poor Archives - Valanchery Online
	1	</sy:updateFrequency>
poor Archives - Valanchery Online
വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ അതി ദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ അവശത അനുഭവിക്കുന്ന വിഭാഗം ജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് കണ്ണ് പരിശോധന, രക്ത പരിശോധന തുടങ്ങിയ പരിശോധനകൾ നടത്തുകയും സൗജന്യ മരുന്ന്‌ വിതരണവും നടന്നു. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ […]
The post വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ അതി ദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ അവശത അനുഭവിക്കുന്ന വിഭാഗം ജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് കണ്ണ് പരിശോധന, രക്ത പരിശോധന തുടങ്ങിയ പരിശോധനകൾ നടത്തുകയും സൗജന്യ മരുന്ന്‌ വിതരണവും നടന്നു. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം  അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ  റംല മുഹമ്മദ് സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ  നിമ വേണുഗോപാൽ, കൗൺസിലർ ഉണ്ണികൃഷ്ണൻ കെ.വി എന്നിവർ ആശംസ അർപ്പിച്ചു.  വളാഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ  ദീപ ചന്ദ്ര നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
അതിദരിദ്രരെ  കണ്ടെത്തുന്നതിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു
വളാഞ്ചേരി: അതിദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഏകദിന പരിശീലനം നഗരസഭയിൽ വെച്ച് നടന്നു. നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പരിപാടി ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു പരിപാടിയിൽ നഗരസഭ കൗണ്സിർമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിഥികൾ പങ്കെടുത്തു. ഇമ്പിച്ചിക്കോയ തങ്ങൾ, ശ്രീദേവി, വാഹിദ്, ജാഫർ ഷെരീഫ്, ജയ സോമനാഥൻ എന്നിവർ ക്‌ളാസ് എടുത്ത് സംസാരിച്ചു.
The post അതിദരിദ്രരെ  കണ്ടെത്തുന്നതിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി മുനിസിപ്പൽ കെ.എസ്‌.യു കമ്മിറ്റി നിർധനർക്കുള്ള കിറ്റുകൾ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ കെ.എസ്‌.യു കമ്മിറ്റിയുടെ നിർധനർക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭ കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാജേഷ് കാർത്തല, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, യൂത്ത് കോൺഗ്രസ് അംഗം ഷമീർ പരിയാരത്ത്, പൈങ്കൽ ഹിലാൽ, കോട്ടക്കൽ നിയോജക മണ്ഡലം കെ.എസ്‌.യു ജനറൽ സെക്രട്ടറി മുഹ്സിൻ കാവുംപുറം, വളാഞ്ചേരി മണ്ഡലം കെ.എസ്‌.യു പ്രസിഡൻറ് […]
The post വളാഞ്ചേരി മുനിസിപ്പൽ കെ.എസ്‌.യു കമ്മിറ്റി നിർധനർക്കുള്ള കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ കെ.എസ്‌.യു കമ്മിറ്റിയുടെ  നിർധനർക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭ കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാജേഷ് കാർത്തല, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, യൂത്ത് കോൺഗ്രസ് അംഗം ഷമീർ പരിയാരത്ത്, പൈങ്കൽ ഹിലാൽ, കോട്ടക്കൽ നിയോജക മണ്ഡലം കെ.എസ്‌.യു ജനറൽ സെക്രട്ടറി മുഹ്സിൻ കാവുംപുറം, വളാഞ്ചേരി മണ്ഡലം കെ.എസ്‌.യു പ്രസിഡൻറ് അസറുദ്ദീൻ, കെ.എസ്.യു ഭാരവാഹികളായ ടി.പി മർസൂക്ക്, കെ.കെ റഫീഖ്, പി സുഹൈൽ, പി ഷംസാദ്, പി ജമാൽ, ടി അനസ് എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം
ഒരു ധീരയജ്ഞത്തിലൂടെ മുന്നേറുകയാണ് വളാഞ്ചേരിയിലെ സന്നദ്ധസംഘടനയായ ചെഗുവേര കള്‍ച്ചറല്‍ഫോറം. 2011 നവംബറില്‍ ചെഗുവേര പ്രവര്‍ത്തകര്‍ ആരംഭിച്ച ഫ്രീ ഡ്രഗ് ബാങ്കിലൂടെ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള 359 പേര്‍ക്കാണ് മരുന്നുകള്‍ നല്‍കിവരുന്നത്. രക്തസമ്മര്‍ദം, പ്രമേഹം, അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകൾ ഡ്രഗ് ബാങ്കിലൂടെ പാവപ്പെട്ട രോഗികള്‍ക്ക്  സൗജന്യമായാണ് കൊടുക്കുന്നത്. മരുന്നുകളിൽ ഭൂരിഭാഗവും വിവിധ മരുന്നുകമ്പനികളില്‍നിന്ന് സാമ്പിള്‍ മരുന്നുകളായി ശേഖരിക്കുന്നതാണ്. ഇതിന് പ്രധാനപങ്കുവഹിക്കുന്നത് ചെഗുവേരയുടെ മുഖ്യരക്ഷാധികാരി ഡോ. എം. […]
The post 350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം appeared first on Valanchery Online.
			<slash:comments>0</slash:comments>
ചെങ്കുണ്ടന്‍പടി- മാവണ്ടിയൂര്‍ ഹൈസ്‌കൂള്‍ റോഡ് : സി.പി.ഐ പ്രക്ഷോഭത്തിലേക്ക്
ചെങ്കുണ്ടന്‍പടി- മാവണ്ടിയൂര്‍ ഹൈസ്‌കൂള്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ സി.പി.ഐ ചെങ്കുണ്ടന്‍പടി ബ്രാഞ്ച് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. എം.പി. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. കോട്ടയ്ക്കല്‍ മണ്ഡലം എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി. ജയപ്രകാശ് ഉദ്ഘാടനംചെയ്തു. കെ.കെ. സന്തോഷ്‌കുമാര്‍, എം.ടി. രാജന്‍, എ.ടി. വിനോദ്, പി.കെ. ചന്ദ്രന്‍, കെ.കെ. വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.
The post ചെങ്കുണ്ടന്‍പടി- മാവണ്ടിയൂര്‍ ഹൈസ്‌കൂള്‍ റോഡ് : സി.പി.ഐ പ്രക്ഷോഭത്തിലേക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>