oradampalam Archives - Valanchery Online
	1	</sy:updateFrequency>
oradampalam Archives - Valanchery Online
ഓരാടൻപാലത്തിൽ കണ്ടെയ്നർ ലോറി പുഴയിലേക്ക് കൂപ്പുകുത്തി
അങ്ങാടിപ്പുറം:ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്തിൽ വീണ്ടും അപകടം. മലപ്പുറം ഭാഗത്തുനിന്നും വന്ന കണ്ടെയ്നർ ലോറിയാണ് പാലത്തിന്റെ കൈവരികൾ തകർത്ത് ചെറുപുഴയിലേക്ക് മറിഞ്ഞത്. ലോഡ് ഇറക്കിവരികയായിരുന്നു. ഞായറാഴ്ച രാവിലെയാണ്‌ അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല.
The post ഓരാടൻപാലത്തിൽ കണ്ടെയ്നർ ലോറി പുഴയിലേക്ക് കൂപ്പുകുത്തി appeared first on Valanchery Online.
അങ്ങാടിപ്പുറം:ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്തിൽ വീണ്ടും അപകടം.
മലപ്പുറം ഭാഗത്തുനിന്നും വന്ന കണ്ടെയ്നർ ലോറിയാണ് പാലത്തിന്റെ കൈവരികൾ തകർത്ത് ചെറുപുഴയിലേക്ക് മറിഞ്ഞത്. ലോഡ് ഇറക്കിവരികയായിരുന്നു.  ഞായറാഴ്ച രാവിലെയാണ്‌ അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല.
			<slash:comments>0</slash:comments>
ഒരോടംപാലത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം
അങ്ങാടിപ്പുറം: പാലക്കാട്‌-കോഴിക്കോട് ദേശീയ പാതയിൽ തിരൂർക്കാട് ഒരാടംപാലത്ത് വാഹനാപകടം തുടർകഥയാവുന്നു. പാലത്തിന്‍റെ കൈവരികൾ തകർത്ത് ലോറി പുഴയിലേക്ക് മറിഞ്ഞു. ഇന്ന് (28-AUG-2019 ബുധന്‍) പുലർച്ചെയാണ് അപകടം നടന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയ പാതയിലെ ഒരാടംപാലം സ്ഥിരം അപകട മേഖലയാവുകയാണ്. ഈ മാസം 17 ന് ലോറി പുഴയിൽ വീണത് ഉൾപ്പെടെ ചെറുതും വലുതുമായ […]
The post ഒരോടംപാലത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം appeared first on Valanchery Online.
			<slash:comments>0</slash:comments>