jobs Archives - Valanchery Online
	1	</sy:updateFrequency>
jobs Archives - Valanchery Online
ആ​ശ്രി​ത നി​യ​മ​നം: വി​വാ​ഹി​ത​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കും അ​ർ​ഹ​ത​-അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി
അ​ല​ഹാ​ബാ​ദ്: വി​വാ​ഹി​ത​നാ​യ മ​ക​ന് ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട​ങ്കി​ൽ, വി​വാ​ഹി​ത​യെ​ന്ന കാ​ര​ണ​ത്താ​ൽ മാ​ത്രം മ​ക​ൾ​ക്ക് അ​ർ​ഹ​ത നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി. വി​വാ​ഹി​ത​രാ​യ പെ​ൺ​മ​ക്ക​ൾ​ക്കും ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ജ​സ്റ്റീ​സ് ജെ.​ജെ. മു​നി​ർ വ്യ​ക്ത​മാ​ക്കി. വി​വാ​ഹി​ത​യാ​യ മ​ക​ൾ​ക്ക് നി​യ​മ​നം ന​ൽ​കു​ന്ന​ത് യു​പി​യി​ലെ ആ​ശ്രി​ത നി​യ​മ​ന നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​കു​മെ​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വാ​ദ​ത്തെ ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പി​താ​വ് മ​രി​ച്ച​തി​നാ​ലു​ള്ള ആ​ശ്രി​ത നി​യ​മ​ത്തി​നു ന​ൽ​കി​യ അ​പേ​ക്ഷ […]
The post ആ​ശ്രി​ത നി​യ​മ​നം: വി​വാ​ഹി​ത​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കും അ​ർ​ഹ​ത​-അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി appeared first on Valanchery Online.
അ​ല​ഹാ​ബാ​ദ്: വി​വാ​ഹി​ത​നാ​യ മ​ക​ന് ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട​ങ്കി​ൽ, വി​വാ​ഹി​ത​യെ​ന്ന കാ​ര​ണ​ത്താ​ൽ മാ​ത്രം മ​ക​ൾ​ക്ക് അ​ർ​ഹ​ത നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി. വി​വാ​ഹി​ത​രാ​യ പെ​ൺ​മ​ക്ക​ൾ​ക്കും ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ജ​സ്റ്റീ​സ് ജെ.​ജെ. മു​നി​ർ വ്യ​ക്ത​മാ​ക്കി.
			<slash:comments>0</slash:comments>
യു.എ.ഇ യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം
കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി. ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കിയവരോ ബി.എസ്‌സി. നഴ്‌സിംഗ് ബിരുദധാരികളോ ആയിരിക്കണം. കൂടാതെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന […]
The post യു.എ.ഇ യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം appeared first on Valanchery Online.
കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി. ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കിയവരോ ബി.എസ്‌സി. നഴ്‌സിംഗ് ബിരുദധാരികളോ ആയിരിക്കണം. കൂടാതെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയവും ഉണ്ടാകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം recruit@odepc.in എന്ന ഇമെയിൽ വിലാസത്തിൽ ജൂലൈ പത്തിന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.odepc.kerala.gov.in സന്ദർശിക്കുക. 
			<slash:comments>0</slash:comments>
വനിതകൾക്ക് കുവൈറ്റിലേക്ക്‌ നോര്‍ക്ക റൂട്ട്‌സിന്റെ സൌജന്യ റിക്രൂട്ട്മെന്റ്
കുവൈറ്റിലേക്ക്‌ ഗാര്‍ഹികതൊഴിലാളി, കെയര്‍ടേക്കര്‍, ടെയിലര്‍, എന്നി തസ്‌തികളില്‍ മുപ്പതിനും നാല്‌പ്പതിനും മധ്യേ പ്രായമുള്ള വനിതകളെ നോര്‍ക്ക റൂട്ട്‌സ്‌ തെരഞ്ഞെടുക്കുന്നു. ഏകദേശം ശമ്പളം 28000-40000 രൂപ. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക്‌ വിസ, വിമാന ടിക്കറ്റ്‌, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്‌മെന്റും തികച്ചും സൗജന്യമാണ്‌. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഫുള്‍ സൈസ്‌ ഫോട്ടോയും ഫെബ്രുവരി 28 നകം norkadsw@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ […]
The post വനിതകൾക്ക് കുവൈറ്റിലേക്ക്‌ നോര്‍ക്ക റൂട്ട്‌സിന്റെ സൌജന്യ റിക്രൂട്ട്മെന്റ് appeared first on Valanchery Online.
			<slash:comments>0</slash:comments>
ലൈഫ് മിഷനില്‍ വിവിധ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
ലൈഫ് മിഷനില്‍ ഒഴിവുള്ള സിവില്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക്ട്, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികകളിലേക്ക് കരാര്‍/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10. അപേക്ഷകർ അപേക്ഷയും വിശദമായ ബയോഡാറ്റയും (സർവ്വീസിലുള്ളവർ അപേക്ഷകൾ കെ.എസ്.ആർ ചട്ടം 144-ൽ അനുശാസിക്കുന്ന No Objection Certificate-ഉം) സഹിതം ചീഫ് എക്സികൂട്ടിവ് ഓഫീസർ, ലൈഫ് മിഷൻ, റൂം നമ്പർ. 501 സി, […]
The post ലൈഫ് മിഷനില്‍ വിവിധ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
അപേക്ഷകർ അപേക്ഷയും വിശദമായ ബയോഡാറ്റയും (സർവ്വീസിലുള്ളവർ അപേക്ഷകൾ കെ.എസ്.ആർ ചട്ടം 144-ൽ അനുശാസിക്കുന്ന No Objection Certificate-ഉം) സഹിതം ചീഫ് എക്സികൂട്ടിവ് ഓഫീസർ, ലൈഫ് മിഷൻ, റൂം നമ്പർ. 501 സി, സെക്രട്ടറിയറ്റ് അനക്സ്-1, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലായ് 10, 2018ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണെന്ന് ലൈഫ് മിഷൻ എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ഇ-സാക്ഷരത പദ്ധതിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ സാക്ഷരതാ മിഷൻ നടത്തുന്ന ഇ-സാക്ഷരത പദ്ധതിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ:1 എണ്ണം, പുരുഷൻ ഇന്റർനെറ്റ് ട്യൂട്ടർ: 2 എണ്ണം, സ്ത്രീകൾക്ക് മുൻ‌ഗണന യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നുള്ള അപേക്ഷകൾ ഡിസംബർ 31നകം കോ-ഓർഡിനേറ്റർ, സാക്ഷരതാ മിഷൻ, കുറ്റിപ്പുറം ബ്ലോക്ക്, വളാഞ്ചേരി. എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9995882699
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ഇ-സാക്ഷരത പദ്ധതിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ സാക്ഷരതാ മിഷൻ നടത്തുന്ന ഇ-സാക്ഷരത പദ്ധതിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡ്രൈവർ:1 എണ്ണം, പുരുഷൻ
ഇന്റർനെറ്റ് ട്യൂട്ടർ: 2 എണ്ണം, സ്ത്രീകൾക്ക് മുൻ‌ഗണന
യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നുള്ള അപേക്ഷകൾ ഡിസംബർ 31നകം
കോ-ഓർഡിനേറ്റർ,
സാക്ഷരതാ മിഷൻ,
കുറ്റിപ്പുറം ബ്ലോക്ക്,
വളാഞ്ചേരി.
എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9995882699
			<slash:comments>0</slash:comments>