mount hira Archives - Valanchery Online

കഞ്ഞിപ്പുര മൗണ്ട് ഹിറ ആർട്സ് ഫെസ്റ്റ് ആർട്ടിസ്റ്ററി ശ്രദ്ധേയമായി
വളാഞ്ചേരി: കഞ്ഞിപ്പുര മൗണ്ട് ഹിറ ഇൻ്റർ നാഷണൽ സ്കൂൾ ആർട്ടിസ്റ്ററി 2K22 ആർട്സ് ഫെസ്റ്റ് സമാപിച്ചു. പ്രിൻസിപ്പാൾ സൗമ്യ പ്രശാന്ത്  ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രൈമറി വിഭാഗം മേധാവി ദിവ്യ. പി അദ്ധ്യക്ഷയായി. കുട്ടിക്കുപ്പായം ഫെയിമും, ഗായിക സഹോദരിമാരുമായ റനയുടെയും റിദയുടെയും ഗാനമേള പരിപാടിയെ ശ്രദ്ധേയമാക്കി.  തുടർന്ന് വിദ്യാർത്ഥികളുടെ മിമിക്രി, ഒപ്പന, മോണോആക്ട്, പ്രഛന്നവേഷം, ദഫ് മുട്ട്, ദേശഭക്തിഗാനം, നാടൻ പാട്ട്, കോൽക്കളി, കിഡ്സ് ഡാൻസ്, മാപ്പിളപ്പാട്ട്, കവിത എന്നിവ വേദിയിൽ അരങ്ങേറി. പി.ഹസീന, സിന്ധു ചേനാതൊടി, സുമൈറ.പി, തബ്ഷീറ.കെ.ടി, മുഹ്സിന.സി.കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണ ചെയ്തു. ഇസ്മത്ത്.പി, ഷിഫാന.കെ, സുചിത്ര.പി, ഷംന.കെ, റജുല.പി, മുജീബ് വാഫി, അൻവർ വാഫി, അൻസിഫ് വാഫി എന്നിവർ നേതൃത്വം നൽകി.

The post കഞ്ഞിപ്പുര മൗണ്ട് ഹിറ ആർട്സ് ഫെസ്റ്റ് ആർട്ടിസ്റ്ററി ശ്രദ്ധേയമായി appeared first on Valanchery Online.

മൗണ്ട് ഹിറ മീലാദ് ഫെസ്റ്റിന് നാളെ തുടക്കമാകും
വളാഞ്ചേരി: കഞ്ഞിപ്പുര മൗണ്ട് ഹിറ ഇൻ്റർ നാഷണൽ സ്കൂൾ മീലാദ് ഫെസ്റ്റും, ആട്സ് ഡേയും ഒക്ടോബർ 21, 22 ദിവസങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ലൈറ്റ് ഓഫ് മദീന എന്ന പേരിൽ ആരംഭിക്കുന്ന മീലാദ് ഫെസ്റ്റ് 21/10/2022 വെള്ളി രാവിലെ 10 മുതൽ ആരംഭിക്കും. മീലാദ് ഫെസ്റ്റിൽ പ്രശസ്ഥ മാപ്പിളപ്പാട്ട് ഗായകനും, ആൽബം ഗായകനുമായ ശിബിലി മൂന്നാക്കൽ മുഖ്യാതിഥിയാകും.  ചടങ്ങിൽ ജനപ്രതിനിധികളും, മാനേജ്മെൻ്റ് പ്രതിനിധികളും, അധ്യാപകരും പങ്കെടുക്കും. തുടർന്ന് വിദ്യാർത്ഥികളുടെ ദഫ് മുട്ട്, ഫ്ലവർ ഷോ, മദ്ഹ് ഗാനങ്ങൾ, പ്രഭാഷണം തുടങ്ങിയ വിവിധയിനം കലാപരിപാടികൾ അരങ്ങേറും. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ ഒപ്പന, ദഫ് കളി തുടങ്ങിയ കലാപ്രകടനങ്ങൾ നടക്കും.

The post മൗണ്ട് ഹിറ മീലാദ് ഫെസ്റ്റിന് നാളെ തുടക്കമാകും appeared first on Valanchery Online.