kalarikkal Archives - Valanchery Online

എസ്.എസ്.എൽ.സി, പ്ല‌സ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു കളരിക്കൽ നവകലാ സമിതി ആർട്‌സ് & സ്പോർട്സ്
ഇരിമ്പിളിയം:കളരിക്കൽ നവകലാ സമിതി ആർട്‌സ് & സ്പോർട്സ് ക്ലബ്ബിന്റെ ഭാഗമായി 2019-2020 വർഷത്തെ എസ്.എസ്.എസ്.സി, പ്ല‌സ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും എൽ.എസ്.എസ്, യു.എസ്.എസ് , എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയവരെയും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവരവരുടെ വീടുകളിൽ ചെന്ന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

എ.പി നാരായണൻ മാസ്റ്റർ, ഡോ. നൗഫൽ റഹ്‌മാൻ, ഷഹനാസ് മാസ്റ്റർ പി.ടി, സുജീഷ്‌ കെ, മഹേഷ് പി.പി, അക്ഷയ് പി, രമേഷ് ടി, അംജദ് പി.എം, സിദ്ധീഖ്, ഗോകുൽ എം.വി, അനുവിന്ദ് പി, ഹരീഷ് കുമാർ പി, ആഷിഖ് പി എന്നിവർ ഉപഹാരങ്ങൾ നൽകി.

The post എസ്.എസ്.എൽ.സി, പ്ല‌സ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു കളരിക്കൽ നവകലാ സമിതി ആർട്‌സ് & സ്പോർട്സ് appeared first on Valanchery Online.

വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി ഇരിമ്പിളിയം കളരിക്കൽ നവ കലാ സമിതി
ഇരിമ്പിളിയം: കൊറോണയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി ലോക്ക്ഡൗൺ പ്രതിസന്ധിയിൽ കുടുങ്ങി നിൽക്കുന്ന സമയത്ത് നാട്ടുകാർക്കു ചെറിയൊരു സഹായവുമായി കളരിക്കൽ നവകലാസമിതി ആർട്സ് & സ്പോർട്സ് ക്ലബ് പച്ചക്കറി കിറ്റുമായി രംഗത്തു വന്നു. കളരിക്കൽ പ്രദേശത്തെ മുഴുവൻ വീടുകളിലും എത്തിച്ച കിറ്റുകൾ വളരെ ഉപകാരപ്രദമായെന്നു നാട്ടുകാർ അഭിപ്രായപ്പെട്ടു.

സുരേഷ് കെ, ഷഹനാസ് മാസ്റ്റർ, സക്കിർ ഹുസൈൻ, മഹേഷ്, സുജീഷ് കെ, അക്ഷയ് പി, ഫാസിൽ പി സമദ്, ഫൈസൽ, ഹരീഷ്കുമാർ, ആഷിഖ് പി, അൻസാർ, ശരത്ത്, സിയാദ്, റാഷിദ് പി, മിഥുൻ, ദിനേശ് എന്നിവർ നേതൃത്വം നൽകി.

The post വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി ഇരിമ്പിളിയം കളരിക്കൽ നവ കലാ സമിതി appeared first on Valanchery Online.

കളരിക്കൽ നവകലാ സമിതി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം കളരിക്കൽ നവകലാ സമിതി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മിഷാൽ ഗുരുവായൂർ, ഫാസിൽ പി, സമദ് എന്നിവർ ക്ലാസ് എടുത്തു. മഹേഷ് പി പി, സുജേഷ് കെ, അക്ഷയ് പി, ആഷിഖ് പി, ശരത്ത്, ജുനൈദ്, ഷഹനാസ് മാസ്റ്റർ, നാരായണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

The post കളരിക്കൽ നവകലാ സമിതി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.