oniyil bridge Archives - Valanchery Online

﻿വളാഞ്ചേരി മൂച്ചിക്കൽ ഓണിയിൽ പാലത്തിനുസമീപം റോഡരികിൽ അപകടഭീഷണിയായി ചീനിമരം
വളാഞ്ചേരി : അപകടഭീഷണിയായി ദേശീയപാതയിൽ കൂറ്റൻചീനിമരം. വളാഞ്ചേരി – കുറ്റിപ്പുറം റോഡിൽ മൂച്ചിക്കൽ ഓണിയിൽ പാലത്തിനുസമീപം റോഡരികിലെ ചീനിമരമാണ് ഭീഷണിയായി നിൽക്കുന്നത്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സമീപത്തെ കെട്ടിടങ്ങൾക്കുമെല്ലാം മരം ഭീഷണിയാണ്. കാലപ്പഴക്കംമൂലം കൊമ്പുകൾ പലതും ഒടിഞ്ഞുവീഴാറായിട്ടുണ്ട്. മരത്തിനടിയിലൂടെ ഹൈടെൻഷൻ വൈദ്യുതിക്കമ്പികളുൾപ്പെടെ നിരവധി ലൈനുകൾ പോകുന്നത് ദുരന്തത്തിനിടയാക്കുമെന്നാണ് സമീപവാസികളുടെ ആശങ്ക.

പ്രദേശവാസികൾ നഗരസഭയിലും കളക്ടറേറ്റിലും പൊതുമരാമത്തു മന്ത്രിക്കും ദേശീയപാത അധികൃതർക്കും നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ, തുടർനടപടിയൊന്നും ഉണ്ടായില്ലെന്ന് ഹ്യൂമൺ റൈറ്റ്‌സ് കെയർ സെന്റർ കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ബാവ കാളിയത്ത്, വില്ലൂർ മുസ്തഫ, പുത്തൂർ ഹംസ എന്നിവർ പ്രസംഗിച്ചു.

The post ﻿വളാഞ്ചേരി മൂച്ചിക്കൽ ഓണിയിൽ പാലത്തിനുസമീപം റോഡരികിൽ അപകടഭീഷണിയായി ചീനിമരം appeared first on Valanchery Online.

വളാഞ്ചേരി ഓണിയിൽപാലത്തിന് സമീപം വെട്ടിച്ചിറയിലെ ഭക്ഷണശാലയിൽ നിന്നുള്ള മാലിന്യം തള്ളി; ‘പണി’ കൊടുത്ത് നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി മാലിന്യ ശേഖരണത്തിന് നഗരസഭയിലെ ഹരിത കർമ സേന വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനി എം.സി.എഫിന് ചുറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെ തിരെ കർശന നടപടിയുമായി നഗരസഭ, നഗരസഭയിലെ 18-ാം വാർഡിൽ സ്ഥാപിച്ച മിനി എം.സി.എഫിനു പുറത്തായി വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരുന്നു. ഇതു സംബന്ധിച്ച് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വെട്ടിച്ചിറയിലെ ഹോട്ടലിൽ നിന്നുള്ള മാലിന്യമാണെന്ന് കണ്ടെത്തി.

തുടർന്ന് മാലിന്യം തിരികെ എടുപ്പിക്കുകയും സ്ഥാപനത്തിന് നോട്ടീസ് നൽകി പിഴ ഈടാക്കാൻ നടപടി ആരംഭിക്കുകയും ചെയ്തു. ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിനായി ഓണിയിൽ പാലത്തിന് പുറമെ കൊട്ടാരം, മീമ്പാറ, വൈക്കത്തൂർ തുടങ്ങിയ പ്രദേശങ്ങളിലും മാലിന്യ കൊട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെയാണ് താൽക്കാലികമായി സംഭരിക്കുന്നത്. എന്നാൽ വാഹനത്തിലും മറ്റും എത്തുന്നവർ എം.സി.എഫിന് സമീപം മാലിന്യം വലിച്ചെറിയുന്നത് പതിവായിരുന്നു. നഗരസഭയിലെ ആരോഗ്യ വിഭാഗം പരിശോധനയെത്തുകയും മാലിന്യം തള്ളിയവരെ കണ്ടെത്തി താക്കിതു ചെയ്യുകയും പിഴ ചുമത്തു കയും ചെയ്തിരുന്നു നടപടികൾ സ്വീകരിച്ചിട്ടും ഇരുട്ടിന്റെ മറവിൽ വാഹനങ്ങളിൽ നിന്ന് മാലിന്യം തള്ളുന്നത് പതിവായതോടെ നഗരസഭ പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗം ജീവനക്കാരായ ഹെരാത്ത് ഇൻസ്പെക്ടർ ടി.പി. മുഹമ്മദ് അഷ്റഫ്, ജെ.എച്ച്.ഐമാരായ കെ. പി പത്മിനി, കെ.സി. ഫൗസിയ, ഡി.വി. ബിന്ദു കെ.കെ. മുഹമ്മദ് അഷ്റഫ്, പി.പി. ജവഹർ സുഹാസ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തിരിച്ചയക്കുന്ന പ്രവർത്തന നടപടികൾ സ്വീകരിച്ചത്.

The post വളാഞ്ചേരി ഓണിയിൽപാലത്തിന് സമീപം വെട്ടിച്ചിറയിലെ ഭക്ഷണശാലയിൽ നിന്നുള്ള മാലിന്യം തള്ളി; ‘പണി’ കൊടുത്ത് നഗരസഭ appeared first on Valanchery Online.

ഓണിയിൽ പാലത്തിനു സമീപം മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി നിരീക്ഷണക്യാമറ സ്ഥാപിച്ച്
വളാഞ്ചേരി : മാലിന്യം പാതയോരത്ത് തള്ളുന്നവർ ഇനിമുതൽ സൂക്ഷിക്കണം. നിരീക്ഷണക്യാമറ സജ്ജമാക്കി നഗരസഭാ അധികൃതർ. ദേശീയപാതയിൽ ഓണിയിൽ പാലത്തിനു സമീപത്താണ് വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ നിരീക്ഷണക്യാമറ സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാതയോരത്ത് നഗരസഭയുടെ മുന്നറിയിപ്പ് ബോർഡുണ്ടായിട്ടും ഇവിടെ മാലിന്യം തള്ളുന്നത് പതിവാണ്. തള്ളുന്ന മാലിന്യങ്ങളിൽനിന്ന് കണ്ടെടുത്ത കവറുകളിലുള്ള സ്ഥാപനങ്ങളുടെയും മറ്റും പേരുകൾ നോക്കി അവരിൽനിന്ന് പിഴ ഈടാക്കിയിരുന്നു. പിഴ ഈടാക്കുന്നതും കടക്കാർക്ക് നോട്ടീസ് നൽകുന്നതും വലിയ എതിർപ്പിന് ഇടയായ സാഹചര്യത്തിലാണ് നിരീക്ഷണക്യാമറ വെച്ചത്.

ഹരിതകർമസേന വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവമാലിന്യം സംഭരിച്ചുവെക്കാൻ ഓണിയിൽപാലത്തിനടുത്ത് മിനി മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളി പോകുന്നത് ഇവിടെ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂട്ടറിൽ വന്ന് മാലിന്യം തള്ളിയ ആളുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. ഐ.എം.എ. വളാഞ്ചേരി യൂണിറ്റും ക്ലാസിക് ക്ലബ്ബ് മൂച്ചിക്കലും ചേർന്ന് ഈ സ്ഥലം ജനശ്രദ്ധയുള്ള മേഖലയാക്കി മാറാൻ പൂച്ചെടികളും ഇരിപ്പിടങ്ങളും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.

The post ഓണിയിൽ പാലത്തിനു സമീപം മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി നിരീക്ഷണക്യാമറ സ്ഥാപിച്ച് appeared first on Valanchery Online.

സാമൂഹികവിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യം നീക്കംചെയ്ത് ക്ലാസിക് ക്ലബ് മൂച്ചിക്കൽ
വളാഞ്ചേരി : ദേശീയപാത ഓണിയിൽ പാലത്തിന് സമീപം സാമൂഹികവിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യം നീക്കം ചെയ്തും പരിസര പ്രദേശം ശുചീകരിച്ചും മൂച്ചിക്കൽ ക്ലാസിക് ക്ലബ് പ്രവർത്തകർ മാതൃകയായി.

പുൽക്കാടുകൾ വളർന്നു കിടന്നിരുന്ന പ്രദേശത്ത് വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരുന്നു. ഇത് കാരണം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും തെരുവ് നായകളുടെ ശല്യവും രൂക്ഷമായിരുന്നു. ഇതേ തുടർന്ന് ഇന്നലെയാണ് ക്ലാസിക് ക്ലബ് പ്രവർത്തകർ പരിസരം വൃത്തിയാക്കാനിറങ്ങിയത്, ഇവർക്ക് പിന്തുണയുമായി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലും വാർഡ് കൗൺസിലർ തസ്ലീമ നദീറും കൂടെയുണ്ടായിരുന്നു.

പ്രദേശത്ത് ചെടികൾ വെച്ച് പിടിപ്പിച്ചും ഇരിപ്പിടം സ്ഥാപിച്ചും മനോഹരമാക്കാനാണ് പ്രവർത്തകരുടെ തീരുമാനം. പ്രവർത്തികളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.

ക്ലാസിക് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് സനാഫ് പാറമ്മൽ, ട്രഷറർ കെ.പി.ജിഷാദ് മുത്തു, കമ്മിറ്റി ഭാരവാഹികളായകെ പി.സഹിഫ്, ഇൻഷാദ്ബാബു, പി.അഷ്റഫ്,വിനീത്, പി.അസറുദ്ദീൻ, നൗഫൽ, എം.കെ.അയ്യൂബ് തുടങ്ങിയവർ നേതൃത്വം നൽകി.

The post സാമൂഹികവിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യം നീക്കംചെയ്ത് ക്ലാസിക് ക്ലബ് മൂച്ചിക്കൽ appeared first on Valanchery Online.

വളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും കാർ തോട്ടിലേക്ക് വീണ് അഞ്ച് യുവാക്കൾക്ക് പരിക്ക്
വളാഞ്ചേരി: വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ തോട്ടിലേക്ക് വീണ് അഞ്ചു യുവാക്കൾക്ക് പരിക്കേറ്റു. വളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും 20 അടി താഴ്ചയിലേക്കാണ് കാർ വീണത്. ഇന്നലെ പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. ആനക്കരയിൽ നിന്നും നിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ആനക്കര സ്വദേശികളായ മുഹമ്മദ് ആസിഫ് (20), മുഹമ്മദ് റാഷിദ് (20), മുഹമ്മദ് അൻഷിദ് (14), മുഹമ്മദ് അസ്ലഹ് (19), അബ്ദുൽ വാജിദ് (21) എന്നിവരെ പരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

The post വളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും കാർ തോട്ടിലേക്ക് വീണ് അഞ്ച് യുവാക്കൾക്ക് പരിക്ക് appeared first on Valanchery Online.