kk rajeev Archives - Valanchery Online

എടയൂരിലെ അങ്കണവാടികൾ ഹൈടെക്കിലേക്ക്
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും ഹൈടെക്ക് പദവിയിലേക്ക്. ഇതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ചെങ്കുണ്ടൻപടി അങ്കണവാടിയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആർ.കെ. പ്രമീള അധ്യക്ഷതവഹിച്ചു.

കെ.കെ. ശോഭന, അംബിക, രമണി, പി.എം. മുഹമ്മദ്, പി.പി. അബു, കെ. മമ്മു, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, ഹുസൈൻ, സി.ആർ. രമ്യ, അനിത എന്നിവർ പങ്കെടുത്തു. പദ്ധതിയിലുൾപ്പെടുത്തി സ്വന്തം കെട്ടിടമുള്ള മുഴുവൻ അങ്കണവാടികളിലേക്കും ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങളും കളിക്കാനുള്ള ഉപകരണങ്ങളും ലഭ്യമാക്കിയതായി പ്രസിഡന്റ് കെ.കെ. രാജീവ് പറഞ്ഞു.

The post എടയൂരിലെ അങ്കണവാടികൾ ഹൈടെക്കിലേക്ക് appeared first on Valanchery Online.

എടയൂരിൽ പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണം 2020-21വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വയോജനങ്ങക്ക് കട്ടിൽ വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ആർ.കെ. പ്രമീള അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. മോഹനകൃഷ്ണൻ, അംഗങ്ങളായ സലീന വള്ളൂരാൻ, കെ.കെ. ശോഭന, സി. കുഞ്ഞാലി, ആർ.കെ. സുബ്രഹ്മണ്യൻ, കെ.പി. വിശ്വനാഥൻ, തീയാട്ടിൽ അബ്ദുള്ളക്കുട്ടി, സി.ആർ. രമ്യ, അനൂപ് സുന്ദർ എന്നിവർ പങ്കെടുത്തു. വയോജനക്ഷമം മുൻനിർത്തി നടപ്പാക്കുന്ന പദ്ധതിപ്രകാരം പട്ടികജാതി വിഭാഗക്കാർക്കായി 72 കട്ടിലുകളാണ് ഈ വർഷം വിതരണംചെയ്തത്.

The post എടയൂരിൽ പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു appeared first on Valanchery Online.

ശുചിത്വം സുന്ദരം എന്റെ എടയൂർ; എച്ച്.എ.എൽ.പി സ്കൂളിൽ ബയോബിൻ വിതരണം ചെയ്തു
എടയൂർ :ശുചിത്വം സുന്ദരം എന്റെ എടയൂർ പദ്ധതിയുടെ ഭാഗമായി എടയൂർ പഞ്ചായത്ത് എച്ച് എ എൽ പി സ്കൂളിൽ നൽകുന്ന ബയോബിൻ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് കെ പി മൊയ്തു അധ്യക്ഷനായി. പ്രധാനാധ്യാപിക എം കെ അനിത , പി ടി എവൈസ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ്, സ്റ്റാഫ് സെക്രട്ടറി എ എസ് സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.

The post ശുചിത്വം സുന്ദരം എന്റെ എടയൂർ; എച്ച്.എ.എൽ.പി സ്കൂളിൽ ബയോബിൻ വിതരണം ചെയ്തു appeared first on Valanchery Online.