hartal day Archives - Valanchery Online
hartal day Archives - Valanchery Online
ഹൈടെക്ക് സൗകര്യങ്ങളുമായി നൂറിലേറെ പോക്കറ്റുകളുള്ള ഒരു വ്യത്യസ്ത പേന വിൽപ്പനക്കാരൻ
ഭക്ഷണം, വെള്ളം, മരുന്ന് മുതൽ മൂത്രമൊഴിക്കാൻ വരെ സൗകര്യങ്ങളുമായി നൂറിലേറെ പോക്കറ്റുകളുള്ള ഒരു വിചിത്ര പേന മനുഷ്യനെ പരിചയപ്പെടാം. ലാത്തിച്ചാർജും കടയപ്പിക്കലും വളാഞ്ചേരിയിൽ ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോൾ മറുഭാഗത്ത് കൗതുകകരമായൊരു ഗംഭീര വിൽപ്പനയുടെ കാഴ്ചയായിരുന്നു ഹർത്താൽ ദിനത്തിലെ ആളൊഴിഞ്ഞ വളാഞ്ചേരി ടൗണിനുള്ളിൽ കണ്ടത്. പോക്കറ്റുകൾ, ഭക്ഷണം, വെള്ളം,ഫസ്റ്റേഡ് മുതൽ മൂത്രമൊഴിക്കാൻ വരെ അത്യാധുനിക സൗകര്യങ്ങൾ.പടപ്പറമ്പ് സ്വദേശിയായ അബ്ദുറഹ്മാന്റെ പേന വിൽപ്പനയായിരുന്നു ഇന്ന് […]
The post ഹൈടെക്ക് സൗകര്യങ്ങളുമായി നൂറിലേറെ പോക്കറ്റുകളുള്ള ഒരു വ്യത്യസ്ത പേന വിൽപ്പനക്കാരൻ appeared first on Valanchery Online.
ഭക്ഷണം, വെള്ളം, മരുന്ന് മുതൽ മൂത്രമൊഴിക്കാൻ വരെ സൗകര്യങ്ങളുമായി നൂറിലേറെ പോക്കറ്റുകളുള്ള ഒരു വിചിത്ര പേന മനുഷ്യനെ പരിചയപ്പെടാം. ലാത്തിച്ചാർജും കടയപ്പിക്കലും വളാഞ്ചേരിയിൽ ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോൾ മറുഭാഗത്ത് കൗതുകകരമായൊരു ഗംഭീര വിൽപ്പനയുടെ കാഴ്ചയായിരുന്നു ഹർത്താൽ ദിനത്തിലെ ആളൊഴിഞ്ഞ വളാഞ്ചേരി ടൗണിനുള്ളിൽ കണ്ടത്.
പോക്കറ്റുകൾ, ഭക്ഷണം, വെള്ളം,ഫസ്റ്റേഡ് മുതൽ മൂത്രമൊഴിക്കാൻ വരെ അത്യാധുനിക സൗകര്യങ്ങൾ.പടപ്പറമ്പ് സ്വദേശിയായ അബ്ദുറഹ്മാന്റെ പേന വിൽപ്പനയായിരുന്നു ഇന്ന് വളാഞ്ചേരിയിലെ ഹർത്താൽ കാഴ്ചകളിൽ  ഏറെ രസകരമായത്. കാര്യം പേന വിൽപ്പനയാണെങ്കിലും ആളുകളെ ആകർഷിക്കുന്നത് അബ്ദുറഹിമാന്റെ ഈ അത്യാധുനിക കോസ്റ്റ്യൂം തന്നെ.പോക്കറ്റുകളിലും തൊപ്പിയിലും ഭംഗിയോടെ നിറയെ പേനകൾ.
പേന വാങ്ങിക്കാനെത്തുന്നവരെയും കാഴ്ചക്കാരെയും പിടിച്ചു നിർത്തുന്ന ഗംഭീര വാക്ചാതുര്യമാണ് അടുത്തത്. കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ പേരുടെ ജീവിതഗതികൾ മാറ്റിമറിച്ചത് തന്റെ പേനയിലെ മഷികൊണ്ടാണെന്ന് തുടങ്ങുന്ന വാക് കസർത്തിൽ വീണുപോകുന്ന കാഴ്ചക്കാർ പേനയും വാങ്ങിച്ചാണ് മടക്കം.
ഹര്‍ത്താല്‍ദിനത്തില്‍ ബൈക്കില്‍ കര്‍മനിരതനായി മന്ത്രി ജലീല്‍
കുറ്റിപ്പുറം:  യു.ഡി.എഫ്. ഹര്‍ത്താല്‍ ദിനത്തിലും മന്ത്രി ജലീല്‍ തന്റെ യാത്രകള്‍ക്കൊന്നും മുടക്കം വരുത്തിയില്ല. ഗണ്‍മാനൊപ്പം ബൈക്കില്‍ യാത്രചെയ്തായിരുന്നു മന്ത്രി തന്റെ ഔദ്യോഗിക ചടങ്ങുകളും സ്വകാര്യ ആവശ്യങ്ങളും നിര്‍വഹിച്ചത്. രാവിലെ വീട്ടിലെത്തിയ സന്ദര്‍ശകരുടെ പ്രശ്‌നങ്ങള്‍ കേട്ടശേഷം ഈസ്റ്റ് മാണൂരില്‍ ബന്ധുവും ബ്രാഞ്ച് സെക്രട്ടറിയുമായ എ.പി. ഷാഫിയുടെ വീടിന്റെ കുടിയിരിക്കല്‍ ചടങ്ങിന് മന്ത്രിയെത്തി. ഗണ്‍മാന്‍ പ്രജീഷ് ഓടിച്ച ബൈക്കിന്റെ പിറകില്‍ രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചായിരുന്നു മന്ത്രിയുടെ […]
The post ഹര്‍ത്താല്‍ദിനത്തില്‍ ബൈക്കില്‍ കര്‍മനിരതനായി മന്ത്രി ജലീല്‍ appeared first on Valanchery Online.