hatras rape Archives - Valanchery Online
hatras rape Archives - Valanchery Online
ഹാഥ്‌റസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ ആയിരം പോസ്റ്റുകാർഡുകൾ അയച്ച് ഇരിമ്പിളിയം പഞ്ചായത്ത് വനിതാ ലീഗ് പ്രതിഷേധം
ഇരിമ്പിളിയം: ഹാഥ്‌റസ് നീതിനിഷേധത്തിനെതിരെ ഇരിമ്പിളിയം പഞ്ചായത്ത് വനിതാലീഗ് പ്രതിഷേധിച്ചു. പെൺകുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ ആയിരം പോസ്റ്റുകാർഡുകൾ അയച്ചായിരുന്നു പ്രതിഷേധം. വലിയകുന്ന് പോസ്‌റ്റോഫീസ് കേന്ദ്രത്തിൽ കോട്ടയ്ക്കൽ മണ്ഡലം വനിതാലീഗ് പ്രസിഡന്റ് ടി.വി. സുലൈഖാബിയും ഇരിമ്പിളിയം പോസ്‌റ്റോഫീസ് പരിസരത്ത് മണ്ഡലം ജനറൽസെക്രട്ടറി ശരീഫ ബഷീറും ഉദ്ഘാടനംചെയ്തു. മണ്ഡലം വനിതാലീഗ് സെക്രട്ടറി ഫസീല, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, സി.പി. […]
The post ഹാഥ്‌റസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ ആയിരം പോസ്റ്റുകാർഡുകൾ അയച്ച് ഇരിമ്പിളിയം പഞ്ചായത്ത് വനിതാ ലീഗ് പ്രതിഷേധം appeared first on Valanchery Online.
ഇരിമ്പിളിയം: ഹാഥ്‌റസ് നീതിനിഷേധത്തിനെതിരെ ഇരിമ്പിളിയം പഞ്ചായത്ത് വനിതാലീഗ് പ്രതിഷേധിച്ചു. പെൺകുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ ആയിരം പോസ്റ്റുകാർഡുകൾ അയച്ചായിരുന്നു പ്രതിഷേധം.
വലിയകുന്ന് പോസ്‌റ്റോഫീസ് കേന്ദ്രത്തിൽ കോട്ടയ്ക്കൽ മണ്ഡലം വനിതാലീഗ് പ്രസിഡന്റ് ടി.വി. സുലൈഖാബിയും ഇരിമ്പിളിയം പോസ്‌റ്റോഫീസ് പരിസരത്ത് മണ്ഡലം ജനറൽസെക്രട്ടറി ശരീഫ ബഷീറും ഉദ്ഘാടനംചെയ്തു. മണ്ഡലം വനിതാലീഗ് സെക്രട്ടറി ഫസീല, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, സി.പി. ഉമ്മുകുൽസു, റജീന പാറമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
അന്താരാഷ്ട്ര ബാലിക ദിനത്തിൽ വീട്ടുമുറ്റ പ്രതിഷേധ സമരം സംഘടിപ്പിച്ചു ഡി.എ.പി.എൽ
മലപ്പുറം: “പൂമൊട്ട് നുള്ളരുത് , വരാനിരിക്കുന്ന വസന്തങ്ങളെ നശിപ്പിക്കരുത്” എന്ന സന്ദേശവുമായി അന്താരാഷ്ട്ര ബാലിക ദിനത്തിൽ ഡിഫ്രന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ പ്രതിഷേധം സംഘടിപ്പിച്ചു. ഉത്തര പ്രദേശിലെ ഹത്രാസിലെ അതിക്രൂരപീഡനത്തിനെതിരെയും, വാളയാർ , പാലത്തായി തുടങ്ങിയ നരഹത്യയിൽ പ്രധിഷേച്ച് നടത്തിയ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം നിർവഹിച്ചു.ജില്ല പ്രസിഡന്റ് മനാഫ് മേടപ്പിൽ […]
The post അന്താരാഷ്ട്ര ബാലിക ദിനത്തിൽ വീട്ടുമുറ്റ പ്രതിഷേധ സമരം സംഘടിപ്പിച്ചു ഡി.എ.പി.എൽ appeared first on Valanchery Online.
ജന.സെക്രട്ടറി ഷഫീഖ് പാണക്കാടൻ, ട്രഷറർ സകരിയ്യ കക്കാടം പുറം, സംസ്ഥാന വൈസ് പ്രസിഡൻ്റ് മുസമ്മിൽ ഹുദവി എന്നിവർ പങ്കെടുത്തു.വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം മണ്ഡലം പ്രസിഡണ്ട് യൂനുസ് പടിക്കൽ ജന:സെക്രട്ടറി സുബൈർ ചേലേമ്പ്ര ട്രഷറർ അലി മൂന്നിയൂർ, മലപ്പുറം മണ്ഡലം: മൊയ്തീൻ പൂക്കോട്ടൂർ, യൂസുഫ് കിടങ്ങയം, മങ്കട മണ്ഡലം: നാഷാദ് വഴിപ്പാറ, റഹൂഫ്, ഷമീമ,കോട്ടക്കൽ മണ്ഡലം കാസിം പൊന്മള, നിസാർ കല്ലിങ്ങൽ,മഞ്ചേരി മണ്ഡലം ഫിറോസ്, സൈഫുള്ള മരത്താണി,വണ്ടൂർ മണ്ഡലം സദ്ധാം കരുവാരക്കുണ്ട്, നിസാർ,നിലമ്പൂർ മണ്ഡലം ബാബു, സുലൈമാൻ,കണ്ടോട്ടി മണ്ഡലം ബഷീർ കൈനാടൻ, സൈനുദ്ധീൻ,വേങ്ങര മണ്ഡലം മുനീർ ഊരകം, സി.വി.എം ബാവ, ശബാദ് ഒതുക്കുങ്ങൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ഹത്രാസ് സംഭവം; മുസ്ലിം ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു
വളാഞ്ചേരി: ഉത്തർപ്രദേശിലെ ഹാഥ്രസിൽ ദളിത്‌ പെൺകുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ മുസ്‌ലിം ലീഗ്‌ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോപങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വളാഞ്ചേരി അങ്ങാടിയിൽ നടന്ന പ്രതിഷേധ പരിപാടി മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സലാം വളാഞ്ചേരി, സി അബ്ദുന്നാസർ, നീറ്റുകാട്ടിൽ മുഹമ്മദലി, പി പി ഷാഫി എന്നിവർ പങ്കെടുത്തു.
The post ഹത്രാസ് സംഭവം; മുസ്ലിം ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു appeared first on Valanchery Online.
ഹത്രസിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന്  ആവശ്യപ്പെട്ട് കോൺഗ്രസ് വളാഞ്ചേരിയിൽ ഉപവാസം സംഘടിപ്പിച്ചു
വളാഞ്ചേരി: ഹത്രസിലെ പെണ്‍കുട്ടിക്ക് നീതി തേടി,ദളിത് സ്ത്രീ പീഡനങ്ങള്‍ക്കെതിരെ, രാഹുല്‍ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കയ്യേറ്റം ചെയ്ത യു.പി പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചു വളാഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വളാഞ്ചേരി ടൗണില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ഉപവാസം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാര്‍,മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ചേരിയില്‍ രാമകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത്, ഹബീബ് പറമ്പയില്‍, […]
The post ഹത്രസിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന്  ആവശ്യപ്പെട്ട് കോൺഗ്രസ് വളാഞ്ചേരിയിൽ ഉപവാസം സംഘടിപ്പിച്ചു appeared first on Valanchery Online.
ഹത്രാസ് പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്  കുറ്റിപ്പുറത്ത് പ്രതിഷേധ മാർച്ചും സംഗമവും സംഘടിപ്പിച്ചു
കുറ്റിപ്പുറം: ഹത്രാസ് പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ‘നീതിക്കായൊരു തിരിനാളം’ പ്രതിഷേധ മാർച്ചും സംഗമവും സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മുജീബ് കൊളക്കാട്, മഠത്തിൽ ശ്രീകുമാർ. കെ.ടി. സിദ്ദീഖ്, അഹമ്മദ്കുട്ടി ചെമ്പിക്കൽ, എ.എ. സുൽഫിക്കർ, കെ.പി. അസീസ്, ടി. ഹംസ എന്നിവർ പ്രസംഗിച്ചു.
The post ഹത്രാസ് പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്  കുറ്റിപ്പുറത്ത് പ്രതിഷേധ മാർച്ചും സംഗമവും സംഘടിപ്പിച്ചു appeared first on Valanchery Online.