ideal Archives - Valanchery Online
ideal Archives - Valanchery Online
രക്ത ദാന ക്യാംപ്  നടത്തി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ്
കുറ്റിപ്പുറം: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ് തിരൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് രക്ത ദാന ക്യാംപ് നടത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ എം സെന്തിൽ കുമരൻ രക്തം നൽകി ക്യാംപ് ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ രസിത കാവുങ്ങൽ , വളണ്ടിയർമാരായ കെ.കാർത്തിക, അഭിനവ് വിനോദ്, മുഹമ്മദ് ഷിജിൻ , ആർദ്ര ബിനോയ് , റിതിക […]
The post രക്ത ദാന ക്യാംപ്  നടത്തി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ് appeared first on Valanchery Online.
കുറ്റിപ്പുറം: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യുനിറ്റ് തിരൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് രക്ത ദാന ക്യാംപ് നടത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ എം സെന്തിൽ കുമരൻ രക്തം നൽകി ക്യാംപ് ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ രസിത കാവുങ്ങൽ , വളണ്ടിയർമാരായ കെ.കാർത്തിക, അഭിനവ് വിനോദ്, മുഹമ്മദ് ഷിജിൻ , ആർദ്ര ബിനോയ് , റിതിക കൃഷ്ണ, എൻ ദയ, വഫ ഫാത്തിമ, തൻഹ മറിയം തുടങ്ങിയവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
ഐഡിയൽ സ്പോർട്‌സ് അക്കാദമി പ്രവേശനം; സെലക്‌ഷൻ ട്രയൽ ഏപ്രിൽ ഒന്നിന്
കടകശ്ശേരി: ഐഡിയൽ സ്പോർട്‌സ് അക്കാദമിയിൽ അത്‌ലറ്റിക് ഇനങ്ങളിൽ സെലക്‌ഷൻ ട്രയൽ ഏപ്രിൽ ഒന്നിന് സ്കൂൾ മൈതാനിയിൽ നടക്കും. അത്‌ലറ്റിക്സിൽ കഴിവും അഭിരുചിയുമുള്ള ഏഴാംക്ലാസ് മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് ട്രസ്റ്റിന്റെ സ്കോളർഷിപ്പോടെ പഠനം നടത്താം. വിവരങ്ങൾക്ക്: 9995420708.
The post ഐഡിയൽ സ്പോർട്‌സ് അക്കാദമി പ്രവേശനം; സെലക്‌ഷൻ ട്രയൽ ഏപ്രിൽ ഒന്നിന് appeared first on Valanchery Online.
			<slash:comments>0</slash:comments>
പുതുതലമുറയോട് സംവദിച്ച് ഇ. ടിയുടെ കലാലയയാത്ര
കോട്ടക്കല്‍: പുതുതലമുറയോട് സംവദിച്ച് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടിയുടെ തവനൂരിലെ പര്യടനം. രാവിലെ കൂട്ടായി മൗലാനാ കോളെജില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങള്‍, വിപ്ലവകരമായ നിയമനിര്‍മ്മാണങ്ങളിലൂടെ സാധ്യമാകുന്ന സാമൂഹ്യപുരോഗതി എന്നിവയെ കുറിച്ച് ആറ്റിക്കുറുക്കിയ വാക്കുകള്‍. ദേശീയതലത്തില്‍ യു പി എ അധികാരത്തില്‍ തിരിച്ചു വരേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കാനും മറക്കുന്നില്ല. ഹാരാര്‍പ്പണം […]
The post പുതുതലമുറയോട് സംവദിച്ച് ഇ. ടിയുടെ കലാലയയാത്ര appeared first on Valanchery Online.
			<slash:comments>0</slash:comments>