ppe kit Archives - Valanchery Online

സൗജന്യ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് 100 പി.പി.ഇ കിറ്റുകൾ സംഭാവന നൽകി മാറാക്കര സി.എച്ച്. സെൻ്റർ
മലപ്പുറം: മാറാക്കര സി.എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ മലപ്പുറം സഹകരണ  ആശുപത്രി  നേതൃത്വം നൽകുന്ന സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് 100 പി.പി.കിറ്റുകൾ  മാറാക്കര സി.എച്ച്. സെൻ്റർ ചെയർമാൻ ഒ.കെ സുബൈർ, കൺവീനർ സി അബ്ദുറഹിമാൻ മാസ്റ്റർ, കോഡിനേറ്റർ കബീർ മണ്ടായപ്പുറം, സൈദ് മാറാക്കര എന്നിവർ ചേർന്ന് മലപ്പുറം  ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ നൗഷാദ് മണ്ണിശ്ശേരി, സെക്രട്ടറി സഹീർ കാലടി, നഗരസഭ മലപ്പുറം കൗൺസിലർ സജീർ കാളപ്പാടൻ എന്നിവർക്ക് കൈമാറി.

The post സൗജന്യ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് 100 പി.പി.ഇ കിറ്റുകൾ  സംഭാവന നൽകി മാറാക്കര സി.എച്ച്. സെൻ്റർ appeared first on Valanchery Online.

വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പി.പി.ഇ കിറ്റുകൾ നൽകി കർമ്മ സാന്ത്വന വേദി
വട്ടംകുളം: വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റ പ്രതിരോധ പ്രവർത്തനങ്ങൾക്കായി PPE കിറ്റ് നൽകി കർമ്മ സാന്ത്വനവേദി (YSS) നടുവട്ടം, ട്രസ്റ്റ്. ഇന്ന് പഞ്ചായത്തിൽ ട്രസ്റ്റ് അംഗങ്ങൾ എത്തി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ്, കഴുങ്ങിലിന്   കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർമാരായ യു.പി. പുരുഷോത്തമൻ, അനിത, ഹസൈനാർ നെല്ലിശ്ശേരിഎന്നിവർ പങ്കെടുത്തു.

സജീർ.കെ.വി, യൂസഫ്.കെ.പി, റിയാസ്.യു.വി, ഷാഫി ഹീറോ എന്നിവരാണ് നടുവട്ടത്തുള്ള “കർമ്മ സാന്ത്വനവേദി” എന്ന ട്രസ്റ്റിന്റെ ഭാരവാഹികൾ.

The post വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പി.പി.ഇ കിറ്റുകൾ നൽകി കർമ്മ സാന്ത്വന വേദി appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്തിലെ എഫ്.എൽ.ടി.സിയിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി കോൺഗ്രസ് കമ്മറ്റി
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ തുടങ്ങന്ന കോവിഡ്-19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് 50 പി.പി.ഇ കിറ്റ് മലപ്പുറം ജില്ലാ  കോൺഗ്രസ്‌  ജനറൽ സെക്രട്ടറി ശ്രീ ഉമ്മർ കുരിക്കൾ നൽകി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഫസീന അഹമ്മദ്‌ കുട്ടിക്ക് പി.പി.ഇ കിറ്റ് കൈമാറി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ പരപ്പാര സിദ്ദിഖ്, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് അഡ്വ മുജീബ് കോളക്കാട്, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സബിത പ്രവീൺ, പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ് റിസ, അസി സെക്രട്ടറി നിഷാന്ത്, സൂപ്രണ്ട് സബീന ബീഗം,  ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി അഹമ്മദ് കുട്ടി ചെമ്പിക്കൽ എന്നിവർ സംബന്ധിച്ചു.

The post കുറ്റിപ്പുറം പഞ്ചായത്തിലെ എഫ്.എൽ.ടി.സിയിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി കോൺഗ്രസ് കമ്മറ്റി appeared first on Valanchery Online.