license Archives - Valanchery Online
എടരിക്കോട്ട് ലൈസന്‍സ് ഇല്ലാത്തയാള്‍ ഓടിച്ച സ്കൂൾ ബസ് പിടികൂടി; കുട്ടികളെ സ്കൂളിലെത്തിച്ച് എ.എം.വി.ഐ
The post എടരിക്കോട്ട് ലൈസന്‍സ് ഇല്ലാത്തയാള്‍ ഓടിച്ച സ്കൂൾ ബസ് പിടികൂടി; കുട്ടികളെ സ്കൂളിലെത്തിച്ച്  എ.എം.വി.ഐ appeared first on Valanchery Online.
യൂസ്ഡ് വാഹനങ്ങളുടെ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കും ലൈസൻസ് വരുന്നു
മുംബൈ: പഴയ വാഹന വിൽപ്പനയ്ക്ക് കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടു വരുന്നു. ഇതിനുള്ള കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നുണ്ട്. വാഹന പുനർവിൽപ്പന നടത്തുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും രജിസ്റ്റർചെയ്ത് ലൈസൻസ് എടുക്കുകയെന്നതാണ് ഇതിൽ പ്രധാനം. ഉപയോഗിച്ച വാഹനങ്ങളുടെ വിൽപ്പന നിരീക്ഷിക്കാനും ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത്. ഇത്തരം സ്ഥാപനങ്ങൾ ഒരു വാഹനം വിൽക്കുമ്പോൾ വിവരം അതത് സംസ്ഥാനങ്ങളിലെ ഗതാഗതവകുപ്പിനെ അറിയിച്ചിരിക്കണം. തുടർന്നുള്ള നടപടികളുടെ വിവരങ്ങളും കൈമാറണം. വാഹനം വിറ്റുകഴിഞ്ഞ് ഉടമസ്ഥാവകാശം മാറ്റിനൽകേണ്ട ചുമതലയും ഇവരുടേതായിരിക്കും.
മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽവന്നാൽ ഓൺലൈൻ-ഓഫ്ലൈൻ വ്യത്യാസമില്ലാതെ വാഹനപുനർവിൽപ്പന നടത്തുന്നവരെല്ലാം രജിസ്‌ട്രേഷനെടുക്കേണ്ടിവരും. ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ ഇവരുടെ ലൈസൻസ് റദ്ദാക്കും. പിഴയുൾപ്പെടെ നിയമനടപടികളും നേരിടേണ്ടിവരും. ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയിൽ കൃത്യമായ മാർഗനിർദേശങ്ങളോ നിയന്ത്രണങ്ങളോ നിലവിലില്ല. ഇത് വലിയതോതിൽ പരാതികൾക്ക് കാരണമാകുന്നുണ്ട്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ വിൽപ്പനയ്ക്കുവരുന്നതും കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി മാറ്റാത്തതുമെല്ലാം പിന്നീട് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഉടമസ്ഥാവകാശം മാറ്റാതിരിക്കുമ്പോൾ വാങ്ങിയ ആൾ ഗതാഗതനിയമലംഘനം നടത്തിയാൽ പിഴയും ശിക്ഷയും പഴയ ഉടമയ്ക്കുവരുന്ന സംഭവങ്ങളുമുണ്ട്. പുതിയ മാർഗനിർദേശങ്ങൾ വരുന്നതോടെ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈദ്യുതവാഹനങ്ങളുടെ വരവ് വാഹനപുനർവിൽപ്പന കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണി വികസിക്കുന്നതിനനുസരിച്ച് പരാതികളും കൂടാം. അതുകൊണ്ടുതന്നെ ഈ രംഗത്ത് കൃത്യമായ മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഹനകൈമാറ്റം കൃത്യമായി രേഖപ്പെടുത്തുന്നതിനും ഇടപാടുകൾ സുതാര്യമായിരിക്കാനും ഇതു സഹായിക്കും.
The post യൂസ്ഡ് വാഹനങ്ങളുടെ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കും ലൈസൻസ് വരുന്നു appeared first on Valanchery Online.
മലപ്പുറം ജില്ലയിൽ 43 റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നു; ജൂൺ 15 വരെ അപേക്ഷിക്കാം
മലപ്പുറം : ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്തതും താത്‌കാലിക ലൈസൻസിൽ പ്രവർത്തിക്കുന്നതുമായ 43 റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കാൻ പട്ടികജാതി, ഭിന്നശേഷി, സംവരണ വിഭാഗങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി പനംപിലാവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ പൈത്തിനിപ്പറമ്പ് (പട്ടികജാതി), ആനക്കയം ഇരുമ്പുഴി (ഭിന്നശേഷി), ചെറുകാവ് ഐക്കരപ്പടി (പട്ടികജാതി), ചെറുകാവ് മിനി എസ്റ്റേറ്റ് (പട്ടികജാതി), പള്ളിക്കൽ കുമ്മിണിപ്പറമ്പ് (ഭിന്നശേഷി), പുളിക്കൽ പനച്ചിക്കൽ പള്ളിയാളി (ഭിന്നശേഷി), ചേലേമ്പ്ര പെരുന്നീരി (പട്ടികജാതി), ചീക്കോട് എളംകടവ് (പട്ടികജാതി), വാഴക്കാട് എളമരം (പട്ടികജാതി), വാഴയൂർ പുതുക്കോട് (ഭിന്നശേഷി). പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം തട്ടാരക്കാട് (ഭിന്നശേഷി), അങ്ങാടിപ്പുറം പരിയാപുരം (പട്ടികജാതി), പുഴക്കാട്ടിരി കടുങ്ങപുരം (പട്ടികജാതി), കുറുവ കരിഞ്ചാപ്പാടി (ഭിന്നശേഷി), പുഴക്കാട്ടിരി പലകപ്പറമ്പ് (പട്ടികജാതി), പെരിന്തൽമണ്ണ നഗരസഭയിലെ പൊന്ന്യാകുർശി (പട്ടികജാതി), പുലാമന്തോൾ യു.പി. (ഭിന്നശേഷി), താഴേക്കോട് മുതുക്കുംപുറം (പട്ടികജാതി), കുറുവ അമ്പലപ്പറമ്പ് (ഭിന്നശേഷി), അങ്ങാടിപ്പുറം മേലേ അരിപ്ര (ഭിന്നശേഷി). നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയിൽപ്പെടുന്ന കരിമ്പുഴ (പട്ടികജാതി), തിരൂരങ്ങാടി താലൂക്കിലെ തേഞ്ഞിപ്പലം ആലുങ്ങൽ അങ്ങാടി (പട്ടികജാതി), വേങ്ങര മുതലമാട് (പട്ടികജാതി), എടരിക്കോട് സ്വാഗതമാട് (പട്ടികജാതി), പറപ്പൂർ മേലങ്ങാടി (ഭിന്നശേഷി), തിരൂരങ്ങാടി നഗരസഭയിലെ ഈസ്റ്റ് ബസാർ (പട്ടികജാതി). തിരൂർ താലൂക്കിലെ വെട്ടം പരിയാപുരം (പട്ടികജാതി), താനൂർ നഗരസഭയിലെ കുന്നുംപുറം (ഭിന്നശേഷി), കോട്ടയ്ക്കൽ നഗരസഭയിലെ നായാടിപ്പാറ (പട്ടികജാതി), താനൂർ നഗരസഭയിലെ എളാരം കടപ്പുറം (ഭിന്നശേഷി), മംഗലം കുറുംപടി (പട്ടികജാതി), പുറത്തൂർ പടിഞ്ഞാറേക്കര (പട്ടികജാതി), താനൂർ നഗരസഭയിലെ പണ്ടാരക്കടപ്പുറം (പട്ടികജാതി), ഇരിമ്പിളിയം മങ്കേരി (പട്ടികജാതി), പൊന്മുണ്ടം (പട്ടികജാതി). പൊന്നാനി താലൂക്കിലെ വെളിയങ്കോട് മുളമുക്ക് എരമംഗലം(ഭിന്നശേഷി), പെരുമ്പടപ്പ് അയിരൂർ(പട്ടികജാതി), കാലടി പോത്തന്നൂർ സെന്റർ (ഭിന്നശേഷി), തവനൂർ മറവഞ്ചേരി വെസ്റ്റ് (ഭിന്നശേഷി), പൊന്നാനി നഗരസഭയിലെ ബാർലിക്കുളം നായരങ്ങാടി (ഭിന്നശേഷി) എന്നിവിടങ്ങളിലാണ് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ അനുബന്ധ രേഖകൾ സഹിതം ഫോട്ടോ പതിപ്പിച്ച് ജൂൺ 15-ന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ എത്തിക്കണം. നിശ്ചിത സമയത്തിനു മുമ്പ് ലഭിക്കാത്ത അപേക്ഷകൾ പരിഗണിക്കില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും സിവിൽസപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://civilsupplieskerala.gov.in ലും ലഭിക്കും. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ് മലപ്പുറം: 0483-2734912. ഏറനാട് താലൂക്ക്: 0483-2766230, 9188527396. കൊണ്ടോട്ടി താലൂക്ക്: 0483-2713230, 9188527395. പെരിന്തൽമണ്ണ താലൂക്ക്: 0493-3227238, 9188527398. നിലമ്പൂർ താലൂക്ക്: 0493-1220507, 9188527394. തിരൂരങ്ങാടി താലൂക്ക്: 0494-2462917, 9188527393. തിരൂർ താലൂക്ക്: 0494-2422083, 9188527397. പൊന്നാനി താലൂക്ക്: 0494-2666019, 9188527393.
The post മലപ്പുറം ജില്ലയിൽ 43 റേഷൻകടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നു; ജൂൺ 15 വരെ അപേക്ഷിക്കാം appeared first on Valanchery Online.
ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ; ആതവനാട് സ്വദേശിയുടെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യാൻ ശുപാർശ
കുറ്റിപ്പുറം: ലഹരിക്ക് അടിമയായ ഓട്ടോഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പിന് പോലീസിന്റെ ശുപാർശ. ആതവനാട് പാലാരിക്കുണ്ടിൽ സിദ്ദീഖിന്റെ (42) ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ കുറ്റിപ്പുറം സി.ഐ. ശശീധരൻ മേലേയിലാണ് ശുപാർശചെയ്തത്.
സിദ്ദീഖ് മദ്യമുൾപ്പെടെ പലതരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി സി.ഐ.യുടെ വാട്സാപ്പിൽ പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാൾ പോലീസ് നീരീക്ഷണത്തിലായിരുന്നു. ഞായറാഴ്‌ച രാവിലെ അപകടകരമായ രീതിയിൽ ഓട്ടോറിക്ഷ ഓടിച്ചുവന്ന സിദ്ദീഖിനെ കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽവെച്ച് പോലീസ് പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയതോടേ ഇയാൾ മദ്യവും കഞ്ചാവുമുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തി. ഇതേത്തുടർന്നാണ് നടപടി. ഓട്ടോയുടെ പെർമിറ്റ് റദ്ദാക്കാനും ശുപാർശചെയ്തിട്ടുണ്ട്.
The post ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ; ആതവനാട് സ്വദേശിയുടെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യാൻ ശുപാർശ appeared first on Valanchery Online.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയില്‍ ഹെവി വെഹിക്കിള്‍ ലൈസെന്‍സുള്ള ഡ്രൈവറെ നിയമിക്കുന്നു
The post പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയില്‍ ഹെവി വെഹിക്കിള്‍ ലൈസെന്‍സുള്ള ഡ്രൈവറെ നിയമിക്കുന്നു appeared first on Valanchery Online.
അഞ്ചുവയസുകാരനെ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു
പെരിന്തൽമണ്ണ: അഞ്ചുവയസ്സുകാരനെ മോട്ടോർസൈക്കിൾ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. ഡിസംബർ 31ന്  രാവിലെ മണ്ണാർക്കാടുനിന്നും പെരിന്തൽമണ്ണയിലേക്കുള്ള ദേശീയപാതയിൽ കാപ്പ് എന്ന സ്ഥലത്തുനിന്നും പേലക്കാട് എന്ന സ്ഥലത്തേക്ക് ബുള്ളറ്റിൽ ഹാൻഡിൽ നിയന്ത്രിക്കാൻ  പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം പരാതിയായി ലഭിച്ചതോടെ തേലക്കാട് സ്വദേശി  അബ്ദുൽ മജീദിനെതിരെയാണ്‌ നടപടി. പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  ബിനോയ് വർഗീസിന് ലഭിച്ച പരാതിയിലാണ്‌ അന്വേഷണം നടത്തി ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌.  അബ്ദുൽ മജീദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വാഹനത്തിൽ ഉണ്ടായിരുന്നത്  മകനാണെന്ന്‌ കുറ്റ സമ്മതം നടത്തി. തുടർന്ന് ലൈസൻസ് ഒരുവർഷത്തേക്കാണ്‌  സസ്‌പെൻഡ് ചെയ്‌തത്‌.
The post അഞ്ചുവയസുകാരനെ ഡ്രൈവിങ്‌ പരിശീലിപ്പിച്ച രക്ഷിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു appeared first on Valanchery Online.
വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​
ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി. 2020 ഫെ​ബ്രു​വ​രി ഒ​ന്നി​നു​ശേ​ഷം തീ​ർ​ന്ന​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം 2021 മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​യ​ത്. നേ​ര​ത്തെ ഡി​സം​ബ​ർ വ​രെ നീ​ട്ടി​യി​രു​ന്നു. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പെ​ർ​മി​റ്റ്, ഫി​റ്റ്ന​സ്, താ​ൽ​കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് നീ​ട്ടു​ന്ന​ത്. കോ​വി​ഡ് സൃ​ഷ്ടി​ച്ച സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്തു വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ച​ര​ക്കു​വാ​ഹ​ന ഉ​ട​മ​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കേ​ന്ദ്ര​ത്തി​നു ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം.
The post വാ​ഹ​ന രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​ appeared first on Valanchery Online.
സാ​ര​ഥി സോഫ്റ്റ്‌വെ​യ​ർ​​:​ നാളെ ​ മു​ത​ൽ​ ​ലൈ​സ​ൻ​സ് ​കൈ​പ്പ​റ്റാം​
മലപ്പുറം: സാ​ര​ഥി​ ​സോഫ്റ്റ്‌വെ​യ​ർ​ ​മു​ഖാ​ന്ത​രം​ ​ഫെ​ബ്രു​വ​രി​ ​മു​ത​ൽ​ ​ജൂ​ൺ​ ​വ​രെ​ ​ലൈ​സ​ൻ​സി​ന് ​അ​പേ​ക്ഷി​ക്കു​ക​യും​ ​ടെ​സ്റ്റ് ​വി​ജ​യി​ക​ളാ​വു​ക​യും​ ​ചെ​യ്ത​വ​രു​ടെ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് ​നാളെ ​മു​ത​ൽ​ ​എ​ട്ട് ​വ​രെ​ ​തി​രൂ​ർ​ ​സ​ബ് ​ആ​ർ.​ടി.​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​വൈ​കി​ട്ട് ​മൂ​ന്ന് ​മു​ത​ൽ​ ​അ​ഞ്ച് ​വ​രെ​ ​വി​ത​ര​ണം​ ​ചെ​യ്യു​മെ​ന്ന് ​ജോ​യ​ന്റ് ​ആ​ർ​ ​ടി​ ​ഒ​ ​അ​റി​യി​ച്ചു.​ ​ചൊ​വ്വാ​ഴ്ച​ക​ളി​ൽ​ ​ടെ​സ്റ്റി​ന് ​ഹാ​ജ​രാ​യ​വ​ർ​ ​ര​ണ്ടാം​ ​തി​യ്യ​തി​ ​ചൊ​വ്വാ​ഴ്ച​യും​ ​വെ​ള്ളി,​ ​ശ​നി,​ ​തി​ങ്ക​ൾ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ടെ​സ്റ്റ് ​ക​ഴി​ഞ്ഞ​വ​ർ​ ​യ​ഥാ​ക്ര​മം​ ​അ​ഞ്ച്,​ ​ആ​റ്,​ ​എ​ട്ട് ​തി​യ്യ​തി​ക​ളി​ലും​ ​ഹാ​ജ​രാ​യി​ ​ലൈ​സ​ൻ​സ് ​കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.​
​അ​പേ​ക്ഷ​ ​ന​മ്പ​ർ​ ​അ​ട​ങ്ങി​യ​ ​അ​പ്പോ​യി​മെ​ന്റ് ​ലെ​റ്റ​ർ,​ ​അം​ഗീ​കൃ​ത​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​എ​ന്നി​വ​ ​സ​ഹി​ത​മാ​ണ് ​ഹാ​ജ​രാ​കേ​ണ്ട​ത്.​ ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​ൻ​ ​സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ​ബ​ന്ധു​ക്ക​ളെ​യോ​ ​സു​ഹൃ​ത്തു​ക്ക​ളേ​യോ​ ​രേ​ഖാ​മൂ​ലം​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​ ​ലൈ​സ​ൻ​സ് ​കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.​ ​നി​ല​വി​ലെ​ ​സോ​ഫ്റ്റ് ​വെ​യ​ർ​ ​ഉ​പ​യോ​ഗി​ച്ച് ​ടെ​സ്റ്റി​ന് ​ഹാ​ജ​രാ​യി​ ​ഇ​തു​വ​രെ​ ​ലൈ​സ​ൻ​സ് ​വാ​ങ്ങാ​ത്ത​വ​ർ​ക്ക് ​ഈ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഓ​ഫീ​സി​ലെ​ത്തി​ ​ലൈ​സ​ൻ​സ് ​കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.​
The post സാ​ര​ഥി സോഫ്റ്റ്‌വെ​യ​ർ​​:​ നാളെ ​ മു​ത​ൽ​ ​ലൈ​സ​ൻ​സ് ​കൈ​പ്പ​റ്റാം​ appeared first on Valanchery Online.
ഓട്ടോ ഡ്രൈവർമാർക്ക് ബാഡ്ജ് വേണ്ട; പരിഷ്കരണവുമായി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: ഡ്രൈവിങ‌് ലൈസൻസ് പുതുക്കുന്നതിനും ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് നിയമങ്ങളിലും ഭേദഗതി വരുത്തി മോട്ടോർ വാഹന വകുപ്പ്. പുതിയ ഭേദഗതി പ്രകാരം 7500 കിലോഗ്രാമിൽ താഴെ ലോഡ് ഉൾപ്പെടെ ഭാരംവരുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഓട്ടോറിക്ഷ, ത്രീവീലർ ഗുഡ്സ് തുടങ്ങിയ ട്രാൻസ്പോർട്ട് ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ല. ഇപ്രകാരം ബാഡ്ജ് ഉള്ള ഡ്രൈവിങ‌് ലൈസൻസുകൾ ഇനിമുതൽ മൂന്ന് വർഷം കൂടുമ്പോൾ പുതുക്കേണ്ടതില്ല. ലൈസൻസിന്റെ സാധുത സ്വകാര്യ വാഹനങ്ങൾ  ഓടിക്കുന്നതിനുള്ള കാലാവധിയായി കണക്കാക്കും.
ലൈറ്റ് മോട്ടോർ വെഹിക്കിളിന് മുകളിൽ ലോഡടക്കം 7500 കിലോഗ്രാമിൽ കൂടുതൽ ഭാരംവരുന്ന വാഹനങ്ങൾ ഓടിക്കുന്നതിന് ഹെവി ഡ്രൈവിങ‌് ലൈസൻസും ബാഡ്ജും ആവശ്യമാണ്. അത്തരത്തിലുള്ള ഡ്രൈവിങ‌് ലൈസൻസുകളുടെ കാലാവധി മൂന്ന് വർഷമാണ്. ഹെവി ഡ്രൈവിങ‌് ലൈസൻസുകൾ മൂന്നുവർഷം കൂടുമ്പോൾ പുതുക്കണം.
ഭേദഗതി പ്രകാരം പുതിയ വാഹനങ്ങൾക്ക് രജിസ്ട്രേഷനോടനുബന്ധിച്ചുതന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. രണ്ടുവർഷത്തേക്ക് നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് പ്രത്യേക ഫീസ് നൽകേണ്ടതില്ല. രജിസ്ട്രേഷൻ തീയതി മുതൽ എട്ടുവർഷക്കാലത്തേക്ക് രണ്ടുവർഷം കൂടുമ്പോൾ ഫിറ്റ്നസ് പുതുക്കിയാൽ മതി. എട്ട് വർഷത്തിന് ശേഷം പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ വർഷവും ഫിറ്റ്നസ് എടുക്കണം.
നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ച തീയതിയിൽ മാറ്റമുണ്ടാവില്ല. നിലവിൽ അനുവദിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി തീരുന്ന മുറക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽനിന്ന‌് പുതുക്കി വാങ്ങണം.
The post ഓട്ടോ ഡ്രൈവർമാർക്ക് ബാഡ്ജ് വേണ്ട; പരിഷ്കരണവുമായി മോട്ടോർ വാഹന വകുപ്പ് appeared first on Valanchery Online.
കോഴിക്കോട്ടുകാർ കൂട്ടത്തോടെ മലപ്പുറത്തേക്ക്​​; മോ​േട്ടാർ വാഹന വകുപ്പ്​ സേവനങ്ങൾ നിർത്തിവെച്ചു
മലപ്പുറം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലുള്ളവർ കൂട്ടത്തോടെ എത്തുന്നതിനാൽ മലപ്പുറം ആർ.ടി ഒാഫിസിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഏറനാട്, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുന്ന മലപ്പുറം ആർ.ടി ഒാഫിസ് പരിധിയിലെ ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ്, ബാഡ്ജ് ടെസ്റ്റ്, ഫാസ്റ്റ് ട്രാക്ക് ഉൾപ്പെടെ കൗണ്ടർ സേവനങ്ങളാണ് ജൂൺ നാലുമുതൽ എട്ടുവരെ നിർത്തിവെച്ചത്. ഇതുസംബന്ധിച്ച് മലപ്പുറം ആർ.ടി.ഒ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് സേവനങ്ങൾ നിർത്താൻ അനുമതി നൽകിയത്. നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മോേട്ടാർ വാഹനവകുപ്പ് സേവനങ്ങൾ ഒരാഴ്ച മുമ്പ് നിർത്തിയിരുന്നു. ഇതോടെയാണ് ആവശ്യക്കാർ ജില്ലയിലെത്തിയത്. ടെസ്റ്റിനെത്തുന്നവരും ഇവരുടെ സഹായികളുമടക്കം വൻതിരക്കാണ് പൊതുവെ സൗകര്യം കുറഞ്ഞ മലപ്പുറം ആർ.ടി ഒാഫിസിൽ അനുഭവപ്പെടുന്നത്. മലപ്പുറം ജില്ലയിലെ ഡ്രൈവിങ് സ്കൂൾ മുഖേന മറ്റ് ജില്ലക്കാർക്കും ഇവിടെ ടെസ്റ്റിന് അപേക്ഷിക്കാം. ഇൗ സൗകര്യം ഉപയോഗിച്ചാണ് കോഴിക്കോട്ടുകാരുടെ ഒഴുക്ക്. സാധാരണ ജില്ലാതിർത്തിയായ രാമനാട്ടുകര പോലെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ടെസ്റ്റിനായി മലപ്പുറത്ത് എത്താറുള്ളത്. ഇന്നലെ എത്തിയത് 40 പേർ കോഴിക്കോട്ടുകാരായ 40 പേരാണ് ടെസ്റ്റിനായി ശനിയാഴ്ച മലപ്പുറം ആർ.ടി ഒാഫിസിലെത്തിയത്. ഇതിൽ കോഴിക്കോട് ടൗണിലുള്ളവരും കൊടുവള്ളിക്കാരും മുക്കത്തുകാരുമെല്ലാം ഉണ്ട്.
പലരും മാസ്ക് ധരിച്ചാണ് ടെസ്റ്റിനെത്തിയത്. ഇത് മറ്റുള്ളവരിലും ആശങ്കയുളവാക്കി. വിദേശത്തും സ്വദേശത്തുമായി ജോലിക്ക് അപേക്ഷിേക്കണ്ടവരും മറ്റുമാണ് പ്രധാനമായും ലൈസൻസെടുക്കാൻ ജില്ല കടന്നെത്തുന്നത്. നിപ വൈറസ് ബാധയുടെ സാഹചര്യത്തിൽ കോഴിക്കോട് ആർ.ടി ഒാഫിസുകളിൽ സേവനങ്ങൾ തുടങ്ങാൻ ഇനിയും വൈകുമെന്ന ആശങ്കയാണ് പലരെയും മലപ്പുറത്തെത്തിച്ചത്. സുരക്ഷ സൗകര്യങ്ങളൊന്നുമില്ലാതെയാണ് ഉദ്യോഗസ്ഥരിൽ പലരും കൗണ്ടറിലും ടെസ്റ്റ് മൈതാനത്തും എത്തുന്നത്. വിവിധ അപേക്ഷകളുമായി എത്തുന്നവർ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ആർ.ടി ഒാഫിസിൽ ചെലവഴിക്കും. നൂറുപേർ വീതമാണ് ഒരുദിവസം ലേണേഴ്സിനും ഡ്രൈവിങ് ടെസ്റ്റിനുമെത്തുന്നത്. മോേട്ടാർ വാഹന വകുപ്പി​െൻറ കണക്ക് പ്രകാരം ദിനേന 400 പേരാണ് വിവിധ ആവശ്യങ്ങൾക്കായി മലപ്പുറം ആർ.ടി ഒാഫിസിലെത്തുന്നത്.
The post കോഴിക്കോട്ടുകാർ കൂട്ടത്തോടെ മലപ്പുറത്തേക്ക്​​; മോ​േട്ടാർ വാഹന വകുപ്പ്​ സേവനങ്ങൾ നിർത്തിവെച്ചു appeared first on Valanchery Online.
ബാർ സമരം നൂറാം ദിവസം പിന്നിട്ടു; ആവേശമായി സുധീരനെത്തി
വളാഞ്ചേരി: വളാഞ്ചേരി സ്വാഗത് ഇൻ ഹോട്ടലിന് ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് പട്ടാമ്പി റോഡിൽ നടന്നു വരുന്ന ജനകീയ സമരം നൂറ് ദിനം പിന്നിട്ടു. ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ സമരത്തിന് അഭിവാദ്യമർപ്പിക്കാൻ മുതിർന്ന കോൺ‌ഗ്രസ് നേതാവ് വി‌എം സുധീരൻ എത്തി.
എൽ‌ഡി‌എഫ് സർക്കാറിന്റെ മദ്യ നയത്തിനെ ശക്തമായ ഭാഷയിൽ വിമർശിച്ച സുധീരൻ, സർക്കാരിന് മദ്യ മുതലാളിമാരുടെ താത്പര്യങ്ങൽ ജനങ്ങളുടെ താത്പര്യങ്ങൾക്കും സമാധാനത്തിനും ഉപരിയായി സംരക്ഷിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധി എന്നു പറഞ്ഞു. ഇന്നത്തെ സർക്കാർ സുപ്രീം കോടതിയിൽ പൊയി ഹർജി കൊടുത്ത ചോദിച്ച് വാങ്ങിയ വിധിയാണ് ഇത് എന്ന് അദ്ദേഹം അരോപിച്ചു. ആയിരത്തിലധികം ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ ബാർ തുടങ്ങാൻ പരിഗണിക്കാമെന്നുള്ള സർക്കാറിന്റെ മാർച്ച് 16ലെ ഉത്തരവ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപ്പിൽ വരുത്താൻ വൈകിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹമീദ് വാണിയമ്പലം, മധുസധനൻ കാടാമ്പുഴ, വി.വി പ്രകാശ്, അഡ്വ. സുജാത, എം‌എ മജീദ് സ്വലാഹി, ഹുസൈൻ രണ്ടത്താണി, വളാഞ്ചേരി ജുമാ മസ്ജിദ് ഇമാം മുനീർ ഹുദവി വിളയിൽ എന്നിവർ സംസാരിച്ചു. സലാം വളാഞ്ചേരി സ്വാഗതം പറഞ്ഞു.
The post ബാർ സമരം നൂറാം ദിവസം പിന്നിട്ടു; ആവേശമായി സുധീരനെത്തി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലെ വ്യവസായികളുടെ ലൈസൻസ് ഇപ്പോൾ പുതുക്കാം
വളാഞ്ചേരി: 2018-19 സാമ്പത്തിക വർഷത്തെ വ്യാപാരികൾക്കും വ്യവസായികൾക്കുമുള്ള ലൈസൻസ് പുതുക്കൽ നടപടികൾ വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചു. ഫെബ്രുവരി 1 വരെ മാർച്ച് 1 വരെ പിഴ കൂടാതെ പുതുക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ലൈസൻസ് കോപ്പി, കെട്ടിട നികുതി, തൊഴിൽ നികുതി എന്നിവ കുടിശ്ശിക ഇല്ലാതെ അടവാക്കിയ രേഖ്സ്കൾ ഹാജരാക്കണം. ഹോട്ടലുകളും കൂൾബാറുകളും ഹെൽത്ത് കാർഡ്, ജല പരിശോധന റിപ്പോർട്ട്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് മുതലായവയും കൂടി ഹാജരാക്കേണ്ടതാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി മാത്യു അറിയിച്ചു.
The post വളാഞ്ചേരി നഗരസഭയിലെ വ്യവസായികളുടെ ലൈസൻസ് ഇപ്പോൾ പുതുക്കാം appeared first on Valanchery Online.