Health Archives - Valanchery Online
	1	</sy:updateFrequency>
Health Archives - Valanchery Online
	<width>32</width>
	<height>32</height>
അതീവ ഗുരുതരാവസ്ഥയിലായ മഹാരാഷ്ട്ര സ്വദേശിനിയായ വിദ്യാർത്ഥിനിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി ജീവനക്കാർ
കുറ്റിപ്പുറം: മലപ്പുറം തവനൂര്‍ കാര്‍ഷിക കോളേജിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയായ മൃണാളിനിയെ (24) സെപ്റ്റിക് ഷോക്ക് എന്ന അതീവ ഗുരുതരാവസ്ഥയില്‍ നിന്നും രക്ഷിച്ചെടുത്ത് കുറ്റിപ്പുറം താലൂക്ക് ആശുപത്രി. ജലാംശം അമിതമായി നഷ്ടപെട്ട് വൃക്കകളുടേയും കരളിന്റേയും പ്രവര്‍ത്തനം താറുമാറാകുകയും രക്തത്തില്‍ അണുബാധ ഉണ്ടാകുകയും ഷോക്കിലേക്ക് പോകുകയും ചെയ്തിരുന്നു. ആ അവസ്ഥയില്‍ നിന്നാണ് ഒരാഴ്ചത്തെ തീവ്ര പരിചരണവും കരുതലും നല്‍കി മൃണാളിനിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ചികിത്സയും പരിചരണവും […]
The post അതീവ ഗുരുതരാവസ്ഥയിലായ മഹാരാഷ്ട്ര സ്വദേശിനിയായ വിദ്യാർത്ഥിനിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി ജീവനക്കാർ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിച്ചു: വളാഞ്ചേരി സ്വദേശിനിക്ക് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ വിധി
മലപ്പുറം: ആരോഗ്യ ഇൻഷ്വറൻസ് എടുത്ത വ്യക്തിക്ക് ഇൻഷ്വറൻസ് തുക നിഷേധിച്ച സംഭവത്തിൽ ഇൻഷ്വറൻസ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധി. തൊഴുവാനൂർ സ്വദേശി കളത്തിൽ വീട്ടിൽ എം. മിനി സമർപ്പിച്ച ഹരജിയിലാണ് കമ്മിഷൻ വിധി. പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടർന്ന് തൃശൂർ ദയാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തി. ആശുപത്രിയിൽ ഇൻഷ്വറൻസ് കമ്പനി […]
The post ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിച്ചു: വളാഞ്ചേരി സ്വദേശിനിക്ക് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ വിധി appeared first on Valanchery Online.
മലപ്പുറം: ആരോഗ്യ ഇൻഷ്വറൻസ് എടുത്ത വ്യക്തിക്ക് ഇൻഷ്വറൻസ് തുക നിഷേധിച്ച സംഭവത്തിൽ ഇൻഷ്വറൻസ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധി. തൊഴുവാനൂർ സ്വദേശി കളത്തിൽ വീട്ടിൽ എം. മിനി സമർപ്പിച്ച ഹരജിയിലാണ് കമ്മിഷൻ വിധി. പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടർന്ന് തൃശൂർ ദയാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തി. ആശുപത്രിയിൽ ഇൻഷ്വറൻസ് കമ്പനി നേരിട്ട് പണം അടയ്ക്കാൻ ബാദ്ധ്യസ്ഥരായിരുന്നെങ്കിലും പണം അടച്ചില്ല. പകരം ബില്ലുമായി ഇൻഷ്വറൻസ് കമ്പനിയെ സമീപിക്കാൻ നിർദ്ദേശിച്ചു. അപ്രകാരം ബില്ലുകൾ സമർപ്പിച്ചെങ്കിലും കമ്പനി പണം നിഷേധിച്ചു. ഇൻഷ്വറൻസ് പോളിസി എടുക്കുന്നതിനു മുമ്പു തന്നെ പരാതിക്കാരിക്ക് അസുഖമുണ്ടായിരുന്നുവെന്നും അത് മറച്ച് വച്ചാണ് പോളിസി എടുത്തതെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. രേഖകൾ പരിശോധിച്ച കമ്മിഷൻ കമ്പനിയുടെ വാദം നിരാകരിച്ചു. ഇൻഷ്വറൻസ് പോളിസി എടുക്കും മുമ്പ് ഹരജിക്കാരിക്ക് രോഗമുണ്ടായിരുന്നുവെന്നും ചികിത്സ തേടിയിരുന്നെന്നും തെളിയിക്കാൻ കഴിയാതെ ആനുകൂല്യം നിഷേധിച്ച ഇൻഷ്വറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. ബില്ലു പ്രകാരമുള്ള ചികിത്സാ തുക 2,13,708 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും ഒരു മാസത്തിനകം ഹർജിക്കാരിക്ക് നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു. വീഴ്ച വരുത്തിയാൽ വിധി തീയതി മുതൽ ഒമ്പതു ശതമാനം പലിശയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധിയിൽ പറയുന്നു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടേയും നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ശിശുരോഗ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സിറാജുൽ ഹുദ സുന്നി മദ്രസ കാരാട് വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ജനറൽ വിഭാഗത്തിൽ അർബൻ മെഡിക്കൽ ഓഫീസർ ഡോ. നൂർജഹാൻ, […]
The post വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടേയും നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ശിശുരോഗ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
 സിറാജുൽ ഹുദ സുന്നി മദ്രസ കാരാട് വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ജനറൽ വിഭാഗത്തിൽ അർബൻ മെഡിക്കൽ ഓഫീസർ ഡോ. നൂർജഹാൻ, ഡോ. അഫീഫ് അഹമ്മദ്. ശിശുരോഗ വിഭാഗത്തിൽ ഡോ.അലി മുഹമ്മദ് എന്നിവർ രോഗികൾക്ക് സേവനം നൽകി. രോഗികൾക്ക് സൗജന്യ പ്രഷർ, ഷുഗർ പരിശോധന, സൗജന്യ കാഴ്ച  പരിശോധന എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. കൗൺസിലർമാരായ ശിഹാബ് പാറക്കൽ, കെ.വി  ഉണ്ണി കൃഷ്ണൻ, എൻ.ഹസ്സൈനാർ, എംപി.മുജീബ്, മമ്മി നടക്കാവിൽ,കെടി. ഹദീദ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 130 ലതികം പേർ  പങ്കെടുത്തു.മെഡിക്കൽ ഓഫീസർ ഡോ.നൂർജഹാൻ നന്ദി പറഞ്ഞു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ ആരോഗ്യ അവലോകന യോഗം നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ആരോഗ്യ അവലോകന യോഗം വളാഞ്ചേരി പി.എച്.സിയിൽ വെച്ച് നടന്നു. യോഗത്തിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, സ്ഥിരം സമിതി അദ്ധ്യക്ഷരായ മുജീബ് വാലാസി, ദീപ്തി ശൈലേഷ്, റൂബി ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോ: നീമ വേണുഗോപാൽ വിഷയാവതരണം നടത്തി. […]
The post വളാഞ്ചേരി നഗരസഭ ആരോഗ്യ അവലോകന യോഗം നടത്തി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ആരോഗ്യ അവലോകന യോഗം വളാഞ്ചേരി പി.എച്.സിയിൽ വെച്ച് നടന്നു. യോഗത്തിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം
അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, സ്ഥിരം സമിതി അദ്ധ്യക്ഷരായ മുജീബ് വാലാസി, ദീപ്തി ശൈലേഷ്, റൂബി ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോ: നീമ വേണുഗോപാൽ വിഷയാവതരണം നടത്തി. യോഗത്തിൽ പരിരക്ഷ പദ്ധതി, പ്രതിരോധ കുത്തി വെപ്പുകൾ, പകർച്ച വ്യാധികൾ , മറ്റ്‌ ആരോഗ്യ പദ്ധതികൾ എന്നിവ അവലോകനം നടത്തി. നഗരസഭ
കൗൺസിലർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ, ആശ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. ജെ.പി.എച്ച് ആയ ഗീത.ടി, NHM  ബ്ലോക്ക് PRO സലൂബ്  എന്നിവർ ക്ലാസ് എടുത്തു. ജെ.എച്ച്. ഐ മാരായ രഞ്ജിത്ത്. ടി. ജി  സാഗതവും സാബിർ പാഷ നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് ലാബ് ടെക്‌നീഷ്യന്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനത്തിനായി ഡി. എം. എല്‍. ടി അല്ലെങ്കില്‍ ബി.എസ്.സി എം. എല്‍. ടി യോഗ്യതയും, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2021 ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം […]
The post മലപ്പുറം ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് ലാബ് ടെക്‌നീഷ്യന്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ആതവനാട് പഞ്ചായത്തിൽ ‘ഉന്നതി’ പദ്ധതിക്ക് തുടക്കം കുറിച്ചു
ആതവനാട്: കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന കോവിഡ് മുക്തര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ തന്നെ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിര്‍ദ്ദേശിക്കുന്ന പദ്ധതിയാണ് ‘ഉന്നതി’. കേരളാ അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപിസ്റ്റ്‌സ് കോ-ഓര്‍ഡിനേഷന്‍ (കെ എ പി സി) സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്നു. 03-06-2021, ഉച്ചക്ക് 3 മണിക്ക് […]
The post ആതവനാട് പഞ്ചായത്തിൽ ‘ഉന്നതി’ പദ്ധതിക്ക് തുടക്കം കുറിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കൽപ്പകഞ്ചേരിയിൽ ഒരുമ മെഡികെയർ ആരംഭിച്ചു
കൽപ്പകഞ്ചേരി: രോഗികളെ വീട്ടിലെത്തി പരിശോധിക്കുകയും അവർക്ക് അടിയന്തരമായി ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്യുന്ന ഒരുമ മെഡികെയർ പദ്ധതി കൽപ്പകഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുമായി സഹകരിച്ചാണ് ഒരുമ കൽപ്പകഞ്ചേരിയുടെ മെഡികെയർ പദ്ധതി തുടങ്ങിയത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ് നടത്തുന്നത്. പഞ്ചായത്തിൽനടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വഹീദ മെഡികെയർ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ്, ഗ്രാമപ്പഞ്ചായത്ത് […]
The post കൽപ്പകഞ്ചേരിയിൽ ഒരുമ മെഡികെയർ ആരംഭിച്ചു appeared first on Valanchery Online.
കൽപ്പകഞ്ചേരി: രോഗികളെ വീട്ടിലെത്തി പരിശോധിക്കുകയും അവർക്ക് അടിയന്തരമായി ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്യുന്ന ഒരുമ മെഡികെയർ പദ്ധതി കൽപ്പകഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുമായി സഹകരിച്ചാണ് ഒരുമ കൽപ്പകഞ്ചേരിയുടെ മെഡികെയർ പദ്ധതി തുടങ്ങിയത്.
ആദ്യഘട്ടത്തിൽ ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ് നടത്തുന്നത്. പഞ്ചായത്തിൽനടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വഹീദ മെഡികെയർ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബഷീർ അടിയാട്ടിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലത്തീഫ് കൽപ്പകഞ്ചേരി, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.കെ. മിനി, ഒരുമ ഭാരവാഹികളായ ടി. സിറാജുദ്ധീൻ, ഇഖ്ബാൽ പന്നിയത്ത്, സുബൈർ കല്ലൻ, സൈത് ഹസൻ തങ്ങൾ, ടി.പി. റസാഖ്, സുബൈർ ചോമയിൽ, കെ. സൈതലവി എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിലെ പുതിയ കൗൺസിലർമാർക്ക് ആരോഗ്യ വകുപ്പ് പ്രൊജക്ടുകളും പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ പുതിയ കൗൺസിലർമാർക്ക് ആരോഗ്യ വകുപ്പ് പ്രൊജക്ടുകളും പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ പി. എച്. സിയിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചെയർമാൻ അഷറഫ് അമ്പലത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ചും പി. എച്. സിയുടെ പ്രവർത്തങ്ങളെക്കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ സൽവ ക്ലാസെടുത്തു. ആർ. ആർ. ടി പ്രവർത്തനങ്ങളെ […]
The post വളാഞ്ചേരി നഗരസഭയിലെ പുതിയ കൗൺസിലർമാർക്ക് ആരോഗ്യ വകുപ്പ് പ്രൊജക്ടുകളും പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ പുതിയ കൗൺസിലർമാർക്ക് ആരോഗ്യ വകുപ്പ് പ്രൊജക്ടുകളും പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ പി. എച്. സിയിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചെയർമാൻ അഷറഫ് അമ്പലത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ചും പി. എച്. സിയുടെ പ്രവർത്തങ്ങളെക്കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ സൽവ ക്ലാസെടുത്തു. ആർ. ആർ. ടി പ്രവർത്തനങ്ങളെ കുറിച്ചും രോഗപ്രതിരോധപ്രവർത്തനങ്ങളെകുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ എൻ.എൻ ബഷീർ കുത്തിവെപ്പ് ക്യാമ്പുകൾ, സബ് ക്യാമ്പുകളുടെ പ്രവർത്തനം എന്നിവയെകുറിച്ച് ഹെൽത്ത് ഇൻസ്പെടർ അജിത കുമാരി, പരിരക്ഷ പ്രവർത്തനങ്ങളെക്കുറിച്ച് നഴ്സ് അനിത, ക്ഷയ രോഗപ്രവർത്തങ്ങളെക്കുറിച്ച് എസ്.ടി.എസ് വിജയൻ എന്നിവർ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെടർമാരായ അഭിലാഷ് സ്വാഗതവും സബീർ പാഷ നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ആദരിച്ചു ജെ.സി.ഐ വളാഞ്ചേരി
വളാഞ്ചേരി: ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ആദരിക്കുകയും മാസ്ക്ക് വിതരണം നടത്തുകയും ചെയ്തു. വളാഞ്ചേരി ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയും വളാഞ്ചേരി പോലീസ് സ്റ്റേഷനിലേയും ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ മാസ്കുകൾ ഏറ്റുവാങ്ങിയും ആദരം സ്വീകരിച്ചും സി.ഐ ഷാജി എം.കെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിമ്പിളിയം പി.എച്ച്.സിയിൽ മെഡിക്കൽ ഓഫീസർ ഡോ. അഹമ്മദും വളാഞ്ചേരി പി.എച്ച്.സിയിൽ മെഡിക്കൽ […]
The post കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ആദരിച്ചു ജെ.സി.ഐ വളാഞ്ചേരി appeared first on Valanchery Online.
വളാഞ്ചേരി: ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ആദരിക്കുകയും മാസ്ക്ക് വിതരണം നടത്തുകയും ചെയ്തു. വളാഞ്ചേരി ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയും വളാഞ്ചേരി പോലീസ് സ്റ്റേഷനിലേയും ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ മാസ്കുകൾ ഏറ്റുവാങ്ങിയും ആദരം സ്വീകരിച്ചും സി.ഐ ഷാജി എം.കെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിമ്പിളിയം പി.എച്ച്.സിയിൽ മെഡിക്കൽ ഓഫീസർ ഡോ. അഹമ്മദും വളാഞ്ചേരി പി.എച്ച്.സിയിൽ മെഡിക്കൽ ഓഫീസർ ഡോ. ഷഹീനയും ഉദ്ഘാടനം നിർവ്വഹിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിഡൻറ് ജെ.എഫ്.എം അമീൻ പി.ജെ അദ്ധ്യക്ഷത വഹിച്ചു. ജെ.എഫ്.എം ഫിറോസ് ലിഫോർട്ട് പ്രോഗ്രാം ഡയറക്ടറായിരുന്നു. സെക്രട്ടറി മുഹമ്മദ് അബ്ദുറഹിമാൻ, കെ.പി നൗഫൽ അമാൻ, നസീം പുതുമ, സുൽഫി മാസ്റ്റർ, ശരത്ത് തുടങ്ങിയവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
വനിതാ ദിനത്തോട് അനുബന്ധിച്ച് പോലീസ് സേനാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കുമായി ക്യാന്‍സർ നിര്‍ണ്ണയ ക്യാമ്പൊരുക്കി ഗൈനക്കോളജി കൂട്ടായ്മകൾ
വളാഞ്ചേരി: ലോക വനിതാദിനത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിലെ ഗെെനകോളജി കൂട്ടായ്മയായ POGSഉും,ആള്‍ ഇന്ത്യാ ഗെെനകോളജി കൂട്ടായ്മയായ FOGSIയും സംയുക്തമായി ജില്ലയിലെ വനിതാ പോലീസ് സേനാംഗങ്ങള്‍ക്കും, പുരുഷ സേനാംഗങ്ങളുടെ ആശ്രിതര്‍ക്കുമായി വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടു നില്‍ക്കുന്ന ‘സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പി’ന്റെ ഉല്‍ഘാടനം വളാഞ്ചേരി SI മുരളീധരന്‍, ന്യൂ ഇന്‍ഡ്യാ അഷുറന്‍സ് കമ്പനി വളാഞ്ചേരി മാനേജര്‍ അഖിലിന്റെയും, നിസാര്‍ […]
The post വനിതാ ദിനത്തോട് അനുബന്ധിച്ച് പോലീസ് സേനാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കുമായി ക്യാന്‍സർ നിര്‍ണ്ണയ ക്യാമ്പൊരുക്കി ഗൈനക്കോളജി കൂട്ടായ്മകൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറുമ്പത്തൂർ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ആതവനാട്: കുറുമ്പത്തൂർ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആതവനാട് കുറുമ്പത്തൂർ ക്ലബ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പിന് നിരവധി പ്രദേശവാസികൾ പങ്കെടുത്തു. ക്യാമ്പിൽ നേത്ര വിഭാഗം, രക്തഗ്രൂപ്പ് നിർണയം, ബ്ലഡ് പ്രഷർ, ഷുഗർ, എന്നിവയുടെ ചെക്കപ്പ് സൗജന്യമായിരുന്നു. ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ അബ്റാർ ഹസൻ, ഡോക്ടർ ഫൗസിയ […]
The post കുറുമ്പത്തൂർ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
ആതവനാട്: കുറുമ്പത്തൂർ ഹീറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആതവനാട് കുറുമ്പത്തൂർ ക്ലബ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പിന് നിരവധി പ്രദേശവാസികൾ പങ്കെടുത്തു.
ക്യാമ്പിൽ നേത്ര വിഭാഗം, രക്തഗ്രൂപ്പ് നിർണയം, ബ്ലഡ് പ്രഷർ, ഷുഗർ, എന്നിവയുടെ ചെക്കപ്പ് സൗജന്യമായിരുന്നു. ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ അബ്റാർ ഹസൻ, ഡോക്ടർ ഫൗസിയ എന്നിവരുടെ കൺസൾട്ടിംഗ് ഉണ്ടായിരുന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ ക്യാമ്പ് ഹോസ്പിറ്റൽ ഗസ്റ്റ് റിലേഷൻ ഡിപ്പാർട്ട്മെൻറ് *കെ ടി അൽ റാഷിദ്* കോഡിനേറ്റർ ചെയ്തു.
			<slash:comments>0</slash:comments>
DYFI കുളമംഗലം യൂണിറ്റ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
DYFI കുളമംഗലം യൂണിറ്റ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും, മൂടാൽ എംപയർ കോളേജിന്റെയും സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി Dr.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. വി.പി ഷരീഫ് അധ്യക്ഷത വഹിച്ചു. കെ.പി. യാസർ അറഫാത്ത്, N. നൗഷാദ്, കെ.വസന്ത വേലായുധൻ, കെ.സുകുമാരൻ, പൈങ്കൽ ആബിദ്, വി.വി.ഹരി, VK ജിതിൻ എന്നിവർ സംസാരിച്ചു. പി.വി വിശാഖ് ഉണ്ണി […]
The post DYFI കുളമംഗലം യൂണിറ്റ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
DYFI കുളമംഗലം യൂണിറ്റ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും, മൂടാൽ എംപയർ കോളേജിന്റെയും സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി Dr.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. വി.പി ഷരീഫ് അധ്യക്ഷത വഹിച്ചു. കെ.പി. യാസർ അറഫാത്ത്, N. നൗഷാദ്, കെ.വസന്ത വേലായുധൻ, കെ.സുകുമാരൻ, പൈങ്കൽ ആബിദ്, വി.വി.ഹരി, VK ജിതിൻ എന്നിവർ സംസാരിച്ചു. പി.വി വിശാഖ് ഉണ്ണി സ്വാഗതവും, കെ.പി.മുഹമ്മദലി നന്ദിയും പറഞ്ഞു. ഡോക്ടർമാരായ മുസാഫിർ, എം.കുമാർ, മുനവ്വർ സ്വാലിഹ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
			<slash:comments>0</slash:comments>