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്ക് പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകള്‍ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച അഞ്ച് മണിവരെ 85, 99, […]
The post ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഓഗസ്റ്റിലെ റേഷൻ വിതരണം 31 വരെ
തിരൂർ : ഓഗസ്റ്റിലെ റേഷൻവിതരണവും സൗജന്യ ഓണക്കിറ്റുകളുടെ വിതരണവും ഈമാസം 31-ന് അവസാനിക്കുമെന്ന്‌ തിരൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
The post ഓഗസ്റ്റിലെ റേഷൻ വിതരണം 31 വരെ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഓണക്കിറ്റ്‌ വിതരണം ഇന്നാരംഭിക്കും
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റുകളുടെ വിതരണം ശനിയാഴ്‌ച ആരംഭിക്കും. ആദ്യഘട്ടത്തിൽ എഎവൈ (മഞ്ഞ കാർഡ്) വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്കാണ് കിറ്റ്‌ നൽകുക. 51,815 എഎവൈ കാർഡുകളാണ് ജില്ലയിലുള്ളത്. 15 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്‌. ആഗസ്ത്‌ 16 വരെയാണ് വിതരണം.
The post ഓണക്കിറ്റ്‌ വിതരണം ഇന്നാരംഭിക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
മേയ് മാസത്തെ റേഷൻവിതരണം ജൂൺ അഞ്ചുവരെ
തിരൂർ : മേയ് മാസത്തെ റേഷൻവിതരണം ജൂൺ അഞ്ചുവരെയും ഏപ്രിൽ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം ജൂൺ അഞ്ചിന് അവസാനിക്കുന്നതും മേയ് മാസത്തെ ഭക്ഷ്യകിറ്റ് വിതരണം തുടരുന്നതുമാണന്ന് തിരൂർ സപ്ലൈ ഓഫീസർ ജോർജ് കെ.സാമുവൽ അറിയിച്ചു.
The post മേയ് മാസത്തെ റേഷൻവിതരണം ജൂൺ അഞ്ചുവരെ appeared first on Valanchery Online.
			<slash:comments>0</slash:comments>
റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ  കാലയളവില്‍
എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ കാലയളവിലേക്കായിരിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദമായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മണ്ണെണ്ണ ജൂണ്‍ 30 വരെ വിതരണം ചെയ്യുന്നതായിരിക്കും. ഓരോ വിഭാഗത്തിനുള്ള മണ്ണെണ്ണ വിതരണ തോത് താഴെ പറയും പ്രകാരമായിരിക്കും. എല്ലാ NE (വൈദ്യുതീകരിക്കാത്ത വീടുകള്‍) കാര്‍ഡുകള്‍ക്കും 8 ലിറ്റര്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) […]
The post റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ  കാലയളവില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഡിസംബറിലെ കിറ്റ് വിതരണം 
16 വരെ
മലപ്പുറം ഡിസംബറിലെ സൗജന്യ ഭക്ഷ്യകിറ്റ് കൈപ്പറ്റാത്ത കാർഡുടമകൾക്ക് 16 വരെ റേഷൻ കടകളിൽനിന്ന് വാങ്ങാം. നവംബറിലെ കിറ്റ് വിതരണം ഒമ്പതിന്‌ പൂർത്തിയായതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
The post ഡിസംബറിലെ കിറ്റ് വിതരണം 
16 വരെ appeared first on Valanchery Online.
The post ഡിസംബറിലെ കിറ്റ് വിതരണം 
16 വരെ appeared first on Valanchery Online.
			<slash:comments>0</slash:comments>
നവംബറിലെ റേഷന്‍ സാധനങ്ങള്‍ ഡിസംബര്‍ അഞ്ച്  വരെ ലഭിക്കും
നവംബര്‍ മാസത്തെ റേഷന്‍ സാധനങ്ങള്‍ ഡിസംബര്‍ അഞ്ച് വരെ ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടാതെ ഒക്ടോബര്‍ മാസത്തെ അവശ്യ സാധന കിറ്റും ഡിസംബര്‍ അഞ്ചു വരെ ലഭിക്കും.
The post നവംബറിലെ റേഷന്‍ സാധനങ്ങള്‍ ഡിസംബര്‍ അഞ്ച്  വരെ ലഭിക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
ഒക്ടോബറിലെ റേഷൻവിതരണം നവംബർ 4 വരെ
മലപ്പുറം : ഒക്ടോബറിലെ റേഷൻവിതരണം ബുധനാഴ്ച വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
The post ഒക്ടോബറിലെ റേഷൻവിതരണം നവംബർ 4 വരെ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഓഗസ്റ്റ് മാസത്തിലെ റേഷൻവിഹിതം കൈപ്പറ്റുന്നതിനുള്ള സമയപരിധി നീട്ടി
മലപ്പുറം : ഓഗസ്റ്റ് മാസത്തിലെ റേഷൻവിഹിതം കൈപ്പറ്റുന്നതിനുള്ള സമയപരിധി സെപ്റ്റംബർ അഞ്ച് വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
The post ഓഗസ്റ്റ് മാസത്തിലെ റേഷൻവിഹിതം കൈപ്പറ്റുന്നതിനുള്ള സമയപരിധി നീട്ടി appeared first on Valanchery Online.
			<slash:comments>0</slash:comments>