lockdown Archives - Valanchery Online
	1	</sy:updateFrequency>
lockdown Archives - Valanchery Online
	<width>32</width>
	<height>32</height>
ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു
കൊവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവരം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയായിരുന്നു കർഫ്യൂ. ജനസംഖ്യയുടെ 70 ശതമാനം ആളുകളും കൊവിഡ് വാക്സിൻ സ്വീകരിച്ചതിനാൽ ഇനി കർഫ്യൂവും ലോക്ക്ഡൗണും ഏർപ്പെടുത്തേണ്ടതില്ലെന്നായിരുന്നു നിർദ്ദേശമുയർന്നത്
The post ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വാരാനുപാതം ഏഴിൽ കൂടുതൽ; വളാഞ്ചേരി നഗരസഭയിലെ ആറ് ഡിവിഷനുകളും എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകൾ ലോക്ക്ഡൗണിൽ
മലപ്പുറം:ജില്ലയിൽ രോഗി – ജനസംഖ്യാ വാരാനുപാതം ഏഴിൽ കൂടുതലുള്ള പതിനേഴ് പഞ്ചായത്തുകളിൽ പൂർണ്ണമായും 12 നഗരസഭകളിലെ വിവിധ ഡിവിഷനുകളിലുമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം, മാരാംകുന്ന്, കരിങ്കല്ലത്താണി, മൂച്ചിക്കൽ, പൈങ്കണ്ണൂർ, വട്ടപ്പാറ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മറ്റ് പഞ്ചായത്തുകളും നഗരസഭാ ഡിവിഷനുകളും താഴെ പറയുന്നവയാണ്. തൃക്കലങ്ങോട്, ചാലിയാർ, ചീക്കോട്, ചുങ്കത്തറ, എടയൂർ, ഏലംകുളം, ഇരിമ്പിളിയം, കാളികാവ്, കുറ്റിപ്പുറം, മമ്പാട്, മങ്കട, മൂർക്കനാട്, […]
The post വാരാനുപാതം ഏഴിൽ കൂടുതൽ; വളാഞ്ചേരി നഗരസഭയിലെ ആറ് ഡിവിഷനുകളും എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകൾ ലോക്ക്ഡൗണിൽ appeared first on Valanchery Online.
മലപ്പുറം:ജില്ലയിൽ രോഗി – ജനസംഖ്യാ വാരാനുപാതം ഏഴിൽ കൂടുതലുള്ള പതിനേഴ് പഞ്ചായത്തുകളിൽ പൂർണ്ണമായും 12 നഗരസഭകളിലെ വിവിധ ഡിവിഷനുകളിലുമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം, മാരാംകുന്ന്, കരിങ്കല്ലത്താണി, മൂച്ചിക്കൽ, പൈങ്കണ്ണൂർ, വട്ടപ്പാറ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മറ്റ് പഞ്ചായത്തുകളും നഗരസഭാ ഡിവിഷനുകളും താഴെ പറയുന്നവയാണ്.  തൃക്കലങ്ങോട്, ചാലിയാർ, ചീക്കോട്, ചുങ്കത്തറ, എടയൂർ, ഏലംകുളം, ഇരിമ്പിളിയം, കാളികാവ്, കുറ്റിപ്പുറം, മമ്പാട്, മങ്കട, മൂർക്കനാട്, പാണ്ടിക്കാട്, തവനൂർ, തിരുവാലി, വട്ടംകുളം, വാഴക്കാട്  പഞ്ചായത്തുകൾ അടച്ചിടും. നഗരസഭകളിലെ മലപ്പുറം (1, 10-,18-, 27-, 40-), മഞ്ചേരി (13, 50–), പെരിന്തൽമണ്ണ (16-, 19-, 22-, 25-, 27-, 29-, 32-), വളാഞ്ചേരി (11-, 13-, 14-, 18-, 20-, 32-), കൊണ്ടോട്ടി (14-, 24-), പൊന്നാനി (10-, 28-, 29-, 39-), താനൂർ (4,15-, 21-), തിരൂരങ്ങാടി (9-), പരപ്പനങ്ങാടി (4, 15-, 21), കോട്ടക്കൽ (1), നിലമ്പൂർ (1-, 6, 7, 13, 19-, 21, 24-, 25-, 26-, 28, 29-, 30-, 32-) എന്നീ വാർഡുകളിലും നിയന്ത്രണം ഏർപ്പെടുത്തും.
			<slash:comments>0</slash:comments>
ടിപിആർ 16.88; വളാഞ്ചേരിയിൽ നാളെ മുതൽ സമ്പൂർണ്ണ അടച്ചിടൽ
വളാഞ്ചേരി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ ഉയർന്നതിനെ തുടർന്ന് വളാഞ്ചേരിയിൽ ഇനിയൊരാഴ്ച സമ്പൂർണ അടച്ചിടൽ. കഴിഞ്ഞ ഒരാഴ്ചയായി കാറ്റഗറി സിയിലായിരുന്നു വളാഞ്ചേരി നഗരസഭ. ജില്ലാ ഭരണകൂടം ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണ് വളാഞ്ചേരി നഗരസഭ കോവിഡ് കണക്കുകൾ ഉയർന്ന് കാറ്റഗറി ഡിയിൽ എത്തിയത്. ഡി കാറ്റഗറിയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് (റേഷൻ കടകൾ, പലചരക്ക് കടകൾ, പാലുൽപന്നങ്ങളുടെ കടകൾ, പഴംപച്ചക്കറി […]
The post ടിപിആർ 16.88; വളാഞ്ചേരിയിൽ നാളെ മുതൽ സമ്പൂർണ്ണ അടച്ചിടൽ appeared first on Valanchery Online.
വളാഞ്ചേരി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ ഉയർന്നതിനെ തുടർന്ന് വളാഞ്ചേരിയിൽ ഇനിയൊരാഴ്ച സമ്പൂർണ അടച്ചിടൽ. കഴിഞ്ഞ ഒരാഴ്ചയായി കാറ്റഗറി സിയിലായിരുന്നു വളാഞ്ചേരി നഗരസഭ. ജില്ലാ ഭരണകൂടം ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണ് വളാഞ്ചേരി നഗരസഭ കോവിഡ് കണക്കുകൾ ഉയർന്ന് കാറ്റഗറി ഡിയിൽ എത്തിയത്. ഡി കാറ്റഗറിയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് (റേഷൻ കടകൾ, പലചരക്ക് കടകൾ, പാലുൽപന്നങ്ങളുടെ കടകൾ, പഴംപച്ചക്കറി കടകൾ, മത്സ്യമാംസ കടകൾ, പക്ഷികളുടെയും മൃഗങ്ങളുടെയും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, ബേക്കറികൾ തുടങ്ങിയവ) രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ പ്രവൃത്തിക്കാം. ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാം. വർക്ക് സൈറ്റിൽ ലഭ്യമായ സാമഗ്രികൾ മാത്രം ഉപയോഗിച്ച് നിർമ്മാണ പ്രവൃത്തികൾ നടത്താം. 25% ശതമാനം ജീവനക്കാരെ ഉപയോഗിച്ച് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാം.
വളാഞ്ചേരി നഗരസഭയുടെ സമീപ പഞ്ചായത്തുകളായ ആതവനാട്, എടയൂർ, കുറ്റിപ്പുറം, ഇരിമ്പിളിയം എന്നിവിടങ്ങളും പുതിയ ലിസ്റ്റ് പ്രകാരം കാറ്റഗറി ഡിയിൽ ഉൾപ്പെട്ടു. ഇവിടങ്ങളിലും സമ്പൂർണ്ണ അടച്ചിടൽ നിലവിൽ വരും.
			<slash:comments>1</slash:comments>
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശിക്കാം
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം. എ, ബി വിഭാഗത്തിൽപ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പ് […]
The post ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശിക്കാം appeared first on Valanchery Online.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) അനുസരിച്ച് എ, ബി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകൾ. ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം.
എ, ബി വിഭാഗത്തിൽപ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങൾ വിൽക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതൽ 8വരെ പ്രവർത്തിക്കാം. വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേരെ വരെ അനുവദിക്കും. ആളുകളുടെ എണ്ണം കൂടാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
			<slash:comments>0</slash:comments>
സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്
സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ ആരോഗ്യവകുപ്പിന് […]
The post സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
ചിത്ര രചനമത്സരത്തിലെ വിജയികളെ അനുമോദിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്തില്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച ചിത്ര രചനമത്സരത്തിലെ വിജയികളെ ഗ്രാമ പഞ്ചായത്ത് അനുമോദിച്ചു. എല്‍.പി വിഭാഗത്തില്‍ ഫാത്തിമ മെഹ്റിന് ഒന്നാം സ്ഥാനവും എ.പി ആധികൃഷ്ണ രണ്ടാം സ്ഥാനനവും അഖില ബാബുരാജ് മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ ജെനി ജിഷില്‍, ഷംന ഷെറിന്‍, ഹിഷാന നസറി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി […]
The post ചിത്ര രചനമത്സരത്തിലെ വിജയികളെ അനുമോദിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് appeared first on Valanchery Online.
			<slash:comments>0</slash:comments>
സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതു വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ ഒമ്പതു വരെയാണ് നീട്ടിയത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. എങ്കിലും സംസ്ഥാനത്ത്‌ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കോവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും. സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ […]
The post സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പതു വരെ നീട്ടി appeared first on Valanchery Online.
			<slash:comments>0</slash:comments>
തെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കി അരീക്കോടിലെ നന്മ കൂട്ടായ്മ
അരീക്കോട്: ട്രിപ്പിൾ ലോക്ക്ഡൗൺ ആരംഭിച്ചതോടെ തെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കി അരീക്കോടിലെ നൻമ കൂട്ടായ്മ.ദിവസവും ഭക്ഷണമൊരുക്കി അരീക്കോടിൻ്റെ വിവിധ ഭാഗങ്ങളിൽ ഒഴിഞ ഇടങ്ങളിൽ ഇലയിൽ ഭക്ഷണം വിളമ്പി തെരുവ്നായ്ക്കൾക്ക് നൽകുകയാണ് ചെയ്യാറുള്ളത്. ഹർത്താൽ, ഹോട്ടലുകൾ തുറക്കാതിരിക്കുന്ന ദിവസങ്ങളിൽ ഒക്കെ നൻമ കൂട്ടായ്മ തെരുവ് നായ്ക്കൾക്ക്ഭക്ഷണം നൽകാറുണ്ടെന്ന് നൻമ കൂട്ടായ്മയിലെ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നഅരീക്കോട് ബസ് സ്റ്റാൻഡിലെ ലോഡിംഗ് തൊഴിലാളിയായ മുജീബ് മേക്കുത്ത് പറഞ്ഞു […]
The post തെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കി അരീക്കോടിലെ നന്മ കൂട്ടായ്മ appeared first on Valanchery Online.
അരീക്കോട്: ട്രിപ്പിൾ ലോക്ക്ഡൗൺ ആരംഭിച്ചതോടെ തെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കി അരീക്കോടിലെ നൻമ കൂട്ടായ്മ.ദിവസവും ഭക്ഷണമൊരുക്കി അരീക്കോടിൻ്റെ വിവിധ ഭാഗങ്ങളിൽ ഒഴിഞ ഇടങ്ങളിൽ ഇലയിൽ ഭക്ഷണം വിളമ്പി തെരുവ്നായ്ക്കൾക്ക് നൽകുകയാണ് ചെയ്യാറുള്ളത്.
ഹർത്താൽ, ഹോട്ടലുകൾ തുറക്കാതിരിക്കുന്ന ദിവസങ്ങളിൽ ഒക്കെ നൻമ കൂട്ടായ്മ തെരുവ് നായ്ക്കൾക്ക്ഭക്ഷണം  നൽകാറുണ്ടെന്ന് നൻമ കൂട്ടായ്മയിലെ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നഅരീക്കോട് ബസ് സ്റ്റാൻഡിലെ ലോഡിംഗ് തൊഴിലാളിയായ മുജീബ് മേക്കുത്ത് പറഞ്ഞു ‘സലീന അരിക്കോട്, അബ്ദുറഹിമാൻ ഐടി ഐ, നൂർ മൈത്ര, സലാം കടുങ്ങല്ലൂർ, ശിഹാബ് തെക്കേതല, സലാം പാനോളി, ശറഫുമൈത്ര ഉൾപ്പെടുന്നവരാണ് ഭക്ഷണമൊരുക്കി നൽകുന്നത്.
			<slash:comments>0</slash:comments>
സംസ്ഥാനത്ത് ലോക്ഡൗൺ 30 വരെ നീട്ടി; മലപ്പുറം ഒഴികെ 3 ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി
തിരുവനന്തപുരം∙ സംസ്ഥാനത്തെ സമ്പൂർണ ലോക്ഡൗൺ മേയ് 30വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗണാണ് ശനിയാഴ്ച മുതൽ ഒഴിവാക്കുന്നത്. ബാക്കിയുള്ള ജില്ലകളിൽ ലോക്ഡൗൺ തുടരും. മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആൻഡ് ഓർഡർ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങൾ വിലയിരുത്തും.
The post സംസ്ഥാനത്ത് ലോക്ഡൗൺ 30 വരെ നീട്ടി; മലപ്പുറം ഒഴികെ 3 ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി appeared first on Valanchery Online.
തിരുവനന്തപുരം∙ സംസ്ഥാനത്തെ സമ്പൂർണ ലോക്ഡൗൺ മേയ് 30വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗണാണ് ശനിയാഴ്ച മുതൽ ഒഴിവാക്കുന്നത്.
ബാക്കിയുള്ള ജില്ലകളിൽ ലോക്ഡൗൺ തുടരും. മലപ്പുറം ജില്ലയിൽ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോ ആൻഡ് ഓർഡർ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങൾ വിലയിരുത്തും.
			<slash:comments>0</slash:comments>
ട്രിപ്പിൾ ലോക്ഡൗൺ; മലപ്പുറത്തെ നിയന്ത്രണങ്ങൾ അറിയാം
മലപ്പുറം: അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലാകുന്ന മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനടക്കം പുറത്തിറങ്ങുന്നവരെല്ലാം റേഷന്‍ കാര്‍ഡ് കയ്യില്‍ കരുതണമെന്നാണ് മലപ്പുറം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് കര്‍ശനനിയന്ത്രണമാണ് മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി റേഷന്‍ കാര്‍ഡ് നമ്ബറിലെ അവസാന അക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റ ഇരട്ട അക്ക നമ്ബര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. […]
The post ട്രിപ്പിൾ ലോക്ഡൗൺ; മലപ്പുറത്തെ നിയന്ത്രണങ്ങൾ അറിയാം appeared first on Valanchery Online.
			<slash:comments>0</slash:comments>
സംസ്ഥാനത്ത് ലോക് ഡൗൺ മെയ് 23 വരെ നീട്ടി; 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ വീണ്ടും നീട്ടി. ഈമാസം 23 വരെയാണ് ലോക് ഡൗൺ നീട്ടിയത്. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. നിലവിൽ സംസ്ഥാനത്തുള്ള […]
The post സംസ്ഥാനത്ത് ലോക് ഡൗൺ മെയ് 23 വരെ നീട്ടി; 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ appeared first on Valanchery Online.
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ വീണ്ടും നീട്ടി. ഈമാസം 23 വരെയാണ് ലോക് ഡൗൺ നീട്ടിയത്. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. നിലവിൽ സംസ്ഥാനത്തുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മെയ് മാസം വളരെ നിർണയകമാണ്. രോഗ വ്യാപനം വലിയ രീതിയിൽ തെക്കേ ഇന്ത്യൻ സംസ്ഥാങ്ങനളിൽ വർദ്ധിക്കുന്നു. മെയ് മാസത്തിൽ പരമാവധി ശ്രദ്ധ പുലർത്തിയാൽ മരണം കുറക്കാൻ കഴിയും. മഴ ശക്തമായ രോഗ വ്യാപനം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നും പിണറായി പറഞ്ഞു.
			<slash:comments>0</slash:comments>
ലോക്ക്ഡൗണിൻ്റെ ആദ്യ ദിനം; വളാഞ്ചേരിയിൽ പരിശോധന ശക്തം
വളാഞ്ചേരി: കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലേർപ്പെടുത്തിയ ലോക്ക്ഡൗണിനെ ആദ്യ ദിനത്തിൽ വളാഞ്ചേരിയിൽ കർശന നിയന്ത്രണങ്ങളുമായി വളാഞ്ചേരി പോലീസ്. ദേശീയ പാത 66ൽ മൂന്നോളം ഇടങ്ങളിൽ പോലീസ് പരിശോധനയുണ്ട്. കൃത്യമായ രേഖകൾ കാണിക്കാൻ കഴിയാത്തവരെ പോലീസ് മടക്കി അയക്കുന്നു. ചരക്ക് വാഹനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ടെയ്ന്മെൻ്റ് സോണിൽ പെട്ട വളാഞ്ചേരിയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധ വാർഡുകൾക്കും പോലീസ് വഴികളടച്ച് ഗതാഗതം […]
The post ലോക്ക്ഡൗണിൻ്റെ ആദ്യ ദിനം; വളാഞ്ചേരിയിൽ പരിശോധന ശക്തം appeared first on Valanchery Online.
വളാഞ്ചേരി: കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലേർപ്പെടുത്തിയ ലോക്ക്ഡൗണിനെ ആദ്യ ദിനത്തിൽ വളാഞ്ചേരിയിൽ കർശന നിയന്ത്രണങ്ങളുമായി വളാഞ്ചേരി പോലീസ്. ദേശീയ പാത 66ൽ മൂന്നോളം ഇടങ്ങളിൽ പോലീസ് പരിശോധനയുണ്ട്. കൃത്യമായ രേഖകൾ കാണിക്കാൻ കഴിയാത്തവരെ പോലീസ് മടക്കി അയക്കുന്നു. ചരക്ക് വാഹനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ടെയ്ന്മെൻ്റ് സോണിൽ പെട്ട വളാഞ്ചേരിയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധ വാർഡുകൾക്കും പോലീസ് വഴികളടച്ച് ഗതാഗതം നിരോധിച്ചിട്ടുണ്ട്.
			<slash:comments>0</slash:comments>