mahindra scorpio Archives - Valanchery Online
	1	</sy:updateFrequency>
mahindra scorpio Archives - Valanchery Online
കുറ്റിപ്പുറം പാലത്തിൽ കാറുകൾ കൂട്ടിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിനു മുകളിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. മാരുതി സ്വിഫ്റ്റ് ഡിസയർ കാറും മഹീന്ദ്ര സ്കോർപ്പിയോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കോർപിയോയും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഡിസയർ കാറുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ യാത്രക്കാരന് പരിക്കേറ്റു. ഭാരതപ്പുഴക്ക് കുറുകെയുള്ള വീതി കുറഞ്ഞ പാലത്തിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ […]
The post കുറ്റിപ്പുറം പാലത്തിൽ കാറുകൾ കൂട്ടിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിനു മുകളിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. മാരുതി സ്വിഫ്റ്റ് ഡിസയർ കാറും മഹീന്ദ്ര സ്കോർപ്പിയോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കോർപിയോയും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഡിസയർ കാറുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ യാത്രക്കാരന് പരിക്കേറ്റു. ഭാരതപ്പുഴക്ക് കുറുകെയുള്ള വീതി കുറഞ്ഞ പാലത്തിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തകർന്നു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗത തടസ്സമുണ്ടായി. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
വലിയ‌കുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; വീഡിയോ കാണാം
ഇരിമ്പിളിയം: വളാഞ്ചേരി-പട്ടാമ്പി റോഡിൽ വലിയകുന്നിന് സമീപം ഏലാപീസ് എന്ന സ്റ്റോപ്പിൽ വാഹനാപകടം. നിയന്ത്രണം വിട്ട സ്കോർപ്പിയോ കാർ മരത്തിലിടിച്ച് നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ജീപ്പിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുമ്പോഴാണ് സ്കോർപ്പിയോ നിയന്ത്രണം വിട്ട് തോട്ടിലെ മതിൽ തകർത്തത്. റോഡിന് സമാന്തരമായി ഒഴുകുന്ന തോടിൽ വീഴാതെ മരത്തിൽ തങ്ങി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
The post വലിയ‌കുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; വീഡിയോ കാണാം appeared first on Valanchery Online.
കുറ്റിപ്പുറത്ത് നിന്നും മോഷണംപോയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: മോഷണംപോയ വാഹനം കണ്ടെത്താന്‍ സഹായകരമായത് ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതളൂര്‍ വാസുപ്പടി തൂമ്പില്‍ നിഷാദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കഴിഞ്ഞ 31ന് മോഷണംപോയത്. വീടിനുസമീപം നിര്‍ത്തിയിട്ടതായിരുന്നു വാഹനം. നിഷാദ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. വാഹനത്തിന്റെ ചിത്രംസഹിതം ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിടുകയുംചെയ്തു. കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട തേഞ്ഞിപ്പലം സ്വദേശി കൈതക്കളത്തില്‍ സാദിഖാണ് വാഹനം തിരിച്ചറിഞ്ഞ് ഉടമയെ വിവരമറിയിച്ചത്. വെള്ളിയാഴ്ച രാവിലെ […]
The post കുറ്റിപ്പുറത്ത് നിന്നും മോഷണംപോയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
Summary: A stolen Mahindra Scorpio from kuttippuram was found abandoned near Calicut University after the news circulated with photo through Facebook and whatsapp