puthanathani Archives - Valanchery Online

നദികളോടൊപ്പം തീരങ്ങളുo സംരക്ഷിക്കപ്പെടേണ്ടത് ഏറെ അനിവാര്യം : “നിളക്കായി ഒരു കൂടൽ ” ശ്രദ്ധേയമായി
തിരുന്നാവായ:നദി സംരക്ഷണത്തോടൊപ്പം നദീ തീരത്ത് പരമ്പരാഗതമായി നില നിന്ന് വന്നിരുന്ന മരങ്ങൾ , കാവുകൾ, പക്ഷികൾ, മത്സ്യ സംമ്പത്ത്, പാരമ്പര്യ സാംസ്കാരിക പൈതൃകങ്ങൾ കൂടി സംരക്ഷിക്കപ്പെടണമെന്ന് നദിസംരക്ഷണ പരിപാടിയുടെ ഭാഗമായി മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും, റി എക്കൗ തിരുന്നാവായയും പുത്തനത്താണി സി.പി.എ ആർട്സ് ആന്റ് സയൻസ് കോളേജ് എ ൻ.എസ്.എസ്.യുണിറ്റും സംയുക്തമായി സംഘടിപ്പിച്ച “നദിക്കായി ഒരു കൂടൽ ” എന്ന പരിപാടി ആവശ്യപ്പെട്ടു. കൊടക്കൽ ബന്തർ കടവിൽ വെച്ച് ബോധവത്കരണ ക്ലാസോടെ  തുടങ്ങിയ പരിപാടിയിൽ, തീരത്തെ മരങ്ങൾ  പക്ഷികൾ,പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ച് കൊണ്ട് നദി സംരക്ഷണ പ്രതിജ്ഞയോടെയാണ് പരിപാടികൾ അവസാനിച്ചത്. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻഡ് കെ.മുസ്തഫ ഉത്ഘാടനം ചെയ്തു. പുവ്വത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ചു. തിരുനാവായ  ഗ്രാമ പഞ്ചായത്ത് അംഗം സോളമൻ കളരിക്കൽ,എൻ .എസ് .എസ് സെക്രട്ടറി മിഫ്സൽ,

മുളക്കൽ മുഹമ്മദലി, ഹാരീസ് ചേരുരാൽ, അബ്ദുൾ റസാക്ക്, തേക്കിൽ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. എൻ .എസ്.എസ് പ്രോഗ്രാം ഓഫിസർ സി.വി. മുഹമ്മദ് ജാബിർ . പരിസ്ഥിതി പ്രവർത്തകൻ ചിറക്കൽ ഉമ്മർ എന്നിവർ വിഷയാവതരണത്തിനും പ്രതിജ്ഞക്കും നേതൃത്വം നൽകി.

The post നദികളോടൊപ്പം തീരങ്ങളുo സംരക്ഷിക്കപ്പെടേണ്ടത് ഏറെ  അനിവാര്യം : “നിളക്കായി ഒരു കൂടൽ ” ശ്രദ്ധേയമായി appeared first on Valanchery Online.

ചിക്കൻ ബിരിയാണിയിൽ പുഴു: വൈറ്റ് റെസ്റ്റോറന്റിൽ ആരോഗ്യവകുപ്പ് പരിശോധന
ആതവനാട്: ചിക്കൻ ബിരിയാണിയിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ഫുഡ് ആൻഡ്‌ സേഫ്റ്റി ഉദ്യോഗസ്ഥർ പുത്തനത്താണി വൈറ്റ് ഹോട്ടലിൽ പരിശോധന നടത്തി. ഓഫീസർ ഡോ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കന്മനം മേടിപ്പാറ ഇരിങ്ങാവൂർ വളപ്പിൽ ഷറഫുദ്ദീനും നാലംഗകുടുംബവുമാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ ഭക്ഷണം കഴിക്കാനായി വൈറ്റ് റെസ്റ്റോറന്റിലെത്തിയത്. ഓർഡർ ചെയ്ത കോഴി ബിരിയാണിയിൽനിന്ന്‌ ജീവനുള്ള പുഴുക്കളെ കണ്ടെത്തുകയായിരുന്നു. ഛർദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടർന്ന് കുടുംബം തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൽപ്പകഞ്ചേരി പോലീസിലും ഭക്ഷ്യസുരക്ഷാവകുപ്പിലും പരാതി നൽകുകയും ചെയ്തു. ബിരിയാണിയിൽനിന്ന്‌ സാമ്പിൾ ശേഖരിച്ച് കോഴിക്കോട്ടേക്ക്‌ പരിശോധനക്കയച്ചു. ഹോട്ടൽ അടയ്ക്കാൻ നിർദേശം നൽകി. ഇതിനുമുൻപും ഹോട്ടലിനെതിരേ പരാതി ഉണ്ടായിരുന്നു.

The post ചിക്കൻ ബിരിയാണിയിൽ പുഴു: വൈറ്റ് റെസ്റ്റോറന്റിൽ ആരോഗ്യവകുപ്പ് പരിശോധന appeared first on Valanchery Online.

പുത്തനത്താണിയിൽ പെയിന്റ് കടയ്ക്ക്‌ തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
പുത്തനത്താണി: പുത്തനത്താണി-തിരുനാവായ റോഡിൽ സുപ്രിയ ആശുപത്രിക്കു സമീപം തീപ്പിടിത്തം. കെ.കെ.എം. ടവറിൽ പ്രവർത്തിക്കുന്ന ക്ലാസി പെയിന്റ് കടയിലാണ് തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. കടയുടെ ഉള്ളിൽനിന്ന് പുക ഉയരുന്നതു കണ്ട ജീവനക്കാർ പുറത്തേക്കിറങ്ങുകയായിരുന്നു. തീ ആളിപ്പടരുകയും കട മുഴുവനായും കത്തുകയും ചെയ്തു. തിരൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. കോട്ടയ്ക്കൽ സ്വദേശികളുടേതാണ് കട. മേയ് എട്ടിനാണ് കടയുടെ ഉദ്ഘാടനം നടന്നത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കടയിലെ സ്കൂട്ടറും കത്തിനശിച്ചു. തീപ്പിടിത്തത്തെ തുടർന്ന് തിരുനാവായ-പുത്തനത്താണി റോഡിൽ അരമണിക്കൂറോളം ഗതാഗതം മുടങ്ങി.ജില്ലാ അഗ്നിരക്ഷാഓഫീസർ വി.കെ. റിത്വിജ്, സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലീം, അസി. സ്റ്റേഷൻ ഓഫീസർ കെ. അശോകൻ, സീനിയർ ഓഫീസർ ടി.കെ. മദനമോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.

The post പുത്തനത്താണിയിൽ പെയിന്റ് കടയ്ക്ക്‌ തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം appeared first on Valanchery Online.

നിർമ്മാണ പ്രവൃത്തികൽ പുരോഗമിക്കുന്നു; പുത്തനത്താണി-വട്ടത്താണി റോഡിൽ ഗതാഗത നിയന്ത്രണം
കല്പകഞ്ചേരി : പുത്തനത്താണി-വട്ടത്താണി റോഡിൽ റോഡ് ഉയർത്തൽ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. വളാഞ്ചേരിയിൽ നിന്ന് തിരൂരിലേക്ക് പോകുന്ന വാഹനങ്ങൾ കുട്ടികളത്താണി വഴിയും കടുങ്ങാത്തുകുണ്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ മാമ്പ്ര പാറക്കൽ വഴിയും തിരിഞ്ഞ് പോകണമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

The post നിർമ്മാണ പ്രവൃത്തികൽ പുരോഗമിക്കുന്നു; പുത്തനത്താണി-വട്ടത്താണി റോഡിൽ ഗതാഗത നിയന്ത്രണം appeared first on Valanchery Online.

ലഹരിക്കെതിരേ ഫുട്‌ബോൾ കാർണിവെൽ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി
ആതവനാട്: സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ‘കളിക്കളങ്ങളോട് ലഹരിയാകാം’എന്ന പ്രമേയത്തിൽ ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്‌ബോൾ കാർണിവെൽ നടത്തി. പുത്തനത്താണി സെവൻസ് അരീന ടർഫിൽ സി.പി.എം. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇ.എം. സജിത അധ്യക്ഷതവഹിച്ചു. ടി.പി. ജംഷീർ, അബ്ദുൽകരീം, സി. രാജേഷ്, എ. സൈതലവി, ദിനേശ്, അമീർ, എ. മമ്മു എന്നിവർ പ്രസംഗിച്ചു. നടുവട്ടം മേഖലാകമ്മിറ്റി ജേതാക്കളും കുറുമ്പത്തൂർ മേഖലാകമ്മിറ്റി റണ്ണറപ്പുമായി.

The post ലഹരിക്കെതിരേ ഫുട്‌ബോൾ കാർണിവെൽ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി appeared first on Valanchery Online.

ലെൻസ്ഫെഡ് ആതവനാട് യൂണിറ്റ് കൺവെൻഷൻ പുത്തനത്താണിയിൽ നടന്നു
ആതവനാട്: ലെൻസ്ഫെഡ് ആതവനാട് യൂണിറ്റ് കൺവെൻഷൻ പുത്തനത്താണിയിൽ നടന്നു. യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗം ഹൈദർ.പി ഉദ്ഘാടനം ചെയ്തു. ആതവനാട് ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് യാസിർ കെ.പി.മുഖ്യാതിഥിയായി.വാർഡ് മെമ്പർ സക്കരിയ, ശ്രീജിത്ത് പി.എം,സോമസുന്ദരൻ പി.പി, അബ്ദുൽ നാസർ. വി, മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.അംഗങ്ങൾക്കായി പച്ചക്കറിവിത്ത് വിതരണം, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.

The post ലെൻസ്ഫെഡ് ആതവനാട് യൂണിറ്റ് കൺവെൻഷൻ പുത്തനത്താണിയിൽ നടന്നു appeared first on Valanchery Online.

പുത്തനത്താണി അതിരുമടയിൽ 12 മണിക്കൂറിനിടെ രണ്ട് വാഹനാപകടങ്ങൾ; ആളപായമില്ല
കൽപകഞ്ചേരി: ദേശീയപാത 66ലെ പുത്തനത്താണി അതിരുമടയിൽ 12 മണിക്കൂറിനിടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. പുത്തനത്താണിയ്ക്കും അതിരുമടയ്ക്കുമിടയിലെ വളവിലാണ് വാഹനാപകട പരമ്പര ഉണ്ടായത്. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ പുത്തനത്താണി ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ നിന്നും വന്ന ചരക്കു ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഇടിയിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

വ്യാഴാഴ്ച രാവിലെയായിരുന്നു മറ്റൊരപകടം. കോട്ടയ്ക്കൽ ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസ്സും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ റോഡിലേയ്ക്ക് കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടു അപകടങ്ങളിലും ആർക്കും പരുക്കില്ല.

The post പുത്തനത്താണി അതിരുമടയിൽ 12 മണിക്കൂറിനിടെ രണ്ട് വാഹനാപകടങ്ങൾ; ആളപായമില്ല appeared first on Valanchery Online.

ബുൾഡോസർ രാഷ്ട്രീയം അവസാനിപ്പിക്കുക; ഐ എസ് എം പുത്തനത്താണി മണ്ഡലം
പുത്തനത്താണി: പ്രവാചക നിന്ദ നടത്തിയവർക്കെതിരെ നടപടി എടുക്കാതെ ജനാധിപത്യരീതിയിൽ പ്രതിഷേധിച്ചവരെ തിരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യുന്ന ബുൾഡോസർ രാഷ്ട്രീയം യുപി സർക്കാർ അവസാനിപ്പിക്കണമെന്ന് ഐ എസ് എം പുത്തനത്താണി മണ്ഡലം ആവശ്യപ്പെട്ടു.

‘ബുൾഡോസർ ഭീകരതയ്ക്കെതിരെ’ എന്ന പ്രമേയത്തിൽ സംസ്ഥാനവ്യാപകമായി വിവിധ കേന്ദ്രങ്ങളിൽ ഐഎസ്എം സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ഭാഗമായി പുത്തനത്താണിയിൽ വെച്ച് നടന്ന സായാഹ്ന ധർണ്ണ കെ എൻ എം സംസ്ഥാന സെക്രട്ടറി പി സുഹൈൽ സാബിർ ഉദ്ഘാടനം ചെയ്തു.

പുത്തനത്താണി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഐ എസ് എം ജില്ലാ ട്രഷറർ നിയാസ് തെക്കരകത്ത്, എ കെ എം എ മജീദ്, ഷെഫീഖ് പന്താവൂർ, നബീൽ മയ്യേരിച്ചിറ, സി അബ്ദുൽ ജബ്ബാർ ചെറവന്നൂർ, അബ്ദുൽ മജീദ് കണ്ണാടൻ, ഹുസൈൻ മാസ്റ്റർ കൽപകഞ്ചേരി, നിബ്രാസ് അമീൻ, ഫയാസ് എൻ എന്നിവർ നേതൃത്വം നൽകി.

The post ബുൾഡോസർ രാഷ്ട്രീയം അവസാനിപ്പിക്കുക; ഐ എസ് എം പുത്തനത്താണി മണ്ഡലം appeared first on Valanchery Online.

ഇ.എം.എസിന്റെ ലോകം: സെമിനാർ സമാപിച്ചു
: രണ്ടു ദിവസങ്ങളിലായി പുത്തനത്താണി സി.വി ഓഡിറ്റോറിയത്തിൽ നടന്ന ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാർ പൊതുസമ്മേളനത്തോടെ സമാപിച്ചു. പൊതുസമ്മേളനം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.ടി ജലീൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി മുഖ്യപ്രഭാഷണം നടത്തി. കെ.പി ശങ്കരൻ, എ. മമ്മു മാസ്റ്റർ സംസാരിച്ചു. രാവിലെ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഇ.എം.എസ് അനുസ്മരണം നടത്തി. ഇ.എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഇ. ജയൻ, കെ.കെ. രാജീവ് എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന സെമിനാറിൽ മാറുന്ന കാലം, മാറേണ്ട കേരളം വിഷയത്തിൽ പി. രാജീവ്, നവകേരളം സാംസ്‌കാരിക പരിപ്രേക്ഷ്യം വിഷയത്തിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു. ഹുസൈൻ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് ശേഷം മാദ്ധ്യമരംഗം ആശയ സാംസ്‌കാരിക സമരങ്ങൾ വിഷയത്തിൽ എം. സ്വരാജ്, നവകേരള നിർമ്മിതിയിൽ ട്രേഡ് യൂണിയനുകളുടെ പങ്ക് വിഷയത്തിൽ എളമരം കരീം, സ്ത്രീപക്ഷ നവകേരളം വിഷയത്തിൽ ഡോ: ചിന്ത ജെറോം, മലപ്പുറത്തിന്റെ മതേതര പാരമ്പര്യം ഒരു വിചാരം വിഷയത്തിൽ എം.എം നാരായണനും, വി.എം ഷൗക്കത്ത്, ടി.കെ സാബിറ എന്നിവരും സംസാരിച്ചു.

The post ഇ.എം.എസിന്റെ ലോകം: സെമിനാർ സമാപിച്ചു appeared first on Valanchery Online.

ഇ എം എസിന്റെ ലോകം ദേശീയ സെമിനാര്‍: പുത്തനത്താണിയിൽ സ്വാഗതസംഘം ഓഫീസ് തുറന്നു
ആതവനാട്: ജൂൺ 12, 13 തീയതികളിൽ പുത്തനത്താണിയിൽ നടക്കുന്ന ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ സ്വാഗതസംഘം ഓഫീസ് പുത്തനത്താണി ബസ് സ്റ്റാൻഡ് പരിസരത്ത് തുറന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയ അധ്യക്ഷനായി. എൻസിപി ദേശീയ സെക്രട്ടറി എൻ എ മുഹമ്മദ്‌കുട്ടി (മമ്മുട്ടി) ആദ്യ രജിസ്ട്രേഷൻ നടത്തി. വി കെ രാജീവ്‌, സി കെ ബാവക്കുട്ടി, കെ പി രമേഷ്, സി അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ സ്വാഗതവും ലോക്കൽ സെക്രട്ടറി എ മമ്മു നന്ദിയും പറഞ്ഞു.

The post ഇ എം എസിന്റെ ലോകം ദേശീയ സെമിനാര്‍: പുത്തനത്താണിയിൽ സ്വാഗതസംഘം ഓഫീസ് തുറന്നു appeared first on Valanchery Online.

പുത്തനത്താണിയിൽ ഓട്ടം വിളിച്ചയാൾ വാടക നൽകാതെ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയതായി പരാതി
ആതവനാട്: ഓട്ടോ സവാരി കഴിഞ്ഞ് വാടക നൽകാതെ മുങ്ങിയതായി പരാതി. ചങ്ങരംകുളത്ത് നിന്ന് ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് പുത്തനത്താണി വരെ പോയശേഷം വാടക കൊടുക്കാതെ യുവാവ് ഓടിരക്ഷപ്പെട്ടതായി പരാതി. സി.സി.ടി.വി. ദൃശ്യം സഹിതം ഓട്ടോ ഡ്രൈവർ പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച 11.30-ന് മൂക്കുതല സ്വദേശിയായ അഭിലാഷിന്റെ ഓട്ടോയിൽ കയറിയ യുവാവ് തൊട്ടടുത്ത ബാറിൽ ഇറങ്ങി. ഓട്ടോ ഡ്രൈവറുടെ മൊബൈൽ നമ്പർ വാങ്ങിയ ഇദ്ദേഹം അൽപ്പസമയത്തിനുശേഷം ഓട്ടമുണ്ടെന്ന് പറഞ്ഞ് വീണ്ടും വിളിച്ചാണ് പുത്തനത്താണിയിൽ പോയത്. പോകുംവഴി കുറ്റിപ്പുറത്തെ ബാറിലും കയറി. പുത്തനത്താണിയിലെത്തി വണ്ടി നിർത്തിയതോടെ വാടക കൊടുക്കാതെ ഓടിരക്ഷപ്പെട്ട ഇയാളുടെ സി.സി.ടി.വി. ദൃശ്യം സഹിതം ലഭിച്ച പരാതി പ്രകാരം പോലീസ് അന്വേഷണമാരംഭിച്ചു.

The post പുത്തനത്താണിയിൽ ഓട്ടം വിളിച്ചയാൾ വാടക നൽകാതെ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയതായി പരാതി appeared first on Valanchery Online.

എസ്.വൈ.എസ് പുത്തനത്താണി സർക്കിൾ സഹവാസം ക്യാമ്പ് സമാപിച്ചു
പുത്തനത്താണി : പ്രവർത്തകരുടെ പരിശീലനം ലക്ഷ്യമാക്കി നടന്ന എസ് വൈ എസ് പുത്തനത്താണി സർക്കിൾ സഹവാസം ക്യാമ്പ് സമാപിച്ചു. ക്യാമ്പ് എസ് വൈ എസ് പുത്തനത്താണി സോൺ ദഅവ കാര്യ സെക്രട്ടറി കെ. മുഹമ്മദ്‌ സഅദി ഉദ്ഘാടനം ചെയ്തു. കെ. പി ശരീഫ് അസ്ഹരി ക്യാമ്പ് നിയന്ത്രിച്ചു. ശാസ്ത്രീയ സംഘാടനം എന്ന വിഷയത്തിൽ എസ് വൈ എസ് മലപ്പുറം ഈസ്റ്റ്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗവും വെഫി കോർഡിനേറ്റർ കൂടിയായ അബ്ദുസ്സമദ് യൂണിവേഴ്സിറ്റി ക്ലാസ് എടുത്തു. പ്രവർത്തകന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എ. എ റഹീം മാസ്റ്റർ ക്ലാസ്സെടുത്തു.  പഠനം, ഇഖ്റഅ, എമ്പവർമെന്റ്, ടീം മീറ്റ്, സ്പോട് സ്പീച്ച്, ദർസ്, മഅസ്സലാമ എന്നി സെഷനുകളിലായി സർക്കിൾ കൺട്രോളർ ടി. പി റിയാസ് നഈമി, കെ അബ്ദുൽ സലാം അദനി പുത്തനത്താണി, കെ. പി സയ്യിദ് അനസ് തങ്ങൾ കരിപ്പോൾ, എൻ. നൗഷാദ് പുത്തനത്താണി നേതൃത്വം നൽകി. സർക്കിൾ ജനറൽ സെക്രട്ടറി വി. കെ നൗഫൽ ആതവനാട് സ്വാഗതവും ഒ. ജമാലുദ്ധീൻ സഖാഫി മുക്കിലപീടിക നന്ദിയും പറഞ്ഞു.

The post എസ്.വൈ.എസ് പുത്തനത്താണി സർക്കിൾ സഹവാസം ക്യാമ്പ് സമാപിച്ചു appeared first on Valanchery Online.