median Archives - Valanchery Online

കോട്ടക്കൽ പാലത്തറയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു; ഒഴിവായത് വൻ ദുരന്തം
കോട്ടക്കൽ: ദേശീയ പാത 66ൽ ചങ്കുവെട്ടി പാലത്തറയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് ടയർ പൊട്ടിയതിനെ തുടർന്ന് ഡിവൈഡറിലിടിച്ചു കയറി. ഇന്ന് രാവിലെ തൃശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന വടക്കേതിൽ എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത്. മുൻവശത്തെ ഇടത്  ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിലെ കൂറ്റൻ കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. ഡിവൈഡർ മറികടന്നാണ് ബസ് നിന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ജില്ലയിൽ ഏറ്റവും തിരക്കുള്ള  പാതയായ എൻ എച് 66ൽ സംഭവ സമയത്ത് മറ്റു വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

The post കോട്ടക്കൽ പാലത്തറയിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ചു; ഒഴിവായത് വൻ ദുരന്തം appeared first on Valanchery Online.

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ചരക്കുലോറി കൈവരി തകർത്ത് മറിഞ്ഞു അപകടം
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ചരക്കുലോറി താഴേക്കുമറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ നാലിനാണ് സംഭവം. ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് തണ്ണിമത്തനുമായി പോവുകയായിരുന്ന ലോറിയാണ് പാലത്തിലേക്ക് കയറുന്ന ഭാഗത്തെ കൈവരിയിൽ തട്ടി നിയന്ത്രണംവിട്ട് പാലത്തിന്റെ താഴെയുള്ള റോഡിലേക്ക് മറിഞ്ഞത്. ലോറി ഡ്രൈവർ തമിഴ്‌നാട് സേലം സ്വദേശി സെൽവണ്ണൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

The post അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ചരക്കുലോറി കൈവരി തകർത്ത് മറിഞ്ഞു അപകടം appeared first on Valanchery Online.