guruvayur Archives - Valanchery Online
	1	</sy:updateFrequency>
guruvayur Archives - Valanchery Online
ഹസീന ഇബ്രാഹിമിനും ഷാഫി ചങ്ങരംകുളത്തിനും സുരേഷ് വാരിയര്‍ പുരസ്‌കാരം
ഗുരുവായൂര്‍ : ഗുരുവായൂര്‍ പ്രസ് ഫോറത്തിന്റെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സുരേഷ് വാരിയര്‍ സ്മാരക പുരസ്‌കാരം മാധ്യമം വൈപ്പിന്‍ ലേഖിക ഹസീന ഇബ്രാഹിമിനും ദൃശ്യമാധ്യമ വിഭാഗത്തിലെ പുരസ്‌കാരം സി.എന്‍.ടി.വി റിപ്പോര്‍ട്ടര്‍ ഷാഫി ചങ്ങരംകുളത്തിനും. 10000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം അവസാനം ഗുരുവായൂരില്‍ നടക്കുന്ന സുരേഷ് വാരിയര്‍ അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കുമെന്ന് പ്രസ് ഫോറം ഭാരവാഹികള്‍ വാര്‍ത്ത […]
The post ഹസീന ഇബ്രാഹിമിനും ഷാഫി ചങ്ങരംകുളത്തിനും സുരേഷ് വാരിയര്‍ പുരസ്‌കാരം appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം
തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം. മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് (നേരിട്ടുള്ള നിയമനവും തസ്തികമാറ്റം വഴിയുള്ള നിയമനവും) ഗോൾഡ് സ്മിത്ത്, ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ടൈപ്പിസ്റ്റ്, ഗുരുവായൂർ ദേവസ്വത്തിലെ മെഡിക്കൽ സൂപ്രണ്ടന്റ്, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) എന്നീ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി […]
The post തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം appeared first on Valanchery Online.
തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം. മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് (നേരിട്ടുള്ള നിയമനവും തസ്തികമാറ്റം വഴിയുള്ള നിയമനവും) ഗോൾഡ് സ്മിത്ത്, ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ടൈപ്പിസ്റ്റ്, ഗുരുവായൂർ ദേവസ്വത്തിലെ മെഡിക്കൽ സൂപ്രണ്ടന്റ്, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) എന്നീ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി 2021 ജനുവരി 18. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ലഭ്യമാണ്.
			<slash:comments>0</slash:comments>
ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ആഘോഷം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ
അങ്ങാടിപ്പുറം : ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലായി താന്ത്രികച്ചടങ്ങുകളോടെ ആഘോഷിക്കും. തന്ത്രി അണ്ടലാടി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നവകം, പഞ്ചഗവ്യം തുടങ്ങിയ ചടങ്ങുകൾ നടക്കും. ഏകാദശിദിവസം ബുധനാഴ്ച രാവിലെ പത്തുവരെ ദർശനം ഉണ്ടായിരിക്കും.
The post ഇടത്തുപുറം പൂന്താനം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ആഘോഷം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾ പുനരാരംഭിക്കുന്നു
ഗുരുവായൂർ : ക്ഷേത്രത്തിലെ എല്ലാ വഴിപാടുകളും അഷ്‌ടമിരോഹിണി ദിവസം മുതൽ പുനരാരംഭിക്കുന്നു. നിവേദ്യ ഇനങ്ങളായ പാൽപ്പായസം, നെയ്‌പായസം, അപ്പം, അട, വെണ്ണ, പഴം, പഞ്ചസാര, അവിൽ, ആടിയ എണ്ണ തുടങ്ങിയവ സീൽ ചെയ്ത കവറുകളിലോ ഡബ്ബകളിലോ നൽകും. ﻿ അഷ്ടമിരോഹിണിദിനത്തിൽ 10,000 അപ്പം, 200 ലിറ്റർ പാൽപ്പായസം, 150 ലിറ്റർ നെയ്‌പായസം, 100 അട എന്നിങ്ങനെ അളവിലും തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യാനുസരണവും ശീട്ടാക്കാം. […]
The post ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾ പുനരാരംഭിക്കുന്നു appeared first on Valanchery Online.
ഗുരുവായൂർ : ക്ഷേത്രത്തിലെ എല്ലാ വഴിപാടുകളും അഷ്‌ടമിരോഹിണി ദിവസം മുതൽ പുനരാരംഭിക്കുന്നു. നിവേദ്യ ഇനങ്ങളായ പാൽപ്പായസം, നെയ്‌പായസം, അപ്പം, അട, വെണ്ണ, പഴം, പഞ്ചസാര, അവിൽ, ആടിയ എണ്ണ തുടങ്ങിയവ സീൽ ചെയ്ത കവറുകളിലോ ഡബ്ബകളിലോ നൽകും. ﻿
അഷ്ടമിരോഹിണിദിനത്തിൽ 10,000 അപ്പം, 200 ലിറ്റർ പാൽപ്പായസം, 150 ലിറ്റർ നെയ്‌പായസം, 100 അട എന്നിങ്ങനെ അളവിലും തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യാനുസരണവും ശീട്ടാക്കാം. തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവയും അഷ്ടമിരോഹിണി ദിവസം ആരംഭിക്കും. ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക് കോവിഡ് നിബന്ധനകളോടെ ക്ഷേത്രത്തിലേക്ക് പ്രവേശനം ഒരുക്കിയിട്ടുണ്ട്. നെയ്‌വിളക്ക് ശീട്ടാക്കുന്നവർക്ക് പ്രത്യേക പരിഗണനയോടെ ദർശനം അനുവദിക്കും. നാലമ്പലത്തിലേക്ക് കടത്തിവിടില്ല. ദേവസ്വത്തിന്റെ ശ്രീവത്സം, പാഞ്ചജന്യം ഗസ്റ്റ് ഹൗസുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കാനും തീരുമാനിച്ചു. അഷ്ടമിരോഹിണിദിനം മുതൽ മുറികൾ ലഭിക്കും. 
			<slash:comments>0</slash:comments>
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും
രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് (ആഗസ്റ്റ് അഞ്ച്) കേരളത്തിലെത്തും. ഇന്ന് (ആഗസ്റ്റ് അഞ്ച്) വൈകിട്ട് അഞ്ചിന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതി, രാത്രി രാജ്ഭവനില്‍ തങ്ങും. നാളെ (ആഗസ്റ്റ് ആറ്) രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും. എറണാകുളം ഗസ്റ്റ് […]
The post മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും appeared first on Valanchery Online.
			<slash:comments>0</slash:comments>