gvhss Archives - Valanchery Online
കുറ്റിപ്പുറം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് തുടങ്ങി
കുറ്റിപ്പുറം : ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പായ നിനവ്‌-2023 ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങി. കെ.എസ്.ഇ.ബി. അസി. എൻജിനീയർ ശ്യാംകുമാർ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ വി.സി. മനോജ്‌കുമാർ അധ്യക്ഷതവഹിച്ചു.
കുറ്റിപ്പുറം എസ്‌.ഐ. വാസുണ്ണി, പ്രോഗ്രാം ഓഫീസർ സമീന ഹുസൈൻ, സുരേഷ് ഇ. നായർ, കെ.ജി. നിശ, മാലിക് ഗഫൂർ, വി.ബി. രാജി, പി. ചൈതന്യ, സി. ശ്രുതി, റഷീഖ് ജാസിം തുടങ്ങിയവർ പ്രസംഗിച്ചു. ജനുവരി ഒന്നുവരെയുള്ള ക്യാമ്പിന്റെ ഭാഗമായി എടപ്പാൾ റൈഹാൻ ഐ ഹോസ്‌പിറ്റലുമായി സഹകരിച്ച് സൗജന്യ ജീവിതശൈലീരോഗ നിർണയ ക്യാമ്പ്, നേത്രപരിശോധനാക്യാമ്പ് എന്നിവയുണ്ടാകും.
The post കുറ്റിപ്പുറം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് തുടങ്ങി appeared first on Valanchery Online.
കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ വനിതാ വിശ്രമകേന്ദ്രവും ശൗചാലയ ബ്ലോക്കും ഉദ്ഘാടനംചെയ്തു
കൽപ്പകഞ്ചേരി : മലപ്പുറം ജില്ലാപഞ്ചായത്ത് കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ നിർമിച്ച വനിതാ വിശ്രമകേന്ദ്രവും ശൗചാലയ ബ്ലോക്കും മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമതി അധ്യക്ഷ നസീബ അസീസ് അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ജില്ലാപഞ്ചായത്ത് ഏർപ്പെടുത്തിയ ഉപഹാരം എം.കെ. റഫീഖ വിതരണംചെയ്തു. വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. വിദ്യാർഥികൾ പുത്തനത്താണി ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് സംഭാവനചെയ്ത കിടക്കകൾ ഭാരവാഹികൾ ഏറ്റുവാങ്ങി.
കല്പകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബഷീർ അടിയാട്ടിൽ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ജുവൈരിയ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ കെ. ഷാജി, എ.പി. മുസ്തഫ, അബ്ദുൽഖാദർ കുന്നത്ത്, സുഹറാബി, പി. സിനി, അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു.
The post കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിൽ വനിതാ വിശ്രമകേന്ദ്രവും ശൗചാലയ ബ്ലോക്കും ഉദ്ഘാടനംചെയ്തു appeared first on Valanchery Online.
കൽപ്പകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു
The post കൽപ്പകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.
കൽപകഞ്ചേരി ജി.വി.എച്ച്.എസ്. എസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14 ന്
കൽപകഞ്ചേരി: തിരൂർ മണ്ഡലത്തിൽ മുൻ എംഎൽഎ സി മമ്മുട്ടിയുടെ നിർദ്ദേശത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന കൽപകഞ്ചേരി ജി.വി.എച്ച്.എസ്. എസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14 ന് മുഖ്യമന്ത്രി  പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും.   ജനപ്രതിനിധികളുടെയും, രാഷ്ട്രീയ,സാമൂഹിക രംഗത്തെ പ്രഗത്ഭരുടെയും  നേതൃത്വത്തിൽ സ്കൂളിൽ ശിലാഫലകം അനാച്ഛാദനം ചെയ്യും. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.യോഗം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡിഇഒ  രമേശ്‌ കുമാർ പദ്ധതി വിശദീകരിച്ചു.
ജല്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മയ്യേരി നസീബ അസീസ്, കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ പി വഹീദ, വളവന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി സി നജ്മത്ത്, പ്രിൻസിപ്പൽ ആശാറാണി സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  നസീബഅസീസ്  (ചെയർപേഴ്സൺ), ഹെഡ്മാസ്റ്റർ ടി. മുനാസ് (കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.
The post കൽപകഞ്ചേരി ജി.വി.എച്ച്.എസ്. എസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 14 ന് appeared first on Valanchery Online.