office bearers Archives - Valanchery Online

മീഡിയ ക്ലബ്ബിന് പുതിയ നേതൃത്വം നിലവിൽ വന്നു
വളാഞ്ചേരി: വളാഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ ക്ലബ്ബിന് 2022-23 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെമ്പർമാർക്കുള്ള ഐഡി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. ഖാലിദ് തൊട്ടിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതിയ മെമ്പർമാർക്കുള്ള അപേക്ഷ ഫോം  കെ.അബ്ദുൽ വഹാബ് റിയാസ് പള്ളി റോഡിന് നൽകി, സിദ്ധീഖ് കാട്ടിലങ്ങാടി, ബാസിത്ത് വക്കരത്ത് മുസ്ഥഫ, ഇഖ്ബാൽ, തുടങ്ങിയവർ സംസാരിച്ചു. പ്രസിഡണ്ടായി മുഹ്സിൻ വടക്കുംമുറിയേയും, ജനറൽ സെക്രട്ടറിയായി റഫീഖ് മണിയേയും അനിൽ മേപ്പാടത്തിനെ ട്രഷറാറായും തെരെഞ്ഞെടുത്തു.

The post മീഡിയ ക്ലബ്ബിന് പുതിയ നേതൃത്വം നിലവിൽ വന്നു appeared first on Valanchery Online.

വളാഞ്ചേരി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു
വളാഞ്ചേരി : വളാഞ്ചേരി ലയൺസ് ക്ലബ്ബിന്റെ ഈവർഷത്തെ ഓഫീസ് ഭാരവാഹികൾ ചുമതലയേറ്റു. ലയൺസ് ക്ലബ്ബ് അസി. ഗവർണർ ജെയിംസ് വളപ്പിലയും ഭാര്യ ലീന ജെയിംസും ചേർന്ന് ദീപംകൊളുത്തി ചടങ്ങ് ഉദ്ഘാടനംചെയ്തു. മുൻ പ്രസിഡന്റ് അഡ്വ. പി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. അനിൽകുമാർ മഞ്ചേരി, ബാബു ദിവാകരൻ മഞ്ചേരി, ഡോ. കെ.ടി. ഹാരിസ് മുഹമ്മദ്, ഇ.ടി. വേണുഗോപാൽ, ഗോപിനാഥ് എടപ്പാൾ, ലത്തീഫ് പൊന്നാനി, ഷൈന കോട്ടയ്ക്കൽ, സുതൻ എടപ്പാൾ, അഡ്വ. പ്രസാദ് മലപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.

കെ.ആർ. ഗ്രൂപ്പ് എം.ഡി. കെ.ആർ. ബാലനെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികൾ: അഡ്വ. കെ.ടി. അജയൻ (പ്രസി.), ഇ.ടി. വേണുഗോപാൽ (സെക്ര.), ബഷീർ ബാബു (ട്രഷ.).

The post വളാഞ്ചേരി ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു appeared first on Valanchery Online.

കേരള ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കുറ്റിപ്പുറം മേഖല കമ്മിറ്റി രൂപീകരിച്ചു
കുറ്റിപ്പുറം: കേരള ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കുറ്റിപ്പുറം മേഖല കമ്മിറ്റി രൂപീകരിച്ചു. കുറ്റിപ്പുറത്ത് വെച്ച് നടന്ന പരിപാടിയിൽ LSWAK മലപ്പും ജില്ലാ പ്രസിഡൻറ് ഹുസൈൻ കവിത ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ട്രഷറർ സലീം വളാഞ്ചേരി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഓഡിറ്റർ സ്വാലിഹ് സംഗീത് സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡൻറുമാരായ ഷറഫുദീൻ വെളിയങ്കോട്, വേലായുധൻ ആലത്തിയൂർ,കണ്ണൻ തിരുനാവായ  എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നവാസ് കുഞ്ഞാക്ക തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി

സുലൈമാൻ ചെല്ലൂര് (പ്രസിഡന്റ്), കലാം ലുലു, നിഷിദ് ഇവൻ്റ്ഫുൾ (വൈ: പ്രസിഡന്റ്), കണ്ണൻ തിരുനാവായ (ജനറൽ സെക്രട്ടറി), അഭിലാഷ് സലീം സൗണ്ട്, മനോജ് ചെല്ലൂര് (ജോ: സെക്രട്ടറിമാർ), കുഞ്ഞുട്ടി KTK (ട്രഷറർ), സലിം വളാഞ്ചേരി, കുഞ്ഞാവ സൈറ്റ് (ജില്ലാ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.

The post കേരള ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കുറ്റിപ്പുറം മേഖല കമ്മിറ്റി രൂപീകരിച്ചു appeared first on Valanchery Online.

KPSTA നേതാക്കൾക്കുള്ള സ്വീകരണവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു
വളാഞ്ചേരി: KP STA കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി സംസ്ഥാന ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു. KPSTA യുടെ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുത്ത വി.കെ അജിത്കുമാർ, സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ടി.ടി റോയ് തോമസ്, സംസ്ഥാന ഐ.ടി.സെൽ കൺവീനറായി തിരഞ്ഞെടുത്ത വി ഷഫീക്ക്, ജില്ലാ പ്രസിഡൻറായി തിരഞ്ഞെടുത്ത ടി.വി.രഘുനാഥ് എന്നിവർക്ക് സ്വീകരണത്തിന്റേയും കുറ്റിപ്പുറം സബ് ജില്ലയിൽ നിന്നും വിരമിക്കുന്ന KPSTA അദ്ധ്യാപകർക്കുള്ള യാത്രയയപ്പുയോഗത്തിന്റേയും ഉൽഘാടനവും ഉപഹാര കർമ്മവും കോട്ടക്കൽ നിയോജക മണ്ഡലം MLA പ്രൊഫ: ആബിദ് ഹുസൈൻ നിർവ്വഹിച്ചു.

ഉപജില്ലാ പ്രസിഡന്റ് പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പറശ്ശേരി അസൈനാർ, കെ .അബ്ദുൾ മജീദ്, കെ.എൽ ഷാജു, കെ.സന്തോഷ് കുമാർ, എ.പി.നാരായണൻ, പി.ടി ഷംല, എം.കെ സനൽകുമാർ, പി.ടി ജോർജ്, കെ.ടി കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. പി.സലീം സ്വാഗതവും ടി.എം കൃഷ്ണദാസ് നന്ദിയും പറഞ്ഞു.

The post KPSTA നേതാക്കൾക്കുള്ള സ്വീകരണവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു appeared first on Valanchery Online.

കെ.പി.എസ്.ടി.എ. ഭാരവാഹികൾക്ക് സ്വീകരണം നൽകി
വളാഞ്ചേരി: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) സംസ്ഥാന ഭാരവാഹികൾക്ക് തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണംനൽകി. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി.കെ. അജിത്കുമാർ, സെക്രട്ടറി ടി. റോയ് എന്നിവർക്കാണ് സ്വീകരണം നൽകിയത്.

സംഘടനയുടെ തിരൂർ വിദ്യാഭ്യസജില്ലാ ഭാരവാഹികളും പ്രവർത്തകരും ചേർന്നാണ് സ്വീകരണമൊരുക്കിയത്. പൊതുയോഗത്തിൽ ജില്ലാപ്രസിഡന്റ് ടി.വി. രഘുനാഥ്, സെക്രട്ടറി ഷാജു, വൈസ് പ്രസിഡന്റുമാരായ വി.കെ. ഷഫീഖ്, പി. മോഹനൻ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ. മജീദ്, തിരൂർ വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് എ.പി. നാരായണൻ, പ്രദീപ് എന്നിവർ പ്രസംഗിച്ചു.

The post കെ.പി.എസ്.ടി.എ. ഭാരവാഹികൾക്ക് സ്വീകരണം നൽകി appeared first on Valanchery Online.

നവമാധ്യമങ്ങളിലെ അഡ്മിന്മാരുടെ സംഘടനയായ ‘കോമ’ ക്ക് പുതിയ നേതൃത്വം
നവമാധ്യമരംഗത്തെ കള്ള നാണയങ്ങൾ സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ ഏറി വരുന്ന ഈ കാലത്ത് വാർത്തകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിൽ കോമയുടെ പ്രവർത്തനം നിർണ്ണായക സാധീനം ചെലുത്തുന്നു. വ്യാജ ഹർത്താൽ നടന്നപ്പോൾ കോമയിൽ അംഗങ്ങളായ ഒരു ഗ്രൂപ്പിൽ പോലും അത്തരം വാർത്തകൾ ഷെയർ ചെയ്യപ്പെട്ടില്ല എന്നത് തന്നെയാണ് കോമയുടെ ഇടപെടലിലിന്റെ നേർസാക്ഷ്യം. വാർത്തകൾക്ക്‌ എഡിറ്റിംഗോ തമസ്കരണമോ ഏൽക്കാതെ ജനങ്ങളിലേക്ക്‌ ശരവേഗമെത്തിക്കുന്നത്‌ നവമാധ്യമ പ്രാദേശിക വാർത്താകൂട്ടായ്മകളാണ്‌. ആ പ്രാദേശിക വാർത്താ കൂട്ടായ്മകള്ക്ക്  കൂച്ച്‌ വിലങ്ങിടാനും അടച്ച്‌ പൂട്ടാനും വാർത്ത ശേഖരിക്കുന്നതിനുള്ള അവസരം ഇല്ലാതാക്കാനും ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് വിശ്വാസയോഗ്യമായായ രീതിയിൽ മാധ്യമപ്രവർത്തനം നടത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. വാർത്താകൂട്ടായ്മകളുടെ അഡ്മിന്മാർ സംഘടിക്കുന്നത്‌ ഈ മേഘലക്ക്‌ ഉണർവ്വ്‌ പകരും, അതിനായി രൂപം കൊണ്ട സംഘടനയാണ് കോമ.

റോയൽ പ്ലാസയിൽ വച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ വച്ച് പുതിയ കമ്മറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു. നിലവിൽ വന്ന പുതിയ നേതൃനിര:- പ്രസിഡണ്ട്- ശിഹാബ് മൂർക്കനാട്, സെക്രട്ടറി: സുനീർ കട്ടുപ്പാറ, ട്രഷറർ: നജീബ് മൂർക്കനാട്, വൈസ് പ്രസിഡണ്ട്: ഷമീർ കൊളത്തൂർ, ജോയിന്റ് സെക്രട്ടറി: നവാസ് പറമ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായി മണി കെ വി എം ശറഫുദ്ധീൻ, സിദ്ദിഖ് ചെമ്മാട്* എന്നിവരാണ്.

കോമയിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനും ഗ്രൂപ്പിന്റെ അംഗസംഖ്യയും സ്വാധീനവും വിപുലീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.

The post നവമാധ്യമങ്ങളിലെ അഡ്മിന്മാരുടെ സംഘടനയായ ‘കോമ’ ക്ക് പുതിയ നേതൃത്വം appeared first on Valanchery Online.