ramayana Archives - Valanchery Online

കർക്കടകമാസാചരണം; പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ ഇന്ന് സമ്പൂർണ രാമായണ പാരായണം
വളാഞ്ചേരി : കർക്കടകമാസാചരണത്തിന്റെ ഭാഗമായി പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ ശനിയാഴ്‌ച സമ്പൂർണ രാമായണപാരായണമുണ്ടാകും. രാവിലെ അഞ്ചിന് തുടങ്ങും. പൈങ്കണ്ണൂർ സി.പി. രാധാകൃഷ്ണനാണ് പാരായണംചെയ്യുന്നത്‌.

The post കർക്കടകമാസാചരണം; പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ ഇന്ന് സമ്പൂർണ രാമായണ പാരായണം appeared first on Valanchery Online.

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡരാമായണ പാരായണം നടന്നു
പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  അഖണ്ഡരാമായണപാരായണം നടന്നു. കാലത്ത് 5 മണിക്ക് ആരംഭിച്ച  പാരായണം വൈകുന്നേരം ദീപാരാധന യോടു കൂടി സമാപിച്ചു. ക്ഷേത്രം ഗുരുസ്വാമി സി.പി രാധാകൃഷ്ണൻ മാതൃ സമിതി അദ്ധ്യക്ഷ ശ്രീമതി. സത്യഭാമ എന്നിവരുടെ നേതൃത്വത്തിൽ നടന്ന  ഭക്തി സാന്ദ്രമായ രാമായണ പാരായണത്തിൽ വിവിധ സമയങ്ങളിലായി പത്തോളം പേർ പങ്കെടുത്തു. രാവിലെ ക്ഷേത്രത്തിൽ നടന്ന അഷ്ടദ്രവ്യ ഗണപതി ഹോമം മേൽശാന്തി മഞ്ചൂർ എമ്പ്രാന്തിരി മുരളീധരൻ എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു.

The post പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡരാമായണ പാരായണം നടന്നു appeared first on Valanchery Online.

തളി ക്ഷേത്രത്തിൽ അഖണ്ഡ രാമായണപാരായണം ഇന്ന്
അങ്ങാടിപ്പുറം: തളിമഹാദോവക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ സമാപനമായി വ്യാഴാഴ്ച അഖണ്ഡരാമായണപാരായണം നടക്കും. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് പാരായണം.

The post തളി ക്ഷേത്രത്തിൽ അഖണ്ഡ രാമായണപാരായണം ഇന്ന് appeared first on Valanchery Online.

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡരാമായണ പാരായണം
പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന അഖണ്ഡരാമായണ പാരായണത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന രാമായണ പാരായണത്തിന് സി.പി രാധാകൃഷ്ണൻ, തങ്കമണി എന്നിവർ നേതൃത്വം നൽകി.

രാവിലെ 5.30ന് ആരംഭിച്ച പാരായണം വൈകുന്നേരം 7 മണിക്ക് സമാപിച്ചു തുടർന്ന് പ്രസാദവിതരണവും നടന്നു.

The post പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡരാമായണ പാരായണം appeared first on Valanchery Online.

രാമായണ മാസാചരണം; നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ പാരായണവും വിശേഷാൽ പൂജകളും
പട്ടാമ്പി:ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ രാമായണ മാസാചരത്തിന് കർക്കിടക്കം 1 ജൂലായ് 17 ബുധനാഴ്ച തുടങ്ങക്കമാക്കും. രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടക്കം 1) ജൂലായ് 17 രാമായണ പാരായണം ജൂലായ് 19 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാൾ ഭവത് സേവയും. 21 ന് രാവിലെ 9 ന് ലളിതാസഹസ്രനാമാർച്ചനയും സാമൂഹ്യ ആരാധയും കാലത്ത് 10 മണി മുതൽ മുത്തശ്ശിയാർ കാവ് സംരക്ഷണ സമിതിയും പെരിന്തൽമണ്ണ അൽ സാലാമ കണ്ണാ ആശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ്.

28 ന് കാലത്ത് വിദ്യാഗോപാലമന്ത്രാർച്ചനയും 10.30 ശ്രീ മുത്തശ്ശിയാർ വിദ്യാനിധി വിതരണം. വിശിഷ്ടാ അഥിതിയായി ജയ വിശാഖൻ (സാഹിത്യകാരൻ, ഗാനരചയിതാവ്). 4 ന് കാലത്ത് 9ന് നാരായണീയ പാരായണം അവതരണം നാരായണീയ പാരായണ സമിതി ശ്രീ ഗണപതിയൻ കാവ് (ഓങ്ങല്ലൂർ) കർക്കിടക്കം 11 കാലത്ത് 9ന് സർവ്വൈശ്വര്യപൂജ ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ.

The post രാമായണ മാസാചരണം; നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ പാരായണവും വിശേഷാൽ പൂജകളും appeared first on Valanchery Online.

കർക്കിടകം 1; രാമായണമാസാചരണത്തിനൊരുങ്ങി ക്ഷേത്രങ്ങൾ
വളാഞ്ചേരി: ക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തിനുള്ള ഒരുക്കങ്ങളായി. വളാഞ്ചേരി കുളമംഗലം മഞ്ചറ മഹാദേവ ക്ഷേത്രത്തിൽ ചൊവ്വാഴ്ചമുതൽ രാമായണപാരായണവും ഞായറാഴ്ചകളിൽ രാവിലെ എട്ടരമുതൽ പ്രഭാഷണവും നടക്കും. ഗുരുവായൂർ ക്ഷേത്രം മാനേജർ ഹരിദാസൻ അന്നമനട, കാടാമ്പുഴ ദേവസ്വം മാനേജർ അപ്പുവാര്യർ, പ്രമോദ് ഐക്കരപ്പടി, സി.പി. നായർ ഗുരുവായൂർ എന്നിവരാണ് പ്രഭാഷകർ. കൂടാതെ നാലമ്പല ദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വളാഞ്ചേരി വടക്കുംപുറം കക്കൻചിറ കീഴ്പനങ്ങാട് ശിവക്ഷേത്രത്തൽ ചൊവ്വാഴ്ച അഷ്ടദ്രവ്യ മഹാഗണപതിഹോമമുണ്ടാകും. വ്യാഴാഴ്ചമുതൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമാകും. 26-ന് സമാപിക്കും. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ആചാര്യവരണം. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തും. ജയപ്രകാശ് വളാഞ്ചേരി യജ്ഞാചാര്യനും യമുന പഴയന്നൂർ യജ്ഞപൗരാണികയുമാണ്.

തൊഴുവാനൂർ പടിഞ്ഞാക്കര വള്ളിക്കാവ് മഹാക്ഷേത്രത്തിൽ കർക്കടകമാസാചരണത്തോടനുബന്ധിച്ച് ദിവസവും രാമായണപാരായണമുണ്ട്. 20-ന് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാഗണപതിഹോമവും വൈകുന്നേരം നാലിന് സർവൈശ്വര്യപൂജയും നടക്കും.

ഇരിമ്പിളിയം വൈലശേരി ശിവക്ഷേത്രത്തിൽ കർക്കടകത്തിലെ മുപ്പെട്ട് വ്യാഴാഴ്ചയായ 19-ന് വാരം, യോഗീശ്വരപൂജ എന്നീ പ്രത്യേകചടങ്ങുകളുണ്ടാകും. വാരത്തിന് ചെമ്പ്ര പുത്തില്ലത്ത് മനയ്ക്കൽ രാമാനുജൻ അക്കിത്തിരിപ്പാട് കാർമികത്വം നൽകും. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണിനമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് യോഗീശ്വരപൂജ. മുപ്പെട്ട് വെള്ളിയാഴ്ച കൂട്ടുഗണപതിഹോമവുമുണ്ടാകും.

ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ രാമായണമാസം ആചരിക്കും. ചൊവ്വാഴ്ച മുതൽ രാമായണ പാരായണം ആരംഭിക്കും. വി.പി. ജാനകി, കൊല്ലോടി രത്നവല്ലി, ചിറ്റടി ഇല്ലത്ത് സരസ്വതി അന്തർജനം എന്നിവരാണ് രാമായണപാരായണത്തിന് നേതൃത്വം നൽകുക.

The post കർക്കിടകം 1; രാമായണമാസാചരണത്തിനൊരുങ്ങി ക്ഷേത്രങ്ങൾ appeared first on Valanchery Online.