maravattom Archives - Valanchery Online
‘സമ്മറി 21’; കോട്ടയ്ക്കൽ മണ്ഡലം മുസ്‌ലിം യൂത്ത്‍ ലീഗ് നേതൃസംഗമം മരവട്ടം ഗ്രേസ് വാലി കാമ്പസിൽ നടന്നു
ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ, സലാം ആതവനാട്, ടി. ഷാജഹാൻ, പി.വി. നാസിബുദ്ദീൻ, വി.എ. വഹാബ്, സി.പി. നിസാർ, എൻ.ടി. ഷിഹാബുദീൻ, മുജീബ്, മുസ്തഫ തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കമ്മിറ്റികൾക്ക് ഉപഹാരങ്ങൾ നൽകി.
The post ‘സമ്മറി 21’; കോട്ടയ്ക്കൽ മണ്ഡലം മുസ്‌ലിം യൂത്ത്‍ ലീഗ് നേതൃസംഗമം മരവട്ടം ഗ്രേസ് വാലി കാമ്പസിൽ നടന്നു appeared first on Valanchery Online.
മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതി
കോട്ടയ്ക്കൽ: മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ കാടാമ്പുഴ, എടയൂർ, വളാഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി. മലപ്പുറം ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ നടത്തിയ സാധ്യതാ പഠനനിർദേശം അനുസരിച്ച് തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയ്ക്ക് ഡി.പി.ആർ കമ്മിറ്റിയുടെ അംഗീകാരം നേരത്തെ ലഭിച്ചിട്ടുണ്ടായിരുന്നു.
പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി ബോർഡിന്റെ അംഗീകാരം നൽകുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി എം.എം. മണി നിയമസഭയിലെചോദ്യത്തിന് മറുപടി നൽകിയിരുന്നു. 19.80 കോടി മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. സ്ഥലം ലഭ്യമാക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള നടപടികൾ ഉടനുണ്ടാവുമെന്നും എം.എൽ.എ. പറഞ്ഞു.
The post മരവട്ടത്ത് 110 കെ.വി. സബ്സ്റ്റേഷന് ഭരണാനുമതി appeared first on Valanchery Online.