irimbiliym Archives - Valanchery Online

വിവിധ ആവശ്യങ്ങളുന്നയിച്ച് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം. ജനകീയ മാർച്ച് സംഘടിപ്പിച്ചു
ഇരിമ്പിളിയം: സി.പി.എം. ഇരിമ്പിളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച് നടത്തി. പന്നിശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കുക, മാലിന്യപ്രശ്‌നം പരിഹരിക്കുക, അങ്കണവാടി ജീവനക്കാരുടെ നിയമനത്തിലെ അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനംചെയ്തു. ഇ. മുകുന്ദൻ അധ്യക്ഷതവഹിച്ചു. പി.എം. ബാലചന്ദ്രൻ, സി. സുരേഷ്, എം. ജയകുമാർ എന്നിവർ പ്രസംഗിച്ചു.

The post വിവിധ ആവശ്യങ്ങളുന്നയിച്ച് ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം. ജനകീയ മാർച്ച് സംഘടിപ്പിച്ചു appeared first on Valanchery Online.

ഇരിമ്പിളിയത്ത് മകളെ പീഢിപ്പിച്ചയാളൊടൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ
ഇരിമ്പിളിയം: മകളെ പീഡിപ്പിച്ച യുവാവിനെയും ഇയാളോടൊപ്പം ഒളിച്ചോടിയ യുവതിയെയും വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം സ്വദേശി സുഭാഷ് (30), പാലക്കാട് സ്വദേശിനിയായ 28 കാരിയുമാണ് വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. 2019 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പാലക്കാട് സ്വദേശിനിയായ യുവതിയെ ഇരിമ്പിളിയം വലിയകുന്നിലേക്കാണ് വിവാഹം കഴിച്ച് കൊണ്ട്‌ വന്നത്. യുവതിയും സുഭാഷും വലിയകുന്നിൽ അയൽക്കാരായിരുന്നു. യുവതിക്ക് ഒമ്പതും മൂന്നരയും വയസുള്ള രണ്ട് പെൺകുട്ടികളാണുള്ളത്. മൂത്തകുട്ടിയെ ലൈംഗികമായി സുഭാഷ് ചൂഷണം ചെയ്തത് അമ്മയോട് പരാതിപ്പെട്ടെങ്കിലും അമ്മ അതിൽ ഇടപെടുകയോ മകളെ സംരക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല എന്ന് പോലീസ് പറഞ്ഞു. കൂടാതെ അച്ഛൻ അറിഞ്ഞാൻ താൻ സുഭാഷിനൊപ്പം ഒളിച്ചോടുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യുവതി സുഭാഷിനൊപ്പം ഒളിച്ചോടുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ഇവർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. ഇതിനിടയിൽ ആണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടികൾ അച്ഛനോടൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. പ്രതികൾക്കെതിരെ ഐ.പി.സി 31, ജുവനൈൽ ജസ്റ്റിസ് ആക്ട് 7, പോക്സോ 6,7 തുടങ്ങിയ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

The post ഇരിമ്പിളിയത്ത് മകളെ പീഢിപ്പിച്ചയാളൊടൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ appeared first on Valanchery Online.

എം.എൽ.എയുടെ ആവശ്യത്തിന് വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി; പൊന്മള പഞ്ചായത്തിൽ ‘കേര കേരളം സമൃദ്ധ കേരളം’ പദ്ധതി നടപ്പിലാക്കും
ഇരിമ്പിളിയം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കൃഷി വകുപ്പ് മന്ത്രി അഡ്വ. സുനിൽ കുമാർ മുമ്പാകെ അവതരിപ്പിച്ച ആവശ്യത്തിന് കൃഷി വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി. അടുത്ത ഊഴത്തിൽ മണ്ഡലത്തിലെ പൊന്മള പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടത്. എന്നാൽ തെങ്ങു കൃഷിയെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള ‘കേര കേരളം സമൃദ്ധ കേരളം’ പദ്ധതിയിൽ എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ച്  പൊന്മള പഞ്ചായത്തിനെ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രസംഗത്തിൽ മന്ത്രി പ്രഖ്യാപിച്ചത്.

‘കേരഗ്രാമം’ പദ്ധതിയിലും മണ്ഡലത്തെ  തുടർന്നും പരിഗണിക്കുമെന്നും എം.എൽ.എയുടെ ആവശ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇരിമ്പിളിയം പഞ്ചായത്തിലെ ‘കേരഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു എം.എൽ.എയുടെ ആവശ്യവും മന്ത്രിയുടെ പ്രഖ്യാപനവും നടന്നത്.

Summary: agri minister agrees to abid hussain thangal mlas demands

The post എം.എൽ.എയുടെ ആവശ്യത്തിന് വകുപ്പ് മന്ത്രിയുടെ പച്ചക്കൊടി; പൊന്മള പഞ്ചായത്തിൽ ‘കേര കേരളം  സമൃദ്ധ കേരളം’ പദ്ധതി നടപ്പിലാക്കും appeared first on Valanchery Online.