mahila morcha Archives - Valanchery Online
mahila morcha Archives - Valanchery Online
നിർധന വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഓൺലൈൻ പഠനരീതിയുമായി മുന്നോട്ടുപോയെന്നാരോപിച്ച് വളാഞ്ചേരിയിൽ മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം
വളാഞ്ചേരി: നിർധന വിദ്യാർഥികൾക്ക് പഠന സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഓൺലൈൻ പഠനരീതിയും ആയി മുന്നോട്ടുപോയ സംസ്ഥാന സർക്കാരിനെതിരെ മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം വളാഞ്ചേരിയിൽ നടന്നു. പ്രതിഷേധ സമരം മഹിളാമോർച്ച മലപ്പുറം ജില്ലാ അധ്യക്ഷ ദീപാ പുഴക്കൽ ഉദ്ഘാടനം നിർവഹിച്ചു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരത്തിൽ ജനറൽ സെക്രട്ടറി സുമിത മോഹൻദാസ് സ്വാഗതം ചെയ്തു. ബിജെപി മണ്ഡലം […]
The post നിർധന വിദ്യാർഥികൾക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഓൺലൈൻ പഠനരീതിയുമായി മുന്നോട്ടുപോയെന്നാരോപിച്ച് വളാഞ്ചേരിയിൽ മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം appeared first on Valanchery Online.
വളാഞ്ചേരി: നിർധന വിദ്യാർഥികൾക്ക് പഠന സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഓൺലൈൻ പഠനരീതിയും ആയി മുന്നോട്ടുപോയ സംസ്ഥാന സർക്കാരിനെതിരെ മഹിളാ മോർച്ചയുടെ പ്രതിഷേധ സമരം വളാഞ്ചേരിയിൽ നടന്നു. പ്രതിഷേധ സമരം മഹിളാമോർച്ച മലപ്പുറം ജില്ലാ അധ്യക്ഷ ദീപാ പുഴക്കൽ ഉദ്ഘാടനം നിർവഹിച്ചു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരത്തിൽ ജനറൽ സെക്രട്ടറി സുമിത മോഹൻദാസ് സ്വാഗതം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, മണ്ഡലം സെക്രട്ടറി സതീഷ് ബാബു പള്ളിയാലിൽ, ജില്ലാ ട്രഷറർ ഗിരിജ, മണ്ഡലം വൈസ് പ്രസിഡണ്ട് വിലാസിനി, വൈസ് പ്രസിഡന്റ് ചന്ദ്രിക, സെക്രട്ടറി സജിത എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
Summary:mahila morcha protested at valanchery for starting online education without ensuring facilities to the poor students
കുടുബശ്രീ തൊഴിലുറപ്പ് അംഗങ്ങളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്ന് കാണിച്ച് മഹിളാ മോർച്ച വളാഞ്ചേരിയിൽ പ്രതിഷേധിച്ചു
വളാഞ്ചേരി: കേരള സര്‍ക്കാര്‍ കുടുബശ്രീ തൊഴിലുറപ്പ് അംഗങ്ങളോട് നെറികേട് കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രകാശം പരത്തി പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച. മഹിള മോര്‍ച്ച കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് ശ്രീജി ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള ഉദ്ഘാടനം ചെയ്തു. കുടുബശ്രീ തൊഴിലുറപ്പ് അംഗങ്ങളോട് കാണിക്കുന്ന അവഗണനക്കെതിരെയായിരുന്നു പ്രതിഷേധം. കേരള ജനതയോട് സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. പിണറായി […]
The post കുടുബശ്രീ തൊഴിലുറപ്പ് അംഗങ്ങളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്ന് കാണിച്ച് മഹിളാ മോർച്ച വളാഞ്ചേരിയിൽ പ്രതിഷേധിച്ചു appeared first on Valanchery Online.
കുടുംബശ്രീ വായ്‌പയിൽ വിവേചനമെന്ന് പരാതി; മഹിളാമോർച്ച വൈക്കത്തൂരിൽ ഉപവാസസമരം നടത്തി
വളാഞ്ചേരി : കുടുംബശ്രീ വായ്‌പാ വിവേചനത്തിനെതിരേ കോട്ടയ്ക്കൽ നിയോജകമണ്ഡലം ഭാരതീയ ജനത മഹിളാമോർച്ചയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഉപവാസസമരം നടത്തി. വൈക്കത്തൂർ ഓഫീസിൽ മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജി ബാബുവിന്റെ അധ്യക്ഷതയിൽനടന്ന സമരം ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്തു.സുമിതാ മോഹൻദാസ്, കെ.പി. ചന്ദ്രിക എന്നിവർ നേതൃത്വംനൽകി. ബി.ജെ.പി. മണ്ഡലം സെക്രട്ടറിമാരായ മോഹനൻ പൈങ്കണ്ണൂർ, സതീഷ്ബാബു പള്ളിയാലിൽ എന്നിവർ പ്രസംഗിച്ചു.
The post കുടുംബശ്രീ വായ്‌പയിൽ വിവേചനമെന്ന് പരാതി; മഹിളാമോർച്ച വൈക്കത്തൂരിൽ ഉപവാസസമരം നടത്തി appeared first on Valanchery Online.
സ്ഥാനാർഥിയെ അധ്യാപകൻ അവഹേളിച്ചെന്ന് ആരോപിച്ച് മ​ല​യാ​ളം​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മ​ഹി​ളാ​മോ​ർ​ച്ച​ ​മാ​ർ​ച്ച്
തി​രൂ​ർ​:​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്രൊ​ഫ.​വി.​ടി.​ര​മ​യെ​ ​അ​സ​ഭ്യം​ ​പ​റ​ഞ്ഞ​ ​അ​ദ്ധ്യാ​പ​ക​നെ​ ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​മ​ഹി​ളാ​മോ​ർ​ച്ച​ ​മ​ല​യാ​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മാ​ർ​ച്ച് ന​ട​ത്തി​.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​നി​വേ​ദി​ത​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഭാ​ഷാ​പി​താ​വി​ന്റെ​ ​മ​ണ്ണി​ൽ​ ​വ​ച്ച് ​ഒ​രു​ ​സ്ത്രീ​ ​അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ന്ന​ത് ​മ​ല​യാ​ള​ത്തി​ന് ​ത​ന്നെ​ ​നാ​ണ​ക്കേ​ടാ​ണെ​ന്ന് ​അ​വ​ർ​ ​പ​റ​ഞ്ഞു.​​ ​സ്ത്രീ​യും​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​അ​ദ്ധ്യാ​പി​ക​യു​മാ​യി​രു​ന്ന​ ​വി.​ടി.​ര​മ​യെ​ ​അ​പ​മാ​നി​ച്ച​തി​ലൂ​ടെ​ ​പു​റ​ത്തു​വ​ന്ന​ത് ​വൃ​ത്തി​കെ​ട്ട​ ​മ​നഃ​സ്ഥി​തി​യാ​ണെ​ന്നും​ ​അ​വ​ർ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​പ​ടി​യ​ത്ത് ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​മാ​ർ​ച്ചി​ൽ​ […]
The post സ്ഥാനാർഥിയെ അധ്യാപകൻ അവഹേളിച്ചെന്ന് ആരോപിച്ച് മ​ല​യാ​ളം​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മ​ഹി​ളാ​മോ​ർ​ച്ച​ ​മാ​ർ​ച്ച് appeared first on Valanchery Online.
തി​രൂ​ർ​:​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്രൊ​ഫ.​വി.​ടി.​ര​മ​യെ​ ​അ​സ​ഭ്യം​ ​പ​റ​ഞ്ഞ​ ​അ​ദ്ധ്യാ​പ​ക​നെ​ ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​മ​ഹി​ളാ​മോ​ർ​ച്ച​ ​മ​ല​യാ​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മാ​ർ​ച്ച് ന​ട​ത്തി​.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​നി​വേ​ദി​ത​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഭാ​ഷാ​പി​താ​വി​ന്റെ​ ​മ​ണ്ണി​ൽ​ ​വ​ച്ച് ​ഒ​രു​ ​സ്ത്രീ​ ​അ​വ​ഹേ​ളി​ക്ക​പ്പെ​ടു​ന്ന​ത് ​മ​ല​യാ​ള​ത്തി​ന് ​ത​ന്നെ​ ​നാ​ണ​ക്കേ​ടാ​ണെ​ന്ന് ​അ​വ​ർ​ ​പ​റ​ഞ്ഞു.​​
​സ്ത്രീ​യും​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​അ​ദ്ധ്യാ​പി​ക​യു​മാ​യി​രു​ന്ന​ ​വി.​ടി.​ര​മ​യെ​ ​അ​പ​മാ​നി​ച്ച​തി​ലൂ​ടെ​ ​പു​റ​ത്തു​വ​ന്ന​ത് ​വൃ​ത്തി​കെ​ട്ട​ ​മ​നഃ​സ്ഥി​തി​യാ​ണെ​ന്നും​ ​അ​വ​ർ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​പ​ടി​യ​ത്ത് ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​മാ​ർ​ച്ചി​ൽ​ ​നൂ​റു​ക​ണ​ക്കി​ന് ​മ​ഹി​ള​ക​ൾ​ ​അ​ണി​നി​ര​ന്നു.​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​മു​ന്നി​ൽ​ ​തി​രൂ​ർ​ ​പൊ​ലീ​സും​ ​ത​ണ്ട​ർ​ബോ​ൾ​ട്ടും​ ​ത​ട​ഞ്ഞു.​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ദീ​പാ​ ​പു​ഴ​ക്ക​ൽ​ ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​ബി​ജെ​പി​ ​സം​സ്ഥാ​ന​ ​സ​മി​തി​യം​ഗം​ ​ഗീ​താ​ ​മാ​ധ​വ​ൻ,​ ​ഒ​ബി​സി​ ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​മ​നോ​ജ് ​പ​റ​ശ്ശേ​രി,​ ​മ​ഹി​ളാ​മോ​ർ​ച്ച​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ബി​ന്ദു​ ​ഗ​ണേ​ഷ്,​ ​കെ.​പി.​റീ​ന​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.