rahul gandhi Archives - Valanchery Online
രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണി; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോൺഗ്രസ്
രാഹുൽ ഗാന്ധിക്ക് എതിരെ വധഭീഷണി മുഴക്കിയ BJP നേതാവിനെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുന്നു എന്നാരോപിച്ച് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് വിനു പുല്ലാനൂർ അദ്ധ്യക്ഷത വഹിച്ചു. Dktf ജില്ല പ്രസിഡൻ്റ് കെ.വി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികൾ ആയ മഠത്തിൽ ശ്രീകുമാർ, ഷബാബ് വക്കരത്ത്, അബ്ദുൾ റൗഫ്, അലി നീറ്റുക്കാട്ടിൽ, ബെന്നി മാസ്റ്റർ, വത്സൻ ബാബു, എ കെ മാനു, പി ടി അയ്യപ്പൻ, വി സുധാകരൻ മാസ്റ്റർ, ടി വി ശ്രീകുമാർ, രാജേഷ് കാർത്തല, അസറു പാഴൂർ, വി ടി മുസ്തഫ, അനന്ദൻ കുറ്റിപ്പുറം, സക്കീർ മൂടാൽ, അസീസ് കുറ്റിപ്പുറം, മിസ്‌രിയ ടീച്ചർ, മൂജീപ് പാഴൂർ, നൗഷാദ് കൊട്ടപ്പുറം, പ്രൊഫ. നാരായണൻ മാസ്റ്റർ, വളാഞ്ചേരി മണ്ഡലം പ്രസിഡൻ്റ് രാജൻ മാസ്റ്റർ, റംല മുഹമ്മദ്, ശരത്ത് മെനൊക്കി, നൗഫൽ പാലാറ, ബഷീർ മാവണ്ടിയൂർ, അസ്റു വളാഞ്ചേരി, അജീഷ് പട്ടേരി, മനോജ് പെരശ്ശനൂർ, ബാസിൽ മൂടാൽ, ഭക്തവത്സലൻ, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.
The post രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണി; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോൺഗ്രസ് appeared first on Valanchery Online.
ആദിവാസികൾക്ക് രാഹുൽ ഗാന്ധിയുടെ ഓണക്കിറ്റ്
കാളികാവ് : വയനാട് മണ്ഡലത്തിലെ ആദിവാസികൾക്ക് ഇത്തവണയും രാഹുൽ ഗാന്ധി എം.പി.യുടെ ഓണക്കിറ്റ്. ചോക്കാട് നാല്പത് സെന്റിലെ ആദിവാസികൾക്ക് നൽകിക്കൊണ്ട്‌ വണ്ടൂർ നിയോജക മണ്ഡലത്തിലെ കിറ്റുവിതരണം തുടങ്ങി. വണ്ടൂരിൽ 750 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. രാഹുൽ ഗാന്ധി സ്വന്തം ചെലവിലാണ് കിറ്റ് വിതരണം നടത്തുന്നത്. നിയോജക മണ്ഡലങ്ങളിലെ വിതരണച്ചുമതല യു.ഡി.എഫ്. കമ്മിറ്റികളെയാണ് ഏല്പിച്ചിട്ടുള്ളത്. പ്രളയകാലത്തും കോവിഡുകാലത്തും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് രാഹുൽ ഗാന്ധിയുടെ കിറ്റ് വിതരണം തുടങ്ങിയത്. ചോക്കാട് നാല്പത് സെൻറ് നഗറിൽ എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീകല ജനാർദ്ദനൻ, കെ. ഹമീദ്, ബി. മുജീബ്, എ.പി. രാജൻ,എം. ഹമീദ്, അറക്കൽ സക്കീർ, നീലാമ്പറ സിറാജ് തുടങ്ങിയവർ സംസാരിച്ചു.
The post ആദിവാസികൾക്ക് രാഹുൽ ഗാന്ധിയുടെ ഓണക്കിറ്റ് appeared first on Valanchery Online.
NDA-യെ നേരിടാൻ പ്രതിപക്ഷ സഖ്യം; സഖ്യത്തിന് ‘INDIA’ എന്ന് നാമകരണം ചെയ്തു
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ‘INDIA’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടികളിലെ ഭൂരിഭാഗം നേതാക്കളും പേരിനെ അനൂകൂലിച്ചതായാണ് വിവരം.
The post NDA-യെ നേരിടാൻ പ്രതിപക്ഷ സഖ്യം; സഖ്യത്തിന് ‘INDIA’ എന്ന് നാമകരണം ചെയ്തു appeared first on Valanchery Online.
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം 23 മുതൽ തൃശൂരിൽ ; രാഹുൽ പങ്കെടുക്കും
തൃശൂർ: 23 മുതൽ 26 വരെ തൃശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും. 25 ന് രാഹുൽ പങ്കെടുക്കുന്ന യുവജന റാലിയിൽ 2,323 ബൂത്തുകളിൽ നിന്നും 50 പേരെ വീതം പങ്കെടുപ്പിക്കാൻ കോൺഗ്രസ് നേതൃസംഗമം തീരുമാനിച്ചു. സമ്മേളനം ചരിത്രമായി മാറുമെന്ന് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് ബെന്നി ബഹനാൻ എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. കെ.പി.സി.സിയുടെ 138 ചലഞ്ചിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് അവാർഡ് നൽകി.
The post യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം 23 മുതൽ തൃശൂരിൽ ; രാഹുൽ പങ്കെടുക്കും appeared first on Valanchery Online.
താനൂർ ബോട്ടപകടം; അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി
താനൂർ: താനൂർ തൂവൽതീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ദുഖം രേഖപ്പെടൂത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ട്വീറ്റ് ചെയ്ത അദ്ദേഹം ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ചു. രക്ഷാപ്രവർത്തനത്തിൽ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
Distraught by the news of a houseboat capsizing in Malappuram, Kerala.
My heartfelt condolences to all those who have lost their loved ones, and wishes for the speedy recovery of those injured.
I appeal to Congress workers to assist the authorities in rescue operations.
— Rahul Gandhi (@RahulGandhi) May 7, 2023
The post താനൂർ ബോട്ടപകടം; അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി appeared first on Valanchery Online.
ഭാരത് ജോഡോ യാത്ര; പുലാമന്തോളിൽ സ്വീകരണം നൽകും
വളാഞ്ചേരി : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ജില്ലയിൽ പ്രവേശിക്കുന്ന 27-ന് ജില്ലാ അതിർത്തിയായ പുലാമന്തോളിൽ സ്വീകരണം നൽകാൻ വളാഞ്ചേരി കോൺഗ്രസ് ഭവനിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ ഉദ്ഘാടനംചെയ്തു. വി. മധുസൂദനൻ അധ്യക്ഷതവഹിച്ചു.
ജാഥാ ജില്ലാ കോ -ഓർഡിനേറ്റർ ഇ. മുഹമ്മദ്കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. സെക്രട്ടറി വി. ബാബുരാജ്, ഡി.സി.സി. ഭാരവാഹികളായ പി.സി.എ. നൂർ, ടി.പി. മുഹമ്മദ്, കെ. പദ്മകുമാർ, സക്കീർ പുല്ലാര, സി. സുകുമാരൻ, സി. ഉമ്മർ ഗുരുക്കൾ, ശശി മങ്കട, പി. രാധാകൃഷ്ണൻ, ഷഹനാസ് പാലക്കൽ, ടി.ടി. ഷഹർബാൻ, പ്രകാശൻ കാലടി തുടങ്ങിയവർ പ്രസംഗിച്ചു.
The post ഭാരത് ജോഡോ യാത്ര; പുലാമന്തോളിൽ സ്വീകരണം നൽകും appeared first on Valanchery Online.
രാഹുൽ ഗാന്ധിയെയും മറ്റു കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: വിലക്കയറ്റത്തിനെതിരെയും ജനദ്രോഹാനടപടികൾക്കെതിരെയും പ്രതിക്ഷേധിച്ച രാഹുൽ ഗാന്ധിയെയും മറ്റു കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത നരേന്ദ്ര മോഡി സർക്കാരിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി ഹസ്സൈനാർ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌, കെ വി ഉണ്ണി കൃഷ്ണൻ, ടി വി ചന്ദ്രശേകരൻ, ടി വി ശ്രീകുമാർ, കെ ടി ബാപ്പു, ടി പി ഹമീദ്, പി മുത്തു, കെ എം ഉണ്ണികൃഷ്ണൻ, ടി വി രാജേഷ്, നൗഫൽ പാലറ, കെ അസറുദ്ധീൻ, മുനിസിപ്പൽ കൗൺസിലർമാരായ : ദീപ്തി ഷൈലേഷ്, ഷാഹിന റസാഖ്, കെ വി ശൈലജ, സുബിത രാജൻ, യെൻ അലി, വി പി റഹൂഫ് മറ്റു കോൺഗ്രസ്‌ നേതാക്കളും പങ്കെടുത്തു.
The post രാഹുൽ ഗാന്ധിയെയും മറ്റു കോൺഗ്രസ്‌ നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
രാഹുൽ ഗാന്ധിക്കെതിരെയായ ഇ.ഡി നടപടി; വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്
വളാഞ്ചേരി: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയെ  അനാവശ്യമായി കേന്ദ്ര ഏജൻസികളെക്കൊണ്ട് ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വളാഞ്ചേരി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ അധ്യക്ഷനായി. കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി അഷ്റഫ് രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. കെ വി ഉണ്ണികൃഷ്ണൻ, രാജൻ നായർ, എൻ അലി, പി മുത്തു, കെ ടി ബാപ്പു, വി പി ജിഷ, എം വത്സൻ, കൃഷ്ണൻ, വി കെ രാജേഷ്, ഭക്തവത്സലൻ പി, മുനിസിപ്പൽ വൈസ് ചെയർ പേഴ്‌സൺ റംല മുഹമ്മദ്‌, കൗണ്സിലർമാരായ ദീപ്തി ശൈലേഷ്, കെ  വി ഷൈലജ, സുബിത രാജൻ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശബാബ് വക്കരത്, നൗഫൽ പാലാറ, വി പി റഊഫ്, മുബാറക്, സുജിത്, സുനിൽ താഴങ്ങാടി, സുനിൽ കുമാർ, എം ഗോപി, വി ജ്യോതി, ബാബു താഴങ്ങാടി, സുബ്രമണ്യൻ വി പി, വി മണി, പി മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി.
The post രാഹുൽ ഗാന്ധിക്കെതിരെയായ ഇ.ഡി നടപടി; വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ് appeared first on Valanchery Online.
പാണക്കാട്ട് എത്തി രാഹുല്‍ ഗാന്ധി; ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
The post പാണക്കാട്ട് എത്തി രാഹുല്‍ ഗാന്ധി; ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി appeared first on Valanchery Online.
വയനാട് മണ്ഡലത്തിലെ പോലീസുകാർക്ക് മഴക്കോട്ടുകൾ നൽകി രാഹുൽഗാന്ധി
നിലമ്പൂർ : വയനാട് എം.പി. രാഹുൽഗാന്ധി തന്റെ മണ്ഡലത്തിലെ പോലീസുകാർക്ക് എം.പി. ഫണ്ടിൽ ഉൾപ്പെടുത്തി മഴക്കോട്ടുകൾ നൽകി. ഓരോ മണ്ഡലത്തിലും 200 മഴക്കോട്ടുകളാണ് നൽകിയത്. നിലമ്പൂർ മണ്ഡലത്തിലെ പോലീസുകാർക്കുള്ള മഴക്കോട്ടുകൾ മുൻമന്ത്രി ആര്യാടൻ മുഹമ്മദ് നിലമ്പൂർ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന് കൈമാറി.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം, സംസ്കാരസാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബാബു മോഹനക്കുറുപ്പ്, നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ കെ.ടി. കുഞ്ഞാൻ, നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, മുനിസിപ്പൽ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്, അഡ്വ. ഹംസ കുരിക്കൾ എന്നിവർ പങ്കെടുത്തു. നിലമ്പൂർ, പൂക്കോട്ടുംപാടം, എടക്കര, വഴിക്കടവ്, പോത്തുകൽ സ്റ്റേഷനുകളിലെ പോലീസുകാർക്കാണ് മഴക്കോട്ടുകൾ നൽകുന്നത്.
The post വയനാട് മണ്ഡലത്തിലെ പോലീസുകാർക്ക് മഴക്കോട്ടുകൾ നൽകി രാഹുൽഗാന്ധി appeared first on Valanchery Online.
രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കയ്യേറ്റം ചെയ്ത യു.പി.പോലീസിന്റെ നടപടിക്കെതിരെ എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം സംഘടിപ്പിച്ചു
എടയൂർ: ഹത്രാസിലെ പെൺകുട്ടിക്ക് വേണ്ടി പോരാടിയ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കയ്യേറ്റം ചെയ്ത യു.പി.പോലീസിന്റെ കിരാത നടപടിക്കെതിരെ എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കല്ലിങ്ങൽ മുഹമ്മദ് കുട്ടി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിമാരായ എം.ടി.അസീസ്, കെ.പി വേലായുധൻ, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.കെ.മോഹനകൃഷ്ണൻ, മണ്ഡലം ട്രഷറർ ബിനു ജോൺ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബഷീർ മാവണ്ടിയൂർ എന്നിവർ പങ്കെടുത്തു.
The post രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കയ്യേറ്റം ചെയ്ത യു.പി.പോലീസിന്റെ നടപടിക്കെതിരെ എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
രാഹുൽ ഗാന്ധിക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ വളാഞ്ചേരിയിൽ ദേശീയപാത ഉപരോധിച്ചു
വളാഞ്ചേരി: യുപിയിലെ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ട് ഹസ്രത്തിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെ പോലീസ് അതിക്രമിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റി വളഞ്ചേരി ദേശീയപാത ഉപരോധിച്ചു. കെ എസ് യു ജില്ലാ പ്രസിഡണ്ട് ഹാരിസ് മുതൂർ ഭാരവാഹികളായ കണ്ണൻ നമ്പ്യാർ, ആദിൽ കെകെബി , യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷബാബ് വക്കരുത് എന്നിവരടങ്ങൂന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും മറ്റു പ്രവർത്തകരെ ലാത്തി ചാർജ് ചെയ്യുകയും ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി ഹക്കീം പെരുമുക്ക്, റംഷീദ് എന്നിവർക്ക് പരിക്കേറ്റ് ആശുപത്രിയിലാണ്. വിനു പുല്ലാനൂർ, അസ്ഹറുദ്ധീൻ വളാഞ്ചേരി, യാസിൻ, ഷബീഹ്, ഷാമിൽ എന്നിവർ സംബന്ധിച്ചു.
The post രാഹുൽ ഗാന്ധിക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ വളാഞ്ചേരിയിൽ ദേശീയപാത ഉപരോധിച്ചു appeared first on Valanchery Online.