overspeed Archives - Valanchery Online
overspeed Archives - Valanchery Online
മാണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു
എടപ്പാൾ: നിറയെ യാത്രക്കാരുമായി അമിത വേഗതയിൽ യാത്ര ചെയ്ത സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറി. സംസ്ഥാന പാതയിലെ മാണൂരിൽ ഇന്ന് വൈകീട്ട് 4 മണിയോടേയാണ് അപകടം. കോഴിക്കോട് നിന്നും തൃശൂരിലെക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ സുരക്ഷാ തൂണുകളും മുന്നറിയിപ്പ് ബോർഡുകളും തകർത്താണ് മതിലില്‍ ഇടിച്ചു കയറിയത്. അപകടം നടന്ന ഉടനെ ബസ്സില്‍ നിന്നും ഓടി മറ്റൊരു ബസ്സില്‍ […]
The post മാണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വട്ടപ്പാറ അപകടകാരണം കണ്ടെയ്‌നര്‍ ലോറിയുടെ അമിതവേഗം; ഡ്രൈവര്‍ ഒളിവില്‍
വളാഞ്ചേരി: ചൊവ്വാഴ്ച മൂന്നുപേരുടെ മരണത്തിനിടയാക്കിയ വട്ടപ്പാറ വളവിലെ അപകടത്തിനുകാരണം കണ്ടെയ്‌നര്‍ ലോറിയുടെ അമിതവേഗമാണെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ പ്രാഥമികനിഗമനം. അമിതവേഗത്തില്‍ ഇറക്കമിറങ്ങിവന്ന കണ്ടെയ്‌നര്‍ വളവില്‍വെച്ച് ഓട്ടാറിക്ഷകണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും മറിയുകയുമാണുണ്ടായതെന്നും തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒ പി.എ. നസീര്‍ പറഞ്ഞു. കണ്ടെയ്‌നര്‍ലോറിയുടെ ഡ്രൈവറെക്കുറിച്ച് പോലീസിന് ഇതുവരെ വിവരം ലഭിച്ചില്ല. ഡ്രൈവര്‍ ഒളിവിലാണ്. ഗുഡ്‌സ് വെഹിക്കിള്‍ രജിസ്റ്റര്‍ ലഭ്യമല്ലാത്തതിനാലാണ് ഡ്രൈവറെക്കുറിച്ചോ കണ്ടെയ്‌നര്‍ എവിടെനിന്ന് എവിടേക്കാണ് പോകുന്നതെന്ന […]
The post വട്ടപ്പാറ അപകടകാരണം കണ്ടെയ്‌നര്‍ ലോറിയുടെ അമിതവേഗം; ഡ്രൈവര്‍ ഒളിവില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
പുത്തനത്താണിയിൽ ബൈക്ക് മതിലിലിടിച്ച് വളാഞ്ചേരി സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക്
പുത്തനത്താണി: വളാഞ്ചേരി സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് പുത്തനത്താണിയിൽ വച്ച് അപകടത്തിൽ പെട്ടു. തിരൂരിൽ നിന്നും വളാഞ്ചേരിയിലേക്ക് വരികയായിരുന്ന വളാഞ്ചേരി താണിയപ്പൻ‌കുന്ന് സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച kl-55-N-7808 കെ‌ടി‌എം ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിലും പിന്നീട് റോഡിന് വശത്തെ മതിലിലും ഇടിക്കുകയായിരുന്നു. പുത്തനത്താണിക്കടുത്ത് രണ്ടാലിൽ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചു. […]
The post പുത്തനത്താണിയിൽ ബൈക്ക് മതിലിലിടിച്ച് വളാഞ്ചേരി സ്വദേശികളായ സഹോദരങ്ങൾക്ക് പരിക്ക് appeared first on Valanchery Online.
പുത്തനത്താണി: വളാഞ്ചേരി സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് പുത്തനത്താണിയിൽ വച്ച് അപകടത്തിൽ പെട്ടു. തിരൂരിൽ നിന്നും വളാഞ്ചേരിയിലേക്ക് വരികയായിരുന്ന വളാഞ്ചേരി താണിയപ്പൻ‌കുന്ന് സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച kl-55-N-7808 കെ‌ടി‌എം ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിലും പിന്നീട് റോഡിന് വശത്തെ മതിലിലും ഇടിക്കുകയായിരുന്നു. പുത്തനത്താണിക്കടുത്ത് രണ്ടാലിൽ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. അമിത‌വേഗമാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കല്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ‌നടപടികൾ സ്വീകരിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്
കുറ്റിപ്പുറം: നഗരത്തിലെ തിരക്കേറിയ വളവിലൂടെ വേഗത്തിലെത്തിയ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. പരുക്കേറ്റ കൽപ്പകഞ്ചേരി സ്വദേശി മേലേതിൽ ബാസി(22)നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടു മൂന്നോടെ കുറ്റിപ്പുറം തിരൂർ റോഡ് ജംക്‌ഷൻ വളവിൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. സമീപത്തെ ബേക്കറിയിൽനിന്നു സാധനം വാങ്ങി ബൈക്കിൽ കയറുന്നതിനിടെയാണ് ബാസിൻ അപകടത്തിൽപെട്ടത്. വളവ് തിരിഞ്ഞെത്തിയ ദീർഘദൂര ബസ് […]
The post കുറ്റിപ്പുറത്ത് സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക് appeared first on Valanchery Online.
കുറ്റിപ്പുറം: നഗരത്തിലെ തിരക്കേറിയ വളവിലൂടെ വേഗത്തിലെത്തിയ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്. പരുക്കേറ്റ കൽപ്പകഞ്ചേരി സ്വദേശി മേലേതിൽ ബാസി(22)നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടു മൂന്നോടെ കുറ്റിപ്പുറം തിരൂർ റോഡ് ജംക്‌ഷൻ വളവിൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.
			<slash:comments>0</slash:comments>