ramzan kit Archives - Valanchery Online

ദയചാരിറ്റബിള്‍ ട്രസ്റ്റും തിരൂര്‍ പ്രസ് ക്ലബ്ബും സംയുക്തമായി റംസാന്‍ ,പെരുന്നാള്‍ ഭക്ഷ്യ കിറ്റ് വിതരണം നടത്തി
തിരൂര്‍: ദയചാരിറ്റബിള്‍ ട്രസ്റ്റും തിരൂര്‍ പ്രസ് ക്ലബ്ബും സംയുക്തമായി റംസാന്‍ ,പെരുന്നാള്‍ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസ് ക്ലബ്ബ് മുതിര്‍ന്ന അംഗം തിരൂര്‍ ദിനേഷ് ഏറ്റുവാങ്ങി. പ്രസിഡന്റ് റജി നായര്‍ ആധ്യക്ഷനായി.മംഗലം ദയ ചാരിറ്റബിള്‍ ട്രസ്റ്റി മാനേജര്‍ കെ.പി ഖാദര്‍ മാഷ്, പ്രസ് ക്ലബ്ബ് സെക്രട്ടറി എം.പി. റാഫി എന്നിവര്‍ സംബന്ധിച്ചു.

The post ദയചാരിറ്റബിള്‍ ട്രസ്റ്റും തിരൂര്‍ പ്രസ് ക്ലബ്ബും സംയുക്തമായി റംസാന്‍ ,പെരുന്നാള്‍ ഭക്ഷ്യ കിറ്റ് വിതരണം നടത്തി appeared first on Valanchery Online.

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തൊഴുവാനൂർ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു
വളാഞ്ചേരി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തൊഴുവാനൂർ റെയ്ഞ്ച് സംഘടിപ്പിച്ച റംസാൻ കിറ്റ് വിതരണം തൊഴുവാനൂർ മമ്പഉൽ ഹുദ മദ്രസയിൽ നടന്നു. നടക്കാവിൽ ആശുപത്രി എം.ഡി. ഡോ. എൻ. മഹമ്മദാലി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഫൈസി അധ്യക്ഷനായി.

മുഫത്തിശ് ഹംസ ലത്ത്വീഫി, മുദരിസ് അബ്ദുൾ ലത്തീഫ് വാഫി വൈരംകോട്, ദാവൂദ്, മാരാത്ത് കുഞ്ഞാപ്പുഹാജി കാർത്തല, വി.പി. കുഞ്ഞുസാഹിബ്, മമ്മു മുസ്‌ലിയാർ, എ. മുസ്തഫ, എം. അസൈനാർ കാർത്തല, റഫീഖ് ബാഖവി കാളിയാല എന്നിവർ പ്രസംഗിച്ചു.

The post സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തൊഴുവാനൂർ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.