medical Archives - Valanchery Online

കോട്ടയ്ക്കൽ മണ്ഡലത്തിലെ ഗവ. ആശുപത്രികൾക്ക് എം.എൽ.എ. ഫണ്ടുപയോഗിച്ച് മെഡിക്കൽ ഉപകരണങ്ങൾ നൽകി
വളാഞ്ചേരി : കോട്ടയ്ക്കൽ മണ്ഡലത്തിലെ ഏഴ് സർക്കാർ ആശുപത്രികൾക്ക് 14 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അമ്പത് ലക്ഷത്തിൽനിന്ന് രണ്ടു ഘട്ടമായി പതിനാല് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പൊന്മള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദിന് ഉപകരണങ്ങൾ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, കുറ്റിപ്പുറം താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. അലിയാമു, പൊന്മള ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സുഹറാബി എന്നിവർ പ്രസംഗിച്ചു.

The post കോട്ടയ്ക്കൽ മണ്ഡലത്തിലെ ഗവ. ആശുപത്രികൾക്ക് എം.എൽ.എ. ഫണ്ടുപയോഗിച്ച് മെഡിക്കൽ ഉപകരണങ്ങൾ നൽകി appeared first on Valanchery Online.

മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് നിയമനം
മലപ്പുറം : ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ എൻ.എ.എം. മുഖേന ഫാർമസിസ്റ്റ് നിയമനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അഭിമുഖം വഴിയാണ് നിയമനം. എൻ.സി.പി/സി.സി.പി. യോഗ്യതയുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡ്, ജാതി/മതം, വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോൺനമ്പർ സഹിതം ആഗസ്റ്റ് ആറിന് മുൻപായി dmohomoeompm@kerala.gov.in എന്ന ഇ-മെയിലിൽ അയയ്ക്കണം. അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കും.

The post മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് നിയമനം appeared first on Valanchery Online.

നീറ്റ് മെഡിക്കൽ പ്രവേശനപരീക്ഷ മെയ് 5ന്; അറിയേണ്ട കാര്യങ്ങൾ
നീറ്റ് (നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ മെയ് 5 ന് ഞായറാഴ്ച  നടക്കുകയാണ്.  മികച്ച വിജയം നേടാൻ പഠനത്തിനപ്പുറം ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പരീക്ഷയ്ക്കു മുമ്പുള്ള ദിവസവും പരീക്ഷാ ദിവസവും.

പരീക്ഷയ്ക്കു മുമ്പ്, പരീക്ഷാകേന്ദ്രത്തെപ്പറ്റി കൃത്യമായ ധാരണ രൂപപ്പെടുത്തണം. താമസസ്ഥലത്തു നിന്ന് അവിടെയെത്താനുള്ള വഴി, യാത്രാരീതി, സമയം, റൂട്ടിന്റെ രണ്ടാം ഓപ്ഷൻ എന്നിവയൊക്കെ മനസ്സിലാക്കണം. കഴിയുമെങ്കിൽ തലേദിവസം അവിടം സന്ദർശിക്കുക. ദൂരക്കൂടുതലുണ്ടെങ്കിൽ തലേദിവസം തന്നെ സ്ഥലത്തുവന്നു താമസിക്കുക.

നീറ്റിൽ പരീക്ഷാസമയത്തിന് അരമണിക്കൂറിനു മുമ്പുവരെമാത്രമേ പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ.

പരീക്ഷാ ഹാളിലേക്ക് അനുവദനീയമായ സാമഗ്രികൾ തലേദിവസംതന്നെ അടുക്കിവെക്കുക. പരീക്ഷയ്ക്ക്  അഡ്മിറ്റ് കാർഡ് നിർബന്ധമാണ്. ഇതുകൂടാതെ അനുവദനീയമായ സാമഗ്രികൾ ഏതൊക്കെയെന്ന് അഡ്മിറ്റ് കാർഡ്/പ്രോസ്പക്ടസ് എന്നിവയിൽ വ്യക്തമാക്കിയിരിക്കും. അവമാത്രം കൊണ്ടുപോവുക.

നീറ്റിന് ഡ്രസ് കോഡ് ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ബ്രോഷറിൽ നൽകിയ വിവരങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കണം. ഹാഫ് സ്ലീവ്സോടെയുള്ള ലൈറ്റ് വസ്ത്രങ്ങൾ ഉപയോഗിക്കുക. ഫുൾസ്ലീവ്സ് പറ്റില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽ എന്നിവ ആകാം. ഷൂ അനുവദനീയമല്ല. വാച്ച്/റിസ്റ്റ് വാച്ച്, ബൽട്ട്, ബ്രേസ്ലറ്റ്, ഓർണമെന്റ്സ് എന്നിയൊന്നും ധരിക്കരുത്. ആചാരപരമായ വസ്ത്രധാരണംനടത്തി വരുന്നവർ 12.30-നകം കേന്ദ്രത്തിൽ എത്തണം.

ഹാളിലേക്കു കടക്കുന്നതിനുമുമ്പ് നന്നായി പഠിച്ച പാഠഭാഗങ്ങൾ ഒരാവർത്തികൂടി വായിക്കുക. ഈ സമയം പുതിയ ഒരു ടോപ്പിക് പഠിക്കാൻ ശ്രമിക്കരുത്. അതുപോലെ മറ്റുള്ളവരുമായി, പഠിച്ച/പഠിക്കാൻ കഴിയാതെപോയ വിഷയങ്ങൾ ചർച്ച ചെയ്യരുത്.

നീറ്റിൽ പേന അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിൽനിന്നു തരുന്ന പേനയാണ് ഉപയോഗിക്കേണ്ടത്. അഡ്മിറ്റ് കാർഡിൽ ഒട്ടിക്കുന്ന ഫോട്ടോയ്ക്കുപുറമേ അതിന്റെ ഒരു കോപ്പി (അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ), സാധുവായ തിരിച്ചറിയൽ കാർഡ് (ഒറിജിൽതന്നെ വേണം) എന്നിവയും നീറ്റിനു പോകുമ്പോൾ കൊണ്ടുപോകണം. പാൻ കാർഡ്/ഡ്രൈവിങ് ലൈസൻസ്/വോട്ടർ ഐ.ഡി./പാസ്പോർട്/ആധാർ കാർഡ് എന്നിവയിലൊന്നാകാം.

ഇൻവിജിലേറ്റർ നൽകിയേക്കാവുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക. ചോദ്യ ലഘു പുസ്തകത്തിലും ഉത്തരക്കടലാസിലുമുള്ള നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കുക. നിർദേശങ്ങൾ പാലിക്കുക.

ലഭിക്കുന്ന ചോദ്യ ലഘുപുസ്തകവും ഉത്തരക്കടലാസും ഒരേ വെർഷൻ ആണെന്ന് തുടക്കത്തിൽത്തന്നെ ഉറപ്പിക്കുക. അപാകം ഉണ്ടെങ്കിൽ ഉടൻ മാറ്റിവാങ്ങുക.

ഉത്തരങ്ങൾ അന്തിമമായി തീരുമാനിച്ചശേഷമേ മാർക്കുചെയ്യാവൂ. സമയം പൂർണമായും ഫലപ്രദമായും പ്രയോജനപ്പെടുത്തുക. ലളിതമെന്നു തോന്നുന്ന ചോദ്യങ്ങൾക്ക് ആദ്യറൗണ്ടിൽ ഉത്തരംനൽകുക. രണ്ടാംവട്ടത്തിൽ അല്പം കഠിനമായവയിലേക്കും തുടർന്ന് കൂടുതൽ ബുദ്ധിമുട്ടുള്ളവയിലേക്കും തിരിയുക. ഒരു ചോദ്യത്തിലും ഒരുപാടുസമയം ചെലവഴിക്കരുത്. ഉത്തരംകണ്ടെത്താൻ ബുദ്ധിമുട്ടു തോന്നുന്നപക്ഷം, തത്കാലം ആ ചോദ്യം വിട്ട് അടുത്തതിലേക്കു കടക്കുക. സമയം കിട്ടുന്നപക്ഷം, പിന്നീട് അതിലേക്കു തിരികെവരാം.

ചോദ്യങ്ങൾ ഇപ്രകാരം ഒഴിവാക്കി മുന്നോട്ടു പോകുമ്പോൾ, ഉത്തരങ്ങൾ രേഖപ്പെടുത്തുന്നത് ശരിയായ ചോദ്യനമ്പറിനു നേരെയാണെന്ന് ഉറപ്പുവരുത്തണം. തിരക്കിനിടയിൽ ചോദ്യ നമ്പർ മാറിപ്പോകാൻ സാധ്യത കൂടുതലാണ്.

സിലബസ് പൂർണമായും പഠിക്കുന്നതിനൊപ്പം, ആത്മവിശ്വാസത്തോടെ, ശാന്തമായ മനസ്സോടെ പരീക്ഷ എഴുതേണ്ടതും മികച്ച സ്കോറിന് ആവശ്യമാണെന്ന് ഓർക്കുക.

The post നീറ്റ് മെഡിക്കൽ  പ്രവേശനപരീക്ഷ മെയ് 5ന്; അറിയേണ്ട കാര്യങ്ങൾ appeared first on Valanchery Online.

തവനൂർ വയോജന മന്ദിരത്തിൽ മുഴുവൻ സമയ ചികിത്സാ സംവിധാനം ഒരുക്കും – മാനേജ്മെന്റ് കമ്മിറ്റി
കുറ്റിപ്പുറം: സാമൂഹികനീതി വകുപ്പിന് കീഴിലെ തവനൂർ വയോജന മന്ദിരത്തിൽ കിടപ്പിലായ രോഗികളെ പരിചരിക്കാൻ മുഴുവൻസമയ ചികിത്സാ സംവിധാനം ഒരുക്കുമെന്ന് മാനേജ്മെന്റ് കമ്മിറ്റി. കിടപ്പിലായവർക്കായി പ്രത്യേക പരിചരണ വിഭാഗം ഉണ്ടാകും. 24 മണിക്കൂറും നഴ്സിന്റെയും പാർട്ട് ടൈം ഡോക്ടറുടെയും സേവനം ലഭ്യമാക്കും.

ഓക്സിജൻ സൗകര്യം അടക്കമുള്ളവ ഒരുക്കും. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനു പുറമേ ചപ്പാത്തി നിർമാണ യൂണിറ്റ് അടങ്ങുന്ന ഭക്ഷണ നിർമാണശാല, റെഡിമെയ്ഡ് വസ്ത്ര നിർമാണ യൂണിറ്റ്, ജെറിയാട്രിക് പാർക്ക്, ഫിസിയോതെറപ്പി യൂണിറ്റ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കുമെന്ന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി, വൈസ് പ്രസിഡന്റ് പി.മോഹൻദാസ് എന്നിവർ പറഞ്ഞു.

The post തവനൂർ വയോജന മന്ദിരത്തിൽ മുഴുവൻ സമയ ചികിത്സാ സംവിധാനം ഒരുക്കും – മാനേജ്മെന്റ് കമ്മിറ്റി appeared first on Valanchery Online.

എടയൂർ; ആശ്രയ ഗുണഭോക്താക്കൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
എടയൂർ ഗ്രാമപഞ്ചായത്ത് ആശ്രയ ഗുണഭോക്താക്കൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 6/10/2018 ന് രാവിലെ CK പാറയിലുള്ള എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ എല്ലാ ആശ്രയ ഗുണഭോക്താക്കളും പങ്കെടുക്കണമെന്ന് എടയൂർ മെഡിക്കൽ ഓഫീസർ അറിയിച്ചു.

The post എടയൂർ; ആശ്രയ ഗുണഭോക്താക്കൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു appeared first on Valanchery Online.

നീറ്റ് റാങ്ക് ജേതാക്കൾക്ക് എം.എസ്.എഫിന്റെ ആദരം
കൊളത്തൂർ: കൊളത്തൂർ: നീറ്റ്‌ എൻട്രൻസിൽ ഉന്നത റാങ്ക്‌ നേടി അഡ്മിഷന്‌ തയ്യാറെടുക്കുന്ന നാടിനഭിമാനമായി മാറിയ കുട്ടി ഡോക്ടർമാരെ എം.എസ്.എഫ്  മൂർക്കനാട്‌ പഞ്ചായത്ത്‌ കമ്മറ്റി ആദരിച്ചു. നാല്‌ കുട്ടികൾക്കാണ്‌ അഖിലേന്ത്യാ തലത്തിൽ ആദ്യ രണ്ടായിരത്തിനുള്ളിൽ റാങ്കുള്ളത്‌. മേഘ മോഹൻ, സലീക്ക്‌, കീർത്തന, ഹലീമത്ത്‌ ഷഹദിയ്യ എന്നിവരെയാണ്‌ മൂർക്കനാട്‌ പഞ്ചായത്ത്‌ എം.എസ്.എഫ് കമ്മറ്റി ആദരിച്ചത്‌. നാടിനഭിമാനമായി മാറിയ റാങ്ക്‌ ജേതാക്കളെ ജില്ലാ പഞ്ചായത്ത്‌ മെമ്പർ സലീം കുരുവമ്പലം അവാർഡ്‌ നൽകി ആദരിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ താജുദ്ദീൻ ആധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി ഹംസ മാസ്റ്റർ, ജനറൽ സെക്രട്ടറി സക്കീർ,യൂത്ത് ലീഗ് പ്രസിഡന്റ്‌ സൈഫുദ്ധീൻ, ജനറൽ സെക്രട്ടറി അൽത്താഫ്, എം.എസ്.എഫ്  മണ്ഡലം വൈസ് പ്രസിഡന്റ്‌ ഉനൈസ് തുടങ്ങിയവർ ആശംസയറിയിച്ച്‌ സംസാരിച്ചു. ഷലീക്ക്‌ സ്വാഗതം പറഞ്ഞ ചടങ്ങിന്‌ സാബിക്ക്‌ നന്ദി പറഞ്ഞു. പഞ്ചായത്ത്‌ നേതാക്കളായ ഫുഹദ്, സ്വാദിക്ക്, ഷിബിലി, ഫവാസ്, ശാക്കിർ, നിസാമുദ്ധീൻ, നബീൽ, സുഹൈൽ തുടങ്ങിയവർ ചടങ്ങിന്‌ നേതൃത്വം നൽകി.

The post നീറ്റ് റാങ്ക് ജേതാക്കൾക്ക് എം.എസ്.എഫിന്റെ ആദരം appeared first on Valanchery Online.