pakalveedu Archives - Valanchery Online

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള പകൽവീട്ടിൽ രജിസ്റ്റർചെയ്ത വയോജനങ്ങൾക്ക് പോഷകാഹാരക്കിറ്റുകൾ വിതരണം ചെയ്തു.
വളാഞ്ചേരി : ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള പകൽവീട്ടിൽ രജിസ്റ്റർചെയ്ത ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് പോഷകാഹാരക്കിറ്റുകൾ വിതരണംചെയ്തു. ജില്ലാ സാമൂഹികനീതി വകുപ്പിന്റെ വയോപോഷണം പദ്ധതിയിലുൾപ്പെടുത്തിയാണ് കിറ്റുകൾ നൽകിയത്. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. ആസാദ് അധ്യക്ഷതവഹിച്ചു. ബി.ഡി.ഒ. റഷീദ്, സി.ഡി.പി.ഒ. ദീപ, സൂപ്പർവൈസർ അരുണിമ, കെയർ ഗീവർ ആശാമണി എന്നിവർ പങ്കെടുത്തു.

The post കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്തിനുകീഴിലുള്ള പകൽവീട്ടിൽ രജിസ്റ്റർചെയ്ത വയോജനങ്ങൾക്ക് പോഷകാഹാരക്കിറ്റുകൾ വിതരണം ചെയ്തു. appeared first on Valanchery Online.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പകൽ വീട്ടിൽ ഓണ കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു
വളാഞ്ചേരി:കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പകൽ വീട്ടിലെ അംഗങ്ങൾക്കാണ് ഓണാഘോഷത്തിന്റെ ഭാഗമായി  ഓണ കിറ്റുകളും ഓണ പുടവുകളും വിതരണം ചെയ്തത്.  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് ആതവനാട് മുഹമ്മദ് കുട്ടിയും, പകൽ വീട് കമ്മിറ്റി ചെയർമാൻ അബൂ യുസുഫ്ഗുരിക്കളും ചേർന്ന് ഓണകിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ ഫസീല ടീച്ചർ ഓണപ്പുടവകൾ നൽകി. വൈസ് പ്രസിഡണ്ട് ഷംല പി.ടി അദ്ധ്യക്ഷത വഹിച്ചു.

വികസന കാര്യകമിറ്റി ചെയർമാൻ എ.പി സബാഹ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻറ്റിംങ്ങ് കമിറ്റി ചെയർപേഴ്സൺ ഖദീജ പാറോളി,  ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടന്റ് അമീൻ പി.ജെ, പകൽ വീട് മാനേജർ ആശാ മണി, സുൽഫി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പകൽ വീട്ടിൽ ഓണ കിറ്റുകളും ഓണക്കോടിയും വിതരണം ചെയ്തു appeared first on Valanchery Online.