kakkattupara Archives - Valanchery Online

സി.പി.എമ്മിന്റെ നേതൃത്വത്തിൽ കക്കാട്ടുപാറയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
വളാഞ്ചേരി: മൂന്നാം ഡിവിഷൻ കമ്മിറ്റിയുടെയും സിപിഐഎം കക്കാട്ടുപാറ ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ കക്കാട്ടുപാറ ഡിവിഷനിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണോൽഘാടനം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു നിർവഹിച്ചു.

കൗൺസിലർ ബുഷ്‌റ കുഞ്ഞാവ, സിപിഐഎം കക്കാട്ടുപാറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞാവ വാവാസ്, ഉമ്മർ കല്ലിൽപറമ്പിൽ, ആഖിൽ ആലുങ്ങൽ, മുജീബ് വേളൂർ എന്നിവർ നേതൃത്വം നൽകി.

The post സി.പി.എമ്മിന്റെ നേതൃത്വത്തിൽ കക്കാട്ടുപാറയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു appeared first on Valanchery Online.

പാഠപുസ്തകം ലഭിച്ചില്ല; കോപ്പികൾ വിതരണം ചെയ്ത് വളാഞ്ചേരിയിലെ ലീഗ് പ്രവർത്തകർ
വളാഞ്ചേരി: കോവിഡിന്റെ പേരിൽ സർക്കാർ ടെക്സ്റ്റ് ബുക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നില്ലെന്നാരോപിച്ച് കക്കാട്ടുപാറ കളിയാല പ്രദേശങ്ങളിൽ മുസ്ലിം ലീഗ് പാഠപുസ്തകത്തിന്റെ കോപ്പി വിതരണം ചെയ്തു. മദ്യ വിതരണത്തിന്‌ ആപ്പുണ്ടാക്കിയ സർക്കാർ ഒരു തലമുറയുടെ വിദ്യാഭ്യാസത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി. ഒരു ഡൗൺലോഡ് ലിങ്ക് അയച്ചുകൊടുത്താൽ എല്ലാവർക്കും പാഠപുസ്തകം ലഭിക്കില്ല. സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ബാധ്യത ലിങ്കയച്ചാൽ തീരുന്നതല്ലെന്ന് സർക്കാരിനെ ഓർമ്മിപ്പിക്കാനാണ് കോപ്പികൾ നൽകിയത്. പ്രദേശത്തെ 1 മുതൽ 4 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പാഠപുസ്തകങ്ങൾ കോപ്പിയെടുത്തു നൽകി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ദാവൂദ് മാസ്റ്റർ, പി.പി ശാഫി, മുഹ്സിൻ, ജാഫർ വാഫി, സലാം കവറൊടി, കരീം മണ്ണത്ത്, നിയാസ് പാറക്കൽ, ഇബ്രാഹിം ഫൈസൽ, ശിഹാബ് പാറക്കൽ, ജസീൽ വേളൂർ, ഉവൈസ് സംബന്ധിച്ചു.

Summary:iuml workers at kakkattupara distributed textbook copies to the students

The post പാഠപുസ്തകം ലഭിച്ചില്ല; കോപ്പികൾ വിതരണം ചെയ്ത് വളാഞ്ചേരിയിലെ ലീഗ് പ്രവർത്തകർ appeared first on Valanchery Online.

വളാഞ്ചേരി കക്കാട്ടുപാറയിൽ പാതയോരങ്ങൾ വൃത്തിയാക്കി മുസ്ലിം ലീഗ് പ്രവർത്തകർ
വളാഞ്ചേരി: മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി വളാഞ്ചേരി മുനിസിപ്പാലിറ്റി കക്കാട്ടുപാറ ഡിവിഷനിൽ ലെ പാതയോരങ്ങൾ മുസ്‌ലിം ലീഗ്‌ പ്രവർത്തകർ വൃത്തിയാക്കി. ഡ്രൈ ഡേ ആചരിക്കാനുള്ള അധികൃതരുടെ ആഹ്വാനപ്രകാരമായിരുന്നു ശുചീകരണ പ്രവൃത്തികൾ നടത്തിയത്‌. മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ അഷ്‌റഫ് അമ്പലത്തിങ്ങൽ, സെക്രട്ടറി സി ദാവൂദ്‌ മാസ്റ്റർ, ശിഹാബ് പാറക്കൽ, സലാം കെ, നിയാസ് പി, ജാഫർ വാഫി, ഇബ്രാഹിം കെ, അബൂബക്കർ തയ്യിൽ, ഈസ കെ, മരക്കാർ എം, കരീം വി.കെ, സാദിഖ് സി, റഊഫ് എം, സമീർ വി, ഉനൈദ്‌ സി എന്നിവർ നേതൃത്വം നൽകി.

The post വളാഞ്ചേരി കക്കാട്ടുപാറയിൽ പാതയോരങ്ങൾ വൃത്തിയാക്കി മുസ്ലിം ലീഗ് പ്രവർത്തകർ appeared first on Valanchery Online.

സൗജന്യ കുടിവെളള വിതരണം നടത്തി കാവുംപുറം സിറ്റിസൺ കലാ കായിക സാംസ്കാരിക വേദി
കാവുംപുറം: വേനൽ ആരംഭത്തിൽ തന്നെ കുടിവെള്ളത്തിന് വളരെ പ്രയാസമനുഭവിക്കുന്ന കാവുംപുറം കക്കാട്ടുപാറ പ്രദേശത്തെ നൂറോളം വരുന്ന കുടുംബങ്ങൾക്ക് ആവശ്യമായ മുഴുവൻ വെള്ളവും പ്രവാസി മെമ്പർമാരുടെ സഹകരണത്തോടെ സൗജന്യമായി നൽകി സിറ്റിസൺ കലാകായിക സാംസ്കാരിക വേദി. കഴിഞ്ഞ ഏഴ് വർഷമായി നടത്തിവന്നിരുന്ന കുടിവെള്ള വിതരണം ഈ കോവിഡ് ഭീതി നിലനിൽക്കുന്ന കാലഘട്ടത്തിലും നടത്താനാവുന്നതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് മെമ്പർമാർ, കുടിവെള്ള വിതരണത്തിന് ജംഷീർ ഒ.പി, റിയാസ് പാറക്കൽ, സൈദാലി, ജാബിർ മണ്ണത്ത്, റാഫി, സാലിഹ്, അഷ്‌റഫലി, നിയാസ് പാറക്കൽ എന്നിവർ നേതൃത്വം നൽകി. പതിനഞ്ച് വർഷത്തോളമായി പ്രദേശത്ത് കക്ഷി രാഷ്ട്രീയ ജാതി മതങ്ങൾക്ക് അപ്പുറം മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കലാ കായിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ നടത്തി വരികയാണ് ഈ കൂട്ടായ്മ.

The post സൗജന്യ കുടിവെളള വിതരണം നടത്തി കാവുംപുറം സിറ്റിസൺ കലാ കായിക സാംസ്കാരിക വേദി appeared first on Valanchery Online.

ആരയിരം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കാവുംപുറം ഓസ്കാർ സാംസ്കാരിക വേദി
വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പാലിറ്റി കക്കാട്ടുപാറ ഡിവിഷൻ കമ്മിറ്റിയും ഓസ്കാർ സാംസ്‌കാരിക വേദി കാവുംപുറം സംയുക്തമായി 1000 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും കക്കാട്ടുപാറ ഡിവിഷനിലെ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അനുമോദിക്കുകയും ചെയ്തു. ഉമ്മർ കല്ലിൽപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർപെഴ്സൺ ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വി പി സക്കറിയ, കൗൺസിലർമാരായ ബുഷ്‌റ, കുഞ്ഞാവ, ചങ്ങപ്പള്ളി സുബൈദ, ഫിറോസ് ബാബു, നൗഷാദ്, ഹസ്സൻ കുട്ടി മണ്ണെക്കര, കെ.ആർ കോളേജ് പ്രിൻസിപ്പൽ അജയ് എന്നിവർ പങ്കെടുത്തു.

കുഞ്ഞാവ വാവാസ് സ്വാഗതവും അഖിൽ അഷ്‌റഫ്‌ നന്ദിയും രേഖപ്പെടുത്തി. മൂസക്കുട്ടി, ഷുഹൈബ് മണ്ണത്ത്, ഫൈസൽ മണ്ണെക്കര, സലീം ചട്ടുമുക്കിൽ, മൊയ്‌ദീൻ പാറക്കൽ, ജംഷീർ ഓണത്തുപാടൻ, സാബിത്ത്തങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

The post ആരയിരം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കാവുംപുറം ഓസ്കാർ സാംസ്കാരിക വേദി appeared first on Valanchery Online.

മാതാപിതാക്കളുടെ സ്മരണാർഥം വളാഞ്ചേരിയിൽ അംഗൻവാടിക്ക് സ്ഥലം വിട്ടു നൽകി മാതൃകയായി അബൂബക്കർ
വളാഞ്ചേരി: മാതാപിതാക്കളുടെ സ്മരണാർഥം വളാഞ്ചേരിയിൽ അംഗൻവാടിക്ക് സ്ഥലം വിട്ടു നൽകി മാതൃകയായി അബൂബക്കർ. കക്കാട്ടുപറയില്‍ മാതൃകാ അങ്കണവാടി നിര്‍മിക്കുന്നതിന് എടക്കണ്ടത്തില്‍ അബൂബക്കര്‍ മാതാപിതാക്കളുടെ സ്മരാണാര്‍ഥം അഞ്ചുസെന്റ് സ്ഥലം നല്‍കി. ഇതിന്റെ സമ്മതപത്രം മന്ത്രി കെ.ടി. ജലീലിന് കൈമാറി. വി.പി. സക്കറിയ, കെ.പി. ശങ്കരന്‍, ഷാഹിന, ചേരിയില്‍ രാമകൃഷ്ണന്‍, ഫാത്തിമക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

The post മാതാപിതാക്കളുടെ സ്മരണാർഥം വളാഞ്ചേരിയിൽ അംഗൻവാടിക്ക് സ്ഥലം വിട്ടു നൽകി മാതൃകയായി അബൂബക്കർ appeared first on Valanchery Online.