kuttippuram blcok Archives - Valanchery Online

സമ്പൂർണ്ണ പത്താം തരം നടപ്പിലാക്കാൻ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾക്കു രുപം നൽകും-വസീമ വേളേരി
വളാഞ്ചേരി : കേരള സംസ്ഥാന സാക്ഷരതാ മിഷന് കീഴിൽ നടപ്പിലാക്കുന്ന പത്താം തരം,   ഹയർ സെക്കന്ററി തുല്യത  ബാച്ചിന്റെ പ്രചരണ കാമ്പയിൻ കുറ്റിപ്പുറം ബ്ലോക്ക് തല ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി നിർവഹിച്ചു. അക്ഷരം എഴുതാനും വായിക്കാനും അറിയാത്ത ഒരു വിഭാഗത്തെ   ഉന്നത വിദ്യാഭ്യാസ മേഖലകളിലേക് വഴി തിരിച്ചു വിടുന്ന ചരിത്ര ദൗത്യമാണ് സാക്ഷരതാ മിഷൻ നിർവഹിച്ചു കൊണ്ടിരിക്കുന്നത് എന്നും സമ്പൂർണ്ണ പത്താം തരം നടപ്പിലാക്കാൻ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ചുകൊണ്ട്  പദ്ധതികൾക്കു രുപം നൽകും അവർ പറഞ്ഞു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി ആസാദ്  അധ്യക്ഷനായിരുന്നു. പത്താം തരം, ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ പഠിതാക്കൾക്കുള്ള ഉപഹാരം വളാഞ്ചേരി മുനിസിപാലിറ്റി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നൽകി. പുതിയ ജനപ്രതിനിധികൾകുള്ള തുല്യത സ്റ്റുഡന്റസ് കൗൺസിലിന്റെ  ഉപഹാര വിതരണം ഭാരവാഹികൾ വിതരണം ചെയ്തു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ മൊയ്‌ദീൻ കുട്ടി മാസ്റ്റർ, റംല കറുത്തൊടിയിൽ, ടി.പി സിനോബിയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സാബിറ എടത്തടത്തിൽ, മൻസൂറലി മാസ്റ്റർ, ഒ.കെ സുബൈർ, പി വി നാസിബുധീൻ, ഫാത്തിമ ഫർസാന, ബുഷ്‌റ, ആയിഷ ചിട്ടകത്ത്, റിംഷാനി മോൾ പി എം സുരേഷ് മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ.ടി നിസാർ ബാബു, സുരേഷ് പ്രേരക്മാരായ യു വസന്ത ,കെ പി സാജിത, എം ജംഷീറ , ടി പി സുജിത , ഖലീൽ മാസ്റ്റർ , ബാവ രണ്ടത്താണി, കെ പി നൗഷാദ്, ബാവ കാടാമ്പുഴ, സാഹിർ  മാസ്റ്റർ എന്നിവർ സംസാരിച്ചു.

The post സമ്പൂർണ്ണ പത്താം തരം നടപ്പിലാക്കാൻ  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾക്കു രുപം നൽകും-വസീമ വേളേരി appeared first on Valanchery Online.

തുല്യത പഠിതാക്കൾക്ക് വേണ്ടി നടപ്പിലാകുന്ന അക്ഷര ശ്രീ പദ്ധതിക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി
വളാഞ്ചേരി : മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി പത്താം തരം തുല്യത പഠിതാക്കൾക്ക് വേണ്ടി നടപ്പിലാക്കുന്ന അക്ഷരശ്രീ സാക്ഷരത തുടർവിദ്യാഭ്യാസ ശാക്തീകരണ പരിപാടിക്ക് ജില്ലയിൽ  തുടക്കമായി

ജീവിത സാഹചര്യങ്ങളിൽ നഷ്ടപെട്ടപഠനാവസരം വീണ്ടെടുക്കാൻ മുന്നോട്ടു വന്ന പഠിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസുകളും, പഠന ക്ലാസുകളുമാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിന്ടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സക്കീന പുൽപാടൻ നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആതവനാട് മുഹമ്മദ്‌ കുട്ടി അധ്യക്ഷനായിരുന്നു. പഠിതാക്കൾക്ക് വേണ്ടി പ്രസിദ്ധീകരിച്ച കൈപുസ്തകത്തിന്റെ പ്രകാശനം സംസ്ഥാന സാക്ഷരത മിഷൻ ജനറൽ  കൗൺസിൽ അംഗം സലീം കുരുവമ്പലം മുതിർന്ന പഠിതാവ് പി ഓമനക്ക് നൽകി നിർവഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കൈപള്ളി അബ്ദുള്ള കുട്ടി, ജില്ലാ സാക്ഷരതാ മിഷൻ കോ – ഓർഡിനേറ്റർ സജി തോമസ്,   കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു, മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരതാ മിഷൻ നോഡൽ പ്രേരക് ഉമ്മുഹബീബ എന്നിവർ സംസാരിച്ചു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ അജിത സമാപന സന്ദേശം നൽകി. പരിപാടിയിൽ പ്രേരക്മാർ, മുതിർന്ന പഠിതാക്കൾ എന്നിവർ നേതൃത്വം നൽകി. വിജയഭേരി ജില്ലാ കോ-ഓർഡിനേറ്റർ ടി സലിം, കെ യാസിർ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.

ജില്ലയിലെ പത്ത് കേന്ദ്രങ്ങളിലായി നടക്കുന്ന  ക്യാമ്പിന്ടെ  സമാപനം ഒക്ടോബർ 5 ന് മലപ്പുറത്ത്‌ നടക്കും. പരിപാടിയിൽ കുറ്റിപ്പുറം, പൊന്നാനി,  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുകളിലെ പഠിതാക്കളാണ് സംഗമിച്ചത്.

The post തുല്യത പഠിതാക്കൾക്ക് വേണ്ടി നടപ്പിലാകുന്ന അക്ഷര ശ്രീ പദ്ധതിക്ക് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി appeared first on Valanchery Online.