landslide Archives - Valanchery Online
	1	</sy:updateFrequency>
landslide Archives - Valanchery Online
വയനാട് ദുരന്തം; അനാഥരായ എല്ലാ കുട്ടികളേയും ഏറ്റെടുക്കാന്‍ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്
അബുദബി: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട് അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കുവാനും അവരെ വളര്‍ത്തുവാനും സന്നദ്ധത പ്രകടിപ്പിച്ച് അബുദാബി ആസ്ഥാനമായ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്. വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പട്ട കുട്ടികളെ ഏറ്റെടുത്ത് എല്ലാവിധ സൗകര്യങ്ങളോടുകൂടി വളര്‍ത്തുവാനും, അവര്‍ക്കു വേണ്ട വിദ്യാഭ്യാസം അവര്‍ ആഗ്രഹിക്കുന്ന തലം വരെ നല്‍കുവാനും അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചു. അഹല്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ പാലക്കാട് ക്യാമ്പസില്‍ […]
The post വയനാട് ദുരന്തം; അനാഥരായ എല്ലാ കുട്ടികളേയും ഏറ്റെടുക്കാന്‍ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് appeared first on Valanchery Online.
			<slash:comments>0</slash:comments>
പ്രളയം ജീവിതം തൂത്തെറിഞ്ഞ ശരത്തിന് ഓണക്കൈനീട്ടവുമായി പാണക്കാട് കുടുംബം
കേരളം കണ്ട മഹാ പ്രളയത്തിൽ സർവ്വം നഷ്ടപ്പെട്ട മലപ്പുറത്തെ ശരത്തിന് ഓണസമ്മാനമായി വീടും പറമ്പും നൽകി പാണക്കാട് തങ്ങൾ കുടുംബം. പാണക്കാട് ശിഹാബുദ്ദീൻ ഖബീലയാണ് തങ്ങളുടെ വിളിപ്പാടകലെ സംഭവിച്ച മഹാദുരന്തത്തിന്റെ ഇരകൾക്ക് സ്നേഹ തണൽ വിരിച്ച് അവരെ സ്വന്തം കുടുംബം പോലെ കണ്ട് മാറോട് ചേർത് പിടിച്ചത്. ശരത്തിന്റെ അമ്മയെയും ഭാര്യയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയുമാണ് ഓഗസ്റ്റ് ഒമ്പതിന് ഉരുൾപൊട്ടിയതിനെ തുർന്നുണ്ടായ മലവെള്ളപാച്ചിലിൽ […]
The post പ്രളയം ജീവിതം തൂത്തെറിഞ്ഞ ശരത്തിന് ഓണക്കൈനീട്ടവുമായി പാണക്കാട് കുടുംബം appeared first on Valanchery Online.
അപകടത്തിന്റെ മൂന്നാം ദിവസം മാത്രമാണ്  ശരത്തിന്റെ ഭാര്യയുടെയും  ഒന്നര വയസുകാരിയായ കുഞ്ഞിന്റെയും മൃതദേഹവും ,  നാലാം ദിവസം അമ്മയുടേതും കണ്ടെടുക്കാനായത്.
 ഉറ്റവർ മൂന്നു പേരും നഷ്ടപ്പെട്ട ശരത്തിനൊപ്പം അഛൻ സത്യനും സഹോദരൻ സജിനും മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. ഇവർക്ക് മുമ്പിലേക്കാണ് ഓണ സമ്മാനമായി ആശ്വാസത്തിന്റെ തെളിനീരുമായി പാണക്കാട് കുടുംബം കടന്ന് വന്നത്. എന്നും നന്മയുടെ പൂമരത്തണലായ പാണക്കാട് കുടുംബത്തിന്റെ കാരണവർ സയ്യിദ് ഹൈദറലി തങ്ങളുടെ  വസതിയിൽ വെച്ച് ചൊവ്വാഴ്ച ഇതിന്റെ പ്രഖ്യാപനവും, നിർമ്മാണ സ്ഥലത്തെത്തി കുറ്റിയടിക്കൽ ചടങ്ങും നടന്നു. പ്രളയത്തിലകപ്പെട്ട് മാസങ്ങളായിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുകയാണ്. അർഹരായ പലരെയും, ബന്ധു വീട്ടിൽ കഴിഞ്ഞ വരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്നും, വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പാവങ്ങളുടെ കണ്ണീരൊപ്പാൻ സർക്കാർ മുന്നോട്ട് വരണമെന്ന് തങ്ങൾ പറഞ്ഞു. 
പാണക്കാട് കുടുംബത്തിന്റെ അടുത്ത സുഹൃത്തും പ്രമുഖ വ്യവസായിയുമായ ആരിഫ് കളപ്പാടനാണ്  മുനവ്വറലി ശിഹാബ് തങ്ങൾ വിഷയം സൂചിപ്പിച്ചപ്പോഴേക്കും പാണക്കാട് – പട്ടർകടവ് ഭാഗത്തെ തന്റെ കണ്ണായ ഭൂമിയിൽ നിന്ന് ആറ് സെന്റ് ഭൂമി ദാനമായി നൽകിയത്. അത്യാവശ്യ സൗകര്യങ്ങളോടെ നിർമ്മിക്കുന്ന വീടിന്റെ പണികൾ ആറു മാസം കൊണ്ട് തന്നെ പൂർത്തിയാക്കും. ശിഹാബുദ്ദീൻ കുടുംബ കൂട്ടായ്മയുടെ സംരഭങ്ങളിലൊന്നാണ് പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി. കഴിഞ്ഞ വർഷത്തെ പ്രളയത്തിലും പല വീടുകളും നഷ്ടമാകുകയും കേടുപാടുകൾ വരികയും ചെയ്തപ്പോൾ ശിഹാബുദ്ദീൻ കുടുംബം ഇടപെടുകയും നിർമ്മാണ പ്രവർത്തനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ പ്രളയത്തിലും വിവിധ സ്ഥലങ്ങിൽ ആവശ്യമായ  സഹായങ്ങൾ എത്തിക്കാനും തങ്ങൾ കുടുംബം മുന്നോട്ട് വന്നിരുന്നു.
ചടങ്ങിൽ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ പ്രഖ്യാപനം നടത്തി. സയ്യിദ് ഹുസൈൻ ശിഹാബ് തങ്ങൾ  അധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീർ അലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ
റഷീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ഉബൈദുല്ല എം.എൽ.എ, എ.പി. ഉണ്ണികൃഷ്ണൻ, കുഞ്ഞാപ്പു തങ്ങൾ, മുത്തുപ്പ തങ്ങൾ, സ്വാലിഹ് തങ്ങൾ കോഴിക്കോട് എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
മരണത്തിലും വിട്ടില്ല പിഞ്ചോമനയെ; നോവായി കോട്ടക്കുന്ന്
കോട്ടക്കുന്ന്: മണ്ണ് മുകളില്‍ വീണ് തിരിച്ചറിയാനാകാത്തവിധമാണ് അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പക്ഷേ അപ്പോഴും ഒന്നരവയസുകാരന്‍ ധ്രുവിന്റെ കൈയ്യില്‍ അവന്റെ അമ്മ ഗീതു മുറുകെ പിടിച്ചിരുന്നു. ധ്രുവന്റേയും അവനെ മുറുകെ പിടിച്ചു ചെളിയില്‍ പൊതിഞ്ഞ് കിടന്ന ഗീതുവിന്റേയും മൃതദേഹങ്ങൾ രക്ഷാപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ഉള്ളുലച്ചു. രണ്ടു ദിവസമായി തുടരുന്ന തിരച്ചിലുകള്‍ക്ക് ശേഷമാണ് ഇവരെ കണ്ടെത്തിയത്. കോട്ടക്കുന്ന് പടിഞ്ഞാറെ ചെരുവില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ചാത്തക്കുളം സത്യന്റെ മരുമകൾ […]
The post മരണത്തിലും വിട്ടില്ല പിഞ്ചോമനയെ; നോവായി കോട്ടക്കുന്ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
മറ്റത്തൂരിൽ മണ്ണിടിഞ്ഞ് നാല് വയസുകാരൻ മരിച്ചു
മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂരിൽ, വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് അപകടം. മാവേലിക്കുണ്ട് ജിലാനി നഗർ കുരുണിയൻ വീട്ടിൽ മുഹമ്മദ് മുൻസിഫ് ആണ് മരിച്ചത്. ഉമ്മ റഹിയാനത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Summary: 4 year old kid died after landslide in othukkungal
The post മറ്റത്തൂരിൽ മണ്ണിടിഞ്ഞ് നാല് വയസുകാരൻ മരിച്ചു appeared first on Valanchery Online.
 മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂരിൽ, വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് അപകടം.
മാവേലിക്കുണ്ട് ജിലാനി നഗർ കുരുണിയൻ വീട്ടിൽ മുഹമ്മദ് മുൻസിഫ് ആണ് മരിച്ചത്. ഉമ്മ റഹിയാനത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Summary: 4 year old kid died after landslide in othukkungal
			<slash:comments>0</slash:comments>
Man killed in a landslide at Irimbiliyam
സ്വന്തം വീറ്റിന്റെ നിർമ്മാണത്തിനായി തറ കീറുന്നതിനിടെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു. ഇരിമ്പിളിയം വട്ടപറമ്പ് കരുവാട്ടിൽ ഖാദറിന്റെ മകനായ അൻ‌വർ (28) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ അൻ‌വർ ചൊവ്വാഴ്ച വൈകീട്ട് സ്ഥലത്തെത്തി പണിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിട്ട് മൂടപ്പെട്ട പഴയ ചെങ്കൽ ക്വാറിയിലാണ് വീടു നിർമ്മാണത്തിനായി തറ കീറിയിരിക്കുന്നത്. പണിക്കിടെ രണ്ടാൾ പൊക്കത്തിൽ നിന്ന്‌ മണ്ണ് ഇടിഞ്ഞ് വീഴുകയാണുണ്ടായത്. സാധാരണയിൽ കൂടുതൽ ആഴത്തിൽ തറകെട്ടാൻ […]
The post Man killed in a landslide at Irimbiliyam appeared first on Valanchery Online.
സ്വന്തം വീറ്റിന്റെ നിർമ്മാണത്തിനായി തറ കീറുന്നതിനിടെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു. ഇരിമ്പിളിയം വട്ടപറമ്പ് കരുവാട്ടിൽ ഖാദറിന്റെ മകനായ അൻ‌വർ (28) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ അൻ‌വർ ചൊവ്വാഴ്ച വൈകീട്ട് സ്ഥലത്തെത്തി പണിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മണ്ണിട്ട് മൂടപ്പെട്ട പഴയ ചെങ്കൽ ക്വാറിയിലാണ് വീടു നിർമ്മാണത്തിനായി തറ കീറിയിരിക്കുന്നത്. പണിക്കിടെ രണ്ടാൾ പൊക്കത്തിൽ നിന്ന്‌ മണ്ണ് ഇടിഞ്ഞ് വീഴുകയാണുണ്ടായത്. സാധാരണയിൽ കൂടുതൽ ആഴത്തിൽ തറകെട്ടാൻ ചാൽ കീറിയതാണ് അപകടകാരണം.
നഫീസയാണ് അൻ‌വറിന്റെ മാതാവ്. ഭാര്യ:നുസൈബ. മക്കൾ: ഫിത ഫാത്തിമ, ഹർഷാദ് അഹമ്മദ്. സഹോദരങ്ങൾ: സക്കീർ ഹുസൈൻ, അൻസാർ, ഫൌസിയ, നൂർജഹാൻ, മൈമൂന.
Summary:Man killed in a landslide at Irimbiliyam
			<slash:comments>0</slash:comments>